മനസിലേയ്ക്കരിച്ചിറങ്ങുന്ന ഹൃദ്യമായ വാക്കുകൾ.. ഈ പ്രസംഗത്തിന്റെ പേരിൽ ആരാണാവോ കലാപമുയർത്തുന്നത?
@saidalavi35chenakkal322 жыл бұрын
ഈ പ്രസംഗത്തിന് പേരിൽ ആരും കലാപം ഉയർത്തിയിട്ടില്ല എന്നാൽ ആ പ്രസംഗം മുസൽമാനെ ഈ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യാൻ വേണ്ടി പെടാപ്പാടുപെടുന്നവരുടെ വേദിയിൽ ആയിപ്പോയി എന്നുള്ളത് മാത്രമാണ്
കാലാപമോ...🤔 🤔 🤔 ഐന് ഇത് സ൦ഘിയെ കുറ്റ൦ പറഞ്ഞ പ്രസ൦ഘമല്ലല്ലോ🙄
@asharafikkapadath2552 жыл бұрын
@@saidalavi35chenakkal32 അങ്ങിനെ ഓരോരുത്തരും പോയിക്കൊണ്ടിരിക്കും.ഗുജറാത്ത് ബുദ്ധി മലയാള ബുദ്ധി രണ്ടും തമ്മിൽ വ്യത്യസ്തമാണ്
@balanvadukut499510 ай бұрын
K. N. A. ഖാദർ sir അഭിനന്ദനങ്ങൾ ആശംസകൾ നല്ല വാക്കുകളെ കോർത്തിണ ക്കിയ നല്ല ഭംഗിയുള്ള വരികളുടെ മുന്നിൽ അങ്ങയെ നമിക്കുന്നു
@abdulnasar37742 жыл бұрын
മനസ്സും ഹൃദയവും നിറഞ്ഞു കേട്ട് പ്രസംഗം ഇങ്ങന ആയിരിക്കണം ഓരോ ഇന്ത്യക്കാരനും നമ്മുടെ ഇന്ത്യ ഇങ്ങനെ ലോകത്തിനുമുന്നിൽ മാതൃക ആയി എന്നും നിലനിൽക്കട്ടെ ജയ് ഹിന്ദുസ്ഥാൻ ജയ് മതേതര ഭാരതം
@prasadlp91922 жыл бұрын
100% ശരിയാണ്. പക്ഷേ ഇദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മത സൗഹാർദം ഇഷ്ടപെടാത്ത തീവ്രവാദികൾ എല്ലാ യിടതുമുണ്ട്. സിപിഎം പോലും ഇതിൽ നിന്നും മുത ലെടുക്കാനാണ് ശ്രമിക്കുന്നത്. അവർക്കും പേടി ഹിന്ദു മുസ്ലിം മത മൈത്രി ആണ്
@shajinandhanam41172 жыл бұрын
തീര്ച്ചയായും
@shan70772 жыл бұрын
'മനോഹരം മനോഹരം മനോഹരം' ഇത് പോൽ മനോഹരമകട്ടെ നമ്മുടെ മനസ്സും, വീടും, നാടും,ലോകവും!!.
@mruthyumjayan22882 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു : 🙏
@jarishnirappel92232 жыл бұрын
തീർച്ചയായും 👍
@dasknair2 жыл бұрын
ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ... അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!! രണ്ടാമത്തെ ചോദ്യം ... അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം... ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...
@mruthyumjayan22882 жыл бұрын
@@dasknair 👌👍🙏
@നേർകാഴ്ച-റ5ണ2 жыл бұрын
@@dasknair ചീരം ചെലുത്തുന്ന അകിടിൻ ചുവട്ടിലും രക്തം തന്നെ കൊതുകിന് പത്ഥ്യം...!!
@BharathMusthafa2 жыл бұрын
really great ഇതാണ് ജ്ഞാനം നാമോരോരുത്തരും കേൾക്കേണ്ടതും ആയി തീരേണ്ടതും ഇതാണ് . ബിഗ് സല്യൂട്ട് ശ്രീ ഖാദർ .
@Ponnusandunni2 жыл бұрын
വിവാദം ഉണ്ടായപ്പോൾ കാണാൻ വന്നതാണ് !! KNA സാഹിബ് നിങ്ങൾ വേറെ ലെവൽ ആണ് !! Truly inspiration!!!!!!!
@anwarumalabar16602 жыл бұрын
My dear friend KNA Khaderka. താങ്കളുടെ അയൽവാസി ആയതിൽ അഭിമാനിക്കുന്നു. One of the greatest speech till date❤️
@prathapans3932 жыл бұрын
ഒരു യഥാര്‍ത്ഥ INDIAN താങ്കളുടെ ഈ പാണ്ഡിത്യം കേട്ടിട്ട് അസൂയ തോന്നുന്നു. എല്ലാ സംസ്കരത്തെകുറിച്ചു മതത്തെ കുറിച്ച് അസാധാരണമായ അറിവിന് ഉടമ ഒരായിരം നമസ്കാരം
@abdullatheef91282 жыл бұрын
എന്റെ നാട്ടുകാരൻ 🙏
@satblr46402 жыл бұрын
ഇത്ര മനോഹരമായ വാക്കുകളെ എങ്ങനെ മറ്റൊരുരീതിയിൽ കാണാനാകും. പ്രകൃതിയെയും, മാനവികതയും ഉയർത്തിയ വാക്കുകൾ. 🌹❤️
@retnakumartk27512 жыл бұрын
ഇത്രയും മനോഹരമായ ഒരു പ്രസംഗം ഈ അടുത്ത കാലത്തെ കേട്ടിട്ടില്ല. കാദിർസഹാബ് താങ്കൾ ഒരു മഹാൻ ആണ്.
@alikoya33002 жыл бұрын
Kadar kujela dan orjinal shirkan aan vanaudubilla
@thajudeeny65172 жыл бұрын
KNAഖാദർ സാറിന് big salute ഇതുപോലെ അറിവുള്ളവരുടെ വാക്കുകൾ കേൾക്കുക എൻറെ മതം എനിക്ക് വലുത് മറ്റുള്ള മതങ്ങളെ ബഹുമാനിക്കുന്നു ഓരോ മനുഷ്യനും കരുതുക
@saeededavanakkandy64492 жыл бұрын
ഇന്ത്യക്കാരൻ ഇങ്ങനെ ആയിരിക്കണം എല്ലാ മതങ്ങളെയും ബഹുമാനിച്ചു മതങ്ങളെ പഠിച്ചു സംസാരിക്കണം 👍👍👍🙏
@abdurahiman10772 жыл бұрын
Abdullakutty,🙈 CPM-INC-BJP Next Abdullakutty 🙊 CPI-IUML- BJP
@firosekhan.k74572 жыл бұрын
ഇന്ത്യയിൽ ബുദ്ധമതത്തിന് അടിയന്തരം കഴിച്ചത് സവർണ്ണ രാണ്
@rathnakaranthoovayil71462 жыл бұрын
അങ്ങിനെ സംസാരിക്കാൻ കഴിയില്ല സുഹൃത്തേ.. ഖാദർ സാഹിബും അങ്ങിനെ പറഞ്ഞിട്ടില്ല അദ്ദേഹം ഭാരതീയ ദർശനത്തെ കുറിച്ചാണ് പറഞ്ഞത്.. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് ഇസ്ലാം പറയുന്നുണ്ടോ? ഒരു ഇസ്ലാം വിശ്വാസിക്ക് അങ്ങിനെ ചിന്തിക്കുവാൻ പോലും കഴിയുമോ ? അല്ലാഹ് എന്ന ഏകദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നല്ലേ.. എന്നാൽ ഭാരതീയ ദർശനം അങ്ങിനെ പറയുന്നു..
@nadeemkhan41462 жыл бұрын
@@firosekhan.k7457 അതിൻ മാത്രം അല്ല ഒരുപാട് പ്രാദേശിക മതങ്ങളുടെ ഉപ്പാട് വരുത്തിയതും
@69_BaBu_692 жыл бұрын
എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന rss 😁😁😁
@MaryamShareef7312 жыл бұрын
He is great... മുസ്ലിം ലീഗിൽ ധാരാളംമുണ്ട് ഇത്തരത്തിലുള്ള ആളുകൾ 😃
@safeer43782 жыл бұрын
നല്ല.മനുഷൻ
@kalamvettoor58682 жыл бұрын
വാദ പ്രതിവാധങ്ങളൊക്കെ കേട്ടതിനാൽ ഇതുവഴി വന്നതാണ്.ആയതിനാൽ എന്റെ അഭിപ്രായം ഞാനും രേഖപ്പെടുത്തുന്നു.Realy I Love You.❤🌹
@ismailputhiyapurayil27512 жыл бұрын
ഞാൻ അതീവ ലീഗ് വിരോധിയാണ് എന്നാലും എന്റെ കാദർ ഒരു ഇന്ത്യൻ പൗരനാണ് എന്നും ഒരു സമത്വ ചിന്താ ശക്തിയുള്ള മനുഷ്യനാണെന്നും തെളിയിച്ചു.
@mohamedkokkur2 жыл бұрын
എന്താ സാറെ ലീഗ് നിങ്ങെളെ കടിച്ചവോ വിരോധം തോന്നാൻ
@adilym62559 ай бұрын
ഖാദരും ഇവിടെ എങ്ങിനെ പൗരത്വം കിട്ടും ബ്രോ.. പേര് ഖാദർ ആയി പോയില്ലേ.. പാസ്പോർട്ട് രേഖ ആക്കി എടുക്കുന്നുമില്ല.. അപ്പോൾ അതും പോകും
@johnypaul60882 жыл бұрын
KNA ഖാദർ താങ്കളുടെ പ്രസംഗം മുൻപ് കേൾക്കാൻ കഴിയാഞ്ഞതിൽ ദുഃഖമുണ്ട് അത്രയ്ക്കും വിജ്ഞാനപ്രദവും വിനോദപ്രഥവുമായിരുന്നു.....അങ്ങ് ഇനിയും നീണാൾ വാഴട്ടെ
@parameswaranethakara56032 жыл бұрын
K NA ഖാദർ ജീ അസലാമു അലൈക്കും🙏🙏🙏
@advktsidhiq2 жыл бұрын
You Tube ൽ ഉണ്ട്
@advktsidhiq2 жыл бұрын
You Tube ൽ വീക്ഷിക്കൂ
@ashrafenu3252 жыл бұрын
ഞാൻ ഈ പ്രസംഗം മാത്രമല്ലാ കേട്ടത് ഇവിടെ വന്ന കമന്റ് കളും ശ്രദ്ധിച്ചു എത്ര നല്ല കമന്റ് കൾ ആണ് വന്നിട്ടുള്ളത് പ്രേത്യകിച്ച" ഹിന്ദു സഹോദരങ്ങളുടെ 😊👍👌
@ayshathayath83552 жыл бұрын
ആ കമന്റുകളേറേയും സംഘികൾ ആഘോഷമാക്കിയിട്ടുണ്ട്.
@nandanank.v1842 жыл бұрын
എല്ലാവരിലും ഈശ്വര അംശം ഉണ്ട്. ചിലര്‍ക്ക് അത് കുറച്ച് കൂടുതല്‍ ഉണ്ടാവും. അങ്ങിനെ ഉള്ളവര്‍ക്ക് ആണ് താങ്കളെ പോലെ അറിവ് ഉണ്ടാവുക. 🙏🙏🙏
@ഗാന്ധി2 жыл бұрын
Ishvara amsham kooduthal ullath kond oru problam illah😊 ath nalla reethiyil jeevithathil upayokichal Nalloru manushan aavan ithallam venam
@My-rr2hn2 жыл бұрын
ഓo ശാന്തി എൻ്റ ബ്രദർ
@sureshunnithan46672 жыл бұрын
ഏറെക്കാലമായി ഇത്തരം ഒരു ഒരു നല്ല പ്രഭാഷണം കേട്ടിട്ട്. 👏👏 അഭിനന്ദനങ്ങൾ
@kk.muhammadrashid81822 жыл бұрын
മനോഹരമായ പ്രസംഗം.. മതങ്ങൾക്കിടയിലെ പരസ്പര ബഹുമാനമാണീ പ്രസംഗത്തിലുടനീളം, ഇത്തരം സന്ദേശങ്ങളാണ് ഇന്ന് മാനവരാശി ആഗ്രഹിക്കുന്നത്
@skpcreations63142 жыл бұрын
യഥാർത്ഥ നേതാവ്
@usmantk74792 жыл бұрын
വളരെ നല്ല രീതിയിൽ അറിവ് നൽകി അഭിനന്ദനം സാർ - വെല്ലുവിളികൾ ഇല്ല സമധാനമാണ് സാർ ഇവിടെ പ്രഭാക്ഷണത്തിലൂടെ നമുക്ക് തന്നത് - എല്ലാവരും ഇതുപ്പൊലെ ചിന്തിച്ചാൽ ഈ നാട്ടിൽ സമാധാന അന്തരീ സം ഉണ്ടാവുമായിരുന്നു - നല്ല കാലം നമുക്ക് വരട്ടെ
@adilym62559 ай бұрын
ഇങ്ങനെയുള്ള ഒരു പാട് ആളുകൾ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്.. അതില്ലാത്തവരും ഉണ്ട്.. 👍
@rambhap63182 жыл бұрын
അങ്ങയുടെ ജ്ഞാനം വാക്കുകളിലൂടെ ഒരു നദിയായി അങ്ങനെ ഒഴുകുകയാണ്. കേൾക്കാൻ എന്തു രസം. അറിവുള്ളവർ അഹങ്കരിക്കില്ല . 🙏
@mathewvm17432 жыл бұрын
എല്ലാ ഇന്ത്യക്കാറിലും നമ്മുടെ സംസ്കാരം ഉണ്ട്. അങ്ങിനെ ഒരു ഇന്ത്യക്കാരനാണ് ഞാൻ. I am proud of that.
@rajuvarma53382 жыл бұрын
അടുത്ത കാലത്തു കേട്ട ഏറ്റവും നല്ല പ്രഭാഷണം. കുറേ മാലിന്യം അകന്നു.. മുസ്ലിം വിരോധം മാറി അവരെ സ്നേഹിക്കാൻ തോന്നുന്നു.
@classicequipmenttrading2 жыл бұрын
oho angine oru visham ullilundo
@abdullatheef83162 жыл бұрын
Great.... Easwaran anugrahikkum❤
@satheeshank477210 ай бұрын
❤the ❤❤❤
@ajithnair2832 жыл бұрын
ഖാദർ സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ എത്ര സന്തോഷവും ശാന്തിയും തോന്നുന്നു. ഇങ്ങനെയുള്ള അവസരങ്ങൾ സമുദായങ്ങൾ അന്നോന്ന്യം ഉപയോഗിക്കണം, പ്രോത്സാഹിപ്പിക്കണം. ഇവിടെ അതിന് വഴിവെച്ച ആർ എസ്സ് എസ്സിന് നന്ദി. പക്ഷേ ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്താലും മതാന്ധതയാലും മാധ്യമ മാമകളും ശവം തീനികളായ രാഷ്ട്രീയ കോമരങ്ങളും ഇത് സമ്മതിക്കില്ല. ആളുകൾ നന്നായി പോയാലോ എന്നവർ ഭയക്കുന്നു. അപ്പോൾ പിന്നെ എങ്ങനെ ഇവരെ കൂട്ടി അടിപ്പിച്ചു ഈ ചെന്നായ്കൾക്ക് ചോരകുടിച്ചു വളരാൻ കഴിയും?അതുകൊണ്ട് അതിന്റെ പേരിൽ ചർച്ചകൾ ദൃശ്യ മാധ്യമത്തിൽ പേർത്തും പേർത്തും നടത്തുന്നു . സ്വതന്ത്ര ചിന്തയില്ലാത്ത രാഷ്ട്ര ദ്രോഹികൾ. സമാധാനം എങ്ങനെയെങ്കിലും പുലരാനല്ല നോക്കുന്നത്. ചെന്നായ്ക്കൾ😔. കഷ്ടം കേഴുക നാടേ 😔.
@shafeequek.nagaram12462 жыл бұрын
Rss ന്റെ പരമത വിദ്ധോഷം മാറ്റിനിർത്തി എല്ലാ ജനങ്ങളെയും ഒന്നായി കാണാൻ rss ന് കഴിയണം അല്ലാതെ വർഗീയത പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്
@ajithnair2832 жыл бұрын
@@shafeequek.nagaram1246 നല്ല ആളുകളുടെ മുന്നിലെ നല്ല വാക്കുകൾ ഉച്ഛരിക്കാൻ തോന്നുകയുള്ളു. മുസ്ലിം ലീഗ് നേതാക്കളും rss കാരും തമ്മിൽ സംസാരിക്കട്ട, സംവദിക്കട്ടെ. അതിന് എന്തിന് മറ്റുള്ളവർ വേദനിക്കുന്നു? ആ സിബിരത്തിലെ മറ്റു സംവാദങ്ങളും കേൾക്കുക. നന്മയുള്ള മനസ്സിൽ നിന്നു മാത്രമേ നന്മ കേൾക്കുള്ളു. സഹോദരൻ ആ പ്രസംഗം മുഴുവൻ ഹൃദയം ഉൾക്കൊണ്ട് കേട്ടുവോ? മഹാ ഭൂരിപക്ഷവും കേൾക്കാതെ ആണ് കമന്റു ചെയ്യുന്നത്. താങ്കളെ കുറിച്ചു അറിയില്ല. എന്തായാലും ആര് ശാന്തി ദുതിനായി വിളിച്ചാലും മനുഷ്യനാണെങ്കിൽ പോണം.🤗
@sabah79182 жыл бұрын
@@ajithnair283 athan enikum parayanullath. Unity in diversity. Ellavaeum parasparam samvadikuka
@ajithnair2832 жыл бұрын
@@sabah7918 ആട്ടിപ്പായിച്ച അയിത്തം വീണ്ടും കക്ഷി രാഷ്ട്രീയ കോമരങ്ങൾ വെറും വോട്ടിനു വേണ്ടി കൊണ്ടുവരുന്നു!. കഷ്ടം വെറും വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിച്ചു രാഷ്ട്രീയം കളിക്കുന്നു. മാതാന്ധതക്കും കക്ഷി രാഷ്ട്രീയത്തിനും ഉപരി ചിന്തിക്കുന്ന, രാഷ്ട്രത്തെയും ജനതയെയും സേവിക്കുന്ന ഒരു യുവജനത ഉയർന്നു വരുമെന്നുള്ള പ്രതീക്ഷയിൽ.....
@jayakrishnanck77582 жыл бұрын
ലോകമേ തറവാട്. മാനവസ്നേഹത്തിൽ അധിഷ്ഠിതമാകട്ടെ നമ്മുടെ മതം.ഈ മോനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.KNA Khadher എന്ന മനുഷ്യസ്നേഹിക്ക്, തത്വചിന്തകന്, സംസ്കാരസമ്പന്നന് പ്രണാമം.
@@hassank4720 ഗുജറാത്തിൽ ട്രെയിനിൽ തീയിട്ട് 80ഓളം പേരെ ജീവനോടെ കത്തിച്ചപ്പോൾ അത് കഴിഞ്ഞ് nice ആയി കിടന്നുറങ്ങാൻ കഴിയുമെന്ന് കരുതിയോ?ക്ഷണിച്ചു വരുത്തുന്ന ഇത്തരം ദുരന്തങ്ങളുടെ പേരിൽ ദുഃഖിക്കുകയല്ലാതെ എന്ത് ചെയ്യാൻ?
@mohammedalimedammal67092 жыл бұрын
വെറുതെ കേൾക്കാൻ തുടങ്ങി എന്നാൽ അവസാനം വരെ കേട്ടിരുന്നു പോയി വളരെ നല്ല പ്രസംഗം ഇതുപോലെ അറിവും വിവേകവുമുള്ളവർ ഇനിയും ഉയർന്നു വരട്ടെ ഖാദർ സാഹിബിനു അഭിവാദ്യങ്ങൾ
@anandubhai642 жыл бұрын
🙏
@jayaprakashp75809 ай бұрын
🙏
@Nfavorite2 жыл бұрын
എല്ലാവരും ഈ ഒരു വിതാനത്തിലേക്ക് ഉയർന്നാൽ എത്ര മനോഹരമായിരിക്കും.. ❤ സൂര്യ ചന്ദ്രന്മാരുടെ, പുഴയുടെ, എല്ലാം ധർമ്മം ഏറ്റെടുത്തു , മറ്റുള്ളവർക്ക് വേണ്ടി സ്വയം സമർപ്പിതനായി ജീവിച്ചാൽ ... എത്ര സുന്ദരമായിരിക്കും...
@sajeevbk57272 жыл бұрын
സത്യം ...എത്രമനോഹരമായ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാൻ കിട്ടിയ അവസരം നമ്മൾ എന്തിനാണ് ഇങ്ങനെ പരസ്പരം തമ്മിൽ മത്സരിക്കുന്നത്. വിദേശികൾ ജോലിചെയ്തു കിട്ടുന്ന പണം സൂക്ഷിച്ചു ചിലവാക്കി ബാക്കികൊണ്ടു ഓരോ അവധിയും ഓരോ രാജ്യവും കണ്ടു കണ്ടു നടക്കുന്നത് കാണുമ്പോൾ അസൂയ തോന്നാറുണ്ട്.
@SreeMathaProductions2 жыл бұрын
എല്ലാ അർത്ഥത്തിലും ഒരു പ്രകാശഗോപുരമാണ് KNA ഖാദർ സാഹിബ്.. അഭിവാദ്യങ്ങൾ.
@k.p.damodarannambiar31222 жыл бұрын
എത്ര ചിദ്ദോ ദീപകമായ പ്രസംഗം. വളരെ സ്വാഗതം ചെയ്യുന്നു. വേറിടൽ വാദത്തിന്റെ , ഞങ്ങൾക്ക് പ്രത്യേകതയുണ്ട് , ഭാഷ വേറെ, വേഷം വേറെ, മറ്റു മതങ്ങളും , ദൈവങ്ങളും തെറ്റ്, ഞങ്ങളുടേത് മാത്രമാണ് ശരീ എന്നു പറയുന്നവരോട് നിങ്ങൾ കേട്ട് പഠിക്കു എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.
@thasneemudeen2 жыл бұрын
അപ്പോൾ എല്ലാം ശരി എന്നാണോ താങ്കൾ പറയുന്നത് എങ്കിൽ പിന്നെ ആര് എന്താണ് കേട്ട് പഠിക്കേണ്ടത്
@dasknair2 жыл бұрын
ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ... അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!! രണ്ടാമത്തെ ചോദ്യം ... അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം... ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...
@pramsup52902 жыл бұрын
ഒരു യഥാർത്ഥ ഭാരതീയന്റെ വിശ്വദർശനം..എത്ര മഹനീയം!
@jyotishkumarkollenchery39342 жыл бұрын
പ്രപഞ്ച സത്യങ്ങളിലേക്ക് ആഴ്‌നിരങ്ങിയ വാക്കുകൾ .. വളരെ ലളിതമായി അറിവിൻ്റെ കെ ട്ടഴിച്ചതിന് പ്രണാമം ഖാദർ sir 🙏🙏. നാടിന് വേണ്ടത് അങ്ങയെ പോലുള്ളവർ..
@sirajmooppan72182 жыл бұрын
Manushyan eghene chindikkannam .. god bless you and your family happy and healthy
@sumeshvyga30622 жыл бұрын
എന്തു നല്ല മനുഷ്യൻ എത്ര മധുരം ഉള്ള വാക്കുകൾ ❤️❤️❤️❤️❤️❤️
@ravindranathannair33892 жыл бұрын
നല്ല ദര്ശനങ്ങൾ കേൾക്കാൻ സാഹചര്യം സൃഷ്‌ടിച്ച എല്ലാവർക്കും നന്ദി. ഖാദർ സാഹിബിനെ നമിക്കുന്നു.
@sirajmooppan72182 жыл бұрын
Elavereyum daivam anugrahikkette vargiyatha parayunavareyum vargiyatha nadathunnavareyu daivam nashippikkette god bless you and your family happy and healthy
@pkvijayan32512 жыл бұрын
Krakauer.youareagentleman
@abdurahimanu46442 жыл бұрын
What a beautiful speech, flowing poems of love, nonviolence and essentiality of being a true representative of God loving each other
@narayanankollampana11052 жыл бұрын
Verygoodspeach
@AshokKumar-ff8cf2 жыл бұрын
When we can realize such a great man
@techwindow83152 жыл бұрын
but he will fell down because he tried to shame his prophet how to not telling the prayer when he said the name of Prophet Mohd Sallallahu Alaihi va Sallam
@ratheeshkannankara54212 жыл бұрын
I really respect your knowledge &words. Salute sir
@edifier98762 жыл бұрын
Dear Brother Khader. I am a hindu by birth , but I was one of the best Senior consultant in UAE and Saudi. I loved all most all persons without any difference. But I saw a person same to me in your character. Really dear you are a best indian citizen. Keep going with your same moves and lessons what you learned. My prayers for your health and wealth including your family. with love Good Friend to all.
മതം അവസാനിക്കുന്നിടത്ത് നിന്ന് ആത്മീയത തുടങ്ങുന്നു... ഇദ്ദേഹം ആണ് യഥാർത്ഥ ആത്മീയ മനുഷ്യൻ 💚😍🙏🏼
@abdurahimanu46442 жыл бұрын
Mr kader Nice speech nothing controversial has been talked Well done , go on
@aslammuhammed7432 жыл бұрын
കുറച്ചു സത്യം കുടി പറയാമായിരുന്നു
@saseendranp30632 жыл бұрын
You are great
@shajahani29562 жыл бұрын
മനുഷ്യൻ ഇങ്ങനെ അയിരിക്കണം നല്ല വാക്ക്
@MrDileepsreedharan2 жыл бұрын
നല്ല പ്രസംഗം😍🙏,എല്ലാപേരും ഒരുമയോടും സൗഹൃദത്തോടും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഈ ലോകത്തു ജീവിക്കുക.
@kvmrahman62532 жыл бұрын
But Rss
@sathyank80052 жыл бұрын
മുൻപൊരിക്കൽ നിയമസഭയിൽ പ്രസംഗിക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു ഖാദർ സാബ് ൽ എനിക്ക് എന്തൊ ഒരു പ്രത്യേകത തോന്നിയിരുന്നു എല്ലാമതങ്ങളെയും മനുഷ്യ രെയും പഠിച്ച വ്യക്തിത്വം 🙏🙏🙏
@iqbalalungal88292 жыл бұрын
അതാണ്. സങ്കികളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം
@NSvlog123-r6x2 жыл бұрын
നമിക്കുന്നു സാർ
@sujalashaghari96482 жыл бұрын
ഇദ്ദേഹത്തെ കുറ്റം പറഞ്ഞു നടക്കുന്നവർ ഈ പ്രഭാഷണം കേൾക്കാൻ ശ്രമിക്കണം 👍👍
@sasidharannair52352 жыл бұрын
Veřy Good
@basheermambadan33952 жыл бұрын
നല്ല പ്രഭാഷണം പക്ഷേ rss വേദി ആയി പോയി. Rss &sdpi ഈ നാടിന്ന് ആപത്തു.
@hussainkt15362 жыл бұрын
കാദർ സാഹിബ് ആണ് ശരി അന്നദ്ദേഹം അവിടെ പ്രസംഗിച്ചതിൽ എന്താ തെറ്റ്
ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ... അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!! രണ്ടാമത്തെ ചോദ്യം ... അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം... ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...
@ibrahimkp85902 жыл бұрын
@@dasknair താങ്കൾ വല്ലാത്തൊരിനം, ഉഗ്ര വിഷജീവി ☠️
@dasknair2 жыл бұрын
@@ibrahimkp8590 സത്യം വിഷമാണോ ശ്രീ ഇബ്രാഹിം? ആണെങ്കിൽ വിഷജീവിയാവുന്നതിൽ അന്തസ്സില്ലേ? കൂടുതൽ ഇപ്പോൾ പറയുന്നില്ല; താങ്കളുടെ അടുത്ത കമന്റിനുള്ള മറുപടിയായി എഴുതാം...😃
@hussainmadavoor8202 жыл бұрын
Excellent speech. It teaches us how to live in a pluralist socity. This is unity in diversity which all indians to study more and more. We should stand for peace, love, tolerance, and coexistence. We need more people to propagate values and modalities of all religion. May God bless all. Dr. Hussain Madavoor, Kozhikode
@muhammadzinan93272 жыл бұрын
Excellent speech. Thanks sir
@ravitaroor21672 жыл бұрын
well said brother
@renjithchandrarenju89892 жыл бұрын
❤️
@adaskk24742 жыл бұрын
എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ എത്ര സുന്ദരം ഈഭാരതം
@IndShabal2 жыл бұрын
കൽപ്പാന്ത കാലത്തോളം ഖാദരേ നീയെൻമുന്നിൽ.... 🙏🙏🙏
@anilmadhavan50062 жыл бұрын
😂😂😂💚💚💚
@mahinmahin78682 жыл бұрын
🙄😄😄😄
@prasannakumari92962 жыл бұрын
കൽഹാരപരവുമായിനിൽപ്പു
@asasinambiar68602 жыл бұрын
കലക്കി....... 👌👌
@IndShabal2 жыл бұрын
@@asasinambiar6860 താങ്കൂ... താങ്കൂ.... 🤣🙏
@dr.vijayasudheesh66292 жыл бұрын
such a divine words... Khadar Sir.... താങ്കൾ കവിത ചൊല്ലുന്നത് കേട്ടിട്ട് പോലും അതിശയം തോന്നുന്നു... ഓരോ കാര്യവും എത്ര ആഴത്തിൽ ആണ് താങ്കൾ മനസിലാക്കിയത്.... അതിനാൽ തന്നെയാണ് ഇത്രയും അർത്ഥവത്തായി താങ്കൾക്ക് ഇങ്ങനെ സംവദിക്കാനും സാധിക്കുന്നത്..... It is really inborn... nobody can copy it or change your path.... because you speak truth 🥰❤️👌👌👌👌👌
@usmantk74792 жыл бұрын
കാദർ സാർ താങ്കൾ വളരെ നന്നായി പ്രസംഗം നടത്തി - അഭിനന്ദനം - സാർ താങ്കളിൽ നിന്നും സ്നേഹത്തിന്റെ അറിവ് - എല്ലാവരിലും ഇതുപൊലെ സംസാരിക്കാൻ പഠിച്ചങ്കിൽ ഈ നാട്ടിൽ കലാപം - വെറുപ്പ് - എന്നിവ ഉണ്ടാവില്ല സ്നേഹത്തൊടെ
@aboobackerkallidukkil11852 жыл бұрын
നല്ല വാക്കു പറയുന്നവരെയും നല്ല പഴം തരുന്ന വൃക്ഷത്തെയും കല്ലെറിയാൻ ആളുണ്ടാകും. ആകയാൽ ഇതൊന്നും വകവെക്കാതെ മുന്നേറാൻ ശ്രമം നടത്തണം
@as22892 жыл бұрын
എവിടെ പോയി പറഞ്ഞു എന്നതല്ല കാര്യം എന്ത് പറഞ്ഞു എന്നതിലാണ്. നല്ല സംസാരം 👍
@ameerm61202 жыл бұрын
Leagentey.. Muthane KNA
@mohammedakbar38532 жыл бұрын
Rss sdpi ഈ രണ്ട് വേദിയിലും പറയാൻ പാടില്ല. Cancer of india
@pvagencies795810 ай бұрын
@@mohammedakbar3853Rss വേദിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്.
@ukenglishandgenaral52342 жыл бұрын
നന്നായി സർ,, ഉഷാർ,, എന്തായാലും അങ്ങയുടെ തയുടെ ആഴം അറിയാൻ സാധിച്ചു,, വളരെ informative ആയിരുന്നു ഈ പ്രഭാഷണം നന്ദി അതോടൊപ്പം ചെറിയ ഒരു വിയോജിപ്പ് പിറന്നാളിന്ന് മെഴുകുതിരി ഊതി കെടുത്തുന്നത് വെളിച്ചം കെടുത്ത ലല്ല,, കഴിഞ്ഞു പോയ കാലത്തിൻ്റെ പ്രതീകങ്ങളായിട്ടാണ് അത് ചെയ്യുന്നത്,,
@ajirajan43402 жыл бұрын
ഈശ്വരനെപ്പോലെ ഒരു മനുഷ്യനാണ് ശ്രീ കെ. എൻ. എ. ഖാദർ.
@theunscriptedwonders36212 жыл бұрын
അത്രയ്ക്ക് അങ്ങട് വേണോ ജ്യേഷ്ഠ!!
@sirajmooppan72182 жыл бұрын
Edaa manushian nalla manassulla vargiyatha eillatha ellavareyum daivam anugrahikkette vargiyatha parayunnavere daivam nashipich kallayette god bless you and your family happy and healthy
@ajithnair2832 жыл бұрын
നന്ദി ഖാദർ സർ 🙏. ഇതുപോലുള്ള വാക്യങ്ങളാണ് നമ്മളിൽ സ്നേഹവും സൗഹ്രദവും പുലരാൻ സഹായിക്കുന്നത് 🙏 പിന്നെ ഇവിടെ ഉള്ള മിക്കവാറും എല്ലാ കമന്റും ആനുകൂലമാണ് എങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ ചായ്‌വു കാണാൻ കഴിയുന്നു. സ്വതന്ത്ര ചിന്തയുടെ അനിവാര്യത വീണ്ടും ഓർമപ്പെടുത്തുന്നു 🤗🙏🤗
@anilmadhavan50062 жыл бұрын
ഒരു ദിവസത്തെ മൗനം!!! എത്ര മഹത്തായ ആശയം !!! Observing one day Silence!!!!What a great Idea !!!🙏🙏🙏🌹🌹🌹
@salimcp34022 жыл бұрын
വ്യത്യസ്ത മതവിശ്വാസങ്ങൾ വെച്ചു പുലർത്തുമ്പോഴും നമ്മൾ ഭാരതീയർ ഒന്നാണെന്ന സന്ദേശം നൽകിയ ഖാദർ സാഹിബ് 😊👍
@anandubhai642 жыл бұрын
വളരെ നല്ല സന്ദേശം എല്ലാവരിലും മനുഷ്യൻ ഒന്നാണെന്ന ബോധം ഉണ്ടാകട്ടെ. നല്ല ചിന്ത ഉടലെടുക്കുമാറാകട്ടെ. അഭിവാദ്യങ്ങൾ
@subishvalavath85492 жыл бұрын
ഇത്രയും മനോഹരമായ ഒരു പ്രസംഗം വിവാദമായി പോയതിൽ സങ്കടമുണ്ട്, ലീഗ് KNA ഖാദർ എന്ന മഹാ മനീഷിയെ വേണ്ട വിധം ഉപയോഗിക്കുന്നില്ല!!! ഇനിയും ഒരുപാട് നാൾ ഉയർന്നു കേൾക്കട്ടെ അങ്ങയുടെ ചിന്തകളും ശബ്ദങ്ങളും.
@mariyammaliyakkal97192 жыл бұрын
ലീഗല്ല ,മാധൃമങ്ങള്‍ അദ്ദേഹം പറയാത്തതു പറഞ്ഞതായി വാര്‍ത്ത കൊടുത്തു.... കമൃൂണിസ്റ്റുകള്‍ പ്രചരിപ്പിച്ചു......
@muraleedharanmm29662 жыл бұрын
എത്ര ഹൃദ്യമായ പ്രഭാഷണം നമ്മെ ചിന്തിപ്പിക്കുക മാത്രമല്ല ... അനുകമ്പ, സ്നേഹം, ആർദ്രത ,ഉണർവ്വ്, ജാഗ്രത എല്ലാറ്റിന്റെയും സമുന്നയം നന്ദി !!
@shijithkunnath2 жыл бұрын
പ്രിയ KNA നിങ്ങളെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു.... 👏👏
@rajeshkumarrajeshkumarrk86592 жыл бұрын
ഇതുപോലെ എല്ലാവരും ചിന്തിച്ചാൽ സമാധാനം എല്ലാവർക്കും 🙏
@madhup35412 жыл бұрын
ഈ പ്രഭാഷണം എല്ലാവരുടെയും ഇരുളടഞ്ഞ ലോകത്തിനു വെളിച്ചം നൽകും ...... ഖദർ ഇക്കാ🙏🙏🙏🙏
@prasannakumar46532 жыл бұрын
You are great sir
@najamnazarullamohamed78002 жыл бұрын
എത്ര മനോഹരമായി സംസാരിച്ചു! അദ്ദേഹത്തിന്റെ അറിവും പരന്ന വായനയുമാണ് അദ്ദേഹത്തെ ഇങ്ങനെ ചിന്തിക്കാനും സംസാരിക്കാനും പ്രാപ്‌തമാകുന്നത്...എല്ലാ മതങ്ങളെയും മറ്റു ആദര്ശങ്ങളെയും ഇസങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും മാത്രമേ ഒരു അറിവും വിഞ്ജാനവുമുള്ള മനുഷ്യൻ കഴിയു! വർഗീയ വിഷം തുപ്പുന്ന ആൾക്കാരൊക്കെയും ഒരറിവും ഇല്ലാത്തവരാണ് എന്ന ഈ പ്രഭാഷണം നമ്മെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു...എല്ലാവരും ഇങ്ങനെ ആയെങ്കിൽ എന്നാശിച്ചുപോകുന്നു ..നമ്മുടെ നാട് എത്ര മനോഹരമാകുമായിരുന്നു...വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും..വെറുതെ മോഹിക്കുവാൻ മോഹം!!
Dear Sir I am very proud of your speech. I bend my head before your vast knowledge. It is the gift of God. May God bless you. Sarvaayuraroghya soukhyathode dheerghayushman bhava
@Rahulspanickar2 жыл бұрын
Thanks!
@hashidhashitanur2 жыл бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം 🌷✨️ വിവാദങ്ങളിൽ ഉറഞ്ഞു തുള്ളാതെ ശാന്തമായി ഇരുന്ന് എല്ലാ പാർട്ടി നേതാക്കളും അണികളും ഒന്ന് കേൾക്കേണ്ട പ്രസംഗം✨️
@venugopalps55312 жыл бұрын
ചേതോഹരം ഇങ്ങനെ ഉള്ളവർ കുറയുന്നു ഇടുങ്ങിയ ചിന്താഗതി ക്കാർ കൂടുന്നു
@sreenathsreenath33572 жыл бұрын
ഇത്രയും അറിവുള്ള എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന നല്ല രാഷ്ട്രീയ കാരൻ
@prasannanpuravoor12392 жыл бұрын
എത്ര മനോഹരം അങ്ങ് ആരോ ആണ് നമിക്കുന്നു 🙏
@jayathilakankoodakkara72642 жыл бұрын
പ്രിയമുള്ള KNA,താങ്കളെ പോലുള്ള പ്രബുദ്ധ മുസ്‌ലിംകളെ ആണ് ഭാരതത്തിന് ആവശ്യം.
@aldaarrak6172 жыл бұрын
SIR, YOU ARE A REAL LOVING PERSON FOR ALL HUMAN BEING, WE HAVE TO LIVE ALL TOGETHER. GOD BLESS YOU SIR.
@sirajmooppan72182 жыл бұрын
Yes bro manushia sneham adaa manushiam vargiyada parayunna viddigall thulayette god bless you and your family happy and healthy
@pcmmtr2 жыл бұрын
മത തീവ്രവാതത്തിനെതിരായ നല്ല സന്ദേശം... Great കാദർ സാഹിബ് 👍
@kkr35552 жыл бұрын
വോട്ട് കിട്ടാൻ
@dasknair2 жыл бұрын
ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ... അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!! രണ്ടാമത്തെ ചോദ്യം ... അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം... ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...
@manukuttankundil38152 жыл бұрын
വളരെ മനേഹരമായ വാക്കുകൾ കൂടെ സാഹിത്യവും കലർന്നതിൽ അതി മനോഹരം
@vkshomegarden82192 жыл бұрын
അതെ. ഇതു. തന്നെ ആണ് സത്യം ആണ്. അങ്ങനെ തന്നെ ആണ് അങ്ങ് ഒരു വലിയ. മനുഷ്യൻ ആണ് ഒരായിരം പ്രണാമം.
@ramachandrannair732 жыл бұрын
അങ്ങൊരു വിശാലമനസ്സിന്റെ ഉടമയാണ്. അങ്ങയുടെ പാണ്ഡിത്ത്യത്തിന്ന് മുന്നിൽ നമിക്കുന്നു.... 🙏
@bijupadmanabhan46682 жыл бұрын
അങ്ങ് വലിയ മനസ്സിന്റെ ഉടമയാണ്....🙏🙏🙏
@sirajmooppan72182 жыл бұрын
Yes bro ee manass ellavarkum vennam
@alhanyasir40552 жыл бұрын
This is the words of a Learned Scholar... Let him fullfill his Duty....... Salute you Sir
@asifmuhdsakkir94572 жыл бұрын
Yes,I and my families are like you and your vision.We are brothers of our Nation the great India.
@vkshomegarden82192 жыл бұрын
ഇതു പോലെ ഒരു മനുഷ്യൻ. അങ്ങ് എവിടെ ആണ് ഉള്ളത് ഒരായിരം പ്രണാമം.
@mohammedakbar38532 жыл бұрын
മലപ്പുറം
@alxkocheekaranveettil50782 жыл бұрын
എത്ര പ്രൗഡഗംഭീരമായ പ്രസംഗം.... അഭിനന്ദനം!
@jinson97012 жыл бұрын
തങ്ങൾ മാത്രം അല്ല ശരി, എല്ലാത്തിലും ശരി ഉണ്ട് എന്ന് തുറന്നു സമ്മതിക്കുന്ന സംഭാഷണം. മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും അടിസ്ഥാന തത്വം അത് തന്നെയാണെന്ന് അദ്ദേഹത്തിന് വെളിപ്പെടുത്താൻ കഴിഞ്ഞു. You are a true human being with right perspective sir. Thanks for the speech.🙏
@abdullatk99652 жыл бұрын
Kna u r correct. വിമർശനങ്ങൾ ഇവിടെ മതസ്പർദ്ധ നിലനിൽക്കണമെന്നാഗ്രഹി ക്കു ന്നവരുടേത് !
@commonmansview61032 жыл бұрын
മുസ്ലിം ലീഗിനും മുനീറിനും നന്ദി. പൊതുവെ ലീഗിലെ നേതാക്കൾ വ്യവസായികളാണ്. ആ കൂട്ടത്തിലാണ് khadarreyum കരുതിയിരുന്നത്. സമാദാനിയും കുട്ടി അഹമ്മദ് കുട്ടിയുമൊക്കെ വായിക്കുകയും എഴുതുകയും ചെയ്യുന്നവർ എന്നമട്ടിലായിരുന്നു എന്റെ ധാരണ. അതൊക്കെ മാറി. ഉള്ളിൽ നിന്ന് വരുന്ന ചിന്തയും പരന്ന വായനയും നല്ല സംസാര രീതിയുമുള്ള ഒരു മനുഷ്യനെ കേൾക്കാൻ കഴിഞ്ഞു. വിവാദമായില്ലായിരുന്നില്ലെങ്കിൽ ഞാൻ ഇത് കേൾക്കില്ലായിരുന്നു. ലീഗിന് നന്ദി 🙏🏿😍
@jayathilakankoodakkara72642 жыл бұрын
പ്രിയ KNA,പ്രസംഗിച്ചു കൊണ്ടെ ഇരിക്കൂ.🙏🙏🙏
@Hari-rm5vp2 жыл бұрын
ആദ്യമായിട്ടാണ് ഇവരുടെ പ്രസംഗം കേട്ടത്. കേട്ടിരുന്നു പോകും. സാഹോദര്യം എന്നും നിലനിൽക്കട്ടെ.ഇത്രയും നല്ല മനുഷ്യരും നമ്മുടെ ഇടയിൽ ജീവിക്കുന്നു.
@sureshkumart.s7742 жыл бұрын
ഒരു നല്ല മനുഷ്യനാണ് ശ്രീ കെ എൻ എ ഖാദർ.അറിവ് അപാരം.
@manojkumar-np7sj2 жыл бұрын
ഹൃദ്യമായ വാക്കുകൾ . സ്നേഹം ചൊരിയുന്ന പ്രസംഗം. പ്രസംഗികനും സംസാരിക്കാൻ അവസരം നൽകിയവർക്കും നന്ദി
@sivarajsankar12722 жыл бұрын
ഞാൻ കഴിഞ്ഞ പ്രാവശ്യത്തെ വോട്ട് ഇദ്ദേഹത്തിനാണ് കുത്തിയത്..👍
@varthatoday10292 жыл бұрын
അവിടെ ബിജെപി vote ലീഗ് നു ആയിരുന്നു തുറന്ന് പറഞ്ഞതിന് നന്ദി
@AbdulSalam-mt9wb2 жыл бұрын
അതിനാൽ അദ്ദേഹം thottumppoyi
@sivarajsankar12722 жыл бұрын
@@varthatoday1029 അതിന് ഞാൻ ബിജെപി അല്ല...😂
@thanumon2482 жыл бұрын
അത് നല്ലവരായ ഗുരുവായൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു...
@ashrafmattummalmattil1112 жыл бұрын
KNA Khader is great, always great...
@ramachandrank91662 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ
@benedictpp15832 жыл бұрын
സർ. ഒത്തിരിസന്തോഷം തോന്നി അങ്ങയുടെ സംസാരത്തിൽ അങ്ങയുടെ ചിരിയിൽ നേരിയ ശബ്ദത്തിൽ ഉപരി ആ കണ്ണുകളിലുണ്ട് സ്നേഹം എളിമ എല്ലാവരെയും ആത്മാവായ് കണ്ടാൽ മതി എന്ന കാഴ്ച്ചപ്പാട് കൊള്ളാനന്ദി. കൊല്ലുന്നവർ ആരുടെയും ഹൃദയങ്ങളിൽ ഇടം പിടിക്കാറില്ലല്ലോ സാറ്ഞങ്ങളുടെ ഹൃദയങ്ങളിൽ ഒർമ്മനിൽ കുന്ന നാൾവരെ ഉണ്ടാകും കൊല്ലുന്നവർ ആയിരമുണ്ടായാലും തോൽപ്പിക്കാൻ ബുപോലെ അഞ്ചു പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു.❤️🙏🙏🙏🙏🙏🙏👍🏽
@jayathilakankoodakkara72642 жыл бұрын
പ്രിയ KNA,കണ്ണുകൾ നിറയുന്നു.താങ്കളെ പോലുള്ള മനുഷ്യരെ കാണാനെ ഇല്ലല്ലോ.
@latheefparly49782 жыл бұрын
ഖാദർസാഹിബ് നിങ്ങൾക്കു നന്ദി. ഇത്തരം അവസരങ്ങൾ ഇനിയും നിങ്ങൾക്ക് ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു . (മുജാഹിദ് ബാലുശ്ശേരിക്ക് ഇത്തരം പ്രസംഗാവസരങ്ങൾ അമ്പലങ്ങളിൽ ലഭിച്ചിരുന്നു ക്രിസംഘി തലതൊട്ടപ്പന്മാരുടെ മൂന്നാംകണ്ണിന്റെ കാഴ്ചയില്ലാ കണ്ണിന്റെ പ്രവർത്ഥനഫലംകൊണ്ടാണ് അതെല്ലാം നിലച്ചുപോയത്.
@bjk59832 жыл бұрын
ഇദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ പറ്റിയിട്ടുണ്ട്,very knowledgeable person
@ajithnair2832 жыл бұрын
ശരിയാണ്. നമ്മളെ നന്നാക്കാൻ കഴിയാത്ത ഒരു അറിവും നമുക്ക് ഭാരമാണ്. മനസിൽ ശാന്തിയും സന്തോഷവും തരുന്നോ അത് സ്വീകരിച്ചു കൊള്ളുക, അത് എവിടെ നിന്നായാലും.
@babub30552 жыл бұрын
ഇതിനു ഇദ്ദേഹത്തെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവനു വിവരം ഇല്ല എന്ന് സാരം 💯💯💯💯💯💯
@AbdulHadi-uh2xh2 жыл бұрын
വിശാലമായ കാഴ്ചപ്പാടാണ്💟
@sajeevkumar519810 ай бұрын
ലീഗ് പാർട്ടിയിൽ അറിവൂം അതിലുപരി നല്ല വ്യക്തിത്വത്തിന് ഉടമയാണ്. പ്രസംഗം കേൾക്കാനും ചർച്ചകളിൽ പങ്കെടുക്കുമ്പോൾ മിതത്വം പാലിക്കാറുണ്ട്
@kunhumes2 жыл бұрын
Kadar സാഹിബിൻ്റെ ചെയ്തിയിൽ നീരസം തോനിയ എനിക്ക് തെറ്റി.... ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ആവശ്യമായ ഒരു പ്രഭാഷണം അദ്ദേഹം നടത്തി .. ക്രൂശിക്കുന്ന വരിൽ അധികവും സിപിഎം... ലീഗുകാർ അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കുക.. ഒരു ലീഗുകാരൻ എന്ന നിലയിൽ അദ്ദേഹം കടമ നിർവഹിച്ചു
@nadeemkhan41462 жыл бұрын
Best ee പ്രസംഗം നടത്തുന്ന സമയത്ത് പോലും എത്ര പെർ പീഡനം അനുഭവിക്കുന്ന എന്ന് അല്ലാഹുവിന് അറിയാം
@VijayaKumar-ju8td2 жыл бұрын
വർഗീയതയുടെ കുരിരുട്ടിൽ കണ്ണ് കാണാതെ മനുഷ്യത്വം മരവിച്ച മത ഭ്രാന്തന്മാർ ഇദ്ദേഹത്തെ കേൾക്കാൻ തയാറാകണം കുരിരുട്ടിലെ വെള്ളി വെളിച്ചമാണ് ഇതുപോലുള്ള പ്രീതിഫകൾ K N A കാദർ സാഹിബിനു അഭിനന്ദനങൾ
@mohammedakbar38532 жыл бұрын
നല്ല പ്രസംഗം ആണ് ആരും കുറ്റം പറയുന്നില്ല .പക്ഷെ വിളമ്പിയത് കോളാമ്പിയിലാണ്
@sajeevbk57272 жыл бұрын
@@mohammedakbar3853 ഈശ്വരനെ അവഹേളിക്കരുത് .ഈകാണുന്ന സൃഷ്ടികൾ എല്ലാം ഈശ്വരൻ ആണ് ഉണ്ടാക്കിയത് എന്നുള്ളതിന് വിരുദ്ധമാണ് താങ്കളുടെ കമൻറ്.
@johnsonputhenveettil81152 жыл бұрын
ബഹുമാനപ്പെട്ട ഖാദർ സാർ, താങ്കളുടെ ജ്ഞാനപൂർണമായ വാക്കുകൾ ഇന്നത്തെ സമൂഹത്തിന് പ്രത്യേകമായി ഭാരതത്തിന് ആവശ്യമാണ്. അങ്ങയെ എതിർക്കുന്നവരെയോർത്ത് ഖേദിക്കുന്നു.... ഫലത്തിൽ നിന്നു വൃക്ഷത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ. 🙏🙏🙏
@longerodds50772 жыл бұрын
Fantastic. Learn't a lot from this discourse. Thanks
@rajantk41022 жыл бұрын
പഴയ കമ്യൂണിസ്റ്റായ KNA ഖാദർ ആ പാരമ്പര്യം നിലനിർത്തി. ഉഗ്രൻ പ്രഭാഷണം.
ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ... അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!! രണ്ടാമത്തെ ചോദ്യം ... അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം... ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...
@vbkris10 ай бұрын
വളരെ വളരെ നന്നായിട്ടുണ്ട് ശ്രീ KNA ഖാദർ സാഹിബ്ബ് 🙏😊. അങ്ങ് യഥാർത്ഥ ഇന്ത്യൻ മുസ്ലിം ആണ്. അങ്ങയുടെ വാക്കുകൾ ഗംഭീരംതന്നെ. നേരിട്ടു കാണുവാൻ വണങ്ങുവാൻ തോന്നുന്നു
@Sumarannair-z8o10 ай бұрын
മറ്റൊരു സുകുമാർ അഴീകോട് അഭിനന്ദനങ്ങൾ...
@trsolomon85042 жыл бұрын
താങ്കളുടെ പാർട്ടിയുടെ നേതാക്കൾ താങ്കളെ തെറ്റായി മനസ്സിലാക്കാതെയിരിക്കട്ടെ .
@ramakrishnanchettithodiyil42462 жыл бұрын
ഏവരുടെയും മനസിരുത്തി ചിന്ടിപികുന്ന സ്പീച്, നമ്മുടെ സംസ്കാരം എന്നും നിലനിൽക്കട്ടെ
@shajithomas74062 жыл бұрын
ഇദ്ദേഹം അസംബ്ലി യിൽ ചെയ്ത ഒരു പ്രസംഗം ഉണ്ട്, അത് കേട്ട് അന്നു മുതല്‍ ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണവും കേള്‍ക്കുന്നു.
@ajumalsalam82012 жыл бұрын
എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു ഖാദർ സാർ.. താങ്കൾക്ക് അഭിനന്ദനങ്ങൾ... 👍👍