KM SHAJAHAN | മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച 5 ഞെട്ടിക്കുന്ന തെളിവുകൾ ഇതാ. | NAVEEN BABU

  Рет қаралды 17,389

PRATHIPAKSHAM

PRATHIPAKSHAM

Күн бұрын

Пікірлер
@abdulrazakrazak3491
@abdulrazakrazak3491 11 күн бұрын
സി.ബി.ഐ. ഉടൻ തന്നേ വരണം അങ്ങേക്ക് ഒരായിരം നന്ദി.❤️❤️❤️❤️👍
@anil540
@anil540 11 күн бұрын
ഷാജഹാൻ സർ, താങ്കളുടെ നിഗമനങ്ങൾ 100% ശരിയാണ്. നവീൻ ബാബുവിൻ്റെ കൊലപാതികളും ഈ നിഗമനങ്ങൾ കണ്ടിട്ട് അതിശയിക്കുന്നുണ്ടായിരിക്കും എത്ര കിറുകൃത്യം എന്ന്, CBI ഈ കേസ് ഏറ്റെടുത്തു തെളിയിക്കുന്നതുവരെ തുടരണം🙏
@balanbalan9958
@balanbalan9958 11 күн бұрын
വളരെ ക്ലിയറായി sir. Thank u
@cpsadiyodi
@cpsadiyodi 11 күн бұрын
Sir a very big salute to you for your support.Ur telling the truth clearly 🙏🙏🙏
@bindurnair9695
@bindurnair9695 11 күн бұрын
Very nice shajahan sir
@jayasreejayamohan7314
@jayasreejayamohan7314 11 күн бұрын
Thank u Sir for ur detailed information ..🙏❤️
@sumakumar6626
@sumakumar6626 11 күн бұрын
സത്യമേവ ജയതേ എന്നായാലും സത്യം പുറത്തു വരും സർ
@ramachandrannrc2638
@ramachandrannrc2638 11 күн бұрын
CBI അന്വേഷണം തന്നെയാണ് വേണ്ടത്. ഇനിയെങ്കിലും ഇത്തരം പ്രവർത്തനം ജനങ്ങളുടെ ഇടയിൽ നടക്കാൻ പാടില്ല. സത്യം വിജയിക്കട്ടെ
@AbclkjM
@AbclkjM 11 күн бұрын
Adv.k.m.shajahaSirbigsalute.😢😢😢😢😢😢😢😢😢😢😢
@balachandrakv6661
@balachandrakv6661 11 күн бұрын
ശെരി ആണു sir.😢 കെട്ടി തൂക്കുകയായിരുന്നു 😢😢😢
@LeelaP-je8dl
@LeelaP-je8dl 11 күн бұрын
കൊന്നവരും ..തിന്നവരും.. കുടുംബങ്ങളും നീണാൾ വാഴട്ടെ....
@gomathys6936
@gomathys6936 11 күн бұрын
Thank you sir
@ayshaaysha6157
@ayshaaysha6157 11 күн бұрын
Yes 👍👍👍👍youright sir thanks
@gopakumarkumar7672
@gopakumarkumar7672 11 күн бұрын
സത്യമേവ ജയതെ എന്ന് വാചകത്തി നോട് നീതി പുലർത്താൻ കഴിയുന്ന മനസ്സുണ്ടെങ്കിൽ CBI അന്വേഷണം ഉണ്ടാകും.
@kshemaraj1372
@kshemaraj1372 11 күн бұрын
ഇതു ആത്ഹത്യ ആയി തന്നെ സ്ഥിതീകരിക്കണം എന്ന് പോലീസ് തീരുമാനിച്ചിരുന്നു എന്ന് വ്യക്തം....
@rajeshkollayil1541
@rajeshkollayil1541 11 күн бұрын
എല്ലാവരെക്കാളും കൂടുതൽ പോലിസിനും ഭരിക്കുന്നവർക്കും ഇതൊരു ആത്മഹത്യയാക്കി തെളിവില്ലാതാക്കി തീർത്ത് പ്രതികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം എന്ന് നമുക്ക് കാണാൻ കഴിയുന്നു. ഭരണകൂട ഭീകരത തന്നെ
@rajupunnapra9042
@rajupunnapra9042 11 күн бұрын
ദൈവം ഇടപെടട്ടെ. കുറ്റവാളി ശിക്ഷക്കപ്പെടട്ടെ.
@vargheessamuel3376
@vargheessamuel3376 11 күн бұрын
Sir, big salute, please CBI investigation required immediately, driver of Naveen Babu is main , CC TV futage check atmunisharam covil side, thanku.
@sarada438
@sarada438 11 күн бұрын
Thanks sir, ok
@nirmalchoran4700
@nirmalchoran4700 11 күн бұрын
മറ്റുള്ള TV ചാനലുകൾക്ക് ... പണം അടച്ച് എന്തിനാ കാണുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു 😭🙏😭
@santhoshkumar-zi9qy
@santhoshkumar-zi9qy 11 күн бұрын
CBI അന്വേക്ഷണം വൈകിപ്പിക്കരുത്, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ തീരൂ.
@nirmalchoran4700
@nirmalchoran4700 11 күн бұрын
തെളിവുകൾ എല്ലാം പുറത്ത്... " CBI " ക്ക് പണി കുറയും 🙏
@ainickalsugunan
@ainickalsugunan 11 күн бұрын
Nice video Sir
@SureshKS-i9v
@SureshKS-i9v 11 күн бұрын
ഞാൻ TV ന്യൂസ് കണ്ടപ്പോൾ തന്നെ അദ്ദേഹം നിഷ്കളങ്കനായ ജീവനക്കാരനായിരുന്നു എന്നും കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള മാറ്റവും കേരള സമൂഹത്തിന് അറിയാവുന്നതാണല്ലോ... എന്നിട്ടും പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹത്തെ വിട്ടു കൊടുത്തില്ല.. കാരണം പറഞ്ഞത് പകരം ആൾ വന്നിട്ട് വിടാം എന്നാണ്. 4ആം തിയതി മാറ്റം കിട്ടിയിട്ടും 14ആം തിയതി വരെ പിടിച്ച് നിർത്തിയത് കണ്ണൂർ ജില്ലാ കലക്ടർ ആണ്. Sentoff കൊടുക്കാൻ നിർബന്ധിച്ചത് കളക്ടർ തന്നെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ കലക്ടറും പ്രശാന്തൻ എന്നിവരും ഒക്കെ വാലുകളാണ്.. കണ്ണൂർ ജില്ലയിലെ ഭൂമാഫിയകളുടെ വലയിലാണ് മാഷും ഭാര്യയും. ആന്തൂർ സാജന്റെ മരണം ഗോവിന്ദൻ മാഷുടെ ഭാര്യ പ്രസിഡന്റായിരിക്കുമ്പോൾ ആണല്ലോ.
@sulaimanhabeebi7311
@sulaimanhabeebi7311 11 күн бұрын
ഹൈകോമഡി 'ഇത് ഉരുട്ടി ഉരുട്ടി-മാസങ്ങൾ'നീട്ടു്ം' തീർച്ച
@HaridasanBK
@HaridasanBK 11 күн бұрын
സഖാവേ, ഇവിടെ വേണ്ടത് ജനകീയ അഭിപ്രായം തേടുകയും, കുറ്റവാളികളെ ജനകീയ വിചാരണ നടത്തുകയുമാണ്. പോലീസ് അന്വേഷിച്ചാലും, CBI അന്വേഷിച്ചാലും വർഷങ്ങൾ എടുക്കും വിധി വരാൻ . ഈ സമയത്തിനുള്ളിൽ പ്രതികൾ പലരും രക്ഷപ്പെടും , ഇവിടെയാണ് താങ്കളെപ്പോലുള്ള പൊതുപ്രവർത്തകരും , ചാനലുകാരും , സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവരും , മനുഷ്യാവകാശ പ്രവർത്തകരും ഒക്കെ ഇടപെടേണ്ടത്. പൊതു വിചാരണ നടത്തിക്കുറ്റവാളികളെ പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കണം. പൊതു ജനം തീരുമാനിക്കും കുറ്റവാളികൾക്കുള്ള ശിക്ഷ. സർ സി.പിയെ ഈ നാട്ടിൽ നിന്നോടിച്ചത് ഒരേയൊരു മണിയാണ്. Ak 47 യും ബോംബും ഒന്നും ഇല്ലാതിരുന്ന അക്കാലത്തു് ഒരു കൊയ്ത്തരിവാളുകൊണ്ടാണ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഒരാൾ കൂകിയപ്പോൾ മുഖ്യൻ ഞെട്ടിപ്പോയി. നവീൻ ബാബു എന്ന ADMന് സിവിൽ ഡെത്ത് വിധിച്ച PP ദിവ്യ ഒളിവിൽ പോയി .കാരണം വ്യക്തം - ഭയം കൊണ്ടു തന്നെയാണ്. നവീൻ ബാബുവിനെ കൊല്ലാൻ തീരുമാനമെടുത്തവരെല്ലാം ഭീരുക്കളാണ്. ഒന്നു സൂക്ഷിച്ചു നോക്കിയാൽ പോലും ഇവരെല്ലാം ദൃഷ്ടി താഴ്ത്തും -
@chandrababus2259
@chandrababus2259 11 күн бұрын
CORRECT 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@vijayshreeraj7411
@vijayshreeraj7411 11 күн бұрын
Justice for Naveen Babu Sir
@ayshaaysha6157
@ayshaaysha6157 11 күн бұрын
Ok sr kanam thanks
@maryjemyfreeman7639
@maryjemyfreeman7639 11 күн бұрын
Every body knows the🤪 truths, but who will convince judiciary😢😢
@pradeepkk5532
@pradeepkk5532 11 күн бұрын
സര്‍ക്കാരിനോട് ചോദിച്ചിട്ട് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത് എന്നാണോ കരുതേണ്ടത്??
@isaacmary1856
@isaacmary1856 11 күн бұрын
Shajahan Sir, Your video explaining in detail will help the common people to understand more information how the death occurred. Very useful information you are giving. As a lawyer your explanation will give more light about the incident. May God give you enough strength to deliver more information about this death.
@abrahammathew656
@abrahammathew656 11 күн бұрын
I am also in the medical field Adv. shajahan. Working in California USA. As you said those 5 evidence clearly reveals that he was murdered and hanged. CPM kannoor lobby pre planned this crime and executed like a cinema style. Used govt. officials and system to cover up this crime.
@josebelsavio3402
@josebelsavio3402 11 күн бұрын
പാർട്ടിയുടെ അടുത്ത "കെട്ടിത്തൂക്കി ആത്മഹത്യ" യിൽ ഈ പിഴവുകൾ എല്ലാം പരിഹരിച്ച് മികവുറ്റതാക്കുമെന്ന് വെളുത്ത ഇന്നോവ സാക്ഷിയാക്കി സത്യം ചെയ്യുന്നു.
@Ayyappankutty-k3o
@Ayyappankutty-k3o 11 күн бұрын
congratulations...
@KmThomas-w6v
@KmThomas-w6v 11 күн бұрын
Thanks sir for all ur effort in this case.
@sunilkumar-fz2ni
@sunilkumar-fz2ni 11 күн бұрын
CBlഅന്യോഷണം തന്നെ വരണം
@jayasreejayamohan7314
@jayasreejayamohan7314 11 күн бұрын
Sathyameva jayathe ...CBI vegam varanam ..🙏🙏🙏
@ubab47
@ubab47 11 күн бұрын
Poor man he would have undergone severe pain the culprits should be defintely punished😢
@ValsalanVC
@ValsalanVC 11 күн бұрын
An honest person died for not his fault..... God knows everything...
@vishnukuzhikattu3056
@vishnukuzhikattu3056 11 күн бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ
@SelmaBabu-fi6ms
@SelmaBabu-fi6ms 9 күн бұрын
തങ്സ് 🙏🏽🙏🏽
@natarajapillai2230
@natarajapillai2230 11 күн бұрын
Courtil koodi Mataram CBI varavu. Allenkil ivanmar CBI ye swatheeniykkum.
@sreenivasannarayanan320
@sreenivasannarayanan320 11 күн бұрын
ഒരു അധികാരി ട്രാൻസ്ഫർ ആയി പോകുമ്പോൾ ക്യാഷ്, ക്യാഷ് ബുക്കുകൾ, തന്റെ അധീനതയിലുള്ള വാഹനങ്ങൾ, ക്വാർട്ടേഴ്സിന്റെ താക്കോലുകൾ മറ്റു മുതലുകൾ എല്ലാം അടുത്ത അധികാരിയെ എഴുതി ഏല്പിച്ചിട്ടാണ് പോകുന്നത്. പിന്നെ നവീൻ ബാബുവിന് രാത്രിയിൽ ക്വാർട്ടേഴ്സിൽ കയറാൻ ക്വാർട്ടേഴ്സിന്റെ താക്കോൽ എവിടെ നിന്നു കിട്ടും. ആ ചാർജ്ജ് ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥൻ ആര്. അയാളുടെ അധികാരത്തിലും കൈവശത്തിലുമിരിക്കുന്ന ക്വാർട്ടേഴ്സിൽ രാത്രി വാതിൽ തകർത്തോ അല്ലാതെയോ ആരെങ്കിലും അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കുകയോ മറ്റെന്തെങ്കിലും നടപടി എടുക്കുകയോ ചെയ്തിട്ടുണ്ടോ. അധികാരികളോ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ . ചോദിക്കുന്നുമില്ല പറയുന്നുമില്ല ഉത്തരവുമില്ല. ആർക്കും അറിയുകയും വേണ്ട.
@ushashanavas9119
@ushashanavas9119 11 күн бұрын
Yes 👍
@johnypa7388
@johnypa7388 11 күн бұрын
ഈ C.P.M.ആളുകളും മറ്റു പോലീസു കാരും വയറ്റിലേക്ക് എന്താണാവോ കഴിക്കുന്നത്.വല്ല വിസ്സർജനവും ആയിരിക്കും.അരി ആഹാരം കഴിക്കുന്ന നമ്മുക്ക് മനസ്സിലാകും ഇതെല്ലാം.ആരോടാണ് ഇവർ ഇതെല്ലാം പറഞ്ഞു മനുഷ്യനെ പൊട്ടൻ ആക്കുന്നു.
@georgeaugustine4773
@georgeaugustine4773 11 күн бұрын
CBI ED, SFIO, Customs ഇവയെല്ലാം ഓരോ വിഷയത്തിലും കാണിക്കുന്ന നിലപാടുകൾ മറന്നോ?, Lavlin, dollar, Gold smuggling, മാസപ്പടി, കറുവണ്ണൂർ, അങ്ങിനെ എന്തെല്ലാം bjp cpm ഭായ് ഭായ്
@sudhakaranac8002
@sudhakaranac8002 11 күн бұрын
Àaaa asa aa
@syamraveendran9996
@syamraveendran9996 11 күн бұрын
ഈ കേസ് കൗസർ സിബിഐ യ്ക്ക് വിടും എന്ന് എനിക്ക് തോന്നുന്നില്ല...
@aruns-xn9tf
@aruns-xn9tf 10 күн бұрын
👍🏻🔥❤️
@geminisudesh67
@geminisudesh67 11 күн бұрын
Why Drs community not commenting on your finding's. They need to comment.
@premak7735
@premak7735 11 күн бұрын
Very hurting. Better not hear all this. Is it really happening in kerala? Still unbelievable.
@thomasphilip8307
@thomasphilip8307 11 күн бұрын
കാസർകോട്ടുകാരൻ അഭ്യസി കളരിക്കാരൻ. ഡിഫെൻസ് സിസ്റ്റം മെമ്പർ. നാവിൻ ബാബുവിനെ സന്ദർശിച്ചുവോ? അമ്പലത്തിനു അടുത്തുവച്ചായത് കൊണ്ട് ആളുടനെ പുറത്തു വരും
@rajankm2761
@rajankm2761 11 күн бұрын
😢😢😢😢😢😢😢😢😢😢😢
@mohammadkoya1329
@mohammadkoya1329 11 күн бұрын
നിലത്ത് മലർന്നു കിടന്നുട്ടിണ്ടാവും
@SureshKumar-ru1is
@SureshKumar-ru1is 10 күн бұрын
🙏💕🤔🤔😢
@SudhakumariL-m4u
@SudhakumariL-m4u 11 күн бұрын
❤️❤️❤️🙏🏻🙏🏻ഷാജഹാൻ സാർ ❤️🙏🏻സി 🙏🏻ബി 🙏🏻ഐ varanenthe🐶വരനെന്തേ 🌹ഇത്ര താമസം 😮😮😮😮😮😂😂😂😂😂😂😅😢😢
@nirmalchoran4700
@nirmalchoran4700 11 күн бұрын
യഥാർത്ഥ🥲🙏🥲പ്രതിപക്ഷം
@sankarannairm3316
@sankarannairm3316 11 күн бұрын
ഈപറൻകയറിൻ്റെ ഇരട്ടി വണ്ണത്തിലുള്ള കയറ് രണ്ട് മക്കാക്കി 15 കിലൊ ഉള്ള ഏത്തകുല കെട്ടിതൂക്കി അതും പുതിയ പ്ലാസ്റ്റിക്ക് കയറാണ് ഉപയോഗിച്ചത് നാലൊ അഞ്ചോ മണിക്കൂറായപ്പൊഴേക്കും കയറ് പൊട്ടി കുല താഴെ വീണൂ തകർന്ന് പോയി എന്നാൽ 15കിലോഭാരം താങ്ങാത്തപുതിയ കയറിനേക്കാൾ മോശമായ പഴയ കയറിൽ 55കിലൊ ഭാരമുള്ള ആളകെട്ടിതൂക്കിയാൽ ആകയറ് എങ്ങനെപൊട്ടാതിരിക്കും അതുകൊണ്ട് തന്നെ നവിൻബാബുവിനെ കൊന്ന് കെട്ടിതൂക്കുകയോ തൂക്കി കൊന്ന്കെട്ടുകയൊ ആവാം ഇത് രണ്ടും നവീൻ ബാബോവിനെ സംബന്ധിച്ച് ചിന്തിക്കുകയേ വേണ്ട ഇൻക്വസ്റ്റ്പോസ്റ്റമോർട്ടവും ആരേയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല.
@susankuruvilla7559
@susankuruvilla7559 11 күн бұрын
A widow has to prove the cause of the death of her hudband. She has to fight alone for justice. What a pity
@fathimasulaiman9642
@fathimasulaiman9642 11 күн бұрын
👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🤲🤲🤲🤲🤲🤲🌹🌹🌹🌹
@abrahammathew656
@abrahammathew656 11 күн бұрын
People who participated and acted in the crime and cinema are:-1. Dist. Collector2. Divya3. Govindan4. CPM local secratary5. Forensic surgeon6. Driver7. Jayarajan who accompanied the dead body to Pathanāmthitta 8. Quotation gundas. Finally cinema released and well executed by team. Let us see next step???????
@rejiedakkandimeethal5737
@rejiedakkandimeethal5737 11 күн бұрын
You are just repeating. Running behind viewership, so unethical...
@rajeevanrajeev6723
@rajeevanrajeev6723 11 күн бұрын
പോരാട്ടം തുടരുക
@parimalaravi5802
@parimalaravi5802 11 күн бұрын
Sathya meva jayathe
@bastinnelson7708
@bastinnelson7708 11 күн бұрын
Cowser edapakuthu is a notorious judge, taking his past involvement in “Athijeevitha’s case”… I am not going in to details as everyone knows!
@SayidalaviT-zb7yf
@SayidalaviT-zb7yf 11 күн бұрын
റസ്റ്റ് എടുക്കാൻ നോക്കൂ ചങ്ങായി
@sunilraj.d5608
@sunilraj.d5608 11 күн бұрын
പിൻവാതിൽ ഉറപ്പാണ്