#KLBROBijuRithvik #malayalam #kerala #kannur #villagefood #reallife #villagelife #dayinmylife #eggbiriyani #KLBRO #BijuRithvik Village Life
Пікірлер
@aksharaah912 жыл бұрын
എന്ത് നിഷ്കളങ്കമായ കുടുംബം...❤ അമ്മേടേം കവി ചേച്ചീടേം സ്നേഹം കാണുമ്പോ കൊതിയാവാ....🥰🥰🥰 എന്നും ഇതേ പോലെ നിലനിൽക്കട്ടെ...😘😘😘
@lathaprakashan63252 жыл бұрын
Ammayude asugamellam mariyo❤️
@meenuabilashmeenu51862 жыл бұрын
Adipoli
@junaithabeevi2462 жыл бұрын
അ ണ്ടി പരി പ്പും തേങ്ങ യും അര ച് ചേർ ക്കാ ണ മ് മസാ ല യഇ ൽ
@Malavika11782 жыл бұрын
Sathyam
@IngredientsbyKavithaSunildutt2 жыл бұрын
അമ്മ, കവി ബിരിയാണി സൂപ്പർ 👌🤗❤️ അമ്മയെ കിട്ടിയ കവിയും.... കവിയെ കിട്ടിയ അമ്മയും... ഇവരെ രണ്ടുപേരെയും കിട്ടിയ ബിജു ചേട്ടനും, ഇവരെ മൂന്നുപേരെയും കിട്ടിയ ഋതിക് മോനും എന്നും നല്ലത് മാത്രം വരട്ടെ... Stay blessed dears.... 😊❤️
@elsyantony79062 жыл бұрын
കവിയുടെ അമ്മ എന്തൊരു സ്നേഹമുള്ള അമ്മായിയമ്മ. എല്ലാവരും സൂപ്പറായിട്ട് അഭിനയിക്കുന്നുണ്ട്.
@marythomas1882 жыл бұрын
ഇങ്ങനെയുള്ള അമ്മയെ കിട്ടിയ കവിത ഭാഗ്യവതി ❤️
@sreeremys2 жыл бұрын
Athe sathyam ...namukumundu🥺
@bobysaji37272 жыл бұрын
കവി ബിരിയാണി ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് എന്തിനും അമ്മയുടെ സപ്പോട്ട് ഉണ്ടാകുമ്പോൾ ഏല്ലാം നന്നാവും 🌹🌹❤❤❤🙏
@bhavanibhavani87282 жыл бұрын
അനു ട്ടി എന്തിനാ അച്ഛനെ ഇങ്ങിനെ ഭയക്കുന്നത് സ്വന്തം മാമന്റെ വീട്ടിലേക്കല്ലേ പോകുന്നത്
@sreejaprakashan94532 жыл бұрын
@@bhavanibhavani8728 സത്യം
@lathaprakashan63252 жыл бұрын
Ammayude asugam mariyo❤️
@sreekalakp7672 жыл бұрын
ഇന്ന് ഇങ്ങനെ ഒരു മരുമകളെ കിട്ടാൻ ഭാഗ്യം ചെയ്യണം. അതുപോലെ ഇതുപോലൊരു അമ്മയെയും.
@jinshavp2932 жыл бұрын
അതെ undakkitite നന്നായില്ലേൽ മുഖം കറുക്കുന്ന അമ്മമ്മാർ ഉണ്ട്.. അതിനേക്കാൾ എത്രയോ bhagyamanu ഇങ്ങനെ ഒരു അമ്മയെ കിട്ടുക എന്നത്. അവരുടെ സപ്പോർട്ട് അതൊരു വല്ലാത്ത feel ആണ്
@sheelarnair40352 жыл бұрын
റിത്തിക്കിന്റെ തമാശ കാണുമ്പോൾ എന്റെ കുട്ടി കാലം ഓർമ്മ വരും തേങ്ങ പൊട്ടിയ്ക്കുമ്പോൾ വെളളത്തിന് പാത്രമായി നിൽക്കുന്നതും മുന്തിരി വറുക്കുമ്പോൾ കൈ നീട്ടുന്നതും ഒക്കെ ഞങ്ങളുടെ കുട്ടിക്കാലം അതു പോലെ തന്നെ❤️💛❤️💛🥰💛❤️💛❤️💛❤️💛❤️👍👍👍👍🥰💛❤️💛
@ayshavkaysha23842 жыл бұрын
നിങ്ങളുടെ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ടമായി ആയുസ്സ് ഉള്ളടത്തോള കാലം ഇങ്ങനെ തന്നെ ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും ഭാര്യയേയും ഒരുപോലെ സ്നേഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ
@sarammaalexander93802 жыл бұрын
Amma's encouragement is a boost for Kevi Happy family. God bless
@aryapa68112 жыл бұрын
എന്തു നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് ഇഷ്ട്ടം 💕💕
ഇങ്ങനെയുള്ള അമ്മയെ കിട്ടിയതിൽ ചേച്ചി ഭാഗ്യം ചെയ്തു❤️❤️❤️
@ajithak97072 жыл бұрын
ഓട് ദോശ സൂപ്പർ ,നല്ല ക്ഷമയുള്ള, കോൺഫിഡന്റുള്ള ഒരു സൂപ്പർ താരമാണ് എന്റെ നാത്തൂൻ🥰🥰🥰🥰.ഉണ്ണിയപ്പം ചുടാനും അവിൽ എടുക്കും.. റിതൂട്ടാ🥰🥰🥰🥰 അനൂട്ടി ഹായ്🥰🥰 നമുക്കും സന്തോഷം ..അതെ അമ്മയെ കൂട്ടി പോവുക.. അനു പരീക്ഷ നന്നായി എഴുതുക... സപ്പോർട്ട് എന്നും .. കവി ഉണ്ടാക്കുന്നതല്ലേ ബിരിയാണി സൂപ്പറാണ്.. ആദ്യമായി കാണുന്നതാ ഉള്ളി തൊലിയിടുന്നത്. ഉപ്പ് ഇടും.. കവിയെ പാട്ട് അടിപൊളി . ബിരിയാണി അടിപൊളി👌👌👌👌👌👌👌👌👌🙏🙏🙏🙏🥰🥰🥰🥰🥰🥰 പഠിച്ചു ബിരിയാണി വെക്കാൻ🥰🥰🥰🥰🥰...
@jisnakakkoth34142 жыл бұрын
Anoottinde achan endha STRONG man ano.ellarkkum oru pedi.pavam anu
@remadevi51752 жыл бұрын
കവി മോളെ നീ പാടിയ പാട്ട് എനിക്ക് വളരെ ഇഷ്ടമായി ആ പാട്ട് എനിക്കും കൂടി ഒന്നു പറഞ്ഞു തരുമോ ബിരിയാണി സൂപ്പർ നിങ്ങളുടെ സന്തോഷം കാണുമ്പോൾ അതിലും സന്തോഷം പാട്ട് പറഞ്ഞു തരാൻ മറക്കരുമ്പ്
@rahithrajan81712 жыл бұрын
നന്മയും, കരുതലുമായി ഏട്ടൻ... 🥰♥️ സ്നേഹം കൊണ്ടും, പാചകം കൊണ്ടും മനസ്സും വയറും നിറയ്ക്കാൻ ചേച്ചി.. 🌹♥️ മാതൃസ്നേഹത്തിന്റ സ്നേഹവാത്സല്യമായി അമ്മ.. 🥰❤😘❤🥰 മധുരമുള്ള കൊച്ചു കുസൃതിയുമായി അനിയൻക്കുട്ടൻ,റിതൂട്ടൻ. 🥰❤😘 കൂടെ കളി പറയാൻ അനൂട്ടിയും, അംങ്കിയും.. 🥰❤♥️😘 ഇപ്പൊ ഇതാണ് ഞങ്ങടെ കുടുംബം...നിഷ്കളങ്ക കുടുംബം... 🥰 𝕀♥️𝕄𝕪 𝔽𝕒𝕞𝕚𝕝𝕪. 🥰🌹♥️🌹🥰
@mydreams31232 жыл бұрын
Kavi chechi nalla oru bhaarya amma marimakal ellam anu 🥰
@sukudumbam2 жыл бұрын
എപ്പോഴും ചിരിച്ച മുഖവുമായി അമ്മ. എന്തൊരു ഐശ്വര്യമാണ് കാണാൻ
കവി സൂപ്പർ ആണല്ലോ. നിങ്ങളുടെ ഈ വിജയത്തിന്റെ രഹസ്യം അമ്മയാണ്. അമ്മയ്ക്കും നമസ്ക്കാരം അമ്മയെ എനിയ്ക്ക് ഒത്തിരി ഇഷ്ടമായി കേട്ടോ അമ്മ .എന്നും നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . കവി അമ്മയോട് ഞാൻ ചോദിച്ചതായി പറയണം .പിന്നെ കവിയുടെ egg ബിരിയാണി സൂപ്പർ സൂപ്പർ സൂപ്പർ👌👌👌👌🥰👍👍👍💯👌
@vidyakizhakkeppat34502 жыл бұрын
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. Now im a big fan of kavi and amma❤
@binsysabu13572 жыл бұрын
കവിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും. റിതി ക്കിനു ചക്കരയുമ്മ
@abhinps27862 жыл бұрын
അമ്മയെ കൈക്ക തുണി കൈക്ക തുണി കവിതാ പായുന്നത് കാണാൻ നല്ല രസമുണ്ട് 🤣🤣🤣😄😄
കവിടെ ബിരിയാണി കണ്ടപ്പോൾ തൊട്ട് ബിജുന്റെ വായിൽ കപ്പലോടി വീഡിയോ നിർത്താനുള്ള ധിറുതിയിൽ ആയി 😃... കൂടെ ഞങ്ങളെയും കൊതിപ്പിച്ചു... ഈസ്റ്റെർ നോയമ്പിലാണ്... അതു കഴിഞ്ഞ് ചെയ്തു നോക്കാം 🌹👍
@razizubair2472 жыл бұрын
ബിരിയാണി സൂപ്പർ കവി കവിയുടെ ചുരിദാർ സൂപ്പർ അമ്മ ഋതിക് അനു ബിജു ബ്രോ ❤👌👍 കവി നല്ലോണം സംസാരിക്കാൻ പഠിച്ചു മലയാളം കവി സുന്ദരി ആയിട്ടുണ്ട് എഗ്ഗ് ബിരിയാണി വെച്ചു കൊതിപ്പിച്ച് ലെ കവി 👌 ഉപ്പിലിടുന്നത് അറിയാം കവി ഉള്ളി തോൽ ഇടുന്ന ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും😋😋😋😋
💞എന്റെ ബിജുവേട്ട യൂട്യൂബ് വരുമാനം ഒക്കെ നല്ലത് പോലെ കിട്ടുന്നുണ്ടല്ലോ ഇനി എങ്കിലും ഒരു മോട്ടർ ഒക്കെ മേടിച്ചു കൊടുക് കവിയെ ഇങ്ങനെ ബുദ്ദിമുട്ടിക്കണോ 💕💕💕വീഡിയോ ഒക്കെ നന്നാവുന്നുണ്ട് സമയം കിട്ടുബോൾ ഒക്കെ മുടങ്ങാതെ കാണും 🌹🌹🌹🌹
@shinycharles35282 жыл бұрын
ആരോഗ്യത്തിന് നല്ലതാ 😍
@anjalianoop37482 жыл бұрын
ഒരു കോപ്രായം കാണിക്കലും ഇല്ലാത്ത ഫാമിലി 👍
@meryphilip56292 жыл бұрын
എപ്പഴാ യാലും നിങ്ങൾ ടെ വീഡിയോ കാണാതെ ഉറങ്ങാൻ പറ്റില്ല എന്നും വീഡിയോ ഇടുക ഉയരങ്ങളിൽ എത്തട്ടെ
കവി ചേച്ചി ഇനി ഒരു മലയാളം പാട്ട് പഠിച്ചു പാടണം............
@sureshputhenveettil39622 жыл бұрын
Kavi biriyani super mutta kukkaril vech oru visil vannalmathi oppum vinnagiri mathi muttayude kalar marilla 👌👌👌❤❤🥰🥰
@sunilkumar-gp2th2 жыл бұрын
മുട്ട പൊട്ടാതിരിക്കാൻ ഉപ്പ് മാത്രം ഇട്ടാൽ മതി....... മുട്ട ബിരിയാണി സൂപ്പർ 👌👍
@jessyshaji60852 жыл бұрын
മിടുക്കി നല്ലതായിട്ട് ബിരിയാണി ഉണ്ടാക്കുന്നുവല്ലോ. നമ്മൾ വീട്ടിൽ കഴിക്കുമ്പോൾ എസ്സെൻസും കളറും ചേർക്കാതിരുന്നാൽ നല്ലത്. മഞ്ഞൾ കളറിനും, പൈനാപ്പിൾ നുറുക്കിയിട്ടാൽ എസ്സെൻസിനും പകരമാകും.
@thasleemathasleema38772 жыл бұрын
Ammeeeee kaikkal thuniiiiiiii😄😄😄😄
@MLP__PTM2 жыл бұрын
അമ്മേടെ അനുഗ്രഹം ഉണ്ടങ്കിൽ ധെെര്യമായി ബിരിയാണി ഉണ്ടാകിക്കൊ~~~~അത് ചൂപ്പറാകും~~~👍 Good~~നല്ലൊരു ഫാമിലി~~👌
@pushpansuper2502 жыл бұрын
സന്തോഷത്തിന്റെ 😅ബിരിയാണി യിൽ ഞാനും ഉണ്ട് 😄
@aswathysachin58892 жыл бұрын
Othiri othiri othiri ishtta ee family🥰🥰🥰
@dhanyadhanya4312 жыл бұрын
വളരെ നല്ല അമ്മയും മോളും
@Mimmymahi2 жыл бұрын
അമ്മ ഹോ 🥰🥰🥰സ്വർഗം മാമ സ്വർഗം
@jasvanarasheed85552 жыл бұрын
Food colour use cheyandato..biriyani yil colour kitaan manjal podi kurach palil cherth spred aakiyal madhi..
@kubrahakeem78282 жыл бұрын
Kavitha and amma super .njan ippol ulled Saudi arebia. Yende naad karnataka.yenik orupaad istam amma ye .yendayalum simple life super and happy .
@suvidyasudhansudhakumar43722 жыл бұрын
ഒന്നും പറയാനില്ല മനസ്സ് നിറയ്ക്കുന്ന വീഡിയോ...എല്ലാവിധ പ്രാർഥനകളും ആശംസകളും...🙏🙏🙏🙏👏👏👏👏🌹🌹🌹❤❤❤❤
@abhiramdev37512 жыл бұрын
Hii 😀 kavi pattu കൊള്ളാം😍😍 biriyaani 👌👌👌😍🥰😘💕💕
@ranjidasan27822 жыл бұрын
കവി ബിരിയാണി സൂപ്പർ ഇതു് പോലെ ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കണം
@ppvidya86802 жыл бұрын
കവി ഉണ്ടാക്കിയ പോലെ നമ്മളും നെയ് ഉണ്ടാക്കിയിരുന്നു, നമ്മൾ ഇപ്പോൾ അതാണ് use ആക്കുന്നത് Thanks for the tip👍
@saradamonivarma42762 жыл бұрын
കവിയുടെEgg Dum Biriyani super..നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുംപങ്കുചേരുന്നു.🥰
@remyathamban75752 жыл бұрын
സ്‌നേഹം ❤... കവി ബിരിയാണി സൂപ്പർ 😋😋😋😋😋
@vibishavibi6422 жыл бұрын
Supper
@mirasvlog2032 жыл бұрын
അടിപൊളി വീഡിയോ 👌🥰🥰
@arifafirshad50372 жыл бұрын
Dum idaan maav ottikanda aavashyamillaa. Weight vech kodthaal madi. Dum pottich ellam mix cheyyanam apo kooduthal taste😊😊
@monupess44602 жыл бұрын
നന്നായിട്ടുണ്ട് നല്ല ഫാമിലി 👍🏻👍🏻👍🏻👍🏻👍🏻
@KokoBakeOfficial2 жыл бұрын
എനിക്ക് ഇഷ്ടം മാണ് ഓട്ട ട 🥰😋
@muhammadfaraz2242 жыл бұрын
Ott pole yum bellathinte paalum kidilan combination
@fathimasafa78582 жыл бұрын
Kaviii😍😍😍biriyani super... Ammak ummmaaaa😘😍😍😍
@RachuRaziHyzin11222 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ എനിക്ക് നിങ്ങളുടെ ഫാമിലി ഇഷ്ട്ട പെട്ടു
@abhinps27862 жыл бұрын
കവി ഒരു ദിവസം നീ കുടക് ചിക്കൻ ദം ബിരിയാണി ആക്കി കൊടുക്ക് അമ്മായി അമ്മക്ക് അരിയും ചിക്കൻ മസാലയും എല്ലാം ഒരുമിച്ച് കുക്കറിൽ വേവിച്ചെടുക്കുന്ന ബിരിയാണി അവർക്ക് ഇഷ്ടമാകും തീർച്ച ഞാൻ കേരളത്തിൽ നിന്നും കർണാടകയിലേക്ക് കല്യാണം കഴിച്ചു വന്നതാണ് എനിക്കിപ്പോൾ കേരള ബിരിയാണി ഇഷ്ടമല്ല കർണാടകയിൽ ഉള്ള ബിരിയാണിയാണ് ഇഷ്ടം അത്രയ്ക്ക് അടിപൊളി ടേസ്റ്റാണ് 😋😋😋😋😋😋😋😋
Nalla thani nadan family. Nostalgia for me in Dubai.I spend free time by seeing this family vlog❤
@Flower-ks7jw2 жыл бұрын
Ammayi Amma marellam marakkathe kanenda oru channel.....kandal mathram pora..jeevithathil pravarthikamaakkan koodi sramikkuka...
@teenashiju14122 жыл бұрын
ബിജുവേട്ടാ തുsക്കത്തിൽ വരുന്ന സത് വചനങ്ങൾ ബിജുവേട്ടന്റെ സൃഷ്ടിയാണോ
@VijayaKumar-kj1fc2 жыл бұрын
Super vedio brother and sister
@rekhakumarisingh14742 жыл бұрын
Great family 💓💓🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👍🏻😍🌹🌹🇮🇳
@ushakumaria47472 жыл бұрын
കാസറഗോഡിലുള്ളവർ ഈ ഓട്ടിൽ ചുടുന്ന അപ്പത്തിന്റെ പേര് ഓട്ട് പോള എന്നാ പറയാറ് ഞങ്ങൾ ഈ അപ്പം ഉണ്ടാക്കുന്നത് പച്ചരി അരച്ചെടുക്കുമ്പോൾ ആവിശ്യത്തിനും ഉപ്പും തേങ്ങ ചിരവിയിടും എന്നിട്ട് നന്നായി അരച്ചടുക്കുംനല്ല ഓട്ട് പോള ആയി കിട്ടും എനിക്ക് വല്യ ഇഷ്ടമാണ് ഓട്ട് പോള