Birthday Surprise 🎁 Kavi 🔥 Gold Bracelet അമ്മയയുടെ കണ്ണ് നിറഞ്ഞപ്പോൾ

  Рет қаралды 296,154

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 850
@pramodpramod4167
@pramodpramod4167 5 ай бұрын
♥️ഇങ്ങനെയുള്ള മക്കളെ കിട്ടിയ മുത്തശ്ശി വളരെ ഭാഗ്യവതിയാണ് ♥️♥️ എന്നും മക്കളുടെ കൂടെ പിറന്നാളും കൊണ്ടാടി ഒരു നൂറായിസ് മുത്തശ്ശി ജീവിച്ചിരിക്കട്ടെ ♥️♥️
@sagarikakumari7062
@sagarikakumari7062 5 ай бұрын
❤❤🎉🎉🙏🙏
@akkulolu
@akkulolu 5 ай бұрын
നിങ്ങളുടെ ഉയർച്ചകൾ കാണാൻ അമ്മ ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ. Happy birthday amma🥰🥰. കവിയുടെ മാക്സി ഭംഗിയുണ്ട്. അമ്മക്ക് ഉചിതമായ ഒരു സമ്മാനം തന്നെയാണ് കൊടുത്തത്. ❤️🥰👌🏻
@indraneelam6519
@indraneelam6519 5 ай бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. നിങ്ങൾ മറ്റുള്ളവർക്കും മാതൃകയാണ്.. അമ്മായിഅമ്മയും, മരുമകളും, മകനും എങ്ങനെ ആയിരിക്കണം എന്ന് വ്ലോഗ്ഗിലൂടെ കാണിച്ചുതരുന്ന കുടുംബം..❤
@jijeeshjiji-xb9ob
@jijeeshjiji-xb9ob 5 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰
@shruthymenon2682
@shruthymenon2682 5 ай бұрын
ഇതേപോലെ ഉള്ള അമ്മയെ മരുമകളെ കിട്ടിയ നിങ്ങൾ രണ്ടു പേരും ഭാഗ്യവതികൾ 💓💓💓💓
@suchethakumarimp5890
@suchethakumarimp5890 20 күн бұрын
ചേച്ചിക്ക്ഒരായിരം പിറന്നാൾആശംസകൾ നമ്മൾനല്ലത് കൊടുക്കുമ്പോൾതിരിച്ചുംനല്ലത്കിട്ടും കൊടക് കവിനല്ലമോൾ അത്പോലെചേച്ചിയും എപ്പോഴുംസന്തോഷവന്മാരകുക
@gireesanma5589
@gireesanma5589 5 ай бұрын
മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇതൊരു പാഠമാവട്ടെ ബിജു ചേട്ടാ അമ്മയോട് പിറന്നാൾ ആശംസകൾ പറയണം ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheejmol1880
@sheejmol1880 5 ай бұрын
ചുരിദാർ ആണെന്നാണ് വിചാരിച്ചത് കവീ ❤️അടിപൊളി നെറ്റി 👍🏻👍🏻
@prameelavijayan7739
@prameelavijayan7739 5 ай бұрын
അയ്യോ ഒരു കാര്യം പറയാൻ മറന്നു കവിടെ മാക്സി 👌👌👌 നന്നായി ചേരുന്നുണ്ട് കളർ അടിപൊളി പിന്നെ മീനുട്ടിയുടെ ഹെയർ സ്റ്റൈൽ 👌👌👌👌എല്ലാരും അടിപൊളി anuto😘😘😘😘ഒരുപാടിഷ്ടം ഫാമിലി ❤️
@sreejithsreesreejithsree6897
@sreejithsreesreejithsree6897 5 ай бұрын
സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മേ. മക്കളോടൊപ്പം ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
@rajim4116
@rajim4116 5 ай бұрын
മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് മക്കളുടെ സ്വാർഗം ആ അമ്മ എന്നും സന്ദോഷം ആയി ഇരിക്കട്ടെ 😍😍😍പിറന്നാൾ ആശംസകൾ amma
@satharmanikoth9252
@satharmanikoth9252 5 ай бұрын
കവി യും അമ്മയും ഈ വീടിന്റെ ഭാഗ്യ ദേവത ❤❤❤❤
@Shirinchinnu
@Shirinchinnu 5 ай бұрын
എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤ അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ❤❤❤❤❤❤❤❤❤❤
@roopar2281
@roopar2281 5 ай бұрын
Ammayku Janmadina Aashamsakal.....Stay Blessed Always.....Kavi yum Bijuvum Ammayude bhagyama.... 😍😍😍😍
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
അമ്മേ ഒരായിരം പിറന്നാൾ ആശംസകൾ. അമ്മ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ ♥️♥️♥️
@meenumeenu357
@meenumeenu357 5 ай бұрын
അമ്മക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥳🥰🙏🏻❤❤❤❤ ഒപ്പം ഫാമിലിയിൽ ഉള്ള എല്ലാവർക്കും ബിഗ് ഹായ് 🙋
@sharmilareji81
@sharmilareji81 5 ай бұрын
അമ്മയ്ക്ക് ജന്മദിനആശംസകൾ നേരുന്നു 🎉🎉... ആയുരാരോഗ്യം നേരുന്നു
@ajikumarm5967
@ajikumarm5967 5 ай бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️❤️❤️
@smithajayan8714
@smithajayan8714 5 ай бұрын
അമ്മക്ക് പിറന്നാൾ ആശംസകൾ കവി നെറ്റി സൂപ്പർ ആങ്ങളയും പെങ്ങന്മാരും നാത്തൂനും സന്തോഷത്തോടെ കാണുമ്പോൾ ഒരുപാടു സന്തോഷം ❤️❤️
@satharmanikoth9252
@satharmanikoth9252 5 ай бұрын
ഇതിലപ്പുറം സന്തോഷം വേറെ ഇല്ല ഈ ഫാമിലിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🎉🎉🎉🎉🎉
@jestin_x_008
@jestin_x_008 5 ай бұрын
Ente chanelil money giveaway kodukunnund kery nokkamo☺️
@Newadventure-s1d
@Newadventure-s1d 5 ай бұрын
❤🎉
@jayavenugopan4175
@jayavenugopan4175 5 ай бұрын
അമ്മക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ ❤️😍
@pathusikkus
@pathusikkus 5 ай бұрын
അമ്മക്ക് 💞ഒരു ആയിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹.... കവിക്കു നന്നായി ചേരുന്നുണ്ട് ആ നൈറ്റി 👍 കളർ നന്നായിട്ടുണ്ട് 🌹🌹.... ബിജു ചേട്ടനെയും റീതിക് മോനെയും കവിതയേ യും അമ്മയേ യും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@aslammohamed521
@aslammohamed521 5 ай бұрын
Hi your sin same like my son mashaa Allah 🎉....how are you son from srilanka mudiyum endra reply pannunga ❤❤
@nazneenaysha6119
@nazneenaysha6119 5 ай бұрын
ഇനിയും അമ്മ 100 വർഷം ജീവിക്കട്ടെ ❤❤❤ അമ്മയെ ഒരുപാട് ഇഷ്ടാ എല്ലാവരെയും ഇഷ്ടാ ഞാനും kannuraaaa
@sarithaashok2568
@sarithaashok2568 5 ай бұрын
Belated birthday wishes to amma 🎂🎂🎂❤️❤️ ഈ സന്തോഷം ഈശ്വരൻ എന്നും നിലനിർത്തിതരട്ടെ.കാണുന്ന എല്ലാവരിലേക്കും ഈ സന്തോഷം എത്തുന്നുണ്ട്.ഇങ്ങനെ യോജിപ്പോടെ ഒരു കുടുംബം എങ്ങിനെയാവണം എന്ന് ബിജു എന്നും കാണിച്ചുതരുന്നു.❤❤❤ ഈ കാഴ്ചകൾ കാനുന്ന കുറേപേർക്കെൻകിലും ഇങ്ങനെ സ്വന്തം വീടും സന്തോഷതകോടെ കൊണ്ടുപോകണമെന്ന വിചാരം വരട്ടെ.ഈ നന്മയാണ് നിങ്ങളുടെ വിജയം.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@misiriya1250
@misiriya1250 5 ай бұрын
