ധ്രുവം.... മലയാളത്തിലെ ലക്ഷണമൊത്ത സിനിമകളിൽ ഒന്ന്.... ഇതിലെ നരസിംഹ മന്നാടിയാർക്ക് മരണമില്ല....തലമുറ തലമുറയോളം പ്രേക്ഷക മനസ്സുകളിൽ ജീവിക്കും.... നായകനെക്കാൾ മികച്ച വില്ലൻ വില്ലനെക്കാൾ മികച്ച നായകൻ.....താര സമ്പന്നത കൊണ്ടും..... മറ്റ് ഒരുപാട് കാരണങ്ങൾ കൊണ്ട്..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 ചിത്രങ്ങളിൽ ഒന്ന്....
@@axxoaxx288 agane aanel ethrayo cinimayil hindu charcters villianmar aayittu indu athirantham hindu samoohathinu vipathu aanu ennano ? your argument is BS , its just a cinema . thangalude ee racist fantism okke maati vechu artine appreciate cheyyu. whether u like it or not is personal choice
@H9oooooooo2 күн бұрын
150 divasam Ernakulam kavida IL hoodiya mammotty filim aan idu
@udhayankumar9862Ай бұрын
എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്ത ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടാകും
ഇന്നാണെങ്കിൽ റിലീസിന് സ്റ്റേ വരും. ജാതി- മത ഭ്രാന്തൻമാർ ഉറഞ്ഞു തുള്ളും. അതിനെ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് പിന്തുണയ്ക്കും
@FaumeerMk18 күн бұрын
Yes💯 shariyanu😍❤️❤️❤️
@ruwaidVilla2 күн бұрын
I want this movie in big screen
@sanjeevkumars17344 күн бұрын
ആ BGM 👌🏽😍
@razackp7894Ай бұрын
അടിപൊളി ക്ലൈമാക്സ് .🔥👌
@jayakumartn237Ай бұрын
മമ്മുട്ടി സൂപ്പർ❤❤❤❤❤
@DaviesMA-w8z11 күн бұрын
വില്ലന് ഒത്ത നായകൻ 👌👍❤️❤️🙏🙏
@ismailpsps4305 күн бұрын
നായകന് ഒത്ത വില്ലൻ അതാ ശെരി
@AbhilashTv-e1v18 күн бұрын
അന്നത്തെ വിക്രം ennthe💥💥💥
@AnsarMansoor7 күн бұрын
മന്നാടിയാർക്ക് ഭയല്യാ ❤
@Roby-p4kАй бұрын
അന്നും ഇന്നും ഒരുപാട് ഇഷ്ടപെട്ട മമ്മൂക്കയുടെ മറ്റൊരു മാസ്സ് ചിത്രം 🔥🔥
@JayeshEm-pu1qxАй бұрын
ചിയാൻ വിക്രം മലയാളത്തിൽ കുറേ അടിപൊളി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടും ക്ലച്ചു പിടിചില്ല, പിന്നെ ആണ് തമിഴിൽ കയറി ക്ലിക് ആയത്
@syamjithbalu90699 күн бұрын
വിക്രം 😍
@prasadkvprasadkv6384Ай бұрын
ക്ലൈമാക്സ് കിടു 🔥🔥❤️
@faris835115 күн бұрын
Narasimha Mannadiyar 🔥 🦁
@JOBSVLOG-py2hhАй бұрын
പണ്ടൊക്കെ ഇങ്ങനെ ഒരു വില്ലനെ ഉണ്ടാക്കി ഒരു പ്രതേക മ്യൂസിക്കും കൊടുത്തു സിനിമകൾ ഇറക്കിയപ്പോൾ ആരും അതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല... ഇന്ന് നേരെ തിരിച്ചു ഒരു സിനിമ ഇറക്കുമ്പോൾ അല്ലെങ്കിൽ ഒരു പേര് ഇടുമ്പോൾ ഇവിടെ കോലാഹലം ആണ്.... കാലത്തിന്റെ ഒരു പോക്കേ..
@saidalavisayed221110 күн бұрын
ഒരു സമൂഹത്തെ ഇങ്ങിനെ ചിന്തിക്കുന്നവരാക്കിയെടുക്കാൻ ജനങ്ങളെ സേവിക്കാൻ മുട്ടി നടക്കുന്ന രാഷ്ട്രീയ എമ്പോക്കികൾ കുറച്ചൊന്നുമല്ലല്ലൊ ബുദ്ധിമുട്ടിയത്.
@JayeshEm-pu1qxАй бұрын
അടിപൊളി ബേ ഗ്രൗണ്ട് മ്യൂസിക്
@kabeerkalathil922121 күн бұрын
Kollam പ്രണവം
@kurianpoly971013 күн бұрын
Fantastic Movie
@jithinkichu9 күн бұрын
kidilan padam
@AnasAnasMuhammed-x8xАй бұрын
Mamukkante power❤
@RidaFathima-d2pАй бұрын
അന്നും ഇന്നും മമ്മുട്ടി ❤❤❤
@mdeyanandan2621Ай бұрын
വാ കീറി അഭിനയിക്കുന്നവൻ ബോറൻ
@shyjugrand1670Ай бұрын
Sureshttende മികച്ച കഥാപാത്രം
@muraleedharanunni956415 күн бұрын
Yes. Jose Nariman. Last Sureshgopi aa bomb catch cheythu swayam marichu Mammoottyde jeevan rakshikkunnu. 👍💪
@SebokgАй бұрын
Super movie
@neethuraj117719 сағат бұрын
❤
@HisRoyalHighnesscKAfsalChu-u4rАй бұрын
Dear Megastar Mammootty waiting for Druwam Re Release in Cinemas
@Peaces123Ай бұрын
ഇതിലെ വില്ലൻ 💥💥
@muhammedvaseem5838Күн бұрын
ടൈഗർ പ്രഭാകർ ഒത്ത എതിരാളി ❤
@prasadkvprasadkv6384Ай бұрын
🔥🔥🔥
@SanthoshChandhu-zz1sxАй бұрын
പൊളിച്ചു
@ajipk6353Ай бұрын
Mass and class my fvrt movie.Half man half lion
@abdulrahim-fe8djАй бұрын
ക്യാപ്റ്റൻ പ്രഭാകർ. മാസ്സ് വില്ലൻ, ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@sajeevvenjaramood324418 күн бұрын
@@abdulrahim-fe8dj ക്യാപ്റ്റനല്ല. ടൈഗർ പ്രഭാകർ ആണ്.
@thomasmathai6082Күн бұрын
🔥🔥🔥🔥🔥മൂവി
@lukku_lukkuz_malikkanАй бұрын
സുരേഷ് ഗോപിയുടെ മരണം വേണ്ടായിരുന്നു എന്നൊരു തോന്നൽ
@justinkv022 күн бұрын
2025 വീണ്ടും തിയേറ്ററിൽ വരണം
@kohli-rh3nqАй бұрын
Villan.. ✌️
@BijuAbin-vc2eeАй бұрын
❤️മാസ് മമ്മൂട്ടി 👌
@faris835115 күн бұрын
❤❤❤❤
@SIDHARTHT-d8j4 күн бұрын
സുരേഷ്ഗോപി❤️❤️❤️
@gtrgtr88032 күн бұрын
പഴയ Reynolds പേന ❤
@kohli-rh3nqАй бұрын
Climax edi mammooty parivayi🙂
@jamesphilippose6279Ай бұрын
മമ്മൂക്ക സൂപ്പർ. വിക്രംഅടിപൊളി ആണ്
@NasarK-ds8qjАй бұрын
Ain
@kabeerkalathil922121 күн бұрын
വിക്രത്തിനെ ഈ സിനിമയിൽ കൊണ്ട് വന്നത് മമ്മൂക്കയാണ് 😊
@ShafiMuhammed-e3hАй бұрын
4k vannal pwoli
@subhashazhikode397717 күн бұрын
S N സ്വാമിയുടെ മികച്ച തിരക്കഥ.
@pn5437Ай бұрын
Which movie is this?
@movieport1234Ай бұрын
ധ്രുവം
@dhanyabinu9605Ай бұрын
Thuvanathumbikkal😂😂😂😂
@mohammedkuttymohammedkutty5750Ай бұрын
താനെ വിടുത്തുകാരനാ❓
@muraleedharanunni956415 күн бұрын
@@mohammedkuttymohammedkutty5750അതന്നെ ഞാനും വിചാരിച്ച് 😂. ധ്രുവം സിനിമ അറിയാത്ത ആളോ! അത്ഭുതം
Narasimha Mannadiyar..The symbol of masculinity, get bashed and knocked down by ‘one-legged’ Hyder Marakkar..What if Hyder had both his legs..☠️🗿
@അഞ്ചങ്ങാടിക്കാരൻАй бұрын
ധ്രുവം, വല്യേട്ടൻ മമ്മൂട്ടിക്ക് ഒരേ കോസ്റ്റ്യൂം ഒരേ ഗെറ്റപ്പ് !!
@hezafirozАй бұрын
മുദ്ര ശ്രദ്ധിക്കണം....മുദ്ര ശ്രദ്ധിച്ചില്ല അതാണ് ......😅 മീശ
@ClasPathanaduАй бұрын
മന്നാടിയാർ ക്ഷത്രിയൻ ആണ് ക്ഷത്രിയൻ
@sethuputhusseril1237Ай бұрын
Aa rand characterinum aa costume aathyvshymannu......pinne ithille reference alla Vallyettan cinemayil illa.....
@shahid68286Ай бұрын
Next re release 👆
@ShajinReghu-r5xАй бұрын
നരസിംഹ മന്നഡിയാർ എന്ന പേരിൽ ഒരു മൂവി വന്നാൽ
@muraleedharanunni956415 күн бұрын
പേര് സൂപ്പർ
@sujeeshp4046Ай бұрын
വില്ലൻ സൂപ്പർ
@sonudas5514Ай бұрын
Ithaanu padam rerelease
@abuthahirabuthahir2609Ай бұрын
വോയിസ് ഒന്നും പറയാനില്ല
@RajyasnehiUmАй бұрын
അപ്പോ റിമാന്റിൽ കഴിയുന്ന മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ പുറത്തിറങ്ങി എന്നു പറയുന്നില്ലല്ലോ 🤔
@ashik8091Ай бұрын
തന്നോട് കൂറുള്ള ചിലരെങ്കിലും ഇവിടെ കാണില്ലേ എന്ന് നരിമാനോട് ചോദിക്കുന്നില്ലേ
@muraleedharanunni956415 күн бұрын
@@ashik8091അത് ശരി
@muralikrishnan6284Ай бұрын
മമ്മൂട്ടിയുടെ നരസിംഹ മന്നാടിയാർക്ക് മുകളിൽ പോയ വില്ലൻ കഥാപാത്രം,ക്ലൈമാക്സിലും ആക്ഷനിലും വില്ലൻ തന്നെ പോയി മുകളിൽ
@mohammedshareef3948Ай бұрын
കുരു പൊട്ടുന്നു കുരു പൊട്ടുന്നു
@AnoopmAnu-re5luАй бұрын
പൊളി
@PadmaKumar-u1gАй бұрын
ഈ സിനിമ... മമ്മൂട്ടിയുടെ ഇത്രയും മികച്ച സിനിമ ഇപ്പൊ 2024 ൽ re release ചെയ്യാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടോ.... 🤣🤣🤣🤣🤣 കപട മതേതരത്വം തകരും..... 🙊🙊🙊🙊🙊🤣🤣🤣 Re Release കാലം ആണല്ലോ.. 🤷♂️
@lẘON-w8wАй бұрын
ഇതിൽ എവിടെ മതം ചാണകപ്പൊട്ടാ
@insafanjilakadavath7375Ай бұрын
അപ്പൊ പാലേരി
@JayeshEm-pu1qxАй бұрын
ഇതൊക്കെ ആണ് റീ റിലീസ് വരേണ്ടത്
@vishnumukundan1995Ай бұрын
Shovel kondu oralde body adichal....ingane ano sound kelkkunne😂...adhupole ithrayum adi koduthittum ayalkku no change 😂
@praveenm8439Ай бұрын
🎉🎉🎉🎉🎉😅
@shanavastdupb2308Ай бұрын
❤my favorite movie... Villian 🔥🔥🔥🔥🔥🔥
@sreekumariammas6632Ай бұрын
So sad Nariman 😢
@iamanobodieАй бұрын
നരിമാനെ ബോംബ് എറിഞ്ഞ കൊലപാതകിയെ ശിക്ഷിച്ച മന്നാടിയരെ വെറുതെ വിദാമായിരുന്നു.
@muraleedharanunni956415 күн бұрын
@@iamanobodieനരിമാൻ മന്നാടിയരെ ആണ് രക്ഷിച്ചത്
@iamanobodie15 күн бұрын
@@muraleedharanunni9564 ടൈപ്പ് ചെയ്തത് മാറി പോയതാ😅
@muraleedharanunni956415 күн бұрын
@@iamanobodie 😄
@RiyasKB-s6yАй бұрын
ധ്രുവം
@hj9xyАй бұрын
Re release this ❤
@Abdu-p6r5 күн бұрын
മമ്മുട്ടിയുടെ ആക്ഷൻ വളിപ്പ് ആക്ഷനാണ്. ആയോധന അഭൃസങ്ങൾ പഠിച്ചിട്ടില്ല മമ്മുട്ടി. പിന്നെ ഓടുമ്പോൾ മമ്മുട്ടിക്ക് സ്പീഡിൽ ഓടാൻ കഴിയില്ല. ഒരു കാലിന് നീളം കുറവാണ്. അതുകൊണ്ടു മലയാള സിനിമയിലെ ഡാൻസ് ചെയ്യാൻ കഴിയാത്ത നടൻ മമ്മൂട്ടി മാത്രമാണ്. 😅😅😅
But ആ belt കയ്യിൽ കിട്ടിയത് കൊണ്ടാണ്. മന്നാഡിയാരുടെ കയ്യിൽ അപ്പൊ ഒരു ആയുധോം ഇല്ല. പിന്നെ ലാസ്റ്റ് തിരിച്ചും Mannadiyar ആ weapon കിട്ടുന്നതിന് മുമ്പും Hyder Marakkare കയ്യിൽ ഒക്കെ തളർത്തുന്നുണ്ട്
@@SooryajithJ അതാണ്. But ആ belt കയ്യിൽ കിട്ടിയത് കൊണ്ടാണ്
@hakeemb27126 күн бұрын
അപ്പോൾ മമ്മൂട്ടി ഇപ്പോൾ ജയിലിൽ റിമാൻഡിൽ അല്ലായിരുന്നു അയാൾ എങ്ങനെ പുറത്തിറങ്ങി
@sajisaji34258 күн бұрын
അതും ഇതുമൊക്കെ ചോദിച്ചു മമ്മൂട്ടി യെ വിഷമിപ്പിക്കല്ലേ 😌😌
@maruppachakazhchakalvlogАй бұрын
റെയ്‌നോൾഡ് പേനയും കല്ല് പതിച്ച വളയിട്ട കൈയ്യും.. വല്ലാത്തൊരു രോമാഞ്ചം ഷോട്ട്..
@AkhilAkhil-k5iАй бұрын
സുരേഷ് ഗോപി മരിക്കുന്നത്... വേണ്ടായിരുന്നു...
@mahlevm166223 күн бұрын
തല്ലിപൊളി 😏😏
@muraleedharanunni956415 күн бұрын
തല്ലിപ്പൊളി നെ. എല്ലാരും ഒരുപാട് ഇഷ്ടപ്പെടുന്ന film ആണ്. കാസ്റ്റിങ്ങും പ്രെസെന്റാഷനും charactersum ഒക്കെ
@AbdulRasak-v4lАй бұрын
Jeevidakalam.muzuvankanum
@abuthahirabuthahir2609Ай бұрын
ഡയറക്ടർ ചെറിയ മിസ്റ്റേക്ക് സംഭവിച്ചു ഹൈദ്റെ തൂക്കി കൊല്ലുമ്പോൾ ഒരുകാലില്ലാത്ത ഹൈദർ രണ്ട് കാലും അടിക്കുന്നുണ്ട് 🤔
@pazhankanjiyumkanthariyum3801Ай бұрын
😅
@mujeebrahmants7787Ай бұрын
അത് വേപ്പുകാലല്ലേ.. സിനിമയിൽ അത് കാണിക്കുന്നുണ്ടല്ലോ? ( കഥയിൽ ആണ് ഉദ്ദേശിച്ചത്... സീനിൽ ഒറിജിനൽ തന്നെ ആയിരിക്കും. 93 ലോ മറ്റോ ആണ് ഇറങ്ങിയത്.. ടെക്നോളജി....!)
@jaysalpp1075Күн бұрын
😂
@afsalkm862611 күн бұрын
മമ്മൂട്ടി ഒപ്പ്ഇട്ന്നത് റിനോൾഡ് പെന്ന്കൊണ്ട്
@yusufkunnummel9154Ай бұрын
ക്ലൈമാക്സ് കുളമാക്കി
@abdulrafeeque5604Ай бұрын
Cullen kannadanaden prabakar
@manojpk8309Ай бұрын
Myra റിമാൻഡിൽ അല്ലെ
@ashrafpp6500Ай бұрын
Climax ശെരിയായില്ല എന്ന്.ഏതോ poo r i mon parayunnu
@Yahkoobയഅ്ഖൂബ്-u3xАй бұрын
ചതിയൻസു ഗോബി .അന്നും ഇന്നു ... ഗോബിസഘി
@VimalBhasi-y5uАй бұрын
Aanungalude padam
@iamanobodieАй бұрын
പോക്കിരി രാജ പൈസക്കാരനായി ക്ഷത്രേയനയതനല്ലേ മണ്ണാടിയാർ. Same dialogue alle കേട്ടത്....😅
@muhammedsaheersaheer137Ай бұрын
Druvam
@gafoorpathiyil5237Ай бұрын
ഈ പടം ഒരു സൂപ്പർഷ്ടമായിരുന്നു.പക്ഷെ ക്ലമാക്സിൽ 'മമ്മുട്ടിയെ തൂക്കികൊല്ലാൻ വിധിക്കുന്നതോടെ പടത്തിൻ്റെ എല്ലാ രസവും പോയി' അവിടെയാണ് പടം പാളിയത്
@ashrfp4189Ай бұрын
Illenkil rajani kanth nte Cenima pole aakum
@shyamvkd7174Ай бұрын
Randinum mannadiyark bhayam illya
@shyamvkd7174Ай бұрын
Oro pottanmar
@vntimes55603 күн бұрын
ഇതിലെ ജോസ് നരിമാ ൻ എന്ന കഥാപാത്രം സുരേഷ് ഗോപിക്ക് നായകനിരയിലേക്ക് വൻ ജനപ്രീതി കിട്ടി.
@jafarmarathakkodan5602Ай бұрын
ക്ലൈമാക്സ് ഒരു ചേർച്ചയില്ലാത്ത പോലെ ഒരു ഒപ്പിക്കൽ
@gafoorpathiyil5237Ай бұрын
വിഷ്ണു .എന്ന മമ്മുട്ടി സിനിമക്കും. അത് തന്നെയാണ് സംഭവിച്ചത്.നായകനെ അവസാനം തുകി കൊല്ലാൻ വിധിക്കുന്നു. അതോടെ പടം പാളി
@muraleedharanunni956415 күн бұрын
But Dhruvam Superhit aanu.
@SunilP.s-e7iАй бұрын
👍
@NARAYANA711983Ай бұрын
ഹൈദർ മരക്കർ = മഅദനി 😅
@LovelyGlasses-mu1opАй бұрын
ഈ സിനിമയുടെ ക്ലൈമാക്സ് ഒട്ടും ശരിയായില്ല എത്രയോ നല്ലൊരു മൂവി ആണ് അവസാനം കൊണ്ട് നശിപ്പിച്ചു ..
@AbdulbasheerBasheer-jk5iyАй бұрын
എന്താ കുഴപ്പം
@kurianpoly9710Ай бұрын
Malayalam industry No1 Clymax
@muhammadharisharis6973Ай бұрын
👍👍സൂപ്പർ
@emperor9882Ай бұрын
@@kurianpoly9710 last നിന്ന് ആണോ NO 1??🤣🤣
@NizamPIsmailАй бұрын
വില്ലനെ കൊല്ലുന്ന ക്ലൈമാക്സ് ആയിരുന്നു. അടിപൊളി ആയിരുന്നു.
@Usman-fl1gmАй бұрын
ഹിന്ദു കഥാപാത്രങ്ങൾ കൊണ്ട് വളർന്നുവന്ന സൂപ്പർ സ്റ്റാർ ആയ അയമുട്ടി 😂😂
@faizalfizu382Ай бұрын
Enthada nari neee
@vijeshpk8685Ай бұрын
അയിന്... ❓അതുകൊണ്ടെന്താ കുഴപ്പം
@ShijuSalim-g4dАй бұрын
എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്ത ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടാകും
@kabeerkalathil922121 күн бұрын
സൂപ്പർ ഫിലിം ❤❤❤
@ShijuSalim-g4dАй бұрын
എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്ത ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടാകും