കഷായം കൊടുത്ത് ചതി ഞങ്ങളെ നാട്ടിലും,രക്ഷപ്പെട്ടത് തലനാരിഴക്ക്

  Рет қаралды 254,659

KL BRO Biju Rithvik

KL BRO Biju Rithvik

Жыл бұрын

#klbrobijurithvik #reallife #kerala #villagelife #malayalam #klbro #bijurithvik #kannur #kashayam
കഷായം എന്ന ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപികം മാത്രം.. KL BRO Biju Rithvik

Пікірлер: 757
@sureshpalan6519
@sureshpalan6519 Жыл бұрын
ചാനലുകളിൽ വരുന്ന കോമഡി കോപ്രായങ്ങളെക്കാൾ എന്തുകൊണ്ടും മികച്ചത്. അഭിനന്ദനങ്ങൾ. 🌹
@elfatihabugsisa2331
@elfatihabugsisa2331 Жыл бұрын
😈😈😈
@geethak5438
@geethak5438 Жыл бұрын
വളരെ നല്ലൊരു skit...super ആയിട്ടുണ്ട് 2 പേരുടെയും അഭിനയം... കവിക്ക് ദേഷ്യപ്പെടുമ്പോൾ ഇടക്ക് ചിരി വരുന്നത് മനസ്സിലാവുന്നുണ്ട്.... വിഷയം ആനുകാലിക സംഭവം ആയത് അതിലും super... 😀😀💐💐💐
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
7 മില്യൺ ഉടനെ തന്നെ , യശോദേച്ചി കുമാരേട്ടനും നന്നായിരുന്നു, ഒരുപാട് ഇഷ്ടമുള്ള ഫാമിലി👍 ♥️♥️♥️♥️♥️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@pushpansuper250
@pushpansuper250 Жыл бұрын
എല്ലാവർക്കുംസ്നേഹം നിറഞ്ഞ കേരള പിറവി ആശംസകൾ 👍👍👍❤
@swathiraveendran6699
@swathiraveendran6699 Жыл бұрын
കുമാരേട്ടന്റെ കരച്ചിൽ 😂😂😂😂 ഒരു രക്ഷയും ഇല്ല... മനുഷ്യന് മനുഷ്യനെ തന്നെ വിശ്വസിക്കാൻ പറ്റാത്ത ഒരു കാലഘട്ടത്തിന് നമ്മളെല്ലാം സാക്ഷി... നല്ല ഒരു തീം.... Hats off....
@rayyanmostofa271
@rayyanmostofa271 Жыл бұрын
😍🤩😘🤗😎😊🙂☺😏
@vinayanvinu5620
@vinayanvinu5620 Жыл бұрын
🤣🤣🤣🤣🤣
@shainipillai2088
@shainipillai2088 Жыл бұрын
ആനുകാലിക സംഭവങ്ങൾ എടുത്ത് ഇതുപോലെ സ്കിറ്റ് ആയി അവതരിപ്പിക്കുന്നത് പ്രശംസനീയമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
Kavi Biju 👍ആനുകാലിക വിഷയങ്ങൾ എടുത്തു വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 👏👏
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@afnasafnas9600
@afnasafnas9600 Жыл бұрын
കവി കുമാരേട്ടനെ വഴക്ക് പറയുമ്പോൾ ചിരിക്കുന്നുണ്ട്. 😀 കുമാരേട്ടന്റെ കരച്ചിലും പേടിയും. അടിപൊളി ❤️🥰
@manojbabucp
@manojbabucp Жыл бұрын
കാലിക പ്രസ്തിയുള്ള വിഷയം.രണ്ടുപേരും ബെസ്റ്റ് പെർഫോർമൻസ് ...... ഇനിയും ഇതുപോലുള്ള പെർോർമൻസ് പ്രതീക്ഷിക്കുന്നു...
@pradeepv.a2309
@pradeepv.a2309 Жыл бұрын
കുമാരേട്ടനും യേശോ ദേച്ചിം പൊളിച്ചു നല്ലൊരു മെസ്സേജ് ആ ണ് കഷായം ഇത്തിരി കൂടി കളർ ഡാർക്ക്‌ ആകാമായിരുന്നു
@neelambarifamily1542
@neelambarifamily1542 Жыл бұрын
കുമാരേട്ടനെ വഴക്ക് പറയുമ്പോൾ കവിക്ക് ചിരി വരുന്നു 😄😄.. Super acting both of you..
@sreelekhakysreelekhaky1960
@sreelekhakysreelekhaky1960 Жыл бұрын
യശോദചേച്ചിയും കുമാരേട്ടനും പൊളിച്ചു സൂപ്പർ 🥰🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@leelamani1356
@leelamani1356 Жыл бұрын
സൂപ്പർ. അഭിനയം പൊളിച്ചു രണ്ട് പേരും 😂❤️❤️
@radhakrishnancpprasad2250
@radhakrishnancpprasad2250 Жыл бұрын
kattan cappy edithal mathyarunnu kashayathinte colour kittum
@hematk1967
@hematk1967 Жыл бұрын
ആനുകാലിക സംഭവത്തെ എടുത്തു വീഡിയോ ആക്കിയതിന് അഭിനന്ദനങ്ങൾ 🥰🥰😍😍
@kunju416
@kunju416 Жыл бұрын
ബിജു ചേട്ടന്റെ കരച്ചിൽ 🤣🤣🤣ഒരു രക്ഷയില്ല രണ്ടാളും ❤
@nanduandnavanusworld3130
@nanduandnavanusworld3130 Жыл бұрын
കുമാരേട്ടന്റെ അഭിനയം കണ്ടിട്ട് yasodechikk ചിരി വരുന്നുണ്ട്.. ബാബീഷ് ഗുരുക്കളെ 😄😄😄🥰
@vinayanvinu5620
@vinayanvinu5620 Жыл бұрын
🤣🤣🤣🤣🤣
@rejipnair9762
@rejipnair9762 Жыл бұрын
Outstanding performance....ente കുമാരേട്ട,yeshodechi oru 10 തവണ കണ്ടൂ.. ഇതൊക്കെയാണ് മനസ്സിൽ നിന്ന് വരുന്ന അഭിനയം....ഒരായിരം ആശംസകൾ .....ഈ വീഡിയോ ഏറ്റവും മികച്ചതായി മാറ്റിയ നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@kadeejakadeeja9619
@kadeejakadeeja9619 Жыл бұрын
​@@KLBROBijuRithvik1
@reenavarghese8966
@reenavarghese8966 Жыл бұрын
കഷായം എന്ന് കേൾക്കുമ്പോൾ paadi ആണ് 😂😂😂😂😂😂😂 സൂപ്പർ വീഡിയോ 7 മില്യൺ അടുത്ത് എത്തി👍👍👍👍
@nijilchandrambeth2249
@nijilchandrambeth2249 Жыл бұрын
Superb but ഇതുപോലുള്ള സത്യസന്ധവും ആത്മാർത്ഥമായും ഉള്ള സ്നേഹത്തിന്റെ നടുവിൽ ഒരു വേണ്ടാത്ത ചിന്തകൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ . സ്നേഹം എന്നത് പവിത്രമായ ഒരു കാര്യമാണ് സ്നേഹത്തിനെ തോൽപ്പിക്കാൻ സ്നേഹം മാത്രം ഉപയോഗിക്കാൻ എല്ലാവർക്കും തോന്നട്ടെ ❤️❤️❤️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@nijilchandrambeth2249
@nijilchandrambeth2249 Жыл бұрын
@@KLBROBijuRithvik1 ❤️🥰❤️
@rimshaaneesh9352
@rimshaaneesh9352 Жыл бұрын
നന്നായി അവതരിപ്പിച്ചു. ബിജുഏട്ടാ, കവിചേച്ചി, ഇനിയും ഇത് പോലുള്ള ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇത് പോലെ അവതരിപ്പിക്കാൻ സാധിക്കട്ടെ. ഏതായാലും കഷായം പൊളിച്ചു.... 🥰🥰👍👍
@shyjam862
@shyjam862 Жыл бұрын
അടിപൊളി രണ്ടാളുടെയും അഭിനയം സൂപ്പർ ❤️❤️❤️❤️
@tailortalent3813
@tailortalent3813 Жыл бұрын
കുമാരേട്ടൻ സൂപ്പർ അഭിനയം 🔥🔥🔥എശോദേച്ചി ഡയലോഗ് പറയുന്നതിന് ഇടക്ക് ചിരിക്കുന്നത് കൊണ്ട് അല്പം പപിറകോട്ട് പോയ്‌ 👍😁
@wonderlustin2639
@wonderlustin2639 Жыл бұрын
നല്ല ജോഡികൾ, കുമാരേട്ടനും യശോദയും കലക്കി. നല്ല അഭിനയം.
@kanakalatha7705
@kanakalatha7705 Жыл бұрын
കവിക്ക് ചിരി നിർത്താൻ പറ്റുന്നില്ല അല്ലെ രണ്ട് പേരു തകർത്തു.
@sheejmol1880
@sheejmol1880 Жыл бұрын
ബിജുവേട്ടൻ പ്രായമാകുമ്പോൾ ഇതേ പോലെ തന്നെ ആയിരിക്കും 👌👌👌👌🙏🙏❤️❤️
@vinayanvinu5620
@vinayanvinu5620 Жыл бұрын
🤣🤣🤣🤣
@shaharban9432
@shaharban9432 Жыл бұрын
എക്സലെൻഡ് 👌👌പറയാൻ വാക്കുകൾ ഇല്ല ഞാൻ എപ്പോളും കമന്റ് എഴുതാറില്ല എന്നും വീഡിയോ കാണും പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ടാ
@jenisuresh4669
@jenisuresh4669 Жыл бұрын
Kaviye chiri vannu chattu supper polichu all the best ❤️❤️💕
@induramakrishnan887
@induramakrishnan887 Жыл бұрын
കവിയും ബിജുവും പൊളിച്ചു 👌👌🧡🧡 കുമാരാട്ടനും യാശോദേച്ചിയും 😍😍
@sarithaashok2568
@sarithaashok2568 Жыл бұрын
അതെ ,എല്ലാവർക്കും നല്ല ബുദ്ധി തോന്നിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. യശോദേച്ചീം കുമാരേട്ടനും കലക്കി.❤ 7M അടുക്കുന്നു.💃💃💃😍👍👍👍 10M moment ന് ആണ് ഇനി waiting 😍❤️❤️
@pushpansuper250
@pushpansuper250 Жыл бұрын
ഒരുപാട് ഇഷ്ടം വീഡിയോ അടിപൊളി കഷായം 😄നല്ല സമയം തന്നെ ഇ വിഡിയോ ഒരുക്കിയ ബിജു ഏട്ടന് ബിഗ് സല്യൂട്ട് കവിത എന്തു നല്ല അഭിനയം രണ്ടു പേരും super. 😄
@jasijawiya9551
@jasijawiya9551 Жыл бұрын
Good script, പൊതുവെ ഉള്ളതാണ് ആരേലും ഒരു തെറ്റ് ചെയ്താൽ മറ്റുള്ളവർ അതു പോലെ ചെയ്യുമെന്ന തോന്നൽ, അവർക് കാണുന്നതൊക്കെ മഞ്ഞ ആയിട്ട് തോന്നു.ബിജുവേട്ട, കവി & family.. God bless you... 🌹🌹🌹 ഒരുപാട് ഉരയങ്ങളിൽ എത്താട്ടെ
@devilsangel6167
@devilsangel6167 Жыл бұрын
Awesome performance. 👏👏👏👏👏👏👏👏👏👏👏 Keep going gys 💕 God bless u fam🎉
@geethakv3872
@geethakv3872 Жыл бұрын
മനഃസമാധാനത്തോടെ ഒരു കുപ്പി കഷായം കുടിക്കാനും പറ്റാതായി.
@vinayanvinu5620
@vinayanvinu5620 Жыл бұрын
🤣🤣🤣🤣🤣...so take care 😀
@gincygeorge856
@gincygeorge856 Жыл бұрын
കുമാരേ്ടന്റെ യും യശോതെച്ചിയുടയും അഭിനയം കലക്കി സൂപ്പർ🥰😊😍🧡💙❣️
@cam_eyez_
@cam_eyez_ Жыл бұрын
Skit ഉം അഭിനയവും ഒന്നിനൊന്നു അടിപൊളി...കിടു 👌🏻👌🏻👌🏻
@bindusunil9075
@bindusunil9075 Жыл бұрын
Bijuetta, kavi.. Adipoli... 😍😍😍😍😍😍
@magicalvlogz3967
@magicalvlogz3967 Жыл бұрын
A good message from kl bros channel thank you bijuettan and family 🥰👍👌
@bindhuraju7918
@bindhuraju7918 Жыл бұрын
അടിപൊളി അഭിന്യ യത്തെ നമിച്ചു ❤️❤️❤️🥰🥰🥰
@sreela_sumith2377
@sreela_sumith2377 Жыл бұрын
Nyc pwoli gud msg ❤️
@sruthyviswanath9616
@sruthyviswanath9616 Жыл бұрын
Very good👍👍Excellent performance.🙏🙏 Keep it up ❤❤
@vrindam7106
@vrindam7106 Жыл бұрын
Kumarettante karachil kaanumbol chiri varunnu😄best performance randu perum👍👍👍
@haseenamuhammed7625
@haseenamuhammed7625 Жыл бұрын
Super yashoda &kumaarettan👌👌❤❤I love you all❤❤👪👪
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@abhilashp12
@abhilashp12 Жыл бұрын
കിടു acting 👍❤❤👌
@manhamannootty572
@manhamannootty572 Жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ഉള്ള സങ്കടം പോകും. 😍😍
@soumyababu1991
@soumyababu1991 Жыл бұрын
വളരെ നന്നായിട്ടുണ്ട് രണ്ടാളും കുമാരേട്ടൻ പറയുന്നത് കുറച്ചു കൂടി മനസിലാവാനുണ്ട്
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@vedavlogs9269
@vedavlogs9269 Жыл бұрын
Anukalika sambavam adth oru nalla msg kodukan sramichathinu congrats......... 🥰
@this.is.notcret
@this.is.notcret Жыл бұрын
യശോദേച്ചിയും കുമാരേട്ടനും പൊളിച്ച് 👌👌😃😃 കാർത്തിയേച്ചിയെ കണ്ടില്ലല്ലോ ഇതെന്താ കഷായത്തിന് ഈ കളർ 😃😃 super msg 👍👏👏❤️🔥💥
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
🤩🤩
@sophiaaugustine276
@sophiaaugustine276 Жыл бұрын
Ente biju kavi babish guru kal chirichu maduthallo
@remya2499
@remya2499 Жыл бұрын
രണ്ടാളും തകർത്തു ട്ടോ 🥰
@shakeelafasal5899
@shakeelafasal5899 Жыл бұрын
രണ്ടു പേരും നന്നായി ചെയ്തു 😄😄7M വെയ്റ്റിംഗ് ആണുട്ടോ 😊👍🏻അമ്മ ♥️♥️♥️♥️
@deepdiver6885
@deepdiver6885 Жыл бұрын
Itra pettanu 7m okke aayo
@premjith623
@premjith623 Жыл бұрын
ഗംഭീരമായിട്ടുണ്ട് ,രണ്ടുപേരും തകർത്തഭിനയിച്ചു .ആനുകാലികവിഷയങ്ങൾ ഹാസ്യാത്മകമായി ,ഭാവാർദ്രമായി ,ഗൗരവം ഒട്ടും ചോരാതെ ,ഗുണപരമായ സന്ദേശം നൽകുന്ന രീതിയിൽ ഗംഭീരമായി അവതരിപ്പിച്ചു ... കഷായം കൊടുത്തു കൊന്നതിനു മറുവശം കൂടിയുണ്ട് ,അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കാമുകൻ അവളെ തീർക്കാനും സാധ്യതയുണ്ട് .അതാണല്ലോ പാനൂരിൽ കണ്ടത് .....
@sruthisumesh3266
@sruthisumesh3266 Жыл бұрын
Todays video was superb. U guys have done great👌.
@ambilyrajeev2861
@ambilyrajeev2861 Жыл бұрын
യശേദേച്ചീ, കുമാരേട്ടാ .. ഇത്തിരി ജ്യൂസെടുക്കട്ടെ🥰🥰🥰🤣🤣 സൂപ്പർ ആയിട്ടുണ്ട്ട്ടോ💖💖💖
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Supr🌹 Onnum parayanilla Polichu🥰👍
@rajinair8884
@rajinair8884 Жыл бұрын
രണ്ടുപേരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ . 👍❤🌹
@lifeofannmariya238
@lifeofannmariya238 Жыл бұрын
രണ്ടാളും പൊളി.🥰... അടിപൊളി സ്കിട്... നല്ല രസമുണ്ട് സംസാരം കേൾക്കാൻ... പിന്നെ നല്ല ഒരു മെസ്സേജും 👍🏻💕💕💕💕God bless u🥰😘
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
Kavi . .. ബിജു ഏട്ടാ പൊളിച്ചു 👌👌👌
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@happyvilla6432
@happyvilla6432 Жыл бұрын
Adipoli kavi biju etaa.... Polichu ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@premak7418
@premak7418 Жыл бұрын
Super adipolichu bijuum kavium🥰❤️❤️😍😍
@solysasi3327
@solysasi3327 Жыл бұрын
Ente ponno polichu 😍😍👌🏼👌🏼onnum parayanilla
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@sreejamadhu228
@sreejamadhu228 Жыл бұрын
സൂപ്പർ 👍👍പൊളിച്ചു ❤️❤️🥰🥰🥰🙏🙏
@bijuvbijuv6194
@bijuvbijuv6194 Жыл бұрын
ഹോ ഒരു രക്ഷയുമില്ല ബിജു❤️ ❤️കവി 😘❤️ പൊളിച്ചു...🙏🙏 ചിരിച്ചു ഒരു വഴിയയി...🤣🤣🤣🤣
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@snowy5317
@snowy5317 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്😄 യശോദേച്ചിം കുമാരേട്ടനേം തകർത്തു 👏🏻
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@hridhyavenugopal
@hridhyavenugopal Жыл бұрын
Climax ആവുന്നത് വരെ ഒരു tension ഏനും, yesodhechi ശെരിക്കും കൊടുത്തുപോയൊന്ന്, 👏🏼👏🏼👏🏼 well done. Inspiring ആയിട്ട് നല്ലൊരു message കൊടുത്തു, എന്നാലും ആൾക്കാർ മാറുമോ?? ഒരു girl ചെയ്തത് പോലെ എല്ലാ girlsum ചെയ്യും, അല്ലെങ്കിൽ ഒരു boy ചെയ്ത പോലെ മറ്റു boysum ചെയ്യും എന്ന് പറഞ് നടക്കുന്നവരുടെ കാഴ്ചപ്പാടുകൾ മാറിയാൽ മതി. 🙏🏼🙏🏼🙏🏼
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
സമകാലിക സംഭവത്തിനെ ആസ്പദമാക്കി ഒരു ഹാസ്യരൂപേണെയുള്ളൊരു കഥ. രണ്ടുപേരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് യശോദ ഒരുരക്ഷയു൦ ഇല്ല. നിങ്ങൾക്ക് എല്ലാവിധ ആശ൦സകളു൦, അനുഗ്രഹങ്ങളു൦ നേരുന്നു.
@sreekalak.s9470
@sreekalak.s9470 Жыл бұрын
പൊളിച്ചു ചിരിച്ചു വയ്യാടെ ആയി 😍😍😍😍
@reenasadu6450
@reenasadu6450 Жыл бұрын
സൂപ്പർ നന്നായി അഭിനയിച്ചു
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@shashiarayil630
@shashiarayil630 Жыл бұрын
അടിപൊളി ആയിട്ടുണ്ട് രണ്ടാളും, യശോദേച്ചിക്ക്,ചിരിവരാതിരിക്കാൻ, നന്നായി പാടുപെട്ടു
@preetha2362
@preetha2362 Жыл бұрын
Yeshodhechi kumaretta polichu 👌❤️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@Vidya-mx4mq
@Vidya-mx4mq Жыл бұрын
Kumarettan Yashodechi Super Aayittund ❤️😊☺️🤗❤️
@vijeshbabu2206
@vijeshbabu2206 Жыл бұрын
നമ്മുടെ നാട്ടിൽ നടക്കുന്ന ചില സംഭവങ്ങൾ കാണുമ്പോൾ ആരെ വിശ്വസിക്കണം എന്ന് നമുക്ക് മനസിലാക്കുനില്ല
@subhasanthosh7046
@subhasanthosh7046 Жыл бұрын
Kavithaku chiri varunnudu...😀acting suuuuperrr...direction also...suuuuperrr ❤👌
@manjular2282
@manjular2282 Жыл бұрын
നല്ലൊരു മെസേജ് ഇതിലൂടെ കാണിച്ചു തന്നു രണ്ടു പേരും നന്നായി അഭിനയിച്ചു
@aswathy741
@aswathy741 Жыл бұрын
Kumarettanem yasodechinem kanan nalla ishtam aanu.. Naatinpurathe vardhakyam... Old videos vare idak irunnu kanum.. Iniyum pratheekshikunnu itharam videos...
@anithakri2673
@anithakri2673 Жыл бұрын
രണ്ടാളും പൊളിച്ചു, സൂപ്പർ 😍
@arshinayoosafarshinayoosaf9376
@arshinayoosafarshinayoosaf9376 Жыл бұрын
last polichu good msg
@sushamaps4940
@sushamaps4940 Жыл бұрын
ഡയലോഗ് മുഴുവനും കേട്ടില്ല ... 😂😂😂😂😂😂 ചിരിച്ചു ചത്തു.... 😂😂😂😂
@vinayanvinu5620
@vinayanvinu5620 Жыл бұрын
Njanum 🤣🤣🤣🤣🤣
@shajuraju9100
@shajuraju9100 Жыл бұрын
അടിപൊളി വിഡിയോ ❤️❤️❤️❤️ കവി ❤️ബിജു സൂപ്പർ 👌👌👌
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@sindhuasokan8570
@sindhuasokan8570 Жыл бұрын
കുമാരേട്ടനും യശോധേച്ചിയും അഭിനയം സൂപ്പർ 👌👌👌
@MALUS754
@MALUS754 Жыл бұрын
കുമാരേട്ടാ.. നിങ്ങള് പൊളിയാണ് 👌👌എല്ലാരും സൂപ്പർ 👏👏
@sumamsumam320
@sumamsumam320 Жыл бұрын
2 പേരും പൊളിച്ചു 🤣🤣🤣👌🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@sam11649
@sam11649 Жыл бұрын
രണ്ടു പേരും കലക്കി 👍👌
@muhammadvaseem2016
@muhammadvaseem2016 Жыл бұрын
കവിക് ചിരി നിൽക്കുന്നില്ല 👍 പൊളിച്ചു രണ്ട് പേരും
@nishraghav
@nishraghav Жыл бұрын
യാശോദേച്ചി പറഞ്ഞത് കറക്റ്റ്..ചിലർ അങ്ങനൊക്കെ ആണ് എന്നുവെച്ചു...എല്ലാരും അങ്ങനെയല്ല
@suparnass
@suparnass Жыл бұрын
ഇത് pwlichu... 🤩❤️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
🤩
@suryak9379
@suryak9379 Жыл бұрын
Nannayitund.... 😊😍
@anithajagan8107
@anithajagan8107 Жыл бұрын
യശോദേച്ചിയുടെ വീഡിയോ കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല നല്ല അഭിനയം രണ്ട് പേരും
@anushendhuvinu4437
@anushendhuvinu4437 Жыл бұрын
dahi th wotaotqitiqaj th akkat2jwfkal
@fathimar9725
@fathimar9725 Жыл бұрын
ക്ലൈമാക്സ്‌ അടിപൊളി 🥰👍
@faseelasajidfaseela2920
@faseelasajidfaseela2920 Жыл бұрын
രണ്ടാളുടെയും അഭിനയം അടിപൊളി ആയി 👍👍👍👍
@divyaea2834
@divyaea2834 Жыл бұрын
Valare nannayittudee Kumarettan thakarthuu
@premabalan8366
@premabalan8366 Жыл бұрын
Congratulations..... congratulations
@pumpkinpie813
@pumpkinpie813 Жыл бұрын
Adipoli checheeee🤩
@athiralijin5833
@athiralijin5833 Жыл бұрын
Kumarettan chumachapo chiriyude koode thanne ullonn pidanju... Entha sambavikuann oohikan polum patiyilla... Outstanding.... Love u yeshodechi kumaretta... Pinne yeshodechi aa sushamenodengan oru kammalu kond tharan paray.. 😂 ethra kaalay aa kammal idunnu... 🤪
@anjalisenthil2111
@anjalisenthil2111 Жыл бұрын
Super performance 👏👏👏❤️
@vvshyj9699
@vvshyj9699 Жыл бұрын
കുമാരേട്ടൻ പൊളിച്ചു....., 😍😍😍👍👍👍🙏
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@radhusingapore2040
@radhusingapore2040 Жыл бұрын
Good message
@kusumamk5405
@kusumamk5405 Жыл бұрын
സൂപ്പർ❤️👌🏻👍
@zahrauvais6061
@zahrauvais6061 Жыл бұрын
Good performance 👍🏻👍🏻👍🏻❤️
@jinshadhanesh1531
@jinshadhanesh1531 Жыл бұрын
"Marppee" Bousulla kala.... Nammale language.. 😆
@razifathi4621
@razifathi4621 Жыл бұрын
സൂപ്പർ 😃😃😃😃😃👍🥰🥰
@user-hv7yd7lt2l
@user-hv7yd7lt2l Жыл бұрын
Nammade kannur karde muthukal🤩😘😘
@chinjubasil3840
@chinjubasil3840 Жыл бұрын
Nalla mikacha video..... 😍🥰
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
Пробую самое сладкое вещество во Вселенной
00:41
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Врёт и не краснеет 😂 #shorts
0:38
Julia Fun
Рет қаралды 1,6 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Яйца мою 🥚🤣
0:37
Dragon Нургелды 🐉
Рет қаралды 1,2 МЛН