കാർത്തു അമ്മയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ഇനിയും ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰 ഞാൻ ആദ്യം ശ്രദ്ധിച്ചത് കവിയുടെ ഡ്രസ്സ് ആണ് പുതിയ ടോപ് ആണല്ലോ ഇട്ടത് നല്ല ഭംഗി ഉണ്ട് എന്ന് പിന്നീടാണ് maxi enn മനസ്സിലായത് നന്നായി ചേരുന്നുണ്ട് കവിക്ക് എന്നും പൂക്കളുള്ള മാക്സി ittitte കണ്ടിട്ടുള്ളൂ അതൊക്കെ പണ്ടേ കണ്ടിട്ടുള്ളതാണ് ഇനി ഇത് പോലുള്ള മാക്സി മതി കേട്ടോ അടിപൊളി ആയിട്ടുണ്ട് 👍❤️❤️❤️
@josephinedavis4612
@josephinedavis4612 5 ай бұрын
Ammakke സ്നേഹപൂര്‍വ്വം സ്വര്‍ണ്ണ വളsammanicha kavikkum ബാക്കി എല്ലാവർക്കും...അഭിനന്ദനvalakal....ഇതാ ❤
@MumthasKuttippalakkal4343
@MumthasKuttippalakkal4343 5 ай бұрын
Kavi maxi. Super❤❤
@prabeethacoracaravittil1756
@prabeethacoracaravittil1756 5 ай бұрын
Ammaykku aayiramaayiram pirannaal Aashamsakal nerunnu.❤❤❤❤❤😘😘😘💐🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍬🍬🍬🍬🍬🍬🍬🎁🎁🎁🙏🙏🙏🙏🤝🤝👏👏👏 Ammay snehathinte madhuramaayi nalkiya ellarudeyum gifts addipoli👏👏👏
@mollyauntyskitchen2398
@mollyauntyskitchen2398 5 ай бұрын
അമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@hazuriyac481
@hazuriyac481 5 ай бұрын
ജന്മ ദിനാശംസകൾ അമ്മ ഒത്തിരി ഇഷ്ടം മാ ഇ ഫാമിലി യേ ❤️
@harithalakshmiph612
@harithalakshmiph612 5 ай бұрын
🥰🥰അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰
@Shana_shadhi
@Shana_shadhi 5 ай бұрын
Haappee birthday അമ്മേ ഇനിയും ഒരു പാട് കാലം സന്തോഷത്തോടെ ജീവികാൻ നാഥൻ തുണക്കട്ടെ 🎂🥳🥰🥰
@poojaandshivavlogs2745
@poojaandshivavlogs2745 5 ай бұрын
നിങ്ങളുടെ വീട്ടിലെ എല്ലാവരെയും ഞങ്ങൾക്കു ഒരുപാട് ഇഷ്ടമാണ്
@AshaSasikumar-q8i
@AshaSasikumar-q8i 5 ай бұрын
അമ്മെ ഒരായിരം പിറന്നാൾ ആശംസകൾ💖💖💖♥️♥️♥️
@vineethak3298
@vineethak3298 5 ай бұрын
അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥳🥳🥰🥰🥰❤❤ഇനിയും ഒരുപാട് വർഷം അമ്മ ഇതുപോലെ സന്തോഷത്തോടെ ഉണ്ടാവട്ടെ 🙏🏻🙏🏻🥰🥰🥰🥰❤❤❤അമ്മേ നല്ല ദിവസം കണ്ണ് നിറയല്ലേ അമ്മേ 🥰🥰🥰
@busharahakeem378
@busharahakeem378 5 ай бұрын
അമ്മക് ഒരായിരം ജന്മദിന ആശംസകൾ ❤❤😍😘😘🎂🎂🎂🎂🎂
@rishuvlog8812
@rishuvlog8812 5 ай бұрын
Naiti super. Happy birthday amma
@srijas8507
@srijas8507 5 ай бұрын
പിറന്നാൾ ആശംസകൾ അമ്മ .🎉🎂💐❤️❤️
@sreelathanair4343
@sreelathanair4343 5 ай бұрын
Njan innanu ee video kanunnathu kandappol santosham kondu kannu niranjupoyi😊entammaye innu orupadu miss cheyyunnu 😔 belated happy birthday amma❤❤ate of birt
@parimalavelayudhan7141
@parimalavelayudhan7141 5 ай бұрын
ഹൈ ബിജു അമ്മക്ക് ഒരായിരം ജന്മിനാശംസകൾ ആയുരാരോഗ്യ സൗക്യം നേരുന്നു ❤,🙏🙏
@divyabiju2430
