അമ്മയുടെ ആദ്യ വിമാനയാത്ര 😍 Our First international trip ✈️ Dubai

  Рет қаралды 82,413

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ അമ്മയും ആദ്യ ദുബയ് യാത്ര

Пікірлер: 258
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
ഇതുപോലത്തെ മകനെയും മരുമോളെയും കിട്ടിയ അമ്മ ഭാഗ്യവതി ആണ്. ❤️❤️❤️. അമ്മ നിങ്ങളുടെ ഐശ്വര്യം. God bless u🙏🙏
@MintuNjohn
@MintuNjohn 2 сағат бұрын
Irikalum alla
@Shibikp-sf7hh
@Shibikp-sf7hh Сағат бұрын
@@MintuNjohn എന്ത്
@sayoojpk1787
@sayoojpk1787 3 сағат бұрын
ഇതുവരെ വിമാനത്തിൽ കയറാത്തവരുണ്ടോ എന്നപ്പോലെ😊😊😅
@aasiomer
@aasiomer 3 сағат бұрын
ഉണ്ട് 😁
@jasnasathar2873
@jasnasathar2873 3 сағат бұрын
Ys
@sanvijourney
@sanvijourney 3 сағат бұрын
ഞാനും
@noushadpym5964
@noushadpym5964 3 сағат бұрын
Air പോർട്ടും കണ്ടില്ല 😭😭
@minimathew8085
@minimathew8085 3 сағат бұрын
Ys
@akkulolu
@akkulolu 3 сағат бұрын
കാപട്യം ഇല്ലാത്ത സ്നേഹത്തിന്റെ ഉടമകൾ. അമ്മക്ക് കൊച്ചുകുഞ്ഞിനെ പോലെ എല്ലാം കാട്ടികൊടുക്കുന്ന മകൻ. സൂപ്പർ യാത്ര. കൊണ്ട് പോകുന്ന ചേട്ടനും അമ്മയെ ഏറെ സ്നേഹിക്കുന്ന ആൾ. ❤️❤️🥰🥰👌🏻👌🏻
@radhaedakkara4969
@radhaedakkara4969 2 сағат бұрын
Ammakum,Biju,kavi,Ruthikinum,❤bighai❤😂
@MintuNjohn
@MintuNjohn 2 сағат бұрын
Poo ammava
@pushparamachandran1695
@pushparamachandran1695 2 сағат бұрын
ഇക്കയുടെ മനസ്സിന് Big Salute ! ഇന്നത്തെ കാലത്ത് ആരും ബന്ധുക്കൾ പോലും ചെയ്യാത്ത കാര്യം. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ❤ ഒരു നല്ല മകൻ 'ബിജുവിനെ പോലെത്തന്നെ '
@chandrikamukundan6804
@chandrikamukundan6804 3 сағат бұрын
അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. ഇതാണ് ഒരു മകൻ ചെയ്യേണ്ടത്. ❤😍.
@sunithabeegum2953
@sunithabeegum2953 2 сағат бұрын
ഇക്കയുടെ ഉമ്മയെ കുറിച്ചുള്ള വാക്കുകൾ big സല്യൂട്ട് 👌👌
@SameeraEP-xh1if
@SameeraEP-xh1if Сағат бұрын
💚🤲
@BinduKP-w1r
@BinduKP-w1r 2 сағат бұрын
ഇതൊക്കെ കാണുമ്പോൾ , അനുമോൾക്ക് നല്ല സങ്കടം ഉണ്ടാവും . പാവം😢 . അനുവിൻ്റെ എക്സാം കഴിഞ്ഞാൽ , തീർച്ചയായും അനുവിന് ഇതുപോലെ മനോഹരമായ യാത്ര ചെയ്യാനും എൻജോയ് ചെയ്യാനും അവസരം ഉണ്ടാവട്ടെ ന്ന് ആശംസിക്കുന്നു . ❤
@xdafnan7775
@xdafnan7775 3 сағат бұрын
ഒരു ജാഡയും ഇല്ലാത്ത youtuber💓💓
@vinithababu6738
@vinithababu6738 3 сағат бұрын
അമ്മയുടെ കുറേകാലമായുള്ള ആഗ്രഹം നടന്നു.❤
@almanarsebeen
@almanarsebeen 2 сағат бұрын
ഉമ്മയെ കുറിച്ചുള്ള കഥ ...മൂസ നബിയുടെ സംഭവം ആണ് ...
@manomani240
@manomani240 Сағат бұрын
ബിജുവും കവിയും കൂടി അമ്മയെ ദുബായിൽ കൊണ്ടുപോയത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷ മായി. അമ്മയുടെസന്തോഷം കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി. ❤❤❤ലവ് യു അമ്മ❤❤❤❤❤ ബിജു കവി അമ്മ ഋതു കുട്ടാ എല്ലാവരും അടിച്ചു പൊളിച്ചു സന്തോഷമായി പോയി വരൂ💕💕💕✈️✈️✈️✈️💕💕💕
@angelwind7096
@angelwind7096 2 сағат бұрын
അമ്മക്ക് നല്ല സമ്മാനം ഈ യാത്ര! കവിക്കും ഋതിക്കിനും നല്ലൊരു ചേഞ്ച്! Well done Biju!
@Lubee_ss_Editz_444
@Lubee_ss_Editz_444 3 сағат бұрын
കവിയുടെ ക്ഷീണം ഒക്കെ മാറിയോ , അമ്മേ സാരി അടിപൊളി എല്ലാരും super
@remyabiju350
@remyabiju350 2 сағат бұрын
അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു ഇനിയും സന്തോഷം കൊടുക്കാൻ കഴിയട്ടെ 🥰🥰🥰🥰♥️♥️♥️♥️
@Lalukingu2
@Lalukingu2 3 сағат бұрын
ബിജുവിനെ കൂട്ടാൻ വന്ന ഇക്ക നല്ല സൂപ്പർ❤❤❤❤❤
@SajithpSaji-f3v
@SajithpSaji-f3v 3 сағат бұрын
ഏറ്റവും വലിയ സന്തോഷം ആ അമ്മയ്ക് ആണ്
@manomani240
@manomani240 Сағат бұрын
അമ്മ മോനോട് പറയുമായിരുന്നു നിനക്ക് ജോലികിട്ടി കാർ വാങ്ങി അഛെയ്ക്കും(അച്ഛമ്മ) നമുക്ക് എല്ലാവർക്കുംഗുരുവാ യൂരിൽ പോകണം എന്ന്. പക്ഷേ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ പറ്റിയില്ല. പെട്ടെന്നാണ് അമ്മ ഞങ്ങളെ വിട്ടു പോയത്. ഞാനും എപ്പോഴും പറയുമായിരുന്നു കാർ വാങ്ങിയാൽ ആദ്യം അമ്മയെ ഗുരുവായൂരിൽ കൊണ്ടു പോകണമെന്ന്. ഇപ്പോഴും അതൊരു വേദനയായി മനസ്സിലുണ്ട്. അമ്മ❤❤❤❤
@jyothidinesh327
@jyothidinesh327 2 сағат бұрын
🥰🥰🥰🥰നന്നായി അടിച്ചു പൊളിച്ചു വരൂ അമ്മേടെ സന്തോഷം റിതു നീ അടിപൊളി ആയിട്ടുണ്ട് ട്ടാ ഞാൻ ആദ്യം ആയിട്ടാണ് നിങ്ങൾക് മെസ്സേജ് അയക്കുന്നെ കുറേ വർഷങ്ങൾ ആയി നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ് ഞാൻ❤️
@publicreporterpc5361
@publicreporterpc5361 Сағат бұрын
ഇക്കയുടെ മാതാവിനെ പറ്റിയുള്ള ആ അറിവുകൾ , വിശ്വാസം , സ്നേഹം , അത് ഒരിക്കലും പ്രവചിക്കാൻ സാധ്യമല്ല.
@shijivarghese8475
@shijivarghese8475 2 сағат бұрын
ഈ അമ്മയെ കണ്ടാൽ എന്റെ അമ്മയും ഇത് പോലെ തന്നെ ആരുന്നു ഷെയപ്പ് കളർ മുഖം പോലും അത് പോലെ ഇപ്പോൾഎന്റെ അമ്മ ഇല്ല ഈ അമ്മയെ കാണുമ്പോൾ എന്റെ അമ്മ തന്നെ ❤️എന്റെ മോനും ദുബായ് ഉണ്ട് ഞാനും വിസിറ്റിങ് വിസക്ക് ഒന്ന് ദുബായ് പോയി വന്നിരുന്നു 😍🥰
@ajitharamachandran6397
@ajitharamachandran6397 3 сағат бұрын
ബിജു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു അമ്മക്ക് ഒരുപാട് സന്തോഷായിട്ടോ 👍🏻💞💞💞💞💞അനൂട്ടിക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു സാരമില്ല ഇനിയും പോകാലോ.
@bindukg3296
@bindukg3296 2 сағат бұрын
ശുഭയാത്ര ❤❤❤അമ്മ.. കവി.. ബിജു.. മോൻ.. ഒരുപാട് സ്നേഹം 🥰🥰🥰
@Devimayaa.vDevimayaa.v
@Devimayaa.vDevimayaa.v 3 сағат бұрын
ഇവരുടെ കുടുംബത്തിന്റെ സ്നേഹം ഇഷ്ടപ്പെടുന്നവർ 👇
@malinikv7440
@malinikv7440 17 минут бұрын
ഇക്ക സൂപ്പർ,,,, അമ്മയോട് ഉള്ള കരുതൽ അടിപൊളി
@rajeshvm5409
@rajeshvm5409 20 минут бұрын
ദുബായിലെ റോഡ് ഒക്കെ കണ്ടിട്ട് തിരിച്ചു നാട്ടിൽ വരുമ്പോൾ ഇവിടുത്തെ റോഡുകളുടെ അവസ്ഥ ശരിക്കും ശോചനീയം...
@satheeshkerala7199
@satheeshkerala7199 3 сағат бұрын
സൂപ്പർ,, അടിപൊളി ❤️💕💕❤️ യാത്രമംഗളാശംസകൾ ❤️💕❤️❤️❤️❤️
@lathavimal220
@lathavimal220 Сағат бұрын
അമ്മേടെ first flight ഇന്റർനാഷണൽ flight ആയല്ലോ, ഭാഗ്യം, lucky mother 👍🏽👍🏽🥰
@pushpaanithan8697
@pushpaanithan8697 2 сағат бұрын
പാവം അമ്മ എന്തൊരു Happy ആണ്
@bijumoll9353
@bijumoll9353 3 сағат бұрын
അമ്മയുടെ സന്തോഷം കാണുമ്പോൾ ആഹാ❤❤
@Godderx356
@Godderx356 11 минут бұрын
Adipoli tto ❤❤❤❤ rafeek ekka Nalla manushyan
@vijayakumari-in7jx
@vijayakumari-in7jx 3 сағат бұрын
Congrats.whish you all the best.happy journey..❤❤❤❤❤
@naseemanaseema3069
@naseemanaseema3069 3 сағат бұрын
അമ്മേടെ സന്തോഷം ❤❤❤
@shijivarghese8475
@shijivarghese8475 2 сағат бұрын
എന്റെ അമ്മയും നല്ല പാട്ടുകാരി ആരുന്നു 🥰
@sherinprathap2404
@sherinprathap2404 2 сағат бұрын
Amma pedichatheyilla ❤dheerayaya amma❤😊 biju bro familye roomilekk kondupoya adheham Nth sundaramaittanenno ammaye kurich paranju vechath 😊🙏 Hi...rithvik ❤😊
@sheelavinod6176
@sheelavinod6176 27 минут бұрын
അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ❤ അമ്മക്ക് windo seat ആണെങ്കിൽ പുറത്തെ കാഴ്ചകൾ കൂടി കാണാമായിരുന്നു. തിരിച്ചുപോകുമ്പോൾ അവിടെ ഇരുത്തിക്കോളൂ. മനോഹരമായ കാഴ്ചയാണ്. അടുത്ത വീഡിയോ വേഗം ഇടണേ❤
@SurekhaSk-v3b
@SurekhaSk-v3b 3 сағат бұрын
My favourite family 🙌❤️
@jeenathomas3935
@jeenathomas3935 3 сағат бұрын
Kavide kunjuvavede bagyam manu Ammakkum ithellam kanan bagyam undayallo 🥰🥰🥰🥰❤️❤️👍njagalum sharjayil anu❤❤ammakku pizza ishtapetto❤love you all
@mpkhadar7420
@mpkhadar7420 3 сағат бұрын
അമ്മയുടെയും നിങ്ങളെ എല്ലാവരെയും ആഗ്രഹം നിറവേറട്ടെ. റിയിയാദിൽ നിന്ന് ആശംസകൾ
@SivainduArun
@SivainduArun Сағат бұрын
Super.Nice vachanam by ikka..Nice hospitality by Ikka.Stay blessed
@raghavanmenon3262
@raghavanmenon3262 2 сағат бұрын
Nice to see that all of you reached safely in UAE.
@SajooSajiv
@SajooSajiv 3 сағат бұрын
Amma happy journey
@reenapavithran9621
@reenapavithran9621 Сағат бұрын
Ammaye kanumbol ushauthupupole cheriya samyam❤❤
@sharmilareji81
@sharmilareji81 Сағат бұрын
അമ്മയ്ക്ക് പേടി ഉണ്ടെന്ന് തോന്നുന്നു... പിന്നെ എല്ലാം set ആയി
@santhypr4315
@santhypr4315 Сағат бұрын
Super.Bro you did a great thing.Amma ,you are so lucky.All of you enjoy
@Sathisanker.sathisanker
@Sathisanker.sathisanker 3 сағат бұрын
MathapethakaludeAgrahamNeravettanmakalkumbagiam.AnubavikanAmmakumbagiam.veryHappey.
@Samah_kb
@Samah_kb 35 минут бұрын
ലെ മോൻ : റേഞ്ച് ഇല്ലാത്ത റോവർ 😂🤣
@manibaby7443
@manibaby7443 3 сағат бұрын
Hai ammamma ❤️ and fam💗❤️
@naju0655
@naju0655 53 минут бұрын
കവീ..ക്ലോക്ക് ടവർ പാസ്സ് ചെയ്യുന്നുണ്ടേൽ പറയണേ ❤
@nidhiaduge1310
@nidhiaduge1310 2 сағат бұрын
Simple & very downto earth family😊Love from karnataka ❤
@JasimaheenMaheen
@JasimaheenMaheen 2 сағат бұрын
Ammayude santhosham kanumbol manasuniranju❤❤❤❤❤❤❤❤❤❤❤
@myvideos9416
@myvideos9416 3 сағат бұрын
Ammayudey agraham saadhichu kodutha maken midukken. Ellavereyum poochend thannu sweekarich sahodharen...valarey nallla manasinudama...ellavarum adichupolikkya..
@EmmanuelGospelMedia
@EmmanuelGospelMedia 2 сағат бұрын
Hi bro and family, nengala dubailvachu kananam ennu eniku agraham undu pattumo bro.
@rahulrohit7380
@rahulrohit7380 2 сағат бұрын
Happy journey dear kavi rithvik 😊😊😊❤❤ Amma love you so much ❤❤
@starancer9586
@starancer9586 Сағат бұрын
Ende ammaye njaan ethu pole konde poyi .all the best bro
@raghuvignesh2722
@raghuvignesh2722 3 сағат бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 . Take care. Happy & Enjoy 👏👏in Dubai Trip 🎉👌👍👍 Kavi madam Aarogyam Shradhikkuka 👍
@sasikandathil3014
@sasikandathil3014 2 сағат бұрын
ദുബായ് ട്രിപ്ൽ എന്താ അക്ഷയ് ഒഴിവാക്കിയത്
@naufalnaufal5364
@naufalnaufal5364 3 сағат бұрын
സൂപ്പർ ❤❤❤
@AdilYaseen-ty9jp
@AdilYaseen-ty9jp Сағат бұрын
Aa ummakk allahu dheerghayuss kodukkatte
@Mehak_6788
@Mehak_6788 2 сағат бұрын
Ningal Sharjah il aano …❤
@sobhasreekumar5575
@sobhasreekumar5575 25 минут бұрын
അമ്മ ഭാഗ്യവതിനല്ല സ്നേഹമുള്ള മകനും മകളും
@sumanashomecooking9637
@sumanashomecooking9637 2 сағат бұрын
Kanninu kaanunna daivame amma ❤❤
@BBLOGpvt
@BBLOGpvt 39 минут бұрын
അമ്മ സുന്ദരിയായിരിക്കുന്നു
@Goodwaay-jb4nl
@Goodwaay-jb4nl 13 минут бұрын
Vimanathil kayarathavr like adikku❤
@gracygeorge4739
@gracygeorge4739 Сағат бұрын
Ikkakku big salute🙏🙏😘👌👌🌹🌹
@Dreams-kp4ki
@Dreams-kp4ki 2 сағат бұрын
ദോശ വാങ്ങി കൊടുത്തപ്പോൾ..disposibil പ്ലേറ്റ് കൂടി വാങ്ങി നലകരുന്നു..ഇതെന്നെ ലേബഴ്‌സ് ഫുഡ് വാങ്ങി സൈറ്റിൽ പോന്ന പോലെ ഉണ്ട്.. എന്തായാലും താങ്കളുടെ അധിതികൾ അല്ലെ.. ഒന്നങ്കിൽ ഹോട്ടലിൽ കയറ്റി നല്ല ഫുഡ് വാങ്ങി നൽകരുന്നു.. നാളെ മുതൽ കാണും ആയിരിക്കും,പക്ഷെ അത്ത അല്ലല്ലോ.. എന്തായാലും നല്ല കാര്യം ആണ്❤
@Sajwasafiya
@Sajwasafiya 13 минут бұрын
Amma super Ellavarum super
@jayalakskshmi7439
@jayalakskshmi7439 2 сағат бұрын
Keralathile ella airportilum yatra soubhagyam labhicha njan.
@ThabsheeraKari
@ThabsheeraKari 3 сағат бұрын
This family is so special they are so kind, no angry🫂🫂❤
@JaseenaOk-s7m
@JaseenaOk-s7m 23 минут бұрын
മൂസാ നബിയോടാണ് ദൈവം പറഞ്ഞത്
@ProdriveGT
@ProdriveGT 2 сағат бұрын
I dont understand a word, why am i here?😂
@anuphilip6233
@anuphilip6233 2 сағат бұрын
Kavimolke ippol yethram masam Anne
@j4techjaggu355
@j4techjaggu355 3 сағат бұрын
ശുഭയാത്ര 🥰🥰🥰
@arifajamal3625
@arifajamal3625 3 сағат бұрын
Dubail evideyanu
@NV_XE1429
@NV_XE1429 Сағат бұрын
Air Arabia ❤❤
@jishak5998
@jishak5998 3 сағат бұрын
Evadeyoke poya nhan❤❤❤❤❤
@Agnitharanath
@Agnitharanath 3 сағат бұрын
Njngal dubai anu bijuettneyum familyeyum kanan velya agraham ayit msg ayachitundai Ethra thirakk ayalum thirich Aa messengeinu rply thannallo God bless Ivdann kanan pattiyillenkilum sure ayit natil varumbo kanan varum ningale ❤❤❤❤
@rimnaps1719
@rimnaps1719 2 сағат бұрын
Enjoy your trip biju kavi rithik and amma. Ethu hotel aannu stay?
