ഉസ്താദിന്റെ പ്രഭാഷണം വിടുമ്പോൾ കുറച്ച് എക്കോ കുറക്കാം ബാസ് കൂടുതൽ ആയതിനാൽ ചെറിയ ഒരു സുഖമില്ലായിമ
@muhammadpenghat1224 Жыл бұрын
😅 14:11
@rafeeqhameed17394 жыл бұрын
Masha allah
@rasakperingattil427 Жыл бұрын
അപ്പൊ മക്കയിലുണ്ടായിരുന്ന മുഷ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്നും അല്ലാഹുവിനോട് ദുആ ചെയ്തപ്പോൾ അല്ലാഹു ഉത്തരം നൽകി എന്നും വ്യക്തം പക്ഷെ അവർ അല്ലാഹുവിന് പുറമെ അബ്ബിയാക്കളേയും അവുലിയാക്കളേയും ശുപാർശകരായും സഹായികളായും കരുതി അങ്ങനെ അവർ മൂഷ്‌രിക്കുകളായി മാറി അതേ വിശ്വാസം പേറിനടക്കുന്ന സമസ്തക്കാരും അവരെപ്പോലെ തന്നെ
@panineerpushpam3736 Жыл бұрын
എങ്കിൽ..മക്കയിലെ മുശ്രിക്കുകൾ വിശ്വസിക്കുന്ന അല്ലാഹുവിലാണോ നിങ്ങളും വിശ്വസിക്കുന്നത്..??
@rasakperingattil427 Жыл бұрын
@@panineerpushpam3736 കഅ മ്പയെ സംരക്ഷിക്കാൻ അമ്പാമ്പിൽ പക്ഷിയെ അയച്ച അതേ അല്ലാഹുവിലാണ് ഞാനും വിശ്വസിക്കുന്നത് പക്ഷ സമസ്തക്കാർ മക്ക മുഷ്രിക്കുകളെ പോലെ അല്ലാഹുവിൽ പങ്ക് ചേർത്ത് കൊണ്ട് വിശ്വസിക്കുന്നു അത്ര മാത്രം
@SaleemAbdul-n3n5 ай бұрын
മുജ്ജു ചലപി nannavaan🌹ചാൻസ് ഇല്ല
@alleppeypalliative Жыл бұрын
ഉസ്താദിന്റെ എക്കോ പ്രസംഗം അരോചകമായി തോന്നുന്നു എന്തിനാണ് കൃത്രിമം ഇത്ര കൂട്ടുന്നത്
വോയിസ് എക്കോ very bad 😠 ഉസ്താദിന് ആരോഗ്യത്തോട്കൂടിയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ (ആമീൻ )
@Entha3914 жыл бұрын
Echo കൂടുതൽ ആണ്
@mahamoodch4 жыл бұрын
Yes
@mahamoodch4 жыл бұрын
ഒരു സംശയം ഉണ്ട്, മുത്തു നബി തങ്ങളുടെ ജനനത്തിന് ഏകദേശം 50 ദിവസങ്ങൾക്ക് മുമ്പ് അല്ലെ ആനക്കലഹം നടന്നത്..അതിന്റെ എത്രയോ മുമ്പ് മുത്തു നബി തങ്ങളുടെ പിതാവ് വഫാത്തായിട്ടില്ലേ?അറിയുന്നവർ ഒന്നു വിശദീകരിച്ചു തരണം
@___21___2 жыл бұрын
മുത്തു നബി രണ്ട് മാസം ഗർഭത്തിലിരിക്കുമ്പോൾ റസൂലുള്ളാഹി (സ) തങ്ങളുടെ പിതാവ് മരണപ്പെട്ടു.
@shafips54134 жыл бұрын
Echo disturbance aaanu.
@umairp25004 жыл бұрын
👍👍👍👍
@muhammedmuneer99433 жыл бұрын
23:00
@masmedia72064 жыл бұрын
A
@LathifLathi-z3v4 ай бұрын
കയബ ഒരു ചുക്കുമല്ല വെറും കല്ലും മണ്ണുമാണെന്ന് ,,, ലോകത്തിൽ ആദ്യമായി പറഞ്ഞത് ഒരു സമസ്ത തെമ്മാടി, മുസ്‌ലിയാർ അല്ലേ ,???
@abdullatheefmc5299 Жыл бұрын
അബ്‌ദുൾ മുത്തലിബ്, ആരെയും ഇടയാളൻ ആകാതെ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥന നടത്തി 🤔എന്നാൽ നിങ്ങളുടെ സങ്കടനായ, സമസ്ത, അല്ലാഹുവല്ലാത്ത, പലരെയും വിളിച്ചു പ്രാർത്ഥന നടത്തുന്നു 🙄അപ്പോൾ നിങ്ങളകാൾ, തൗഹിദ്, മുശ്രിക്ന് ഉണ്ട് എന്ന് മനസ്സിലായില്ലേ 🙏
സുഹൃത്തേ റസൂൽ ഇനെ അഭിസംബോധന ചെയ്യുമ്പോൾ ഈ തങ്ങൾ പ്രയോഗം നിർത്തിക്കൂടെ....റസൂൽ എന്ന പ്രയോഗതെ തങ്ങൾ എന്നാക്കുമ്പോൾ എത്ര ചെറുതാക്കുകയാണ്...എന്തിനാ ഇങ്ങിനെ കുറ്റം ചുമക്കുന്നത്...
@AbdulMajeed-hb2cj5 ай бұрын
Ko ko😅 ml
@sulaimankv57444 жыл бұрын
O
@muhammedali87254 жыл бұрын
. . .
@sakeerhussain11674 жыл бұрын
ഹക്കോ, Too much
@mohammedshafi18744 ай бұрын
നല്ല സൗണ്ട് ഉള്ളവർക് എന്തിനാ ഇങ്ങനെ എക്കോ ഇടുന്നത്
@mohammedbava16934 жыл бұрын
99
@aibakali95794 жыл бұрын
Mu
@Unnimoyi-po2kx4 ай бұрын
ചരിത്രം മറച്ചുപിടിച്ചു നുണ പറയുന്നു ഉസ്താദ് കേട്ടിരിക്കുന്ന പൊട്ടൻമാരും
@ikrumon10574 жыл бұрын
Kelkkan aakunnila Ecco atrakk budhimutt
@YousufP-t3w5 ай бұрын
Ecco pora
@anasnavas7542 Жыл бұрын
2
@usmanbalarath44535 ай бұрын
മുശ്രിക്കിനെയും മുവാഹഹിതിനെയും എത്രത്തോളം എന്നത്...ലളിതമായി പഠിക്കാനും ഇയാളെ പോലുള്ളവർ ഒന്ന് ശ്രമിക്കണം...കഥാപ്രസംഗം ഇങ്ങിനെ കൊണ്ടുപോയിട്ട് കാര്യമില്ല...ഇയാളുടെ കൗമിന്റെ sirki പ്രവർത്തനം ന്യായീകരിക്കാൻ abdhul മുത്തലിബിനെ കരുവാക്കേണ്ട...
@usmanbalarath44535 ай бұрын
ലക്ഷക്കണക്കിന് നബിമാറിൽ അഞ്ചു റസൂൽ മാരെ അല്ലാഹു നാമകരണം ചെയ്തത് റസൂൽ എന്നാക്കി മഹത്വംവത്കരിച്ചത് കാണുന്നില്ലേ...റസൂലിനെ സ്നേഹിക്കുന്നത് കൊണ്ട് പറയുകയാ...തങ്ങൾ പോലും തങ്ങൾ...അതേത് ഭാഷ എന്ന് പോലും ഈ പറയുന്നോനിക്ക് അറിയില്ല...കഷ്ടം...
@fareedch96594 жыл бұрын
എന്തിനാ മൊയ്‌ല്യാരെ ഈ എക്കോ ഇങ്ങനെ വെച്ചിട്ട് പറയുന്നത് മനസ്സിലാവുന്നില്ല. എന്തെങ്കിലും മനസ്സിലാവാനല്ലേ ഇതു കേൾക്കുന്നത്
@nurulhudamadrsa22694 жыл бұрын
വേണേ കേട്ടാ മതി
@MuhammadAli-ti7yf4 жыл бұрын
Mind you’r words...keep respect
@koibhihoseedeseseedese79914 жыл бұрын
Echo ഇല്ലായിരുന്നെങ്കിൽ മറ്റെന്തെങ്കിലും കുഴപ്പം താൻ കണ്ടു പിടിച്ചേനെ.. തീവ്ര സ്വരം വിശ്വാസിക്ക് യോജിക്കാത്തതാണ്.