കേന്ദ്ര മന്ത്രിമാരും വകുപ്പുകളും 2024🔥SUPER CODES | CENTRAL MINISTERS PSC | KNOWLEDGE FACTORY PSC

  Рет қаралды 244,627

Knowledge Factory PSC

Knowledge Factory PSC

Күн бұрын

Пікірлер: 414
@knowledgefactorypsc
@knowledgefactorypsc 7 ай бұрын
ചിരാഗ് പസ്വാൻ--ഭക്ഷ്യ സംസ്‌കരണ വ്യവസായം മൻസൂഖ് മാണ്ഡവ്യ --തൊഴിൽ, യുവജനം, കായികം 📢WCPO ബാച്ച്‌-- ₹500 📢LDC,LGS ബാച്ച്--- ₹200 📢SUB INSPECTOR ബാച്ച്--- ₹799 🚨9961169272 എന്ന നമ്പറിൽ പെയ്മെന്റ് ചെയ്ത ശേഷം ഇതേ നമ്പറിൽ തന്നെ വാട്സാപ്പിൽ സ്ക്രീൻഷോട്ട് അയക്കുക... 🪙Payment number : 9961169272 ....................................................................... 🚨TELEGRAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്ക് ഇതാണ് 👇👇👇 t.me/KFPSC t.me/KFPSC t.me/KFPSC
@Ganga_achuz
@Ganga_achuz 7 ай бұрын
വിദ്യാ ധനം സർവ ധനാൽ പ്രധാനം (വിദ്യാഭ്യാസം __ധർമേന്ദ്ര പ്രധാൻ)
@vidhyak1656
@vidhyak1656 7 ай бұрын
Super
@sreeraje2019
@sreeraje2019 6 ай бұрын
വ്യോമത്തിൽ കയറണം എന്നുള്ളത് ഒരു മോഹം ആണ്....(വ്യോമയനം - ram മോഹൻ നായിഡു.)
@AkhilaKS-lu4ed
@AkhilaKS-lu4ed 3 ай бұрын
ഒരുപാട് ഒരുപാട് ഒരുപാട് നന്ദി... Sir ന്റെ ഈ വീഡിയോ ld ക്ക് എനിക്ക് 2 മാർക്ക് ആണ് വാങ്ങി തന്നത്....... നന്നായിട്ട് prepare ചെയ്തിരുന്ന ഞാൻ ഈ കാറ്റഗറി കറന്റ് affair കൾ നോക്കി എത്താൻ സമയം തികഞ്ഞിട്ടുണ്ടായിരുന്നില്ല...... Xam ന്റെ അന്ന് രാവിലെ sir ന്റെ ക്ലാസ്സ്‌ ഒറ്റ വട്ടം കേട്ട് പോയതാണ് 2 മാർക്ക്‌..... വർഷ ങ്ങൾ എടുത്ത് note എഴുതി പഠിച്ചു revise ചെയ്ത ടോപ്പിക്ക് വരെ കൺഫ്യൂഷൻ അടിച്ചു തെറ്റിച്ചിട്ടുണ്ട്..... Sir ന്റെ ക്ലാസ്സ്‌ തന്ന രണ്ട് മാർക്ക്‌ ഒരിക്കലും മറക്കാനാവില്ല..... പെട്രോൾ ഇൽ പൊരിച്ച പൂരി യും
@jishnavijayan709
@jishnavijayan709 7 ай бұрын
പൂരി ഉണ്ടാക്കാൻ വാതകം (ഗ്യാസ് വേണം ) ഹർദീപ് സിങ് പൂരി - പ്രകൃതി വാതകം, പെട്രോളിയം
@SasnaMol-p5n
@SasnaMol-p5n 5 ай бұрын
വനിതകളുടെ ശ്രദ്ധക്ക് ശിശുക്കൾക്കു അന്നം കൊടുക്കുമ്പോൾ പൂർണമായി കൊടുക്കണം (വനിത, ശിശുക്ഷേമം =അന്നപൂർണ ദേവി )
@Sonyrplr0700
@Sonyrplr0700 7 ай бұрын
നഗര വികസനം - മനോഹരം ( മനോഹർ
@Sreez__321
@Sreez__321 6 ай бұрын
Aswaniyum vishnavum train il vech communication nadathi -- Aswani vishnav railway, communication
@Abhiramiabhi710
@Abhiramiabhi710 7 ай бұрын
ബ്രോ ഞാനിപ്പോ പ്ലസ് വണ്ണിലാണ് പഠിക്കുന്നത് ഹ്യൂമാനിറ്റീസ് ആണ് എന്നെ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന ടീച്ചർ ഒരു ഇതുപോലെ മറ്റ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളും മന്ത്രിമാരുടെ പേരും അടങ്ങിയിട്ടുള്ള വിവരങ്ങൾ കൊണ്ടുവരാൻ പറഞ്ഞിരുന്നു മറ്റെല്ലാ വീഡിയോസ് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായിട്ടില്ല ബ്രോയുടെ വീഡിയോ കാരണം എനിക്ക് എല്ലാം കിട്ടി thank you so much🥳🥳🥳🥳🥳🙏🙏🙏🙏🙏🙏🙏
@knowledgefactorypsc
@knowledgefactorypsc 6 ай бұрын
@@Abhiramiabhi710 adipoli ✨🤍
@resmisunimon
@resmisunimon 6 ай бұрын
Thank you sir.🎉 Chumma ithuvazhi poyatha. മന്ത്രിമാരെ പഠിച്ചു ❤
@saravananpp8867
@saravananpp8867 7 ай бұрын
സൂപ്പർ... സാറേ... ഉരുക്ക് കുമാരൻ... ഇഞ്ചി മാജി... 😂 എല്ലാം കൊള്ളാം... 💐💐💐💐💐💐💐
@rafsalrahman9847
@rafsalrahman9847 7 ай бұрын
ജോലി കഴിഞ്ഞ് ടൈയേഡ് ആയാണ് ക്ലാസ്സ്‌ കേട്ടത് ക്ലാസ്സ്‌ കേട്ടപ്പോൾ മൈന്റ് ഫ്രീ ആയപോലെ😊 സോഡസർബത്ത്🤣 ക്ലാസ്സ്‌ ഒരേ പൊളി ബ്രോ😂😂😂👌👌👌😍😍😍👍
@rajeevanravi3891
@rajeevanravi3891 7 ай бұрын
Same situvation
@rafsalrahman9847
@rafsalrahman9847 7 ай бұрын
@@rajeevanravi3891 നമ്മൾ ഈ അവസ്ഥയിലും പഠിക്കുന്നുണ്ടല്ലോ ബ്രോ അതുകൊണ്ട് നമുക്ക് തീർച്ചയായും ജോലി കിട്ടും ബ്രോ. ജോലിക്ക് ഇടയിലും ജോലി കഴിഞ്ഞും നമ്മൾ സമയം ഉണ്ടാക്കി പഠിക്കല്ലേ നമുക്ക് പടച്ചോൻ തരും ബ്രോ. നന്നായി ഹാർഡ് വർക്ക്‌ ചെയ്താൽ മതി. അന്ന് പഠിക്കാത്തതിൽ ഇന്നാണ് ശരിക്കും വിഷമം തോന്നുന്നത് കുഴപ്പമില്ല നമ്മൾക്ക് ഉള്ള Experience + Hardwork = We Will Winning Bro😍😊🤝👍
@NandanaPp-u6s
@NandanaPp-u6s 6 ай бұрын
Entha work cheyyunne
@rafsalrahman9847
@rafsalrahman9847 6 ай бұрын
@@NandanaPp-u6s sales executive showroom ayyathukondu 12 hours duty atha scene padikkan time kittunilla. Kittuna time okke padikkunu 12 horus duty plus 1 hours traval 13 manikkor poi kittum. Rathri irunn padichal kalathu job povan late avum. Motham scene anu. Ippo ravile nerathe enittum rathri joli kazhinjitanu padikkunathu. Ningal joli cheyathe padikkukayankil nanayitt padicho karanam nale nammal padikkanam enn agrahichal nammude situation athinu anuvathichilla enn varam👍