@lailagafoor1023
@lailagafoor1023 40 минут бұрын
Adipoliyak
@sujathamanoharan5798
@sujathamanoharan5798 2 сағат бұрын
Poivaru Amma. Makkale❤❤❤❤👌👌
@rakeshhn653
@rakeshhn653 3 сағат бұрын
So sweet. Love from mangluru ❤
@sudhac5507
@sudhac5507 3 сағат бұрын
Best wishes allavarkum
@Life_today428
@Life_today428 Сағат бұрын
ഫ്ലൈറ്റിൽ കയറാൻ chance കിട്ടിയിട്ടും ഞാൻ പോയില്ല. മക്കൾ വരെ പോയി 😅😅😅
@sumanashomecooking9637
@sumanashomecooking9637 2 сағат бұрын
Nalla monalle amma❤🎉
@dinskannur6699
@dinskannur6699 2 сағат бұрын
സന്തോഷം 🥰🌹💞
@shailajavelayudhan8543
@shailajavelayudhan8543 3 сағат бұрын
Hi Biju rithvik and family ❤❤❤❤❤
@renjumol4589
@renjumol4589 9 минут бұрын
ഞാൻ ഉണ്ട് എനിക്ക് വലിയ ആഗ്രഹം ആണ് എന്നേലും നടക്കുമോ 😢😢
@Subh-v3z
@Subh-v3z 3 сағат бұрын
Sab mehanat ka kam hei god bless
@ayshav9329
@ayshav9329 3 сағат бұрын
അമ്മയുടെ സന്തോഷം ❤❤
@KLbrovkk
@KLbrovkk 2 сағат бұрын
അടിപൊളി Bro🎉.🥰🤝👍
@vasanthyvijayan3141
@vasanthyvijayan3141 2 сағат бұрын
സന്തോഷമായി പോയ് വരു ❤❤❤❤
@sangeethacr4368
@sangeethacr4368 3 сағат бұрын
കാർത്തു ചേച്ചി ❤️❤️❤️❤️
@WendyparedseParedes
@WendyparedseParedes 3 сағат бұрын
Linda familia ❤
@suharakunjumuhammed6769
@suharakunjumuhammed6769 5 минут бұрын
AMoosanabiyodan.Allahu.ininee.sukshikanam.ninakVendiprarthikan..iniummagyillaennparanjad
@shanisherif5008
@shanisherif5008 40 минут бұрын
Nganum ivideyunde😊😊
@lakshmikuttyknair9179
@lakshmikuttyknair9179 3 сағат бұрын
ദുബായ് ഷാർജ ഞങ്ങൾ കുറെ കാലം ഉണ്ടായിരുന്നു എത്തിയതും pizza കിട്ടി കഴിക്കാൻ 😂👌
@ഉപ്പുമാങ്ങഭരണി
@ഉപ്പുമാങ്ങഭരണി 59 минут бұрын
അമ്മക്ക് ഫ്ലൈറ്റ് ഇൽ കേറാൻ പറ്റിയല്ലോ ഭാഗ്യം ❤❤
@rekhaambika5189
@rekhaambika5189 3 сағат бұрын
Valare nalloru ikka❤
@Anuaashvi
@Anuaashvi 2 сағат бұрын
Super👌🥰
@maneeshagopal709
@maneeshagopal709 2 сағат бұрын
Haiii Rithu all the best❤ both family ❤
@Radha-rani1234
@Radha-rani1234 3 сағат бұрын
First big fan ❤❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 75 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 122 М.
Uppum Mulakum 3 | Flowers | EP # 75
20:18
Flowers Comedy
Рет қаралды 65 М.
Ammas birthday ♥️10 പവൻന്റെ മാല 💕അമ്മേടെ age 😑
10:39
Packing Vlog for Mangalore Trip 😍 | Suhana | Basheer Bashi | Mashura
27:02
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН