Knanaya Association Meeting|ഇത് കവലച്ചട്ടമ്പിയോ ബിഷപ്പോ ?

  Рет қаралды 57,255

i2i News

i2i News

Жыл бұрын

Knanaya Association Meeting
ഇത് കവലച്ചട്ടമ്പിയോ ബിഷപ്പോ ?
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KnanayaAssociationMeeting #i2iNews #KnanayaSabha #MorSeveriosKuriakose #KnanayaMetropolitan #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 239
@nathanieljudegeroge1355
@nathanieljudegeroge1355 Жыл бұрын
നിങ്ങൾ തമ്മിൽ തമ്മിൽ തല്ലുവിൻ എനിക്ക് സുഖിച്ചു ജീവിക്കണം
@ancythomas8965
@ancythomas8965 Жыл бұрын
കർത്താവിന്റെ നാമത്തിനല്ല.... പോലീസിന്റെ നാമത്തിനാണ് ഇവിടെ മഹത്വം.. കാടി ആയാലും മൂടി കുടിക്കണം.... ന്ന... പഴമൊഴി മൊബൈൽ സമ്മതിക്കുന്നില്ല
@esathannickal6830
@esathannickal6830 Жыл бұрын
Ancy. Achanmark enthum akamalloda
@jesskmon7169
@jesskmon7169 Жыл бұрын
😄😄😄👌👌👌👌❤️❤️❤️ഞങ്ങളുടെ മെത്രനാണെ എല്ലാവനും തീവെട്ടി തന്നെ
@babaypm1837
@babaypm1837 Жыл бұрын
⁷⁶
@RavijiRome
@RavijiRome Жыл бұрын
🤔... തുടക്കം സ്വർഗ്ഗത്തെ, വാഴ്ത്തികൊണ്ട്!. ഒടുക്കം അന്യന്റെ വീടിനെ, താഴ്ത്തി കെട്ടിയും !.. എന്ത് പ്രഹസനം ആണ് സജീ ? 😄
@jesskmon7169
@jesskmon7169 Жыл бұрын
പണ്ട് പിതാക്കന്മാർ പറയുമായിരുന്നു. വേടനും പരവനും ചോവോനും ഏതു സന്തോഷം കൂട്ടം കൂടിയാലും അവസാനം ഒരു കലക്കൽ കൂട്ടയടി ഉണ്ടാവും. 😄😂ഉറപ്പ് 👌 ജാതി മഹത്വം അല്ലാണ്ട്.
@shajishaji874
@shajishaji874 Жыл бұрын
വാന്നോണം നിന്നോണം പറഞ്ഞോണം തന്നോണം പോക്കോണം ഇത് ചെയ്താൽ മതി കുഞ്ഞാടുകൾ വേറേ ഒന്നും അന്യോഷിക്കേണ്ട
@gincebaby5341
@gincebaby5341 Жыл бұрын
Great comment sir, respect you for truth
@tomsonchacko9469
@tomsonchacko9469 8 ай бұрын
അയ്യോ... തെററി. 5 ഓണമാ... വന്നോണം...നിന്നോണം...കണ്ടോണം...തന്നോണം...പൊക്കോണം.
@johnvarghese3397
@johnvarghese3397 Жыл бұрын
സുനിൽ കിട്ടുന്ന വിഡിയോ ഇതേ പോലെ പ്രസിദ്ധപ്പെടുത്തുക അഭിനന്ദനങ്ങൾ
@thomaszachariah6760
@thomaszachariah6760 Жыл бұрын
കുറച്ചു വര്ഷങ്ങളായി സമുദായത്തിന്റെ വളർച്ചക്ക് തടസമായി നിന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ശ്രമത്തെ അദ്ദേഹം ചെറുത്തു എന്നെ ഉള്ളു. ഈ വളരെ ചെറിയ സമൂഹത്തിന് അംഗീകാരം ഉള്ള ഭരണഘടനയും, സമ്പൂർണ ജനാധിപത്യ അടിസ്ഥാനത്തിൽ ഒരു ഭരണ സംവിധാനവും ഉണ്ട്. ഈ സമുദായത്തിന് വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളു എന്ന് പറഞ്ഞത് സത്യം. അതുകൊണ്ട് അവർക്ക് അവരുടെ ഇഷ്ടത്തിന്, രാജ്യത്തിന്റെ നീതി വ്യവസ്ഥക്ക്, രാജ്യത്തിന്റെ ഭരണഘടനക്ക് അനുസൃതമായി ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് താങ്കൾ മനസിലാക്കണം. പിന്നെ ആ സമുദായത്തിന്റെ ആത്മീയ കാര്യങ്ങളിൽ അവർ എടുക്കുന്ന തീരുമാനങ്ങളും അവരുടേത് മാത്രമാണ്. ആക്ഷേപഹാസ്യം നല്ല കലയാണ് പക്ഷെ ഒരു സമൂഹത്തെ മറ്റു സമുദായങ്ങളുടെ മുമ്പിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം ആകുമ്പോൾ അവതാരകന്റെ ലക്ഷ്യം സംശുദ്ധമോ എന്ന് സംശയിച്ച് പോകുന്നു.
@kachacko3960
@kachacko3960 Жыл бұрын
സുനിലെ പറഞ്ഞതു മുഴുവൻ സത്യമാണ് വംശ ശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന ക്നാനായ സമുദായത്തിൽ ജാര സന്തതികൾ വന്നതിനുശേഷം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉടലെടുക്കാൻ തുടങ്ങിയത്.
@JGeorge_c
@JGeorge_c Жыл бұрын
Enthu vamsashudhi ,, 😂😂, dna test oke nadathi nokiyal ethra peru kanum
@Sandwich-G
@Sandwich-G 9 ай бұрын
One podaaa😂😂😂😂...
@mariaabraham4342
@mariaabraham4342 Жыл бұрын
My dear brothers and sisters, my fellow believers !! Why are we giving these people our hard earned money and building them up and letting them beat us on our head !! Free yourselves my fellow believers!! They are using your money to beat you up !
@shineas631
@shineas631 Жыл бұрын
ഇത് full കണ്ടാൽ ബിഷോപ്പിനെ കുറ്റം പറയില്ല
@socialbabu3624
@socialbabu3624 Жыл бұрын
👍👍👍
@oommenpjohn5866
@oommenpjohn5866 Жыл бұрын
The bishop is controlling a very noisy association with extra courage
@rajangeorge4541
@rajangeorge4541 Жыл бұрын
These guys derive their strenght from the fact that they know the believers will not leave the faith. The members should start leaving. They should understand that we dont need a church to be a beliver in Jesus and to live in this world
@josegregory4456
@josegregory4456 Жыл бұрын
ഇവന്മാരുടെ ഈ കലാപരിപാടികളെല്ലാം അനുയായികൾ ക്ക് സ്വർഗ്ഗം ഉണ്ടാക്കിക്കൊടുക്കാനാണോ.
@kalappilaayoor6273
@kalappilaayoor6273 10 ай бұрын
Great reporting
@shawnjoseph2356
@shawnjoseph2356 Жыл бұрын
Hats off to the Bishop.. This time on Bishops side …
@moncy3691
@moncy3691 Жыл бұрын
സുനിൽ പറയുന്നു 4 പെട്ടി ഔട്ടോയിൽ കയറ്റാൻ ഉള്ള ആൾ ഇല്ലന്ന് പിന്നെ എന്നാ കാര്യത്തിന ഇവർ വഴക്ക് ഉണ്ടാക്കി മെത്രാൻമ്മാർ ആയത് എന്നിട്ട് ആര് ശമ്പളം കൊടുക്കണം എന്നാപറയുന്നത്
@lissyjohn3811
@lissyjohn3811 Жыл бұрын
സുനിലെ സുനിൽ ഒരു പ്രസ്ഥാനമാണ് വിളിച്ചവൻ ഇട്ട് കൊടുത്ത് കൊടുക്കൽ ഉണ്ടല്ലോ അത് വളരെയേറെ ഇഷ്ടപ്പെട്ടു അവന്റെ അപ്പന്റെ വാരട്ടെ കണ്ട് ആസ്വദിക്കട്ടെ മക്കളെല്ലാം സമാധാനപ്പെടട്ടെ പിന്നെ എന്തിനാ കോൾ കിടന്നുകൊണ്ട് അതുപോലെ അടി നടത്തുന്നത് അഹങ്കാരമാണ് എന്നൊക്കെ പറയുന്നത് നടത്തുന്നത് മറുപടി വളരെ തൃപ്തികരമാണ് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@shijuthekkethil571
@shijuthekkethil571 Жыл бұрын
❤️അന്ത്യോഖ്യാ_ക്നാനായ_ബന്ധം_നീണാൾ_വാഴുക_തന്നെ_ചെയ്യും ❤️
@sojithomas5905
@sojithomas5905 9 ай бұрын
😂😂
@lilalila2194
@lilalila2194 Жыл бұрын
കലികാലം. അല്ലാതെന്ദ്
@shibucharls2754
@shibucharls2754 Жыл бұрын
ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാവിനെ കിട്ടുന്നു. നല്ല ചംസ്ക്കാരം ഉള്ളവരാ...😅.. എന്താ ഒരു ചർച്ച.😅
@abraham3458
@abraham3458 Жыл бұрын
സോഷ്യൽ മീഡിയയിൽ കണ്ടതിനും കേട്ടതിനും മെത്രാനോ സെക്രട്ടറിയോ ട്രസ്റ്റിയോ അധ്യക്ഷനോ മാനേജിങ് കമ്മറ്റി അംഗങ്ങളോ മറുപടി പറയേണ്ട ബാധ്യത ഇല്ല
@tomsonchacko9469
@tomsonchacko9469 8 ай бұрын
പോടേ...പോടേ...വിട്ടിട്ടു പോടേ....
