Kochi Lulu Mall എന്റെ വിപ്ലവകരമായ തീരുമാനം, കണ്ടില്ലേ വളർച്ച: മനസുതുറന്ന് യൂസഫലി

  Рет қаралды 9,377

Channel I'M

Channel I'M

Күн бұрын

"ഇത്രയും ചെറിയ കൊച്ചിയിൽ ഇത്രയും വലിയ ഒരു ഷോപ്പിംഗ് മാളോ? ഇത് നടക്കൂലാ ...15 വര്ഷം മുമ്പ് താൻ കൊച്ചിയിൽ ഒരു മാൾ (LuLu Mall) നിർമിക്കാൻ തുടങ്ങിയപ്പോൾ എതിരിട്ട വിമർശനമാണ്.
channeliam.com...
എന്നിട്ടും മുന്നോട്ടു പോയി. ഇന്നിപ്പോൾ നോക്കൂ . ഇത്രയും വലിയ കൊച്ചിയിൽ ഇപ്പോൾ ഈ ലുലുമാൾ ഇത്രയും ചെറുതായി പോയി. അന്ന് താനെടുത്ത വിപ്ലവകരമായ തീരുമാനം- കൊച്ചി ലുലു മാളിന് ഇന്ന് 10 വർഷം തികഞ്ഞിരിക്കുന്നു. it"s inded a very happy occation" പറയുന്നത് മറ്റാരുമല്ല, ഒരു സംരംഭകന്റെ അഭിമാനത്തോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെ.
“Such a large shopping centre in a little town like Kochi? Is it possible… He received criticism 15 years ago when he began construction on Kochi’s LuLu Mall. Nonetheless, he continued. Now look. Now that Kochi is so enormous, this Lulu Mall has shrunk considerably. When Lulu Mall Kochi turned 10 years old, he made a revolutionary decision. The Chairman of the Lulu Group, MA Yousafali, declares with the entrepreneur’s pride, “It is undoubtedly a very wonderful occasion.
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
#lulumall #yousafali #kochi #kochilatestnews #lulu #lulugroup #lulugroupinternational #mall #kochinews #channeliam

Пікірлер: 26
@AbnuCPaul
@AbnuCPaul Жыл бұрын
More to go 🎊 ❤️
@pramar2010
@pramar2010 Жыл бұрын
എല്ലാം കൊള്ളാം യൂസഫ് അലി ഭായ്, കാറിനും ബൈക്കിനും പാർക്കിംഗ് ഫീ ഏർപെടുത്തിയ ആ തല്ലിപ്പൊളി പരിപാടി ക്ക് ശേഷം ഞങൾ കുറേപ്പേര് ഇപ്പൊ അവിടെ കേറാറില്ല.
@rayees_thurkki
@rayees_thurkki Жыл бұрын
Most of the Malls are charging parking fee not only LULU Government should stop this looting, but our government getting bribes from this people so they are very happy.
@shafeeqvk3413
@shafeeqvk3413 Жыл бұрын
Ella ഇടത്തും ഉണ്ട്
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
നിങ്ങൾ അവിടെ കയറി കാണരുത്, ചൂടു ക്കാലത്തും
@fg4513
@fg4513 Жыл бұрын
​@@iqbalbabu-1705 😢😂
@fg4513
@fg4513 Жыл бұрын
​@@shafeeqvk3413 evde
@USI2025
@USI2025 Жыл бұрын
കേരളത്തിലെ 14 ജില്ലകളിലും ഇരണ്ടു ലുലു മാൾ വിതം വേണം യൂസഫലിക്കാ .... കോഴിക്കോടും മലപ്പുറത്തും ത്രിശൂരും, കോട്ടയത്തും കണ്ണൂരും എന്തിന് വയനാട്ടിൽ വരെ തുടങ്ങണം ..👏👏👏👏👏👏 All the best wishes..
@justuslopez
@justuslopez Жыл бұрын
Yes
@laglorialafenishmai
@laglorialafenishmai Жыл бұрын
Parking fee issue matrame parayn ullu. Marumadan oru bhagthninn nalla kuthikal vettalil earpettitund.
@theoratorshuhaib3184
@theoratorshuhaib3184 8 ай бұрын
Mr. യൂസഫലി താങ്കൾ എവിടെയും നല്ലവർത്തമാനം തട്ടിവിടും, പക്ഷേ താങ്കളുടെ മാൾ ഒരു കറവപശൂ വാണ് ജീവിതത്തിൽ എല്ലാകാര്യത്തിലും സുഷ് മത പുലർത്തുന്നവന്റ് കൂടെ മാത്രമേ ദൈവം കാണു
@ABM0097
@ABM0097 Жыл бұрын
Parking fee mathram oru pakal kolla aayi thonnunnu , orikkalum thripthipettalla njan ath kodthirunnath
@fg4513
@fg4513 Жыл бұрын
Parking fees and cover fees avoid pls 1:56 ee rajyathe niyamathin ethiranu sir
@vtmfans3992
@vtmfans3992 Жыл бұрын
🎉🎉🎉
@muhammadrafi27
@muhammadrafi27 Жыл бұрын
ബിസി നിസ് ആവശ്യത്തിനായി കുറച് രൂപ തന്ന് സഹായിക്കാമോ
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
അസൂയക്കാരുടെ കമേന്റ് പ്രത്യേകമായി കാണുക , ഇവർ ആരെന്നു നിങ്ങൾ മനസിലാക്കണം
@Jozephson
@Jozephson Жыл бұрын
Arkkum Asooya illa bro . Yusuf Ali nalla kashtapett thanne anu ithuvare ethiyath no doubt but chodicha question vere answer vere 🤭
@Jozephson
@Jozephson Жыл бұрын
He is a successful businessman 👏 but he is not answering the question he is saying how many employees are working at LULU.. and other things the question was does ED send any summons to you?
@satheeshpariyapurathkalari8624
@satheeshpariyapurathkalari8624 Жыл бұрын
Tax കൊടുത്താൽ... താങ്കൾ ഇന്ത്യയുടെ ഒരു നിയമവും എല്ലാം താങ്കൾക്കും ബാധകമാണ്... എന്ന് താങ്കൾ അറിഞ്ഞില്ലേ..ഇതിനു വിപരീതമായി താൻ എന്തെങ്കിലും തരത്തിൽ ഇടപെട്ടു എങ്കിൽ പിന്നെ യൂസഫലി എന്ന വ്യക്തിക്ക് ഇന്ത്യയിൽ സ്ഥാനം രാജ്യ ദ്രോഹം എന്ന ഒരു ചെറിയ കുറ്റം.. മാത്രമേയുള്ളു... കളികൾ എല്ലാം monitor ചെയ്തു...
@anvermh6755
@anvermh6755 Жыл бұрын
അദാനി ചെയുന്നത്, ഇന്ത്യയെ കൊള്ളയടിക്കുന്നത് കാണാൻ കണ്ണില്ലാത്ത പെരട്ട സങ്കി 😂😂...
@ummerali6441
@ummerali6441 Жыл бұрын
Ennittu enthu olkaa undaaki 😃😃😃😃😃😃😃ed kd aaayi alley 2105 cr aanu tax koduthathu Modi enthu kaatti paavappettavarudey cash adhaanikkum ambaanikkum loan koduthu eyuthi thslli....... Ellaaam thallaanallo
@ummerali6441
@ummerali6441 Жыл бұрын
.......... Urappundankil aareyum bayappedanda
@fg4513
@fg4513 Жыл бұрын
​@@ummerali6441 parking fees, plastic cover fees??
FOREIGNERS visit a MODERN INDIAN MALL 🇮🇳 | LULU MALL in KOCHI, KERALA
28:22
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Mobile Kadhakal | Oru Ban Kitiya Vazhi | Malayalam | Funny Sketch
6:41
CallMeShazzam VINES
Рет қаралды 921 М.
A 91 Year Old Prime Minister Shares His Best Life Lessons
16:03
Sprouht
Рет қаралды 1,6 МЛН
Hans Rosling: Global population growth, box by box
10:16
TED
Рет қаралды 1,7 МЛН
Most Affordable International Food In Kochi
24:59
Oru Happy Family
Рет қаралды 126 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН