All about purchasing a new tourist bus kzbin.info/www/bejne/Y2PEeqashL-maaM
@vaishnavvaishnavp96344 жыл бұрын
Bro ഇത് വളരെ ബസ് വാങ്ങാൻ താല്പര്യം ഉള്ള എന്നെപോലെ ഉള്ളവർമം ഉപകാരപ്പെടും Thanks For The video
@OnTheWheels4 жыл бұрын
😍
@sonusunny96393 жыл бұрын
Enikkum
@abhinandabhi1824 Жыл бұрын
Enikkum
@travelmatekannur6124 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട്
@vishnuvichu76994 жыл бұрын
വണ്ടി വാങ്ങുന്നതും ഓടിച്ച് നടക്കുന്നതും എല്ലാം ഒരു ആഗ്രഹം ആയി ഉള്ളില്‍ തന്നെ കിടക്കുന്നു 😇❤️ എന്നെങ്കിലും ഒരു ദിവസം നടക്കും എന്ന് ഒരു വിശ്വാസവും 💯💫
@OnTheWheels4 жыл бұрын
നമ്മുടെ ദിവസവും വരും
@shabasahammed92914 жыл бұрын
@@OnTheWheels 😍😍😍
@shabasahammed92914 жыл бұрын
Ellam nadakkum one day❤️
@vishnuvichu76994 жыл бұрын
@@shabasahammed9291 സത്യം 💯♥️
@abhinandabhi1824 Жыл бұрын
😍
@onthewheelsautospares1004 жыл бұрын
മച്ചാൻ പോളിയാണ് കട്ട സപ്പോർട്ട്
@AKHIL-mx1xq3 жыл бұрын
വണ്ടി vedickan ആഗ്രഹം ഉണ്ട് but ഒള്ള bike ഇന്റെ oil മാറ്റാൻ പോലും പൈസ ഇല്ല..
@akhilmathew90904 жыл бұрын
പുതിയ ഒരു കോസ്റ്റമർ ഇന് ലോൺ കിട്ടാൻ ചാൻസ് കുറവാ ട്രാക്ക് record ചോദിക്കും.. ആദ്യമായി വണ്ടി എടുക്കുന്നവർക്ക് അതൊരു പ്രശ്നം ആണ് കഴിവതും ലോൺ ഇല്ലാതെ ഒരു സെക്കന്റ് വണ്ടി എടുത്ത് തുടങ്ങുന്നതാ നല്ലത്... മാസം ഇവന്മാരുടെ വിളി സാറെ ലോൺ എപ്പോ അടക്കും എന്നുപറഞ്ഞു വിളിച്ചു ശല്യം ആയിരിക്കും.. വല്യ ലാഭം ഒന്നും ഉണ്ടാകില്ല പിന്നെ ഒരു പവർ വണ്ടി മുതലാളി എന്ന് പറഞ്ഞു നടക്കാം പിന്നെ വണ്ടി ഇങ്ങനെ നോക്കി ഇരിക്കുമ്പോളും ഓടിക്കുമ്പോളും ഒരു സന്തോഷം അതാണ്.. അല്ലാതെ ഒന്നും നടക്കില്ല ഈ 2020 കാലത്ത്
@PlaywithMujeeb7262mr4 жыл бұрын
Pwolli 5th commenter 🥳
@Ebicreationsofficial4 жыл бұрын
Sukhin chetta vere level💝💞💞
@OnTheWheels4 жыл бұрын
😊
@PlaywithMujeeb7262mr4 жыл бұрын
Pwolli 5th commenter 🥳 and 58th viewer🥳
@appucr77533 жыл бұрын
Oru dhivasam njan oru Vandi vangum 💞🙌
@Johnson54 жыл бұрын
ഞാൻ കാത്തിരുന്ന ഇൻഫോം 🙏 താങ്ക്സ് brow
@VascoxEdits3 жыл бұрын
ചേട്ടാ ഞാൻ പ്ലസ് ടു വിന് പഠിക്കുന്ന വിദ്യാർത്തിയാണ്.... ന്റെ നാട്ടിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോയി വരാൻ ഒരു ബസ് ഇല്ല..... ആകെ ഉള്ള ഒരു ബസ് വല്ലപ്പോഴുമേ വരാറും ഉള്ളു.... അതോണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.... 🤝🤝 ആ ലക്ഷ്യം സഫലമാക്കാൻ ദൈവം എന്റെ കൂടെ ഉണ്ടാകണേ.... 🌈🌈🤲🤲
@aslamaslam22693 жыл бұрын
👍
@Muscara_travel_lines3 жыл бұрын
Purath state il poyi registration cheytal keralathil service nadatan pattumoo tourist bus inn
വർഷങ്ങൾക്ക് മുൻപ് നിർത്തിയ ബസ്സ് റൂട്ട് ഇനി എടുക്കാൻ പറ്റുവോ.. അന്ന് ആ ബസ്സ് ഓടിയ റൂട്ടുകളിൽ കുറച്ച് റോഡുകൾ ഇപ്പോൾ ഹൈവേ(SH) ആയി..അതുപോലെ കുറച്ചു ദൂരം( 2 KM) NH ലും കയറുന്നുണ്ട്....ബസ്സ് പഴയ ഗൗരി.... റൂട്ട് --കോന്നി -അടൂർ -പഴകുളം -അനയടി -ചക്കുവള്ളി -കരുനാഗപ്പള്ളി...... നല്ല ലോങ്ങ് സർവീസ് ആണ്.... ഇടക്ക് കുറേ ബൈ റൂട്ട്കളിലും കയറുന്നുണ്ട് ..... ഇങ്ങനൊരു റൂട്ടിന്റെ കാര്യം തിരക്കാൻ കാരണം ഇപ്പോൾ കോന്നിയിൽ പുതിയ മെഡിക്കൽ കോളേജ് വന്നു.. ബസ്സ് സർവീസ് നിർത്തിയിട്ട് ഏതാണ്ട് 18 വർഷം ആയിക്കാണും ......പുതിയ പെർമിറ്റ് നോക്കിയാൽ നല്ല റൂട്ട് കിട്ടില്ല..