@vidhiyakv6128
@vidhiyakv6128 5 ай бұрын
Chempaneer poovile sachiye polund.class poli🎉🎉
@sujasanthoshsujasanthosh5963
@sujasanthoshsujasanthosh5963 5 ай бұрын
നല്ല ക്ലാസ് ' വളരെ പെട്ടെന്ന് ക്ലാസ് മനസിലായി
@dennisjoseph9586
@dennisjoseph9586 5 ай бұрын
എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ കാരണം ഞാൻ ഇത്രേം കേന്ദ്ര മന്ത്രിമാരും വകുപ്പുകളും പഠിച്ചത് 🥰💗
@veenaaneesh3776
@veenaaneesh3776 7 ай бұрын
Puri undakan gas vende So puri - petroleum , prakrithivathakam ( puri undakan)
@designpanjal8506
@designpanjal8506 6 ай бұрын
Super sir.... Egane padikum ennalojichirikarnu.. Thakyou
@redphoenix4052
@redphoenix4052 7 ай бұрын
നല്ല ക്ലാസ്സ്‌ 💕എളുപ്പം ഓർക്കാൻ പറ്റുന്ന code 💕thnk u sir 🥰❤️
@roshnick5061
@roshnick5061 3 ай бұрын
അടിപൊളി കോഡുകളോട് കൂടി പറഞ്ഞു തന്നു thank you 🥰
@bindu483
@bindu483 6 ай бұрын
Superbb class👌👌👌code othiri helpful aayi❤️❤️❤️Ram mohan(civil aviation)...code : "planeil" keran "moham"
@vijinanihil7158
@vijinanihil7158 3 ай бұрын
One mark കിട്ടി താങ്ക്സ്👍
@rajilamk7975
@rajilamk7975 6 ай бұрын
Good ക്ലാസ്സ്‌
@beemamuneer9396
@beemamuneer9396 3 ай бұрын
Manasukam kittanamenkil yuvajanangal kayikamayi joli cheyyanam- mansukh mandavya
@anjanaprabhuthaman9686
@anjanaprabhuthaman9686 5 ай бұрын
Chettan revise cheyth parayunna kond nallonam ormayil nilkunnud😊😊
@Angel-le7ld
@Angel-le7ld 7 ай бұрын
Good class sir ഞാൻ joined ആണ്‌
@Adhi_b
@Adhi_b Ай бұрын
Thanks a lot sir ennu examinu kerala manthri sabhennum Kendramandri sabhennum chodichi
@RABIAWAYANAD-iq9qi
@RABIAWAYANAD-iq9qi 3 ай бұрын
നല്ല ക്ലാസ്സ്‌ 🙏🥰
@anjanasuresh3391
@anjanasuresh3391 4 ай бұрын
Sir.. Adipoli. Class❤ Really helpful
@meera4251
@meera4251 5 ай бұрын
സൂപ്പർ ക്ലാസ്സ്‌
@adithyakrishna2294
@adithyakrishna2294 7 ай бұрын
Excellent class👍🏻
@kichusworld1156
@kichusworld1156 7 ай бұрын
Nice cls nice code conection kittunnd.. Joli kittiyaal manasugam.. 😃
@sinchuvsuresh8005
@sinchuvsuresh8005 6 ай бұрын
@kichusworld1156... Code useful ayi.... Thanks... & thanks sir for ur class...
@bindhubindhu554
@bindhubindhu554 7 ай бұрын
നല്ല ക്ലാസ്സ് എല്ലാ ഓർന്ന് വായ്ക്കാൻ പറ്റിയ ക്ലാസ്സ്
@JishaSujeesh
@JishaSujeesh 6 ай бұрын
Thanks sir...nice presentation
@nasheeda7593
@nasheeda7593 3 ай бұрын
Thankalude code prakaram padichath kond ld mlp oru mark kitty .thank you so much ❤
@aparnakbabu6494
@aparnakbabu6494 6 ай бұрын
രാം മോഹൻ നായിഡു - വ്യോമയാനം. Code- വിമാനത്തിൽ കയറാൻ മോഹം ഇല്ലാത്ത ആരും ഇല്ല )
@vinayakkv6731
@vinayakkv6731 3 ай бұрын
Super class anu
@aswathim.b7040
@aswathim.b7040 7 ай бұрын
Deepam kathikan .. petroleum,prekrithi vathakavum= Hardeep Singh
@sankarimahesh1849
@sankarimahesh1849 7 ай бұрын
Thanks sir super class
@riswanakv4452
@riswanakv4452 6 ай бұрын
Nalla class anu sir Thankyou ❤
@anjaliashokan8337
@anjaliashokan8337 6 ай бұрын
Orupad nalla clz..... Marakkathavitham set aayi... Thank you sir.
@yoobivlogs8700
@yoobivlogs8700 5 ай бұрын
നഗരം മനോഹരം മാക്കാൻ വെട്ടം വേണം അതിന്ഊർജ്ജം വേണം
@kairaliprajith1815
@kairaliprajith1815 4 ай бұрын
നല്ല ക്ലാസ് 😊
@beemamuneer9396
@beemamuneer9396 3 ай бұрын
Good effort sir❤❤❤❤
@jintokjohnson7654
@jintokjohnson7654 2 ай бұрын
Good Class
@chinjugireesh1035
@chinjugireesh1035 6 ай бұрын
Very useful class
@arunji419
@arunji419 3 ай бұрын
സൂപ്പർ superee 🎉❤
@aryamanoj3374
@aryamanoj3374 3 ай бұрын
Onnum parayanilla...poli🎉
@anjalidevananda4835
@anjalidevananda4835 5 ай бұрын
Thank you sir ldc tvm orupadu sahayichu class
@neethuBs-p6i
@neethuBs-p6i 7 ай бұрын
ആകെ ടെൻഷൻ അപ്പോൾ കോഡ് കേട്ടു ചിരി വരുന്നു 😂സൂപ്പർ ❤
@amritha5144
@amritha5144 7 ай бұрын
Good class 👏👍
@aminajasliedk1502
@aminajasliedk1502 3 ай бұрын
❤ Yers useful sir.👏👏
@semiponnuz5408
@semiponnuz5408 3 ай бұрын
Very useful sir❤❤❤❤ 👌 Thankyu Soo much ❤️
@anasiarbaby7588
@anasiarbaby7588 7 ай бұрын
super sir clear aayi orkan Pattunnund. thank you
@remyar8578
@remyar8578 7 ай бұрын
Nalla class👌😍✨
@sreejakumari6162
@sreejakumari6162 7 ай бұрын
Nalla class. Thank you sir.
@ridhuridhus2822
@ridhuridhus2822 6 ай бұрын
ഗഡ്കരി എന്നതിന് പകരം കൽക്കരി എന്ന് ഓർത്താൽ ഗതാഗതം കിട്ടും. 🤗
@jishapb2379
@jishapb2379 5 ай бұрын
Simple ayit padichu thank you💓
@MEGHASV-jz5qt
@MEGHASV-jz5qt 2 ай бұрын
കിടിലം❤❤❤
@MRZ--FAIZAN-ff
@MRZ--FAIZAN-ff 6 ай бұрын
Thank you..pwoli🎉expect more ...