@divyabiju2430 5 ай бұрын
അമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 😘😘
@prasichandran2071
@prasichandran2071 5 ай бұрын
കവി യുടെ ഡ്രസ്സ്‌ 👌👌ഹാപ്പി ബർത്തഡേ അമ്മ ❤️❤️
@satheeshkerala7199
@satheeshkerala7199 5 ай бұрын
അമ്മക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ❤️💕🥰🥰🥰🥰🥰
@sreejaappkuttan9029
@sreejaappkuttan9029 5 ай бұрын
Ammade sandosham kandu kannu niranju❤
@jestin_x_008
@jestin_x_008 5 ай бұрын
Ente chanelil money giveaway kodukunnund kery nokkamo☺️
@ajitharamachandran6397
@ajitharamachandran6397 5 ай бұрын
അമ്മക്ക് എന്റെ ഹ്രദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️
@naseemaabu9792
@naseemaabu9792 5 ай бұрын
ഹാപ്പി ബെർത്ത് ഡേ ചേച്ചിയമ്മേ 💞💞💞💞എന്റെ ഒരു ഉമ്മ ചേച്ചി യമ്മക്ക് കൊടുത്തേക്കണേ മോനേ 😄🌹🌹🌹🌹🌹🌹🌹🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯ഇനിയും ഇനിയും ഒരുപാട് നാൾ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@prasannanair550
@prasannanair550 5 күн бұрын
Bhagyamulla amma. Ennum igane. Aakate ennu prarthikkunnu 🙏🏻
@DeepaSudheer-b8h
@DeepaSudheer-b8h 5 ай бұрын
കവി ഡ്രസ്സ്‌ സൂപ്പർ കളർ നന്നായിട്ടുണ്ട് അമ്മേ ഹാപ്പി ബർത്ഡേ ❤️❤️ എന്താ അപ്പം ചുടൽ ,
@DeepaSudheer-b8h
@DeepaSudheer-b8h 5 ай бұрын
ആരുടേയ കല്യാണം
@subiyachoochi
@subiyachoochi 5 ай бұрын
Kavi chechiye pole oru marumakkaley ammakku kitiyilley❤
@TharakKanayi
@TharakKanayi 2 ай бұрын
കവിയെ പോലെ ഒരു മോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം
@sheelabindu7320
@sheelabindu7320 5 ай бұрын
Nall monum marmakalum,amma paranju makkal anu ente santhosham ennu paranjappol enteyum kannu niranju eppozum igane thanne akatte ,thaniye she made ghee rice and chicken curry ennittu happy ayi vilambi koduthu❤😊
@jaimoljoseph6686
@jaimoljoseph6686 4 ай бұрын
Ammaku deyvam deerkayusu nalkatte ellavarum santhoshathodrkatte koodapirappukal ennum inganavatte❤
@RiderRasheed1
@RiderRasheed1 5 ай бұрын
Happy birthday 🎁🎁🎁🎁 AMMAAAAAAA❤❤❤❤❤ കേക് കിട്ടി......🎉🎉
@prjinanaveenprajinakc6633
@prjinanaveenprajinakc6633 5 ай бұрын
Happy Birthday amma god bless you ❤🎉🎉🎉
@rosnarosna9054
@rosnarosna9054 5 ай бұрын
Happy birthday 🎉🎉❤❤
@shobhababu5165
@shobhababu5165 5 ай бұрын
എനിക്കും ഉണ്ട് കവി ഇത് പോലെയുള്ള മൂന്ന് മാക്സി.ഇടാൻ മനസില്ലാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.ഹസ്ബൻഡ് എന്നും പറയും ഇടാൻ.😊😊
@sayooj.3714
@sayooj.3714 5 ай бұрын
അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍..
@beenas9753
@beenas9753 5 ай бұрын
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ പ്രിയ അമ്മയ്ക്ക് 😍❤❤
@rahmathsharafu7362
@rahmathsharafu7362 5 ай бұрын
കവിയെ പോലെ ഒരുമരുമോളെ കിട്ടിയതില് 'അമ്മ ഭാഗ്യ വതിയാണ് 👍♥️🌹 കവി മാക്സി സൂപ്പർ ആയി ട്ടുണ്ട് 👍♥️
@sandhyavinod5879
@sandhyavinod5879 5 ай бұрын
നൈറ്റി സൂപ്പർ😍😄
@LimeshP-nl7wo
@LimeshP-nl7wo 5 ай бұрын
അമ്മയ്ക് ഒരായിരം പിറന്നാൾ ആശംസകൾ
@TinsitsTinsits
@TinsitsTinsits 5 ай бұрын
Amma karanjappol enikyu sangadam vannu ende kannum niranju 🎉 Happy birthday dear amma🎉❤❤💐🎂💐
@smithasunil363
@smithasunil363 5 ай бұрын
Happy birthday Amma🎉🎉
@vishnus6852
@vishnus6852 5 ай бұрын
Anootiye kandittu manasilyilla athralkum sundhariyayi❤❤❤
@sreelakshmisree4355
@sreelakshmisree4355 5 ай бұрын
അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤
@bithubithumol3849
@bithubithumol3849 5 ай бұрын
Ellavarum chirichu samsarikkunnu🥰🥰🥰🥰🥰🥰😘♥️😍 nalla snehamulla family
@sreeranjinib6176
@sreeranjinib6176 5 ай бұрын
❤❤❤❤ Happy birthday Amma കവി നൈറ്റി സൂപ്പർ❤
@AngithashajiShaji
@AngithashajiShaji 5 ай бұрын
അമ്മേ ഒരായിരം പിറന്നാൾ ആശംസകൾ ❤
@sunithak7505
@sunithak7505 5 ай бұрын
Amma happy birthday ❤, kavi nalla oru magal thanne❤❤❤
@Jilshavijesh
@Jilshavijesh 5 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ❤❤❤❤🎉🎉🎉🎉🎉🎉 ആശംസകൾ
@sumanashomecooking9637
@sumanashomecooking9637 5 ай бұрын
Ammakku nalla penmakkalum ,nalla marimolum kittiyadu daivanugraham tanne ❤❤❤❤
@marythomas188
@marythomas188 5 ай бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤
@sushaman6512
@sushaman6512 2 ай бұрын
കവിക്കു ആദ്യം ഇടുന്ന മോഡൽ nighty തന്നെ നല്ലത്
@anudarshkp3861
@anudarshkp3861 5 ай бұрын
ജന്മദിനാശംസകൾ നേരുന്നു അമ്മക്ക്. ❤🎉
@bindhu9538
@bindhu9538 5 ай бұрын
Ammaikk oraayiram pirannal. Aashamsakal❤🎉
@NikithaBaiju
@NikithaBaiju 5 ай бұрын
അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ🎁❤
@PrishankaA
@PrishankaA 5 ай бұрын
അമ്മ ക്ക്‌ ഒരായിരം ജന്മദിനാ ശ o സ കൾ 🎂🎂
@sruthyviswanath9616
@sruthyviswanath9616 5 ай бұрын
Orupad santhosham. Hridayam niranja orayiram janmadinasamsakal AMMA❤❤❤❤❤❤❤❤
@sujathamanoharan5798
@sujathamanoharan5798 5 ай бұрын
Amma. Happy birthday❤❤❤❤❤❤ ellavarum supperr
@renukakv981
@renukakv981 5 ай бұрын
എന്താ യാലും നല്ല മരുമകളെ കിട്ടിയതിൽ നല്ല സന്തോഷം ആയില്ലേ അമ്മ. അമ്മ പുണ്യം ചെയ്തതാണ് അമ്മ. അമ്മയെ പോലുള്ള ഒരു ചേച്ചി യുണ്ട് എനിക്ക് അമ്മാവന്റെ മകളാണ്. പേര് ശാന്ത എ ന്നാണ്. ഈ അമ്മ തന്നെ. പിന്നെ കവി നല്ല നൈറ്റി ആണ് ഇത് ആരാണ് സെലക്ട്‌ ചെയ്താന്ന്. മോൻ അടിപൊളി ആണ് കേട്ടോ. നല്ല കളർ ആണ് നൈറ്റി. ഹാപ്പി ബര്ത്ഡേ അമ്മ. അമ്മയെ എനിക്ക് വളെരെ ഇഷ്ടമാണ്.