@moncy3691
@moncy3691 Жыл бұрын
നിങ്ങൾ വീഡിയോ മുഴുവൻ കാണിക്ക് എന്നിട്ട് ബിഷോപ്പിന്റെ ഭാഗത്തെ കുറ്റം പറയു ബിഷപ്പ് ഇത്രയും നാൾ മിണ്ടാതിരുന്നപ്പോൾ കഴിവ് ഇല്ലാത്ത ആൾ എന്ന് പറഞ്ഞു മിണ്ടിയപ്പോൾ കവല ചട്ടമ്പി 😂കലികാലം എന്ന് അല്ലാതെ എന്നാ പറയാനാ
@Valunni
@Valunni Жыл бұрын
മൊണ്ണൻ സുനിൽ പരനാറി
@tomsonchacko9469
@tomsonchacko9469 Жыл бұрын
Bishop should not be in that meeting at all. Then why did he came to that meeting?
@tomsonchacko9469
@tomsonchacko9469 Жыл бұрын
ചട്ടബിത്തരം കാണിക്കനാണോ ആ യോഗത്തിൽ bishop വന്നത്?
@Valunni
@Valunni Жыл бұрын
@@tomsonchacko9469 മൊണ്ണൻ സുനിൽ കഞ്ചാവ് നാറി
@dthomas6037
@dthomas6037 Жыл бұрын
ഛേ! ഇതു IPC യെക്കാൾ കഷ്ടം ആയല്ലോ 😂
@josethundathil7692
@josethundathil7692 Жыл бұрын
Alavalathikal
@binukbabu9549
@binukbabu9549 Жыл бұрын
രണ്ടാം വട്ടശേരി
@thomasjoseph2252
@thomasjoseph2252 Жыл бұрын
Even Jesus will be laughing at this people .
@SunnyPc-hg6ps
@SunnyPc-hg6ps 2 ай бұрын
സുനില്‍ നെന്റെ കൂലി എത്ര
@thefighter37
@thefighter37 Ай бұрын
നക്കാപിച്ച വല്ലോം ആയിരിക്കും
@sajimathew6550
@sajimathew6550 Жыл бұрын
Well saud
@muhammmedbava6779
@muhammmedbava6779 Жыл бұрын
He is exactly what you say....
@johnvarghese3397
@johnvarghese3397 Жыл бұрын
ലേലം സിനിമ ഓർമ്മ വരുന്നു
@indian-bz5xs
@indian-bz5xs Жыл бұрын
ഒരു ഡയലോഗ് കലക്കി. നാല് പെട്ടി ഓട്ടോയിൽ കേറ്റാൻ ഉള്ള ആള് പോലും ഇല്ല എന്നത്. സത്യം
@bold7351
@bold7351 Жыл бұрын
25 yrs back Ranni വലിയ പള്ളി, ക്നാനായ . കൊലപാതകം വരെ നടന്നു. ഇവർക്ക് ഒരു കുഴപ്പം ഉണ്ട്. എവിടെ ചെന്നാലും ഞാൻ ക്നാനായ ആണെന്ന് പറഞ്ഞു സ്വയം പുകഴ്ത്തൽ തുടങ്ങും. അത് കൊണ്ട് ആരും തന്നെ adjust ചെയ്യില്ല. കുറെ friends എനിക്കുണ്ട്. ഒരുതരത്തിൽ ആരുമായും സഹകരണം ഇല്ല. പിന്നെ ladies ന് education കുറവ്. പിന്നെ ഈ സ്വയം പുകഴ്ത്തൽ കാരണം മറ്റു സ്ത്രീകൾ കൂടെ ഇവർ adjust ചെയ്യില്ല. കാലം മുന്നോട്ടു പോകുമ്പോൾ പുറകോട്ടു പോകുന്ന ഒരു group ആണിത്. എന്ത് പറയാൻ. കിണറ്റിലെ തവള പോലെ.
