KM SHAJAHAN | മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു.

  Рет қаралды 9,943

PRATHIPAKSHAM

PRATHIPAKSHAM

Күн бұрын

Пікірлер: 61
@royjhon7258
@royjhon7258 17 күн бұрын
അവിടെ ഇത്രയും വലിയ തോൽവി സംഭവിച്ചത് അവിടെ തിരിമറി നടന്നു
@gracyjohn4075
@gracyjohn4075 17 күн бұрын
വേണ്ടേ വേണ്ട മെഷീൻ വേണ്ട
@sajeevnarayanan8629
@sajeevnarayanan8629 16 күн бұрын
സഖാവിന്റെ നിരീക്ഷണ value കുറഞ്ഞുവരുന്നു
@sureshkg9419
@sureshkg9419 17 күн бұрын
കുറച്ച് ബഹുമാനം തന്നോട് ഉണ്ടായിരുന്നു.. ഇപ്പോൾ അതില്ലാതായി
@rahmanjed8727
@rahmanjed8727 17 күн бұрын
Evm അട്ടിമറി തന്നെ 🌹.. പോസ്റ്റൽ വോട്ടിൽ 149 സീറ്റിൽ കോൺഗ്രസ്‌ മുന്നണി ലീഡ് ഉണ്ടായിരുന്നു 🌹 ലോക സഭ ഇലക്ഷ നിൽ 32 സീറ്റ്‌ നേടിയ india. മുന്നണി 🌹 ഹരിയാന.. മഹാ രാഷ്ട്ര.. Evm ഗെയിം 🌹. 15 സീറ്റ്‌ പ്രതീക്ഷിച്ച NCP അജിത്... 20 സീറ്റ്‌ കിട്ടുമെന്ന് പ്രതീക്ഷിച്ച ഷിൻഡെ... ഇവർക്കൊക്കെ 50 സീറ്റ്‌ ...
@ahemmedkunjukoya2381
@ahemmedkunjukoya2381 17 күн бұрын
ഇനി എന്താണ് കാത്തിരിക്കുന്നത് ..???എത്രയും വേഗം ballot paperil വോട്ടിംഗ് നടകുക
@naseemkoippallil5539
@naseemkoippallil5539 17 күн бұрын
തീർച്ചയായും മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറിക്കപ്പെട്ടുവെന്നാണ് ഞാനും വിശ്വവസിക്കുന്നത്
@stevenson6113
@stevenson6113 17 күн бұрын
അത് തന്നെയാണു ഞാനും വിശ്വസിക്കുന്നത് 😢😢😢
@AbdulKader-dn1ks
@AbdulKader-dn1ks 16 күн бұрын
No doubt, big scandal
@ismyp3702
@ismyp3702 16 күн бұрын
അടിത്തറ പിഴച്ച നിർമിതിയിൽ ഭയത്തിൽ കഴിയേണ്ടിവരുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട പണിയാണ്ട പണി അതിന്റെ മുതലാളിക്ക് ഉണ്ടാകണം.. അല്ലെങ്കിൽ ജനം കഷ്ടത്തിലാകും
@seabastianmattan497
@seabastianmattan497 17 күн бұрын
ECI-SC, bhai, bhai! Both eyes of both are bandaged tight!
@unnikrishnankannery8054
@unnikrishnankannery8054 17 күн бұрын
ചുമ്മാതല്ല പാർട്ടി ചവിട്ടി പുറത്താക്കിയത്.
@jayachandran.p1298
@jayachandran.p1298 17 күн бұрын
വോട്ടെടുപ്പ് 6 മണി വരെയാണ്. 5 മണിയല്ല . Final Count പിന്നെയും മാറ്റം വരും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായി വസുത കൾ മനസ്സിലാക്കുക. Loksabha തെരെഞ്ഞെടുപ്പിൽ രണ്ട് കക്ഷികൾക്കും വോട്ടിംഗ് ശതമാനം ഏതാണ്ട് തുല്യമായിരുന്നു സീറ്റുകളിൽ വ്യത്യാസം വന്നു. അന്ന് പ്രതിപക്ഷ പ്രചരണം ഭരണഘടന മാറ്റാൻ പോകുന്നു. സംവരണം റദ്ദാക്കാൻ ശ്രമം. പദ്ധതികൾ ഗുജറാത്തിലേക്ക് '' മറാത്തകളുടെ പ്രക്ഷോഭം എന്നിവയായി രുന്നു. നിയമസഭാ ഇലക്ഷന് അത് മാറി. യഥാർത്ഥ ചിഹ്നം ഷിൻഡേ ക്കും അജിത് പവാറിനും ആയിരുന്നു. സ്ത്രീകൾക്ക് ലഭിച്ച സാമ്പത്തിക സഹായം എന്നിവ കാര്യങ്ങൾ മാറ്റിമറിച്ചു. അഭിപ്രായ സർവ്വേയിൽ പ്രതി പക്ഷത്തിന് ഒരിക്കലും മുൻതൂക്കമുണ്ടായിരുന്നില്ല
@nandanant9178
@nandanant9178 17 күн бұрын
അടുത്ത ഇലക്ഷന് കമ്മിഷണർ ആയി ഇയാളെ ആക്കാം.ഒന്നു പോയെ,ചുമ്മാതല്ല ഇയാളെ സിപിഎം വെളിയിൽ കളഞ്ഞത്😂😂😂
@anjanauk9977
@anjanauk9977 17 күн бұрын
കേരളത്തിലും അടുത്ത് cpm വരും BJP അട്ടിമറിയിലൂടെ CPM നെ സഹായിക്കും ! പിണു + BJP ഭായി- ഭായി ......... നിർഭയം പിണറായി അഴിമതി തുടരുന്നു കേന്ദ്രസർക്കാർ പച്ചകൊടി........
@James-jr8he
@James-jr8he 17 күн бұрын
Needs ballot paper
@sugathanu2834
@sugathanu2834 16 күн бұрын
വിവരക്കേട് വിളിച്ചു പറയരുത്
@jayanthirajendran6051
@jayanthirajendran6051 17 күн бұрын
ബിജെപി അല്ലെ പാർട്ടി ഇതും ഇതിനപ്പുറവും നടക്കും, ഇവരുടെ അടിമ ഇലക്ഷൻ ഓഫീസർസ്
@MUNAVAR-c3u
@MUNAVAR-c3u 12 күн бұрын
ഇവിടെ നിന്ന് ബഹിരാകാശ നിയന്ത്രിക്കാം എങ്കിൽ പിന്നെയാണോ വോട്ടിംഗ് യന്ത്രം.
@MoonMoon-000
@MoonMoon-000 16 күн бұрын
ഇലക്ഷൻ കമ്മിഷനോ, കോടതികളോ അട്ടിമറി വാദങ്ങൾ ഒന്നും തന്നെ അംഗീകരിക്കാൻ പോകുന്നില്ല, പിന്നെ ഈ വാദങ്ങൾ നടത്തിയിട്ട് എന്ത് പ്രയോജനം... ബൂത്തിലും പരിസരത്തും നിൽക്കുന്ന പോളിംഗ് agents ഈ വോട്ടിങ് പാറ്റേൺ ഒന്നും തന്നെ വീക്ഷിക്കുന്നില്ലേ.. അവർക്ക് വീക്ഷിക്കുവാൻ സാധിച്ചില്ല എങ്കിൽ വലിയ തോതിൽ അസ്വഭാവികത ആരോപിച്ചു എന്ത് നേടാൻ.. ജയിച്ചവർ സത്യ പ്രതിജ്ഞ ചെയ്തു കഴിഞ്ഞു, ഇനി മന്ത്രി സഭാ വികസ്സനവും താമസിയാതെ നടക്കും...
@rkn2374
@rkn2374 17 күн бұрын
പോവുവാ, 5 മണി വരെ അല്ല 6 മണി വരെ ആണ്‌ തിരഞ്ഞെടുപ്പ് സമയം. 😂
@abrahammathew7517
@abrahammathew7517 17 күн бұрын
അതുകൊണ്ടു ഒരു മണികൂർ കൊണ്ടു എഴുപത്തിയഞ്ചു ലക്ഷം പേർ 288 മണ്ഡലത്തിലും vote ചെയ്തൊ
@drnajeebshams3695
@drnajeebshams3695 17 күн бұрын
Ban evm only balot peper votting
@johnyjoseparampi431
@johnyjoseparampi431 17 күн бұрын
👍👍
@nasarkc4443
@nasarkc4443 16 күн бұрын
വോട്ടിംഗ്. മെഷീൻ പ്രസവിച്ചതാണെ😅😅😅😅
@josecj6829
@josecj6829 17 күн бұрын
What about Wayanad. When Congress wins EVM good. When Congress loses EVM bad. Shame
@CreativeMind-v8i
@CreativeMind-v8i 16 күн бұрын
ഈ ചോദ്യം നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ബുദ്ധിമാന്മാർ ആണ് ഇത് ചെയ്യുന്നത് .
@Suresh-fx8uy
@Suresh-fx8uy 17 күн бұрын
Than sudappiyanu.
@pmgeorge5895
@pmgeorge5895 17 күн бұрын
ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും... Today or tomorrow
@Ashraf-d8l
@Ashraf-d8l 17 күн бұрын
ഇതൊക്കെ പലരും paranjathanu
@Suresh-fx8uy
@Suresh-fx8uy 17 күн бұрын
Cpm nu vendath case.
@Suresh-fx8uy
@Suresh-fx8uy 17 күн бұрын
Thanoru sambhvananu.
@pradeeppascal2251
@pradeeppascal2251 17 күн бұрын
ഇനി ഏതുമുഖം കാട്ടി മോഡി, വിദേശരാജ്യങ്ങളിൽ സന്ദർശിക്കും?
@vinodtv8679
@vinodtv8679 16 күн бұрын
എന്തൊരു വിഡ്ഡിത്തരമാണ് ഷാജഹാനെ 😂 6 മണി വരെയാണ് വോട്ടെടുപ്പ് സമയം ഓരോ ബൂത്തിലും ശരാശരി 70 വോട്ട് 5 മണി കഴിഞ്ഞു ചെയ്‌താൽ തന്നെ വോട്ടിങ് ശതമാനം 7% കൂടും 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ പലയിടത്തും വോട്ടിങ് തീർന്നത് രാത്രി 10 മണിക്കാണ്
@anilbhaskarmenon9310
@anilbhaskarmenon9310 14 күн бұрын
ആണോ കുഞ്ഞേ..?😢 പാവം സുടാപ്പിയുടെ കരച്ചിൽ കേൾക്കാൻ എന്തു സുഖം. 😂
@AnilKumar-nk4ft
@AnilKumar-nk4ft 17 күн бұрын
പ്രവചന സിങ്കം കഴിഞ്ഞ കേരള നിയമ സഭ ഇലക്ഷൻ നിൽ എന്തായിരുന്നു വാചകം, റിസൾട്ട്‌ വന്നപ്പോൾ സിങ്കം കുറെ നാൾ മുങ്ങി, എടോ തനിക്ക് വേറെ ഒരു പണിയും,
@SatheesanS-z4u
@SatheesanS-z4u 17 күн бұрын
ഇവന് വേറെ പണിയില്ല 😂
@surendrannair8402
@surendrannair8402 17 күн бұрын
Nonsense
@p.v.anilkumar.5623
@p.v.anilkumar.5623 17 күн бұрын
130 കിട്ടും എന്നാരുപറഞ്ഞു... ലോക്സഭയില്‍ കിട്ടിയത് നിയമസഭയില്‍ കിട്ടണം എന്ന് വല്ല നിയമം ഉണ്ടോ ഷാജഹാനേ.... വയനാട്ടിലും, പാലക്കാട്ടും നടന്നത് അട്ടിമറി ആയിരുന്നോ.... കളഞ്ഞിട്ട് പോടേ.... താനെ യിലെ കാര്യം പറയാം ഏക്നാദ് ഷിന്ഡ യുടെ പേരല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയേയും അറിയില്ലായിരുന്നു... അതുപോലെ ഒരു ബൂത്തിലും ലൈൻ നിന്നു വോട്ടുചെയ്യേണ്ട അവശ്യമില്ല അതുപോലെ ബുത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചു ജനങ്ങള്‍ക്ക് സൗകര്യമൊരുക്കി കൊടുത്തു.
@c.ravindran2868
@c.ravindran2868 17 күн бұрын
This man does not the ability of BJP and RSS.Simply blurting out nonsense.
@APJ_PureMusic
@APJ_PureMusic 17 күн бұрын
എൻ്റെ സാറേ, സ്വല്പം അനുഭാവം ഉള്ളത് നിങ്ങൾ നശിപ്പിച്ചു.കേരളത്തിലെ എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നത് അല്ലേ ...അഭികാമ്യം. അച്ചു മാമൻ്റെ കുറച്ചു ജന ദ്രോഹത്തെ കുറിച്ച് എന്തെങ്കിലും പറയൂ. പിണം നാറിയെ പറഞ്ഞു പറഞ്ഞു അങ്ങ് പ്രൊമോട്ട് ചെയ്തു കൊടുക്കുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കാനും ഒരു ശ്രമവും താങ്കൾ ചെയ്യുന്നില്ല.
@rajannair7912
@rajannair7912 17 күн бұрын
Mr. Shajahan,just speek about kerala politics only.you are not an expert on other matters.things you said now is just comic.
@User938-fc4up
@User938-fc4up 17 күн бұрын
Fool finel figur,not the point,
@GrAcharya-ho4it
@GrAcharya-ho4it 14 күн бұрын
Daa Podaa
@User938-fc4up
@User938-fc4up 17 күн бұрын
You ,donot know English,figure means ,last count Avasana count
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Массированный удар РФ по Украине в Рождество
1:06