ലേഖയുടെ സന്തോഷം കാണുമ്പൊ എത്രമാത്രം ഈ യാത്ര ആസ്വദിച്ചിരുന്നെന്ന് മനസ്സിലായി ഇനിയും ഇതിലും നല്ല യാത്ര ആശംസിക്കുന്നു💓💓💓💓
@Lethasaji10 сағат бұрын
Dress ന് അനുസരിച്ച് attitude ഒപ്പം ചേർന്നതിനാൽ വളരെ നന്നായിരിക്കുന്നു... ആദ്യമായി ഇടുന്നത് എന്ന് തോന്നുന്നില്ല അത്ര സ്റ്റൈൽ ആയാണ് നടന്നത് ❤ Good
@lijinasajith614013 сағат бұрын
ഏച്ചിയുടെ സന്തോഷം കാണുമ്പോ മനസ്സിലാകുന്നുണ്ട് എത്രമാത്രം enjoy ചെയ്തെന്നു.... ഇനിയും ഇത്തരം moments ഉണ്ടാവട്ടെ 💫💫💫💫നിഷ്കളങ്കമായ family....❤❤❤
@ayishaayisha61397 сағат бұрын
ചേച്ചി
@MdKamal-c2s4dСағат бұрын
😅😅😅
@ambiliambili670011 сағат бұрын
ചിലർ പറയും എപ്പോഴും ചമഞ്ഞൊരുങ്ങി നടക്കണം എന്ന് സത്യമാണ് നല്ല ഭംഗിയുണ്ട് ചേച്ചിക്ക് മോഡേൺ ഡ്രസ് സത്യവായിട്ടും 10 വയസിനുമുകളിൽ കുറഞ്ഞു❤
@__love._.birds__10 сағат бұрын
ഇടക് എല്ലാം ഇടണം നമ്മുടെ സന്തോഷം അല്ലെ ഒരു ജീവിതം ഓള് അത് അടിപൊളി ആയി ജീവിച്ചു മരിക്കണം ❤❤❤
@MyDreamsMyHappiness12 сағат бұрын
ചേച്ചി അടിപൊളി നല്ല ഭംഗി ഉണ്ടാകും 🥰🥰🥰 എൻജോയ് ചെയ്തു അല്ലേ 👍👍👍👍
@SupriyaKM-d7s9 сағат бұрын
Your sister is vere level..She looks soo good in this outfit her confidence is great. She is good in acting also...very talented let her get some opportunity
@aswathijagadeesh977513 сағат бұрын
Lekhechi poli aanu ketto.. Baysnkara positive energy aanu.. ❤
@geethajayaram296711 сағат бұрын
Lekh ude photos eallam sooperb... Orupaad bhangi und tto... ❤️
@sarithaashok256810 сағат бұрын
ലേഖയുടെ സന്തോഷം പറയുന്ന ഓരോ വാക്കിലുമുണ്ട്.ഇനിയും ഇതുപോലെ ladies only trip plan ചെയ്ത് പോകണേ.ഇനി കൊല്ലം തിരുവനന്തപുരം കന്യാകുമാരി ഒക്കെ പോകാന്‍ പരുപാടിഇടണേ.വന്ദേഭാരത് ഉണ്ടല്ലോ അപ്പോൾ കണ്ണൂർ തിരുവനന്തപുരം ഒന്നും ഒരു ദൂരമേയല്ല.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@satheeshkerala719913 сағат бұрын
സൂപ്പർ,,, അടിപൊളി ❤️🥰🥰🥰🥰ആശംസകൾ ❤️💕🥰🥰🥰
@sudhasatheeshkumar46897 сағат бұрын
Jeans ittappo ശരിക്കും ചെറുപ്പം ആയി. കാണാനും അടിപൊളി ആയി
@__love._.birds__9 сағат бұрын
അമ്മക്കും അടുത്ത് എല്ലാം പോകാം ഫ്രണ്ട് സ് എല്ലാം ഉണ്ടേ ❤❤❤അതൊക്കെ ഒരു സന്തോഷം ആണ് ❤
പാവം അനു അമ്മയെ കണ്ടിട്ട് വല്ലാത്ത ഒരു Expression അനുവിന്റെ മുഖത്ത് 😂😂🤣🤣👀
@lakshmikuttyknair917913 сағат бұрын
കവിയുടെ പ്രസവം അടുക്കുന്ന ഒരുക്കങ്ങൾ വെള്ളത്തിന്റെ 👌ചേച്ചീ ജീൻസ് ഒക്കെ ഇട്ടു അടിപൊളി 👌
@AnujaVichare-w5h7 сағат бұрын
Love from Mumbai Maharashtra ❤❤ i won't understand ur language but still I watch ur every reel.🎉❤
@SaraswathiK-s4b13 сағат бұрын
Modern dress il ലേഖ സൂപ്പർ. ❤❤❤
@sabihamulla844847 минут бұрын
Super vlog and beautiful trip to you sister and she looks so good👍👍 be happy with good wishes😊😊
@RathyDevi-s6z10 сағат бұрын
Super kavi aunty yourr cite smile is beautiful
@ramanipadinjakkara355812 сағат бұрын
ലേ കയു ടെ ചിരി.സൂപ്പർ
@sumanashomecooking963713 сағат бұрын
Lekhe smart ayinallo .❤❤🎉🎉
@Amithas_Creative_Corner12 сағат бұрын
Super..❤❤I dont know malayalam..But i can understand..
@gamer2shot21413 сағат бұрын
എനിക്കും കുറെ നാളായി ജീൻസും വെള്ള ടോപ്പും ഇടണമെന്ന്. ആഗ്രഹം ഉണ്ട് ബിജുവിന്റെ ചേച്ചി യെ കണ്ടപ്പോൾ അതിനെ പ്പറ്റി ഓർക്കാത്തിരുന്നില്ല. അമ്മേ ഹായ് സുഖമല്ലേ.
@VILLAGELIFEOFNEESHMA12 сағат бұрын
ലേഖേച്ചി ജീൻസും ടോപ്പും ഇട്ടപ്പോൾ സൂപ്പർ👍❤ലേ വേച്ചി എനിയ്ക്കും ഉണ്ട് നിങ്ങളെപ്പോലെ തന്നെ 4chunk friends ഞങ്ങൾ5 പേരുള്ള ഒരു ഗ്രൂപ്പ് ഉണ്ട് ഞങ്ങൾ 10 ൽ ഒന്നിച്ചു പഠിച്ചവരാണ് രാത്രി ആയാൽ പിന്നെ ഞങ്ങൾ ഗ്രൂപ്പിൽ ചളി പറഞ്ഞ് ചിരിയാണ് 😂 സമയം പോകുന്നതൊന്നും അറിയില്ല ഞങ്ങളും കുറേ നാളായി എവിടെയെങ്കിലും ഒക്കെ ടൂർ പോണം എന്ന് പറഞ്ഞിരിക്കുന്നു ഒരാൾക്ക് ഒക്കുമ്പോൾ മറ്റൊരാൾക്ക് ഒക്കില്ല ഇനി എന്തായാലും അധികം വൈകാതെ ഞങ്ങളും പോകും ഇതുപോലെ ഒരു ഒന്നൊന്നര പോക്ക്😂
@kamtasahu377713 сағат бұрын
Nice videos.....love from Chhattisgarh ❤❤❤❤
@kRL122311 сағат бұрын
Chechi comedy anne kaanumbho thanne chiri varunni😂😂😂😂😂
@sangeethacr436811 сағат бұрын
ലേഖേ super ആണ് ട്ടോ
@sreekalak.s94706 сағат бұрын
❤️❤️❤️ ❤️ഫ്രം ഖത്തർ
@jyothiramachandran92211 сағат бұрын
കവിയുടെ ചേച്ചിയെ കണ്ടാൽ ഒരു കോളജ് കുമാരിയെ പോലെയുണ്ട്.