അൽഹംദുലില്ലാ വളരെ വ്യക്തമായി പറഞ്ഞ് തന്ന താക്കൾക്ക് അള്ളാഹു വിൻ്റെ അനുഗഹം ഉണ്ടാവട്ടെ സമസ്തയിൽനിന്നും തൗഹീദിലേക്ക് എത്താൻ എന്നെ സഹായിച്ചു❤
@sharafudeenponnampady314226 күн бұрын
മനസ്സ് തുറന്ന് ഇതൊന്ന് കേട്ടാൽ മാത്രം മതി. എല്ലാ തെറ്റിദ്ധാരണകളും മാറിയേക്കാം, അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ ....
@mohamedalikunhu3408Ай бұрын
മാഷാഅള്ളാഹ്... "ഒരു ദിവസവും ഒഴിവില്ലാതെ, എല്ലാ മേഖലയിലും ഇടപെട്ട്, പ്രബോധന വഴിയിൽ wisdom !! റബ്ബേ നീ അനുഗ്രഹിക്കണേ ! ഇന്നലെയും ഫൈസൽ മൗലവി മണിക്കൂറുകൾ പരപ്പനങ്ങാടിയിൽ.. ഇന്ന് വീണ്ടും ! "ഒരുപാട് കാലം ദീനിന്റെ മാർഗത്തിൽ ഖിദ്മത്ത്ചെയ്യാൻ, പണ്ഡിതർക്കും,പിന്നിൽ പ്രവർത്തിക്കുന്നവർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ !!!!
@muhammadanasp3825Ай бұрын
آمين
@abdullamp3498Ай бұрын
امين يارب العالمين ❤
@sidheeksidheek17223 күн бұрын
അൽ ഹംദുലില്ലാഹ് കാര്യങ്ങൾ മനസ്സിലാകുന്നവർക്ക് വ്യക്തമാകും
@Aboobacker_payyoliАй бұрын
❤❤❤ ما شاء الله بارك الله فيك
@salihkuniyankuniyan7926Ай бұрын
അൽഹംദുലില്ലാഹ്.....
@ArabicFood-c3jАй бұрын
എത്ര തന്നെ വിശദീകരിച്ചാലും കേൾക്കാനും മനസ്സിലാക്കാനൈം നല്ല തൗഫീഖ് വേണം. ചിന്താ ശേഷി നഷ്ടപ്പെട്ടില്ലാത്തവർക്ക് എത്ര വ്യക്തമാണ് വിഷയങ്ങൾ.. വഴിപിഴപ്പിക്കുന്ന പണ്ഠിതൻമാരിൽ നിന്ന് ഞങ്ങളെ കാത്തുരിക്ഷിക്കണേ അല്ലാഹ്....🤲🤲
@abdulrahimanchaithotam2527Ай бұрын
ആമീൻ
@izupk6762Ай бұрын
Ameen yarabbal Alameen
@muhammedm826Ай бұрын
Jazakallah khair ❤
@tharaquekv2877Ай бұрын
Barakallah
@afselafzu7628Ай бұрын
❤
@muthudoha1483Ай бұрын
Crystal clear adarsham Masha allah
@DarussalamManzilАй бұрын
നദുവത്തുൽ മുജാഹിദ് 2002 ലൂം 2012 ലൂം പിളർന്നത് യഥാർത്ഥ സലഫി വിശ്വാസികൾക്ക് അള്ളാഹു നൽകിയ വലിയ അനുഗ്രമാണ്. വിസ്ഡം ഇസ്ലാമിക് സംശയങ്ങൾക്ക് ഇടമില്ലാത്ത രൂപത്തിലാണ് തൗഹീദ് ജനങ്ങളെ പഠിപ്പിച്ച് മുന്നേറുന്നത്. ഫൈസൽ മൗലവി, മാലിക് സലഫി എന്നിവർ വിഷയം വളരെ ആഴത്തിൽ പഠനം നടത്തിയാണ് പറയുന്നത്, അല്ലാഹു അവരുടെയും നമ്മുടെയും അറിവ് വർദ്ധിപ്പിക്കട്ടെ. വിഭജനം വന്നത്തിന്ന് ശേശം നാം പഠിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ നമുക്കു വളരെ നല്ല ആഴത്തിലുള്ള അറിവും കിട്ടി. അല്ലാഹു അനുഗ്രഹിക്കട്ടെ..
@izupk6762Ай бұрын
👍✅✅✅
@mohammedzainulabidАй бұрын
❤❤❤❤
@salihajooba1772Ай бұрын
എത്ര വ്യക്തം ഈ ആദർശം.. ഇത് ഇനിയും നിങ്ങൾക്ക് മനസ്സിലാക്കുന്നില്ലേ knm,markaz dawa പ്രവർത്തകരെ..? നിഷ്കളങ്ക ഹൃദയവും നല്ല നിയ്യതുമായി വരൂ അഹ്ലുസ്സുന്നയുടെ ഈ ആദർശത്തിലേക്ക്..
@No.god.except.allah.29 күн бұрын
🤍🔥🔥🔥🔥🔥
@RifuttyАй бұрын
മടവൂരികൾ ഒന്ന് ആലോചിച്ചിരുന്നുവെങ്കിൽ
@abdulkader1455Ай бұрын
KNM കാരും കൂടി കേട്ട് ചിന്തിരിച്ചിരുന്നങ്കിൽ ജിന്നാരോപണത്തിന്റെ അപകടം മനസിലാവുമായിരുന്നു.
@mujeebrahman4617Ай бұрын
13:29 14:19
@jaleelanamika382628 күн бұрын
ഫൈസൽ മൗലവി അമല ഹോസ്പിറ്റൽ ഒന്ന് പോണം പോവാൻ പറ്റോ
@badshapalamadathil3339Ай бұрын
ഇവർ കുറാഫിസത്തിലേക്ക് ആളെക്കൂൂട്ടുന്നവരോ?
@zaccariakpm4857Ай бұрын
വിസ്സംസംകാരുടെ അടുത്ത തലമുറ ഈ വസ് വാസ് മൂലം ജിന്നിനെ വിളിച്ചു സഹായം ചോദിക്കുന്ന വർ ആയി തീരം