@thanimakrishnan4730
@thanimakrishnan4730 7 ай бұрын
Thanku sir❤
@VijishaPP188
@VijishaPP188 3 ай бұрын
Thank you so much sir 🎉🎉 code super ❤
@vijishasujith
@vijishasujith 7 ай бұрын
Super class sir👍👍👍tnq
@Vi_Ch_Uz
@Vi_Ch_Uz 6 ай бұрын
Fisheries minister paranjillallo ath important alle FISHERIES MINISTER - RAJIV RANJAN SINGH
@smruthirajeev8868
@smruthirajeev8868 5 ай бұрын
Very helpful ❤
@aparnaanandu4797
@aparnaanandu4797 7 ай бұрын
Nalla class spr🎉
@nayanak1194
@nayanak1194 7 ай бұрын
Sir nte code supera❤❤
@remaponni3043
@remaponni3043 7 ай бұрын
Thank you sir
@AshifaAjmal
@AshifaAjmal 3 ай бұрын
Super class
@ashaklymashaklym7893
@ashaklymashaklym7893 7 ай бұрын
നല്ല ക്ലാസ്സ്‌ ❤❤❤❤
@WaterLilliezz
@WaterLilliezz 3 ай бұрын
Easily understandable ❤
@sanilkumark6272
@sanilkumark6272 7 ай бұрын
നല്ല ക്ലാസ്സ്‌ helpful ur cpo class also.. 🥰🥰🥰
@Meenu54926
@Meenu54926 6 ай бұрын
Thank you sir. Superb class❤️
@SBARTZFRFUTUREEARTH
@SBARTZFRFUTUREEARTH 3 ай бұрын
Code okke spr❤❤❤❤
@silmyshiju938
@silmyshiju938 7 ай бұрын
Super class
@priyakrishnan2467
@priyakrishnan2467 5 ай бұрын
Adipoli codes. Thanku
@ArtsAndSportsHub
@ArtsAndSportsHub 7 ай бұрын
Super class sir ❤
@bijimolkp2306
@bijimolkp2306 5 ай бұрын
Sooper class❤️
@Mister_jack321
@Mister_jack321 3 ай бұрын
Thnks bro❤
@adarshkk1328
@adarshkk1328 5 ай бұрын
Good one ❤
@JaseesKitchenVlogs
@JaseesKitchenVlogs 3 ай бұрын
അടിപൊളി
@AnjuzzAnjana
@AnjuzzAnjana 5 ай бұрын
Thankuuuu💫🎉
@AparnnaRavi
@AparnnaRavi 7 ай бұрын
Thank u🎉sir❤
@arunraja.r3744
@arunraja.r3744 3 ай бұрын
Very nice👍🏻
@anilkumaranilkoloth9226
@anilkumaranilkoloth9226 6 ай бұрын
സൂപ്പർ❤❤❤❤❤❤❤
@rejanirejani.mavady9471
@rejanirejani.mavady9471 7 ай бұрын
Thank you Sir❤❤
@aswathiaswathi.p.p4640
@aswathiaswathi.p.p4640 7 ай бұрын
Thank you sir for the greate efforts 🙏 More useful video annu 👍❤🥰
@reshmasubash2021
@reshmasubash2021 7 ай бұрын
Superb ayrnnu
@aswathy3662
@aswathy3662 6 ай бұрын
Poli class ❤❤
@user-dh3fe8gu5x
@user-dh3fe8gu5x 5 ай бұрын
Super codes🎉
@SunilSunil-w1k5t
@SunilSunil-w1k5t 7 ай бұрын
Super clas + super clues....🎉🎉
@dhanaranyaraju7232
@dhanaranyaraju7232 7 ай бұрын
Super presantation sir ......
@shamilaok-bd7zq
@shamilaok-bd7zq 7 ай бұрын
Nuts കഴിച്ചാലും ആരോഗ്യം ഉണ്ടാവും
@aswathyachu4194
@aswathyachu4194 6 ай бұрын
Super class 👍thank you sir ❤️
@ardras4518
@ardras4518 5 ай бұрын
Nalla video
@aswinaswine2789
@aswinaswine2789 7 ай бұрын
Ende per Aswin .Njanum ende friend vyshnavum koodi railway stationil poyi vartha samprekshanam cheythu😊
@bismithomas9315
@bismithomas9315 7 ай бұрын
Super class thank you
@hsatrickymalayalam6094
@hsatrickymalayalam6094 6 ай бұрын
സൂപ്പർ
@thanks3639
@thanks3639 2 ай бұрын
Thnk uu ❤️🙏🏻
@reshmareshma9746
@reshmareshma9746 7 ай бұрын
❤ Thank you sir ❤️
@SRUTHIK-p4h
@SRUTHIK-p4h 7 ай бұрын
Thank you sir adipoli code😂🎉
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
START TO UNDERSTAND French with a Simple Story (A1-A2)
16:04
Francais facile | Easy French
Рет қаралды 582 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН