ഈശോയെ പറ്റി പറഞ്ഞത് ഹൃദയത്തിൽ തട്ടി.. ഇടയ്ക്ക് കണ്ണ് നിറഞ്ഞു..
@sunilajohn95232 күн бұрын
വിവാഹം ഒന്നിനും പരിഹാരം അല്ല... ഇത്രയും നന്നായി സംസാരിക്കാൻ.. ചിന്തിക്കാൻ എഴുതാൻ പറ്റുന്നത് ഏകനായി ജീവിക്കുന്നത് കൊണ്ടാണ്.. തലമുറ ക്ക് താങ്കൾ ഒരു അനുഗ്രഹം ആണ്... 🔥🔥🔥🔥അങ്ങയുടെ പപ്പ.. അമ്മ അനുഗ്രഹീതർ ആണ്.
@MCB62719 сағат бұрын
👍🙏
@ajishamanoj12873 күн бұрын
നീ ചിന്തിക്കുന്നതുപോലെ കുറച്ചെങ്കിലും കുറച്ചു പയ്യൻമാർ ചിന്തിച്ചിരുന്നെകിൽ ' !🥰
@jaisonchacko18912 күн бұрын
There are boys in this modern world like Joseph annamkutty Jose
@shahidachemmad9302Күн бұрын
Its rare
@jaisonchacko1891Күн бұрын
@shahidachemmad9302 Rare but there are in this modern world
@seenabijoy651Күн бұрын
പ്രിയ ജോപ്പാ ..നിങ്ങളിതിൽ പറഞ്ഞിരിക്കുന്ന ചേട്ടന്റെ സ്നേഹം ഉപാധികളില്ലാത്ത ഒന്നാണ് 😊.എന്തായാലും സ്നേഹിക്കുക .....നിറഞ്ഞു തന്നെ ! എങ്ങനെയെങ്കിലും സ്നേഹിക്കുക എന്നല്ല .So love is constant 👍 പിന്നെ നിങ്ങൾ ഒറ്റക്ക് നീന്തിക്കയറിയ മറ്റൊരു പുഴയുണ്ടല്ലോ ...2023 ലെ ആ പുഴ ഒരിക്കൽ സ്നേഹമായിരുന്ന പിന്നീട് ഓർക്കുമ്പോൾ humiliated ആവുന്ന ആ പുഴ തന്നെയാണ് നിങ്ങളെ ഇത്രയും വാചാലനാക്കുന്നത് 🙏
@jeswin4 сағат бұрын
Amazing as always! ❤
@robinjoseph39833 күн бұрын
അപ്പനെക്കുറിച്ചു പറഞ്ഞത് സൂപ്പർ 🎉🎉
@soniyats77084 сағат бұрын
Onnum parayanillaaa. You are a level 🎉🎉🎉🎉🎉 Poli Poli Poli Ellam super 👏👏👏👏👏👏👏👏👏👏
@Sharika793Күн бұрын
ജോസഫ് ചേട്ടന്റെ അനിയത്തി ആയി ജനിച്ചിരുന്നു എങ്കിൽ ജോസഫ് ചേട്ടന്റെ ഒരു ബന്ധു ആയി എങ്കിലും ജനിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. ജീവിതത്തിലെ തകർന്ന നിമിഷങ്ങളിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരുപാട് ആശ്വാസം നൽകിയിട്ടുണ്ട്. അത് കൊണ്ട് തോന്നിപ്പോയതാകാം..
@tanujastanley3436Күн бұрын
Praise God that He gave you the grace to know Him better. I wanted you to come close to Jesus when I heard you talk last time in one of the interviews where you mentioned Jesus. Thanks to Lord Almighty that He has touched you and helping you to know more about Him. I am not a great fan of yours . But I listen to you when I come across your talks. But now I thank God and praise Him that He is going to uplift your thoughts.. God bless you. 🙏😊
@valsammaalex7616Күн бұрын
Good message Joseph ❤
@lissyjoseph59992 сағат бұрын
Joseph. Brother. God bless you...
@sunilajohn95232 күн бұрын
ഒരുപാട് അറിവ് ഉള്ള മകൻ... ദൈവം ഇനിയും ഉയർത്തട്ടെ 🙏🏻🙏🏻
@Rijith-Parambil4 күн бұрын
അത്രമേൽ ഇഷ്ടം. മോട്ടിവേഷൻ ചെക്കാ...🎉
@Neethu-e4o5 сағат бұрын
പ്രിയപ്പെട്ട ജോപ്പൻ ❤️
@kochumaryjohny57404 сағат бұрын
Good message 🙌👍💐
@Tvm-20252 күн бұрын
തിരുവനന്തപുരത്തു വന്നിട്ട് ജോസെഫിന്റെ പ്രസംഗം കേൾക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാറി കിട്ടി 😊 🙏🏻🙏🏻🙏🏻🙏🏻
നന്മയും സ്നേഹവും ഉള്ള മനുഷ്യർ ഉള്ളത് കൊണ്ടു ആണ് ലോകം നശിക്കാതെ നിൽക്കുന്നത് 🤍
@meenamathew45333 күн бұрын
Super I loved your speech very much Joseph
@AbinFrancis-s4i21 сағат бұрын
Wht a pure words from the beautiful soul to make some more beautiful soul ❣️
@ABHISHEKPT072 күн бұрын
Kidilan speech❤
@bincybenjamin32343 күн бұрын
Joppante appan poliyaa kettoo❤❤
@ramzinaju73322 күн бұрын
Joseph nalla pole enjoy cheythu nnu thonunnu ee talk show , nalla pole ullu thurannu chirikunnathu shradhichu
@AbdulHASHIMKKKKКүн бұрын
Chill father 🎉🎉🎉🎉
@MCB62719 сағат бұрын
This was a good ❤Session in that day🙏👍
@vidyakvictor14433 күн бұрын
Great talk as always 🙏🏻😍
@jaguar_paw4697Күн бұрын
സ്നേഹം സ്നേഹം സ്നേഹം. An amazing feeling ❤
@nadeervilayil78657 сағат бұрын
പ്രിയപ്പെട്ട കഥപറച്ചിലുകാരൻ 🤍
@bindhudas89994 сағат бұрын
👌
@sunilajohn95232 күн бұрын
ബോബി അച്ചന്റെ ആശയങ്ങൾ മുഴുവനും പറയുമ്പോൾ വലിയ സന്തോഷം.....
@chrisemoljayan4053 күн бұрын
The man with whom we can relate
@hafsal_majid3 күн бұрын
💎❤️💯
@user-vj7jl1tk4v3 күн бұрын
❤️❤️❤️❤️😊
@Isa-j2r33 күн бұрын
ജോപ്പൻ 💚
@aiswaryaammu72173 күн бұрын
Sneham mathram😍
@limsy7773 күн бұрын
😘
@gracemani369Күн бұрын
🙏❤️❤️
@robinjoseph39833 күн бұрын
🎉🎉🎉
@tomthomas64802 күн бұрын
🙏🙏👍
@Sreekkutty-m9w3 күн бұрын
❤
@cicyjoy68662 күн бұрын
😍🙏❤️👍🌹
@mubeenant147319 сағат бұрын
Thudakkam paranjhathoke shariyakathirikilla you walk als haram❤entha cheyyalle vannu vannu sofayil vare kuzhi😊nammude new baby snehathinte meaning paranjhathu kelkkano.nammal nammaletthane veroralku nalkunnathanenoke.alpam viyathiyasthamayi thonni,work out ullathu kond avam nilkan manassu parayunnath.I informed our old baby talks your happyness your choise. Pathros inekondu god charithram inghaneyokeyavan preripichu karayioichathavamalle.❤e esho story vannirunnapol youtubil kandirunnu.🎉joseph nintethu kandu muzhumikkanayilla.athrakku bheshayirunu owner love.all the best sir.song maappu nalku...sfadikam 2 varunna varey money kilukkam.❤neck lase jais.
@RejaniJacob2 күн бұрын
Joseph, ബൈബിളിൽ ഇടതു വശത്തെ കള്ളൻ ആണ് ക്രൈസ്റ്റ്നെ കുറ്റം പറഞ്ഞത് എന്ന് പറഞ്ഞിട്ടില്ല. തന്നോടൊപ്പം ക്രൂശിൽ തറച്ച കള്ളന്മാരിൽ ഒരുവൻ അവനെ ദുഷിച്ചു, മറ്റവൻ അവനോടു കുറ്റം ഏറ്റുപറഞ്ഞു എന്നേയുള്ളു. ഏറ്റുപറഞ്ഞ കള്ളൻ അന്ന് ക്രിസ്തുവിനോട് കൂടെ പറുദീസ ലഭിച്ചു.
@joskurian68583 күн бұрын
ഉല്പത്തി 2: 18
@renjusv14455 сағат бұрын
എന്റെയും fav സ്നേഹം കാമം ഭ്രാന്ത് ആണ് ‼️
@neethukm40473 күн бұрын
🤍
@hereneenujose3 күн бұрын
ദൈവം എന്ന് പറയുന്ന ആ മനുഷ്യൻ.. 😂😂 ദൈവം ആക്കപ്പെട്ട മനുഷ്യൻ.. ക്രിസ്തു.. Sometimes I think ക്രിസ്തു ആകെ പെട്ടു പോയിരിക്കുവാണ്.. ദൈവം ആക്കി ഇങ്ങനെ വെച്ചേക്കുന്നത് കൊണ്ട് nobody is really recognizing the real christ and his nature that is the treasure helps humanbeing to really grow..
@ArTIND2 күн бұрын
ഞാനും പിതാവും ഒന്നാകുന്നു. എന്നെക്കാണുന്നവൻ പിതാവിനെക്കാണുന്നു എന്നു പറഞ്ഞതും യേശുക്രിസ്തു തന്നെയാണ്. മരണപ്പെട്ട് മൂന്നാം നാൾ ഉയിർപ്പിക്കപ്പെട്ടപ്പോൾ ക്രിസ്തു തോമയോട് പറഞ്ഞത്, നിന്റെ വിരലുകളാൽ എന്റെ മുറിവുകളിൽ സ്പർശിക്കുക എന്നാണ്. പിന്നെ ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ 11 പേരും ഇതേ സത്യം പറഞ്ഞത് കൊണ്ട് മരണം സ്വയം ഏറ്റുവാങ്ങി. ഒരു നുണ സമർത്ഥിക്കാനായി മരിക്കുമെന്നറിട്ടും ആരെയും ഉപദ്രെവിക്കാതെ ആരും രക്ത സാക്ഷികൾ ആകില്ല സുഹൃത്തെ. ഇതുപോലെ പോലെ ക്രിസ്തു സ്വയം ദൈവമാണെന്ന് പറഞ്ഞു എന്നതാണ് ക്രിസ്തുവിനെ ക്രൂശിക്കാനുള്ള കാരണം.. ഇനി ക്രിസ്തു സ്വയം ദൈവമല്ല എന്ന് പറഞ്ഞ കാര്യങ്ങൾ ഒന്ന് പറയാമോ.
@hereneenujose2 күн бұрын
ഈ ഒരു space ഇൽ താങ്കളോട് തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..aUltimately നമ്മുടെ ഒക്കെ വിശ്വാസം നമ്മളെ രക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു.. Thanks for your response.. I have heard the same point recently. ഈശോയുടെ ഉഥാനത്തെ കുറിച്ച്. ഒരു നുണ സമർധിക്കാൻ ആയി ആരും രക്ത സാക്ഷികൾ ആകില്ല എന്ന്.. In fact a great thought..@@ArTIND