വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ 1 : 14 സർവ്വശക്തനായ ദൈവത്തിന് എന്തും സാധ്യമാണ്. അവൻ അണ്ഡത്തിൻ്റെയോ ശുക്ലത്തിൻ്റെയോ സഹായമില്ലാതെ മനുഷ്യന്റെ ഭ്രൂണമായി (ജഡം) മറിയത്തിൻ്റെ ഗർഭാശയത്തിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ജഡമായി പ്രത്യക്ഷപ്പെട്ട ദൈവം പൂർണ്ണ മനുഷ്യനായി മറിയം പ്രസവിച്ചു. അങ്ങനെ വചനമായിരുന്നവൻ മാംസം ധരിച്ചിച്ച് നമ്മുടെ ഇടയിൽ വസിച്ചു.
@sagarjose7215 күн бұрын
ഇത്രയേറെ ദൈർഘ്യമുള്ള വീഡിയോ കാണുന്നതിന് ആർക്കാണ് സമയമുളളത്!!! പ്രസക്തമായ ഭാഗങ്ങൾ മാത്രമായിട്ടുളള എഡിറ്റ് ചെയ്ത വീഡിയോകൾ പാർട്ട് പാർട്ട് ആയി അപ്‌ലോഡ് ചെയ്യുക. കൂടുതൽ ആൾക്കാർ കാണും
@josevarghese72445 күн бұрын
വചനം ജഡമായി (ജഡികമായി എന്നാൽ ഈ ലോകത്തിനു ചേർന്നതായി എന്നാണ് വിവർത്തകൻ ഉദ്ദേശിച്ചത്. പക്ഷെ അത് ജഡം എന്നു ലോപിച്ചു എന്നു വേണം മനസ്സിലാക്കാൻ ) നഹാസിന് കാര്യമൊക്കെയറിയാം പക്ഷെ മുങ്ങി ചാകാൻ പോകുന്നവന് കച്ചിതുരുമ്പു കിട്ടിയാലും അതിൽ കയറി പിടിക്കുമല്ലോ എങ്ങനെയെങ്കിലും വെടക്കാക്കി തനിക്കാക്കണം എന്നേ എന്നേ നഹാസിനുള്ളൂ) എന്ന വിവർത്തനത്തിലും ഗ്രാമർ മിസ്റ്റേക്ക് ഉണ്ട്. വചനം മാംസമായി, അല്ലങ്കിൽ ആത്മാവായി എന്നതാണ് ശരിയായ പരിഭാഷ.