@soniajins2912
@soniajins2912 5 ай бұрын
അമ്മക്ക് ഒരായിരം പിറന്നാള് ആശംസകള്
@Hafishaies
@Hafishaies 5 ай бұрын
അമ്മക്ക് സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ
@ShilajaDileep-fd8xz
@ShilajaDileep-fd8xz 5 ай бұрын
Marumol.ponnanu.Ammayum.lovelyfamili
@sangeethacr4368
@sangeethacr4368 5 ай бұрын
Happy birthday കാർത്തുചേച്ചി 🌹🌹🌹🌹കുറച്ച് നാളായി കമന്റ്‌ അയച്ചിട്ട് എന്റെ കൂടപ്പിറപ്പ് എന്നെ വിട്ടുപോയി ആ വിഷമത്തിലാണ് കാർത്തുചേച്ചിടെ പിറന്നാൾ കണ്ടപ്പോ കമന്റ്‌ ഇടണം എന്ന് തോന്നി കാർത്തുചേച്ചി ഇഷ്ട്ടം ❤❤❤❤
@KLBROBijuRithvik1
@KLBROBijuRithvik1 5 ай бұрын
❤️
@sagarikakumari7062
@sagarikakumari7062 5 ай бұрын
Beautiful loving family ❤ God bless 🇱🇰🇱🇰🇮🇳
@SindhuSanthosh-p6d
@SindhuSanthosh-p6d 5 ай бұрын
Happy birthday amma.... Orupad happy.. Kavi te maxi adipoliya... Nalla colour
@User81-m81
@User81-m81 4 ай бұрын
Am Sangeetha from Tamil Nadu I don't know your language but I watch your video regularly nice family banding keep it up ❤❤❤ happy birthday amma
@prajishapraji1651
@prajishapraji1651 5 ай бұрын
ജന്മദിനാശംസകൾ അമ്മ❤️❤️....
@sheebac4154
@sheebac4154 5 ай бұрын
ആശംസകൾ അമ്മാ❤ 7:34
@vishnupriya2522
@vishnupriya2522 5 ай бұрын
പിറന്നാള്‍ ആശംസകള്‍ അമ്മ.ithokkeyane ജീവിതത്തിലെ ചില സുവര്‍ണ നിമിഷങ്ങള്‍.
@ElsyVarghese-i9q
@ElsyVarghese-i9q 5 ай бұрын
Happy birthday amma
@32andhalf81
@32andhalf81 5 ай бұрын
കവിയുടെ മാക്സി സൂപ്പറായിട്ടുണ്ട് 🎉🎉🎉🎉
@radhaedakkara4969
@radhaedakkara4969 5 ай бұрын
Haikavi, ❤Ammaude, birthdayaghoshichathinu😂bigsalut❤Amme, happybirthday❤🙏🙏
@AjithaK-c4r
@AjithaK-c4r 5 ай бұрын
Entammaykku orayiram pirannal aashamsakal ❤❤❤🥰🥰🥰🥰🥰🥰🥰 ente nathoonte nighty polichutto ❤❤
@simnak5621
@simnak5621 5 ай бұрын
പിറന്നാൾ ആശംസകൾ അമ്മയ്ക്ക് 🎂🥰
@sheejmol1880
@sheejmol1880 5 ай бұрын
Happy birthday amma kutty ❤️❤️🍰🍰🍩🍩
@rajani-h9s
@rajani-h9s 5 ай бұрын
Kaviyude Maxi adipoli ❤❤❤❤
@sindhuchandran2422
@sindhuchandran2422 5 ай бұрын
ജന്മദിനാശംസകൾ ചേച്ചി ❤
@geetha_das
@geetha_das 5 ай бұрын
Mole Anu, hair styl superadipoli
@Prafullasvlogs7001
@Prafullasvlogs7001 5 ай бұрын
Happy birthday to you amma🎂🍫🍫❤❤🎉🎉🎊🎊my favourite amma god bless you 🎊🎊❤❤
Minecraft Creeper Family is back! #minecraft #funny #memes
00:26
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
#AdvikKuttan 6th BirthdayCelebrationVideo #FamilyTime NeedYr Blessing LoveU All🎂🎂♥️♥️
22:36
Tiya & Advik Chathamkulam NimishaRajeesh Vlogs
Рет қаралды 6 МЛН
WEDDING DAY ❤️ Chattambees
21:09
Chattambees
Рет қаралды 868 М.
SURPRISED MRUDULA | UNBOXING NEWBORN BOX 🤩
18:39
Praveen Pranav
Рет қаралды 645 М.
Minecraft Creeper Family is back! #minecraft #funny #memes
00:26