@OnTheWheels4 жыл бұрын
ഇല്ല
@busloverss4 жыл бұрын
Container lorryy bussines pattiii oru video cheyyooo plzz 🙏
@OnTheWheels4 жыл бұрын
👍
@TEAMvalluvanaDanz4 жыл бұрын
SWAPNAM MATHRAM AAKI VEKKAN PATTILLA 😪😍😍😍😍😍😍
@OnTheWheels4 жыл бұрын
🔥🔥🔥
@vloggalaxy79243 жыл бұрын
@@OnTheWheels bro bus seats athoka ആണ് ഡിഫറൻസ് etc
@DinganKL34 ай бұрын
എന്റെ സ്വപ്നം
@akhilmathew90904 жыл бұрын
ഒള്ള torus ബാങ്ക് കൊണ്ടുപോകുമോ എന്ന അവസ്ഥയില.. നഷ്ടം ആണ് ഇഷ്ടം കൊണ്ട് ഇങ്ങനെ കൊണ്ട് നടക്കുന്നു അതാണ് വാസ്തവം... വണ്ടി പോയാൽ ഒരു വെഷമം ആണ് അതുകൊണ്ട് എങ്ങനെയൊക്കെയോ കൊണ്ട് നടക്കുവാ
Bro enganengilum pidich nikkan nokk. Orikkalum vandiye vitt kodukkruth. Ath poyalulla vishamam thaangaan pattilla oru vandipranthanum.
@Vandi_samrajiyam4 жыл бұрын
Second hand vandi വാങ്ങാൻ loan kitto oru vedio cheyyo
@OnTheWheels4 жыл бұрын
Check my old videos
@abykj1544 жыл бұрын
Hai chettai ashok Leyland and tata athupole tanne eicher bharat benz enni bassukale kurichu merits and demerits ennivaye kurichu oru short Malayalam video cheyyammo
@rovlogz10832 жыл бұрын
Doubt theerthu thannathinu nanni
@sibilvlogs83092 жыл бұрын
Njaan second hand bus vangaaan agrahikkunu price ethra varum
@F_r_e_e_ffShorts4 жыл бұрын
Kidu muthee ✌️
@pushpamahesh25764 жыл бұрын
Where we can buy chassis in Karnataka
@nandhagopalunninandhu78424 жыл бұрын
എങ്ങനെ സ്വന്തം ആയി ഒരു 19 or 23 സീറ്റർ MAHINDRA COSMO സ്വന്തംആക്കാം ആ വീഡിയോ കൂടി ഒന്ന് ചെയ്യാമോ ചേട്ടാ...
@OnTheWheels4 жыл бұрын
Cheyyam
@nandhagopalunninandhu78424 жыл бұрын
@@OnTheWheels വളരെ ഉപകാരം
@midlajmuhammed24154 жыл бұрын
Oru second hand rout busum permittum koode vangumpol namukk busin mathramano loan kittuka..permittin 10-15 lakh vilayundel permittinum koode kittumo
@anandmenon5274 жыл бұрын
ഇവിടുന്ന് chasis എടുത്ത് ബാംഗ്ലൂർക്ക് കൊണ്ട് പോകുന്നതിന് പകരം bangalore ൽ നിന്ന് chasis വാങ്ങി body കെട്ടി കൊണ്ടുവരാൻ പറ്റുമോ??
@OnTheWheels4 жыл бұрын
Direct delivery body builder delivery und
@iammotographer9981 Жыл бұрын
Dream❤😢
@expresstamizhan3 жыл бұрын
Did bank give loan for body building
@OnTheWheels3 жыл бұрын
Depending on the customer
@nimisha99343 жыл бұрын
Ente dream oru leyland ente kayil indavanam enn ahn....... Nadakkum ennanu ente viswasam.... 🥰🥰
@henikanvlogs28784 жыл бұрын
Thankzz bro💖💖💖💖
@TEAMvalluvanaDanz4 жыл бұрын
DA NALE TRIP UND NERTHE VARANAM
@henikanvlogs28784 жыл бұрын
@@TEAMvalluvanaDanz ok moilaali
@midlajmuhammed24154 жыл бұрын
Second hand route bus vangumpo namukk athinte market rate engane manasilakkam...plz reply
@OnTheWheels4 жыл бұрын
Depending on body, manufacturing year, brand, collection etc
@athulyababu23183 жыл бұрын
𝑬𝒏𝒕𝒂 𝒍𝒊𝒇𝒆𝒊𝒍𝒆 𝒐𝒓𝒖 𝒃𝒊𝒈 𝒅𝒓𝒆𝒂𝒎 𝒂𝒏𝒖 𝒊𝒕𝒉 .....🤗 💞
@jincyjomon15964 жыл бұрын
Full details പറയാമോ
@ablecheriyan4 жыл бұрын
Hai saho
@anoopnambittal58262 жыл бұрын
Ethokkeyanu compqny leyland pinne
@zubairsubair8564 жыл бұрын
Roote permit Ethra varum
@OnTheWheels4 жыл бұрын
Depends
@muhammedfaris89864 жыл бұрын
Add photos plz
@abuthahirva3795 Жыл бұрын
Bro bs4 bus chasis ippalum available aano
@OnTheWheels Жыл бұрын
No
@sunandpk86984 жыл бұрын
കുറേകാലം പേരിനുവേണ്ടി കൊണ്ടു നടന്ന് ഇതുംകൊണ്ട് തെണ്ടി കുത്തുവാളെടുത്തു ബസ്സൊക്കെ കൊടുത്ത് പോത്തിനെ പോറ്റി വീറ്റും ,ഇനി എന്ത് ചെയ്തു നിലവിലുള്ള കടത്തിൽ നിന്നും കരകയറും എന്നറിയാതെ മറ്റ് മേഖലകൾ തേടിപ്പോയി ഇപ്പോൾ ഭൂരിപക്ഷം ബസ് ഓപ്പറേറ്റർസും. പ്രൈവറ്റ് ബസ്സ് വ്യവസായം കേരളത്തിൽ ഇനി മുന്നോട്ടില്ല, കയ്യിൽ ബ്ലാക്ക് മണിയുണ്ടെങ്കിൽ അത്തരക്കാർ കള്ളപ്പണം തീരുംവരെ ഇതൊക്കെ കൊണ്ട് നടക്കും പിന്നെ ആക്രിക്ക് വിൽക്കും.ഒരു ബസ്സ് മുതലാളിയായാൽ അന്നുമുതൽ മനസ്സമാധാനം നശിക്കും. "വരവേൽപ്പ്" സിനിമ ഇത് ബസ്സ് വ്യവസായം തുടങ്ങിയവന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി തരും. ബസ്സ് മുതലാളിയായി സ്വപ്നം കാണുന്നയാളുകൾ ആ സിനിമ കണ്ടിട്ട് പിന്നെ സ്വപ്നം യാഥാർദ്യമാക്കുന്നതായിരിക്കും ഉചിതം.
@myfriendss8654 Жыл бұрын
Thans bro
@abhiabhi74193 жыл бұрын
ആഗ്രഹം ഉണ്ട് കൈയിൽ പണം ഇല്ല
@sandeshk.r13004 жыл бұрын
😍
@Amarnath2k2 Жыл бұрын
👌❤
@sujithk82863 жыл бұрын
എന്തിനാ. ടൂഗി. ചവാൻ. An
@OnTheWheels3 жыл бұрын
Ooo
@jibinthomazjames39544 жыл бұрын
🥰🥰🥰🥰
@Mr_4chu4 жыл бұрын
❣️
@akshay49824 жыл бұрын
🥰
@joker-hq8qw3 жыл бұрын
ചാസിസ് ആണോ ഷാസി aano അതിൽ ആദ്യം തീരുമാനം പറ
@OnTheWheels3 жыл бұрын
Shaasi
@vidhunk314 Жыл бұрын
suku
@storytime39594 жыл бұрын
ഇതിലേറെ നല്ലത് ഒരു സെക്കൻ്റ് എൻ്റെ വണ്ടിയെടുക്കുന്നതല്ലെ,,, എത്രയോ ചെലവ് കുറയും
@OnTheWheels4 жыл бұрын
Yes ചിലവ് കുറയും
@arunjeeson7244 жыл бұрын
no bro . there will be more maintainance works
@OnTheWheels4 жыл бұрын
Nalla vandi nokki eduthal kuzhappamilla tourist bus nu wear and tear related maintanance aaanu vararullath