@indian-bz5xs
@indian-bz5xs Жыл бұрын
വളരെ correct. ഞാൻ ക്നാനായ എന്ന് കേൾക്കുന്നത് പോലും ഒരു ഒരുത്തിയെ പ്രേമിച്ചപ്പോൾ ആണ്
@bold7351
@bold7351 Жыл бұрын
@@indian-bz5xs ഇവരെ കാണാൻ നല്ല ഭംഗി ഉളളവർ ആണ്. So നാട് നീളെ നടന്നു വായി നോക്കും. But marriage കാര്യം വരുമ്പോൾ ഉടൻ പറയും ഞങ്ങള് ക്നാനായ ക്കരെ മാത്രം marriage ചെയ്യൂ എന്ന്.
@abrahamvengattu
@abrahamvengattu 10 ай бұрын
Athinu ninaku Enthada Nee engotta comment ittu kerne Onnu poda cheraka Knanayakare parayan nee armada
@annumohan9206
@annumohan9206 Жыл бұрын
ആഹ് ഹാ കൊള്ളാമല്ലോ
@MrLeejew
@MrLeejew 3 ай бұрын
അപ്പൊ സുനിൽ യാക്കോ പൊട്ടൻ ആണ് അല്ലേ 🤣
@elzygeorge5818
@elzygeorge5818 Жыл бұрын
Daivame😢😢😢
@philipabrah
@philipabrah Жыл бұрын
As a Knanayite, I hang my head in shame. Please do more research before you blatantly accuse one person and classify him as a rowdy. The Kananaya Association, like the Indian Parliament consists of democratically elected representatives of the people and therefore the association is the supreme authority. The opposition is resorting to unparliamentary tactics to oust the legally elected Bishop. Let the opposition convince the people and come to power in the next election. That's the decent democratic way.
@lalthomas3653
@lalthomas3653 Жыл бұрын
His name Roy Thirumani
@lalthomas3653
@lalthomas3653 Жыл бұрын
Kananaya is called as thekimbhagar
@shajicm8296
@shajicm8296 Ай бұрын
Saveroius😊need leader ship and wanted 2groups😊 for fighting with😊members😊😅
@sajijoseph1726
@sajijoseph1726 Жыл бұрын
സുനിലേ താങ്കൾ ഇവർക്ക് പറ്റിയ ദൈവവചനം തന്നെ കൊടുക്കുന്നു. ഇതാണ് ഇവർക്ക് കൊടുക്കേണ്ട ഏറ്റവും നല്ല കുന്തം.ഇവരൊന്നും യേശുവിന്റെ ശിഷ്യന്മാരെ അല്ലേ അല്ല
@sunnyvarkey2915
@sunnyvarkey2915 Жыл бұрын
വൃത്തികെട്ട മോൻ മാർ ബിഷപ് ആണ് പോലും
@thomasjohn838
@thomasjohn838 Жыл бұрын
Poor Christ! All this is happening in his name! Isn't he watching it, or in preparation for his second-coming? World is taken to disaster, predominantly by Sabhas and still he stays mute spectator! This avatar, "Knanaya," needs be banned and that hooligan bishop taken into custody and handled appropriately!
@user-40001
@user-40001 Жыл бұрын
കോണാൻ ഉടുപ്പിരെ പരുപാടിയാണല്ലോ😮
@bijugeorge6204
@bijugeorge6204 Жыл бұрын
Sorry for such command
@jojikurian3532
@jojikurian3532 Жыл бұрын
ക്നാനായ സമുദായത്തിൽ ജനിച്ചാലുള്ള ആകെയുള്ള ഗുണം എന്തെന്നാൽ സമയത്ത് പെണ്ണ് കിട്ടില്ല എന്നതാണ് കൂടെപഠിച്ച മറ്റ് സമുദായക്കാർ പെണ്ണ് കെട്ടുമ്പോൾ വയ്യും പൊളിച്ചു നോക്കിനിൽക്കേണ്ടി വരും ഞാനും ഒരു ക്നാനായ സമുദായ അംഗം ആണ്
@peterpallikunnel1625
@peterpallikunnel1625 Жыл бұрын
നിങ്ങളുടെ അപ്പൻ ക്നാനായ ക്കാരൻ ആയിരുന്നു എന്നും ഭാര്യ മരിച്ചു കഴിഞ്ഞു അപ്പൻ ഓർത്തഡോൿസ്‌ സഭയിൽ നിന്നും വീണ്ടും കെട്ടി എന്നും കേട്ടു. അതുകൊണ്ടാണോ ക്നാനായ സമുദായത്തെ നാറ്റി ച്ചുകൊണ്ട് മെത്രാൻ ഗുണ്ടയാണ് എന്നൊക്കെ നിങ്ങൾ ഇട്ടതു?അപ്പനും അമ്മയും ക്നാനായ ക്കാർ ആയിരുന്നോ അതെയോ അപ്പൻ മാത്രമേ ഒള്ളോ? നിങ്ങൾക്ക് എതിരായി ഇട്ട ഓഡിയോയിൽ അപ്പന്റെ ആദ്യത്തെ കെട്ടിലുള്ള ക്നാനായ ക്കാരിയായിരുന്നു അമ്മ എന്നാണ് കേട്ടത്. വളർത്തമ്മയിൽ കൂടി ക്നാനായ വിരോധി ആയി മാറിയതാവാം. ചെറുപ്പത്തിലേ പഠിക്കുന്നതു ചിലർക്ക് ജീവിതത്തിൽ മാറ്റാൻ പറ്റില്ല. നിങ്ങളും ആ ക്കൂട്ടത്തിൽ പെട്ട ഒരു ക്നാനായ ക്കാരൻ ആയിരിക്കാം. നടത്തുന്ന ബിസിനസ്‌ വളരട്ടെ
@sojithomas5905
@sojithomas5905 10 ай бұрын
Thunialakukar anu
@mathewpt5660
@mathewpt5660 Жыл бұрын
അസോസിയേഷൻ നടക്കാതിരിക്കാൻ സ്റ്റേ ക്ക് പോയിട്ട് നടന്നില്ല. അതിന്റെ ചൊരുക്ക് ആണ് ബഹളം വെച്ചവരുടേതു
@user-jc8jn6gu2z
@user-jc8jn6gu2z Жыл бұрын
I don't think the Bishop said anything wrong. He is an able administrator and a moderator. He has a duty to bring order to the meeting. Sunil be little bit more conservative. Otherwise, you will lose credibility. Also, in another video you uploaded, I noticed that few members of the church were the one misbehaving. They were very disrespectable the church and the madbeha.
@dominicchacko6416
@dominicchacko6416 Жыл бұрын
തീയിടുവാനും കലഹിപ്പിക്കാനുമാണ് ഞാൻ വന്നിരിക്കുന്നതെന്ന് പറഞ്ഞ നേതാവിന്റെ ശരിയായ അനുയായികൾ...😅
@BinuMathamparampil
@BinuMathamparampil Жыл бұрын
സുഹൃത്തേ നിങ്ങള്ക്ക് റീച് കിട്ടാൻ വേറെ വല്ല പണിയും നോക്കെ. ഞങ്ങളുടെ തിരുമേനി ഞങ്ങളെ ശാസിക്കും സ്നേഹിക്കും അത് ഞങ്ങളുടെ കാര്യം. ആവശ്യം വരുവാൻ ഞങ്ങള് വിളിക്കാം.
@Valunni
@Valunni Жыл бұрын
മൊണ്ണൻ സുനിൽ പരനാറി തന്നെ .....
@mathews193
@mathews193 Жыл бұрын
Pulli adipoliyayi niyanthrichu... good job
@thefighter37
@thefighter37 Ай бұрын
അവനു പരദൂഷണം പറഞ്ഞു തിന്നാൻ അറിയൂ
@fionarenju8396
@fionarenju8396 2 ай бұрын
Entha തിരുമേനി പറഞ്ഞതില്‍ തെറ്റ്
@subiz_world
@subiz_world 2 ай бұрын
കള്ളം പറഞ്ഞാൽ അല്ലേ ഇവന് വ്യൂ കിട്ടു....
@annumohan9206
@annumohan9206 Жыл бұрын
ഇവിടെയും അടിയായി
@jinujacob2983
@jinujacob2983 Жыл бұрын
Sunil you're wrong
@SajiKuruvilla
@SajiKuruvilla Жыл бұрын
സുനിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് severios തിരുമേനി സമന്മാരിൽ 0:05 മൂത്ത ആളല്ല. അദ്ദേഹം സമുദായ വലിയ മെത്രാപോലീതയും മറ്റു മൂന്നുപേർ സഹായ മെത്രാന്മാരും ആണ്. അവർ ഒരിക്കലും സാമാന്മാരല്ല അസോസിയേഷൻ മീറ്റിംഗിൽ മര്യാദ പാലിച്ചില്ലെങ്കിൽ അതിന്റെ അധ്യക്ഷ പദവിയിൽ ഇരിക്കുന്ന തിരുമേനി എന്താണ് ചെയ്യേണ്ടത്? സുനിലിന് ആ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ.
@minisujath7916
@minisujath7916 Жыл бұрын
മൊണ്ണ സുനി 😅
@xaviskjose5143
@xaviskjose5143 2 ай бұрын
അന്തിയോകിയയിലെ വായിനോക്കി
@sunilsanjay3804
@sunilsanjay3804 Жыл бұрын
ഈ സഭയുടെ കുറവും കൂടിയേ ഉണ്ടായിരു ന്നുള്ളു. Now it's complete. എല്ലാ സഭക്കാരും തമ്മിൽ തമ്മിൽ അധികാരത്തി നുവേണ്ടി കലഹിച്ചു കൊണ്ടിരിക്കുമ്പോളാവും അവസാനം ഉണ്ടാവുക.! "ഒരുങ്ങിയിരിക്കുന്നവർ മാത്രം കർത്താവി നോടുകൂടി എടുക്കപ്പെടും.! അല്ലാത്തവൻ എന്നേക്കും നിത്യ നരകത്തിൽ തന്നെ! അത് തിരുമേനിയോ അയ്മേനിയോ ആരും ആകാം.. Eternal hell for them.. So repent, go back.
@abraham3458
@abraham3458 Жыл бұрын
അത് മെത്രാന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്
@tomsonchacko9469
@tomsonchacko9469 Жыл бұрын
ഏത്? ചട്ടബിത്തരമോ?
@cmntkxp
@cmntkxp Жыл бұрын
ഹിഹി അലവലാതി കള് . പഞ്ചായത്ത് കൂട്ടുന്ന കവല സഭ... മലങ്കര.
@rimikhan8659
@rimikhan8659 Жыл бұрын
ഒരു മെത്രാനും കവല ചട്ടമ്പികളും. പിരിച്ചു വിടൂ ഈ പ്രസ്ഥാനം
@jolly1718
@jolly1718 Жыл бұрын
Correct ariyate news kodukarute
@Factstorytruth
@Factstorytruth 2 ай бұрын
Appo next Bible eythan samayam aayi
@mathewgeorge3153
@mathewgeorge3153 Жыл бұрын
Wicked bishops and followers without Christ,
@caabraham8815
@caabraham8815 9 ай бұрын
😄😄
@joseantony9352
@joseantony9352 Жыл бұрын
പീലോതോസോ അതോ കയ്യപ്പസോ അല്ലേൽ യൂതാസോ 😂😂😂😂😂 ചിരിച്ചു മടുത്തു
@jmo9231
@jmo9231 Жыл бұрын
അങ്ങനെ സുനിലിന്റെ പാർട്ടിയിൽ നിന്നും അവർ രക്ഷപെട്ടു
@Jacthomann
@Jacthomann Жыл бұрын
😂ഇതെല്ലാം കലികാലം വൈഭവം. ഇതൊന്നും ദൈവത്തിന്റെ പേരിൽ അല്ല, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.
@mathewpt5660
@mathewpt5660 Жыл бұрын
സുനിലേ സഹികെട്ടാണ് തിരുമേനി അങ്ങനെ പറഞ്ഞത്. മറ്റുള്ള മൂന്നു മെത്രന്മാർ അണു ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
@tomsonchacko9469
@tomsonchacko9469 Жыл бұрын
absolutely No.. He’s the problem creator. Because He needs all the power and he wants other bishop just sits in their bishop house and do nothing.
@handsom112
@handsom112 Жыл бұрын
😂😂😂😂
@amarkose8248
@amarkose8248 2 ай бұрын
ഇങ്ങേരുടെ ഇരട്ടതാപ്പു കാണാമല്ലോ?
@MSJose-vs8dl
@MSJose-vs8dl Жыл бұрын
There is no gundaisam,say truth.
@abymonpkurian9617
@abymonpkurian9617 Жыл бұрын
നീ നിന്റെ പണി നോക്ക് ഞങ്ങൾക്കറിയാം സഭ എങ്ങനെ കൊണ്ടുപോകണമെന്ന്ഞങ്ങൾക്കറിയാം കേട്ടോ പൈസ മേടിച്ചിട്ട് ഞങ്ങളെ മെക്കിട്ട് കയറാൻ വരണ്ട
@dilsykuruvilla3740
@dilsykuruvilla3740 Жыл бұрын
You man u have no idea about our samudayam
@Joejoe-xh2yh
@Joejoe-xh2yh Жыл бұрын
All depends on the leadership
@molicherian2437
@molicherian2437 5 ай бұрын
Look real chattamby
@thomaskutty2487
@thomaskutty2487 Жыл бұрын
സെക്രട്ടറിയെയും അവഹേളിക്കരുത്
@jacobalex3411
@jacobalex3411 Жыл бұрын
John 2: 15. കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ സാഹചര്യം മനസ്സിലാക്കാത്ത താങ്കൾ യേശുവിനെയും "ആർക്കോ വേണ്ടി" കവല ചട്ടമ്പി എന്ന് വിളിച്ചാൽ അതിശയിക്കാനൊന്നുമില്ല.
@shebaabraham687
@shebaabraham687 Жыл бұрын
അടിക്കാൻ ഇത്രയും ചുണയും മിടുക്കും ക്നാനായക്കാർ കഴിഞ്ഞേ ഉള്ളൂ 😄
@abeninan4017
@abeninan4017 Жыл бұрын
How this one ended.
@eliasmathew9480
@eliasmathew9480 Жыл бұрын
Only a five minute argument and it was over. The live stream is almost eight hours. ഈ സുനിൽ നാറി വഴക്കുണ്ടാക്കിയന്മാരുടെ നക്കാപിച്ച വാങ്ങി അവന്മാർ കൊടുത്ത ഭാഗം മാത്രം നാട്ടുകാരെ കേൾപ്പിക്കുന്നു.
@roymathewkunnath7358
@roymathewkunnath7358 Жыл бұрын
അയ്യയ്യോ.... 😂😂😂
@joypu6684
@joypu6684 Жыл бұрын
യഥാർത്ത യാക്കോമ്പായ സഭ തന്നെ. ശ്രേഷ്ഠ ന്റെ അനുയായി കളുടെ തനി കൊണം.
@binojacob5904
@binojacob5904 Жыл бұрын
Who's this 'Sunil'... Who is he to judge our Bishop? Who's paying you, Sunil?
@sweetguy1434u
@sweetguy1434u Жыл бұрын
Your father
@paulsonmani3994
@paulsonmani3994 2 ай бұрын
സുനിലേ ഇതു പഴയതാ
@mubeenabegum656
@mubeenabegum656 Жыл бұрын
This nasranes and knanaya are same are not
@matthachireth4976
@matthachireth4976 Жыл бұрын
Darbar !! Rajakanmar !!
@roshanmoncy7613
@roshanmoncy7613 11 ай бұрын
😅😅😂😂
@SajiKuruvilla
@SajiKuruvilla Жыл бұрын
എന്തായാലും സുനിലിനോടും താങ്കളുടെ ചാനലിനോടും ഉള്ള ഇല്ല വിശ്വാസവും ഇല്ലാതായി, കുറേ നാളുകളായി നിങ്ങളുടെ ന്യൂസ്‌ കണ്ട് വിശ്വതിച്ചതെല്ലാം ഇതുപോലെയുള്ള കള്ളത്തരങ്ങൾ ആയിരുന്നോ?
@ska4036
@ska4036 5 ай бұрын
ഇവന്മാരുടെ പ്രശ്നം എന്താ?🤔😛😡
@abeymskaria4593
@abeymskaria4593 Жыл бұрын
Jerusalem devalayathill anttee yesu anna chethe athu thannaya ee emetaran Cheyitthathu viswas samuhik parrayum
@jacobjohn4180
@jacobjohn4180 Жыл бұрын
Kanaya dogs and cats. Excellent sunil. We will import some cana people to complete the production
@puthenpurackal1568
@puthenpurackal1568 2 ай бұрын
സുനിലേ ഒരു തുമ്പു മാത്രം കാട്ടി ചുമ്മാതെ തള്ളലെ 12/5/2024 ലെ സഹായ മെത്രാൻ ന്മാരുടെ പ്രദിക്ഷേദത്തിൻ്റെയും 19/5/2024 ലെ ക്‌നാനായ കമ്മറ്റിയുടെയും പ്രദിക്ഷേധത്തിൻ്റെയും വിഡിയോ ഒന്നിച്ച് ഇടു സുനിലേ ഓഇയാളും യാക്കോബായ കുഞ്ഞു ആട് ആണല്ലോ? ഞാൻ ഒരു ക്‌നാനായക്കാരൻ 2004 ൽ മെത്രാൻ തിരെഞ്ഞെടുപ്പു മുതൽ ഒന്ന് അന്വേഷിക്കണം 4 പെട്ടി ഓട്ടോറിക്ഷ 19/5-ൽ നടന്ന പ്രതിക്ഷേദം കാണുപ്പോൾ മനസിൽ ആകും
@binuabraham5770
@binuabraham5770 2 ай бұрын
ക്നാനായ യാക്കോബായ എന്ന സഭ ഇല്ല. ക്നാനായ സമുദായം എന്ന് പറയൂ.
@freddyoommen8129
@freddyoommen8129 Жыл бұрын
😅😅 sOooothraMm
@rajuco7470
@rajuco7470 Жыл бұрын
Methropolic
@jacobthomas3623
@jacobthomas3623 9 ай бұрын
ഇത്തവണത്തെ അസോസിയേഷൻ മീറ്റിംഗ് Video അല്ലിത്. old one'. ഈ video കൊണ്ടൊന്നും സഭയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല
@roymathai9383
@roymathai9383 Жыл бұрын
നീ പോയി നിന്റെ സഭ നന്നാക്കടാ ഏറ്റവും കൂടുതൽ ജനാധിപത്യം ഉള്ളത് തർക്കം നടക്കും അല്ലാതെ ഒരു സൈഡിൽ നിന്ന് പറയും മറ്റേ സൈഡീനെ അനുസരിക്കുക ചെയ്യുകയില്ല പിന്നെ നിന്റെ സഭയെടാ നാല് പെട്ടി ഓട്ടോറിക്ഷയിൽ കയറാൻ ആളില്ലാത്തത് ഞങ്ങടെ സഭ ജനാധിപത്യ മുന്നോക്കം നടക്കുന്ന സഭയാണ് നിന്റെ സഭയ്ക്ക് ചങ്കൂറ്റമുണ്ടോ അസോസിയ മീറ്റിംഗ് ലൈവ് ചെയ്യുവാൻ അപ്പോൾ കാണാം നിന്റെയൊക്കെ സഭയുടെ അവസ്ഥ ഞങ്ങളുടെ വിഷയം ഞങ്ങൾക്ക് തീർക്കാൻ അറിയാമെടാ
@sojithomas5905
@sojithomas5905 10 ай бұрын
Kanayakar thunialakukar anu
@cherianjoseph2345
@cherianjoseph2345 Жыл бұрын
ഇനമേം നെൽമോൻ ഒക്കെ എന്തു കും- .അസ്സോസിയേഷനാഈ ഉണ്ടാക്കുന്നത്
@ShantiKurien-xs9pq
@ShantiKurien-xs9pq Жыл бұрын
😂😂😂😂😂😂
@abeymskaria4593
@abeymskaria4593 Жыл бұрын
Kannanniya sreeku kodhutha orru allum kashanam tharan kadichondirri😊
@shilbiabraham9609
@shilbiabraham9609 Жыл бұрын
Ethinte munpum pinnennullathum kanikkanam
@philipkuri
@philipkuri Жыл бұрын
Bakki 3 sahaya bishop gundakale ok sahikkande
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Malankarayile Mahithacharyanmar-  H. G. Mor Gregorios Kuriakose
28:20
Word to World Television
Рет қаралды 21 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН