Home 🏠 ഞങ്ങളുടെ അടുക്കളയിലെ ആദ്യത്തെ കൂർക്കയിറച്ചി കാണാം

  Рет қаралды 130,884

KL BRO Biju Rithvik

KL BRO Biju Rithvik

Ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 175
@user-ko5kp7is7l
@user-ko5kp7is7l 29 күн бұрын
കവി പല്ലിന് ക്ലിപ്പ് ഇട്ട് നോക്ക്.നല്ല സ്റ്റൈൽ ആകും .please ബിജു ഏട്ടാ ഒന്ന് ഡോക്ടർ കണിക്ക്
@RasheedMT-dl8zw
@RasheedMT-dl8zw 29 күн бұрын
Groupil vann pallinapatti parayalla broo kavikk aa style thannaya nallad pinna allam dhaivam tharunnadalla
@babygirija7513
@babygirija7513 29 күн бұрын
അവരെ നിങ്ങൾ ഉപദേശിക്കേണ്ട ആവശ്യം ഉണ്ട് തോനുന്നില്ല 😂
@RasheedMT-dl8zw
@RasheedMT-dl8zw 28 күн бұрын
Yes ad thanna adyam swantham karyam nokk mugam kannadiyil idakk onn nokkunnad nalladaaa
@SajooSajiv
@SajooSajiv 28 күн бұрын
Mattulavarude personal karyaghalil. Edapedathirika
@user-ko5kp7is7l
@user-ko5kp7is7l 28 күн бұрын
Personal കാര്യത്തിൽ edapettathalla .എൻ്റെ മുഖം ഞാൻ കണ്ണാടിയിൽ നോക്കുന്നുണ്ട് നിങ്ങളോടല്ലല്ലോ ഞാൻ പറഞ്ഞത് .ക്ലിപ്പ് ഇട്ടാൽ കുറച്ചുകൂടി നന്നാകും എന്ന് ഞാൻ അവരോട് ആണ് പറഞ്ഞത് അവർക്കില്ലത്ത ചൊറിച്ചിലെന്തിനാ മറ്റുള്ളവർക്ക് .നല്ല കാര്യമാണ് പറഞ്ഞത്.അഭിപ്രായം പറയാനുള്ള സ്വതന്ത്രം ഇല്ലേ ?
@radhaedakkara4969
@radhaedakkara4969 29 күн бұрын
Kavi, kuredreserakiyitundallo❤supernightykal🥰🥰🥰❤
@SajooSajiv
@SajooSajiv 28 күн бұрын
Woww. Very nice Biju and family special Amma ❤
@Gerson.Trajanno
@Gerson.Trajanno 29 күн бұрын
Amei essa família não entendo o idioma mais gostei de ver os lindos sorrisos de vocês
@SunilsHut
@SunilsHut 29 күн бұрын
ഇന്നത്തെ വീഡിയോ informative ആണ് 👍🏼👍🏼👌🏼
@chandramathikvchandramathi3885
@chandramathikvchandramathi3885 29 күн бұрын
സൂപ്പർ' ഒരു പാടോർമകൾ തിരികെയെത്തി.
@user-yq7fm2fc7f
@user-yq7fm2fc7f 29 күн бұрын
ഞങ്ങൾ കക്കയിറച്ചി എന്ന് പറയും 👌സൂപ്പർ ആണ്
@teresa29810
@teresa29810 29 күн бұрын
Variyedukkimpol athinu jeevanille ?
@user-sz2sb5jy2d
@user-sz2sb5jy2d 29 күн бұрын
Supper kurkka nammale korlayinn konduverum Sheriyann vellam
@teresa29810
@teresa29810 29 күн бұрын
Kavikutty all the new home dresses are nice
@ajitharamachandran6397
@ajitharamachandran6397 29 күн бұрын
Happy family ♥️♥️♥️♥️♥️
@anseeraap8829
@anseeraap8829 29 күн бұрын
എളമ്പക്ക എന്ന കൂത്തുപറമ്പിലൊക്കെ parayal
@satheeshkerala7199
@satheeshkerala7199 28 күн бұрын
അടിപൊളി ❤️💕 ആശംസകൾ ❤️💕💕
@ae9155
@ae9155 29 күн бұрын
നമ്മുടെ നാട്ടിൽ പയ്യന്നൂരിൽ ഇളമ്പ ക്ക എന്നാണ് പറയാറ്
@Shibikp-sf7hh
@Shibikp-sf7hh 29 күн бұрын
ഞങ്ങൾ എരുന്ത് എന്നാണ് പറയുക 👍👍. രാമനാട്ടുകര
@ushakumaris7752
@ushakumaris7752 29 күн бұрын
അമ്മ പറഞ്ഞത് ശരിയാണ് എൻറെ ചെറുതിൽ കക്കയുടെ കൂടെ കപ്പ ഇട്ട് വേവിച്ച് കളിച്ചിട്ടുണ്ട്. .നല്ല രുചിയാണ്...ഇപ്പം ഒന്നും കിട്ടാറില്ല..
@swappppzzzz
@swappppzzzz 29 күн бұрын
From maharashtra love u family.... I m marathi cant understand language but feel u enjoyment and family togetherness..... ❤❤❤❤❤❤
@jaseelashafeek9880
@jaseelashafeek9880 29 күн бұрын
Kavi evidunnan nighty vangumnad pls reply
@nirmithasanthoshnirmitha2583
@nirmithasanthoshnirmitha2583 28 күн бұрын
Njagal Kozhikode kar erunth enn pparayum
@madhusmitamaharana4924
@madhusmitamaharana4924 29 күн бұрын
You guys are from which place?
@elsyreji6790
@elsyreji6790 11 күн бұрын
കവി കക്കാ ഇറച്ചി ഇത് ഞങ്ങടെ നാട്ടിൽ സുലഭമാണ് ഞാൻ കൊല്ലം ജില്ലയിൽ കല്ലട എന്ന സ്ഥലത്താണ് കല്ലട ആറ്റിൽ ഉണ്ട് കായലിൽ ഇവിടെയും ഉണ്ട് നല്ല കാൽസ്യം ഉള്ളതാണ്ട്
@user-wj6hf6my7h
@user-wj6hf6my7h 29 күн бұрын
Amma prajath sari ane athint vellam ane test evid ath thalich koottum
@sreejak2007
@sreejak2007 26 күн бұрын
കൂർക്ക കറിവെച്ചാലും വറവാക്കിയാലും നല്ല രസമാണ് അതിനേക്കാൾ രസമുണ്ടാവുക അത് പുഴുങ്ങിയ വെള്ളത്തിൽ ഉപ്പും മൊളകും പുളിയും കൂടി ഞെലച്ചാലാണ്
@amalp6106
@amalp6106 29 күн бұрын
സസ്നേഹം❤❤❤❤❤ തളിപ്പറമ്പുകാരൻ
@user-ww7hc8id1b
@user-ww7hc8id1b 29 күн бұрын
ഞങ്ങൾ മാളകാരും കാക്കയിറച്ചി എന്ന് പറയും
@RanjusCafe
@RanjusCafe 28 күн бұрын
Yummy !!! Ente favorite aanu 😋😋😋
@sujalakk1567
@sujalakk1567 29 күн бұрын
ഞങ്ങൾ കോഴിക്കോട് ബാലുശ്ശേരിയിൽ ഇരുന്ത് എന്നാണ് പറയുക ഇതിന്റെ ഒരു വെള്ള കളർ ഉള്ളതിന് ഇളമ്പക്ക എന്നു പറയും
@Life_today428
@Life_today428 29 күн бұрын
3.36 Rasheed തപാൽ വഴി നീന്തൽ പഠിച്ചതാണ്😂😂😅😅😅
@user-yq7fm2fc7f
@user-yq7fm2fc7f 29 күн бұрын
അമ്മ പറഞ്ഞത് ശരിയാണ്
@dineshpai6885
@dineshpai6885 29 күн бұрын
Beautiful Video Super 👌👍🙏😊❤❤❤
@sumanashomecooking9637
@sumanashomecooking9637 29 күн бұрын
Na.mude Reshhed all rounder alle pudiya idea yella parayan nomber one 🎉🎉🎉🎉🎉
@s2gamer199
@s2gamer199 29 күн бұрын
ബിജു ഏട്ടാ ആനിസ് കിച്ചൺ ഏപ്പോഴാ നിങ്ങളുടെ പരിപാടി വരുക ? ? ഞാനടക്കം നിരവധി പേർ ഈ പരിപാടിക്ക് കാത്തിരിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു. കൃത്യമായ ഒരു തിയ്യതി അറിയിച്ചാൽ നല്ലതായിരുന്നു.❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊ഞാൻ കുറേ നാളായി ഞാൻ ചോദിക്കുന്നു.🥰😘🥰😘😍😍😘🥰
@KLBROBijuRithvik1
@KLBROBijuRithvik1 29 күн бұрын
Ath njangalkkum ariyilla...date ariyiklam yennanu amritha TV ariyichath... varumpol theerchayaayum ariyikkam🥰
@LionPro-pi8wc
@LionPro-pi8wc 24 күн бұрын
@ourladyoflourdesconventhig6606
@ourladyoflourdesconventhig6606 29 күн бұрын
Super family👍👍👍❤
@anunanada
@anunanada 29 күн бұрын
ഞങ്ങൾ കൊയിലാണ്ടിക്കാർ ഇരുന്ത് എന്നും പറയും. വെള്ള കളറുളളത് ഇളമ്പക്ക😂
@anamikamalu5084
@anamikamalu5084 29 күн бұрын
Koyilandy edaya
@user-mj1rz4rq3n
@user-mj1rz4rq3n 29 күн бұрын
Koyilandy👍
@BMARTCAFE
@BMARTCAFE 29 күн бұрын
Innathe video super.👌👌👌
@akkulolu
@akkulolu 28 күн бұрын
സൂപ്പർ ഞങ്ങൾ കക്ക ഇറച്ചി എന്നാണ് പറയുക ❤️❤️🥰🥰👌🏻👌🏻
@yathishp9571
@yathishp9571 29 күн бұрын
❤️❤️hi.. super Nice..😋😋
@haseenamuhammed7625
@haseenamuhammed7625 29 күн бұрын
ഞങ്ങളുടെ നാട്ടിൽ എരുന്ത് എന്നാണ് പറയുന്നത്❤❤❤
@luqmanulhakeem5738
@luqmanulhakeem5738 29 күн бұрын
Nammalum pand poittund❤❤❤
@vinayak230
@vinayak230 29 күн бұрын
Nice ❤
@user-js5ie5dq2o
@user-js5ie5dq2o 29 күн бұрын
Kadka kannur prakash hoteln kazikarund❤
@user-og3wh3yc5x
@user-og3wh3yc5x 29 күн бұрын
സൂപ്പർ കക്ക ഇറച്ചി ❤❤❤😊😊😊
@user-ns9st7zy2n
@user-ns9st7zy2n 29 күн бұрын
അടിപൊളി ❤️❤️❤️❤️
@Hannahhuyong
@Hannahhuyong 29 күн бұрын
I like your video keep going 💗✨️
@sangeethacr4368
@sangeethacr4368 29 күн бұрын
ഞങ്ങൾ കക്ക എന്ന് പറയും കൂർക്ക പച്ചക്കറി ആണ്
@salnasanesh3361
@salnasanesh3361 29 күн бұрын
❤❤❤from Bahrain 😊..
@UshaBabu-xe7gl
@UshaBabu-xe7gl 28 күн бұрын
കക്ക സൂപ്പർ കവി ❤️
@vanajanath5041
@vanajanath5041 29 күн бұрын
Super vedeo ❤❤❤❤
@ramesh.cchellya8442
@ramesh.cchellya8442 28 күн бұрын
Today viedio ku wait cheyyunavar one like cheyyugaa❤❤👍👍
@RoshanBabu-pd1yx
@RoshanBabu-pd1yx 29 күн бұрын
ഞങ്ങളും കക്ക ഇറച്ചി എന്നു പറയും തിരുവല്ല
@johnshaji6789
@johnshaji6789 29 күн бұрын
Yes
@RabeehPp-ek7dm
@RabeehPp-ek7dm 28 күн бұрын
Ith namale koyyath alle
@ChandranMkchandran
@ChandranMkchandran 29 күн бұрын
Hai Amma Biju Resheed Kavi Anootty Rithik. Ammak kakka varan pokunnath nalla haramanu Alle Amme. Nammude Akshay evide. Nalla beautiful place. Ammayum molum dhoote ayi poyi. Rithikke sradhikku mone. Valiv varunnathanu. Puzhayile Katt nallathalla. Ammaparanjath sathyamanu. Nammal k akka enna parayuka. Ithu vevichal athinte vellathil th manga chalichu cherthum chorunnum ennu parayum. Ennalum Akshay kandilla. Nalathe vis shangal ariyan kathirikkunnu.Bhayankarataste ayirikkum ennu parayum.
@mylifestylediaries-ei4on
@mylifestylediaries-ei4on 29 күн бұрын
Where are your house
@vinodinikp4971
@vinodinikp4971 29 күн бұрын
ഞങ്ങൾ കോഴിക്കോട് എരുന്ത് എന്നുപറയു०
@chandruk3214
@chandruk3214 28 күн бұрын
I'm tamil i like Ur's video.... ☺️☺️☺️🙌🏼☺️☺️
@barshadasan7970
@barshadasan7970 28 күн бұрын
ഞങ്ങളും കക്കയെന്നാണ് പറയുന്നത്❤️🥰
@johnshaji6789
@johnshaji6789 29 күн бұрын
Super ❤❤
@radhaedakkara4969
@radhaedakkara4969 29 күн бұрын
Puzha, evideyanu😂
@jasirnpjasir7772
@jasirnpjasir7772 29 күн бұрын
👍👍👍👍🌹🥰
@michellesan6170
@michellesan6170 29 күн бұрын
Hello beautiful have great weekend ❤❤❤❤❤❤❤❤
@YousafSinan
@YousafSinan 29 күн бұрын
Supprrr 👍👍👍
@SWADISH27
@SWADISH27 27 күн бұрын
🥰🥰
@ushakumaris7752
@ushakumaris7752 29 күн бұрын
പുതിയ ഡ്രസ്സ് ഒക്കെ നന്നായിട്ടുണ്ട്. .
@LathaBNair-ul8nx
@LathaBNair-ul8nx 29 күн бұрын
Rasheednu trouser kittiyille
@minikunjan
@minikunjan 29 күн бұрын
ഇത്കക്ക ഇറച്ചി കൂർക്കമണ്ണിൻ്റെഅടിയിൽഉണ്ടാകുന്നതാണ്
@fathimaaboobacker227
@fathimaaboobacker227 29 күн бұрын
നമ്മൾ കോഴിക്കോട്ടുകാർ എരുന്ത്‌ എന്ന് പറയും
@smitaKR-hs7do
@smitaKR-hs7do 28 күн бұрын
Super ❤❤❤❤❤❤
@abdulmanaf9782
@abdulmanaf9782 29 күн бұрын
ഞങൾ കൂർക്ക എന്നാണ് വിളിക്കാറ്
@sheebasudarsan179
@sheebasudarsan179 29 күн бұрын
അമ്മേ അതിന്റ ഉളളിലെ വെള്ളം പുഴയിലെ ഉപ്പ് വെള്ളമാണ്. കക്ക വായ തുറന്നാണ് വെള്ളത്തിൽ സഞ്ചരിക്കുന്നത്. നമ്മൾ അതിനെ പിടിക്കുമ്പോൾ അത് വായ അടക്കും. ആ സമയത്ത് വെള്ളം കൂടി ഉള്ളിൽ കടക്കും
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 29 күн бұрын
ഇവിടെയും കക്ക എന്നാണ് പറയുക.
@rajeshaymanam6706
@rajeshaymanam6706 28 күн бұрын
❤️❤️❤️
@nikkisanthsingh6448
@nikkisanthsingh6448 29 күн бұрын
❤❤
@ambilio3578
@ambilio3578 28 күн бұрын
@kukkuponnus9111
@kukkuponnus9111 29 күн бұрын
Thrissur kakka ennu parayum
@chithradinesh6901
@chithradinesh6901 28 күн бұрын
Hai my sweet family ❤❤❤
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 28 күн бұрын
മലപ്പട്ടം പാലത്തിന് സമീപം ഒരു താലി മാല കിട്ടിയിട്ടുണ്ട്... തെളിവ് സമേതം വരിക... എട്ടയോർ 🎉
@rahulreji8531
@rahulreji8531 28 күн бұрын
Super kavi
@vinishak2857
@vinishak2857 29 күн бұрын
❤❤❤❤❤❤🤗😊
@junaidcm4483
@junaidcm4483 26 күн бұрын
👍🧡🧡🧡🧡🧡♥️♥️♥️♥️♥️
@anandarvin7988
@anandarvin7988 29 күн бұрын
❤❤🙏👏💯
@Vishnutmchikku.123
@Vishnutmchikku.123 29 күн бұрын
🥰🥰🥰
@user-kr5oi7jj2c
@user-kr5oi7jj2c 29 күн бұрын
Etta super anu. Ante chechi pole illa aniyanthiyude abhinayam paavam
@vickykutty977
@vickykutty977 29 күн бұрын
First like ❤❤❤
@miyusssworld1419
@miyusssworld1419 29 күн бұрын
❤❤❤❤❤
@ajithaajitha-sd6of
@ajithaajitha-sd6of 29 күн бұрын
👍❤️❤️❤️❤️❤️
@user-im1fr9gh2c
@user-im1fr9gh2c 28 күн бұрын
Elambaka kannur
@Mina-jh7zf
@Mina-jh7zf 28 күн бұрын
Super
@lekhak6886
@lekhak6886 28 күн бұрын
Kakka erachi ennu parayum Pathanamthitta kkar
@bijukuriakose9519
@bijukuriakose9519 29 күн бұрын
ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞❤❤❤❤❤🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
@premanarayan.8653
@premanarayan.8653 29 күн бұрын
👍👌
@vineethak3298
@vineethak3298 27 күн бұрын
അനുമോളെ അപ്പകല്ല് ചൂടായി എന്ന് നോക്കേണ്ടത് കൈ തൊട്ടിട്ടു അല്ല 🤣കുറച്ച് വെള്ളം തെരിപ്പിച്ചു നോക്കിയാൽ mathitto
@SimnaMol-hg7ql
@SimnaMol-hg7ql 27 күн бұрын
Brother onne sahayikkamo please. Valare vishamathilane please 🙏
@vincent-se3db
@vincent-se3db 29 күн бұрын
Super vlog
@sumanashomecooking9637
@sumanashomecooking9637 29 күн бұрын
Karnadakattil maruvaayi yennu parayunnu .kolu yennalle parayunnad?😂😂
@jainmathew804
@jainmathew804 29 күн бұрын
❤❤❤❤❤❤
@SunitaShelake-tw7iq
@SunitaShelake-tw7iq 29 күн бұрын
❤❤❤❤
@reemaverma2497
@reemaverma2497 29 күн бұрын
❤😊
@geethatc2434
@geethatc2434 28 күн бұрын
🥰🥰🥰🥰🥰
@sathicheruthana1357
@sathicheruthana1357 29 күн бұрын
ഞങ്ങൾ കക്ക എന്ന് പറയും ആലപ്പുഴ
@sujadevi.p8016
@sujadevi.p8016 29 күн бұрын
❤❤🎉🎉
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 6 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
ടീച്ചറിന്റെ മകൻ | Short Sketch|
8:33
Difficult phases of life | MRI SCAN | Sowbhagya Venkitesh
15:37
sowbhagya venkitesh
Рет қаралды 589 М.
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 49 МЛН
Хотел парализовать друга😅 #freekino
0:20
Смотри до конца 😻💔
0:44
mafo fashion
Рет қаралды 4,3 МЛН
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 7 МЛН