എന്റെ 6 മാസം പ്രായമുള്ള മോൻ ഒരു പൂമ്പാറ്റയെ നോക്കിയിരിക്കുന്ന ഫോട്ടോയിൽ, ഈ പാട്ട് എഡിറ്റ് ചെയ്ത് ഭാര്യ അയച്ചു തന്നപ്പോഴാ ഈ പാട്ട് ആദ്യമായി കേട്ടത്. ഏതോ നഴ്സറി ആൽബം ആയിരിക്കുമെന്ന് കരുതി. ഇന്നാണ് സംഭവം മനസിലായത്. ടെക്നോളജി കൊണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാമെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ❤❤❤❤👍🏻👍🏻👍🏻
@Azarath_Metrion_Zinthos2 жыл бұрын
Aww how cute! ✨💜
@mehanaspa6552 жыл бұрын
Athew👍🤩athpolene ethe 8 massam prayamaya kunju molk michutty..missriya molk..perunnalin avle video edth pengl edit cheyit tnnath ee song an ..apozan njn ee song kelkunnath..nin bijarchu sngna vaadyil schoolil pdipocha song allng moovil vnnathvun..ipo ethe molk as song kettl apol manssilkun..ath edk 3dk vekumbil avalkne chiri verunn😍😂🤩🤩🤩😍😝..aa paat padunna kutiyum qutt ann..mashaa allha ..👍👍😍
@user-jwalakuttan2 жыл бұрын
പാട്ട് സൂപ്പറാക്കി അടിപൊളി 👍ആ കുട്ടിക്ക് സ്വന്തമായി അഭിമാനിക്കാൻ വേറെ എന്തു വേണം 👍
@AshwinBhaskar2 жыл бұрын
Thank you ❤️
@jaseemek42802 жыл бұрын
കാറിൽ ഒകെ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റിയ song... great work bro
@siaia21342 жыл бұрын
Mm.athele...
@sujithabraham7932 жыл бұрын
ആണോന്നോ... ബൈക്ക് ഇലും
@joynicholas21215 ай бұрын
Ithu eppo kandaalum super aanallo bro ❤❤❤❤❤❤
@sitharadevi36582 жыл бұрын
Oh my god.... ഞാൻ വിചാരിച്ചു ഇത് മൂവി സോങ് ആണെന്ന്..... Loved it soooooo muchhh... 🥰🥰🥰🥰🥰
@anilsekharsl63932 жыл бұрын
Yess najanum
@aryalokesan28932 жыл бұрын
Me too
@savad54842 жыл бұрын
Njanum vijarchu poyi😍😍😍
@fathimarahulpathukunjan91632 жыл бұрын
Njnanum😂🥰🥰🥰🥰🥰🥰
@sumanchalissery2 жыл бұрын
Same... സിനിമ allenkil album.. 😄
@anilchandran97392 жыл бұрын
കൊച്ചുപൂമ്പാറ്റ .... നല്ല ക്യൂട്ട് പാട്ട്. 💖👌
@Monster-vw3um2 жыл бұрын
Cuteness+happiness=ചെക്കന്റെ voice♥️
@YaTrIgAnKL052 жыл бұрын
😄😄
@abinaamal45562 жыл бұрын
Alluppan poli alle 🥰
@ROCKSTAR-bp1oy2 жыл бұрын
ഞാൻ സത്യമായിട്ടും ഇത് ഒരു സിനിമ പാട്ട് ആണെന്നാ വിചാരിച്ചത്.അത്രയ്ക്കും മനോഹരം ആയിട്ടുണ്ട്.വന്ന് വന്ന് അശ്വിൻ ഭാസ്കറിന്റെ പാട്ടുകൾ സിനിമയെ വെല്ലുന്നത് പോലെയുണ്ട്. അടിപൊളിയായിട്ടുണ്ട് song👌👌❤️
@tsaixu2 жыл бұрын
This is called channelizing the energy and excitement of the kid with a new flavour which is subtle, soft and calm. In other words... BRILLIANT 👍👍
@YaTrIgAnKL052 жыл бұрын
👍🏿❤❤
@AshwinBhaskar2 жыл бұрын
🥰❤️
@anandusvlog2 жыл бұрын
Allu❤️
@wolteryt2052 жыл бұрын
ante chanel onn cmt idamo plz
@Abin-p5l2 жыл бұрын
Kidiloski
@ShafiZone2 жыл бұрын
amazing man 🔥 🔥 🔥 🔥 Keep Rocking 🔥 🔥
@alandaniel98442 жыл бұрын
Hi bro
@karthikgunasekaran93422 жыл бұрын
Mahaprabhu neenga inga irukkingala🧐
@praveenangusamy2 жыл бұрын
Shafi bro 😃
@soumyajoseph79462 жыл бұрын
Very good
@simpleandusefulideas48102 жыл бұрын
Safi ayya
@archxnahammuh10 ай бұрын
Anyone in 2024😌
@Navin_legend312158 ай бұрын
Yes
@shameere7318 ай бұрын
Yessss
@mr.cheese43287 ай бұрын
Yes🫡
@ThajudheenThaju-fv4fx7 ай бұрын
Yes
@krniranjan13697 ай бұрын
Es
@Rajrajeshkr2 жыл бұрын
എന്താ ആ സന്തോഷം എന്താ ആ ശബ്ദം ഇപ്പൊ ഇണ്ടാർന്ന കുറച്ചു ടെൻഷൻ അങ്ങ് പോയി ❤❤❤❤
@praveenmadhav63602 жыл бұрын
🙏🙏🙏🙏.
@aruna10132 жыл бұрын
❤❤
@smyfitness33812 жыл бұрын
ആ പയന്ന് ഇതിലും വലിയ ഗിഫ്റ്റ് കൊടുക്കാൻ ഇല്ല... Amazing magic 🦋🦋🦋
@rmkglife26542 жыл бұрын
Yes
@fashionrc2 жыл бұрын
True!!tahnk u bhaskar😍
@azharanr32762 жыл бұрын
@@fashionrc സി )
@anudwaitha26392 жыл бұрын
Bro നിങ്ങളുടെ കഴിവ് അപാരം തന്നെ 👍👍🔥🔥
@HPESHUB2 жыл бұрын
ശരിയാണ്
@madmaxvlogs2 жыл бұрын
bro vere level 🔥🔥🔥
@Itz_Ace_20092 жыл бұрын
💥💥💥
@madboy_gaming_yt2 жыл бұрын
Ente mone ivdeyum
@nishanrajkr82866 ай бұрын
This truly sounds like a proper song ✨✨
@PratapMishra772 жыл бұрын
Now i can believe someone can turn me into a singer......MAD RESPECT
@jubijohn25922 жыл бұрын
😂🔥
@Azarath_Metrion_Zinthos2 жыл бұрын
I mean autotune literally exists 💀💀😭
@Monster-vw3um2 жыл бұрын
Expected one👏 പിന്നെ trendingന്റെ കാര്യം പറയണ്ടല്ലോ🤗
@newmalayalammovies1232 жыл бұрын
അശ്വിൻ ബ്രോഡെ പാട്ടുകളുടെ കട്ട ഫാൻസുണ്ടോ😍😍😍😍😍😍😍😍😍😍😍?????
@Nasgaming4792 жыл бұрын
Illaathirikkuoo
@sunflowerannie97982 жыл бұрын
ഇത്രയും മനോഹാരിതയുള്ള ഒരു പാട്ട്....❤️❤️❤️❤️ പല കുട്ടികളുടെയും ഫോണിൽ ഈ പാട്ട് കേട്ടുകേട്ടു ഇതിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം തോന്നി ഒന്നു കാണാൻ വന്നതാണ്... കണ്ട് കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടു കേൾക്കാൻ തോന്നുന്നു❤️❤️❤️❤️❤️❤️❤️❤️❤️
@prajithar-qu5pj Жыл бұрын
Bnmklpo43vkkķkkk
@rockybhai-xh5ie2 жыл бұрын
It is unbelievable how this guy made an entire song with a 4 second video hats off to you man your talent is extraordinary 💯💯💯
@allinallajbro58862 жыл бұрын
Not a 4 sec video
@theoeds65182 жыл бұрын
@@allinallajbro5886 4 seconds or not it's awesome, respect the artist don't always try to find out mistakes
@neurofxx2 жыл бұрын
@@theoeds6518 💯
@el92862 жыл бұрын
@@theoeds6518 People are interested to find mistakes bro... Just don't care
@Afiyan9992 жыл бұрын
@@allinallajbro5886 poyi thooru
@B4AINUUS2 жыл бұрын
Wow super kunju midukkan polichu. Avante kazhivine uyarthi kanicha aswinte work mass anu🥰🥰👍👍👍
@annurealz76632 жыл бұрын
Hii🌝
@AshwinBhaskar2 жыл бұрын
❤️🥰
@B4AINUUS2 жыл бұрын
@@AshwinBhaskar thanku dear bro..🥰🥰
@B4AINUUS2 жыл бұрын
@@annurealz7663 👍♥️
@samuel__anand2 жыл бұрын
As a musician.....i really enjoyed this...and there are way many efforts....big respect brother ✨❤️
മുമ്പ് ഇറക്കിയ പാട്ടിനോക്കെ ഒരു comedy feel ആയിരുന്നു എന്നൽ ഇത് nannayindu ഒരു ഫീൽ ഉണ്ട്
@weconnectingpeople2 жыл бұрын
കുട്ടികളെ പ്രോത്സാഹിപ്പിക്കുക ♥️ #great
@anooshasopanam2 жыл бұрын
If he is not still hired for music in films...I will loose trust in hard work....this guy is amazing...
@vanessadmitrivosco56312 жыл бұрын
Fr. At this point the film industry does not deserve him. He's a brand of his own
@anooshasopanam2 жыл бұрын
@@vanessadmitrivosco5631 may be not affordable ...😜
@convex21722 жыл бұрын
Some people do for the sake of it, those are the best kind. This dude I think is one of them.
@sanal43022 жыл бұрын
Ipo filmil ulla songsinekkal popular aanu pullide pala songsum.
@sreejithcm20012 жыл бұрын
Bro oru vayassu maathram ulla ente mol, ea song epo kettalum chirikum. sneham maathram bro❤️
@BigVlogger2 жыл бұрын
Hai Brother, ആദ്യം തന്നെ വലിയ ഒരു നന്ദി പറയുന്നു, ഞങ്ങളുടെ അല്ലുപ്പനെയും കുഞ്ഞിന്റെ പാട്ടിനെയും സൂപ്പർ ഹിറ്റ് ആക്കിയതിനു. അല്ലുപ്പാ പൊളി മോനേ... 😘😘😘🔥🔥🔥
@ttgaccessorieskl522 жыл бұрын
വേറെ level bro..... Perfect ഒക്കെക്ക് ശേഷം റിപീറ്റ് അടിച്ചുകാണുന്നത് ഇതാണ്... Awsome dude. 😘😘😘
@vandanansanthanan2 жыл бұрын
Take a moment to appreciate this guy's effort behind this. Hats off. Brilliant 👌❤️
@adithmohan81092 жыл бұрын
Nte ponno.. Njan adhyam vicharichath etho film song aanu enna.. But ee magicnu pinnil ningal aanu ennu epozha arinjath nte broo.. ❤ vere level creation😍
@lifeofanandu2 жыл бұрын
Ends with making a smile on my face...feels good ☺☺☺☺☺☺
@Gamingwithcriz2 жыл бұрын
1:42♥️😌💯💯💯🤝
@TravelmaniacManjuSreekumar2 жыл бұрын
കൊച്ചു പൂമ്പാറ്റയും കുഞ്ഞു മിടുക്കനും aswinum പൊളി super
@CaptainMarvel.20yearsago Жыл бұрын
1.3 Crore Views ആയി 😳😍🔥🔥
@adhuljinesh16882 жыл бұрын
ഈ പാട്ടു ഫുൾ കേട്ടിട്ട് ലാസ്റ്റ് ആ ഫുൾ പൂമ്പാറ്റ ഉള്ള സീൻ കൂടെ വരുമ്പോൾ.. മനസ്സ് ഫുൾ ഹാപ്പി ആയതു പോലെ 🎈🥰🥰🥰🥰🎈🎈❤️❤️❤️🎈
@thugbot77332 жыл бұрын
Back to childhood❤️
@bijumk73932 жыл бұрын
അശ്വിൻ മലയാളിയുടെ അഭിമാനം... നിങ്ങൾ ഒരു ജീനിയസ് ആണ്,, 👍
@ViVith0072 жыл бұрын
It's high time aswin composed a song for a movie 🔥
@KDConqueror2 жыл бұрын
Yes ❤️
@rainbowsalt40152 жыл бұрын
😍😍innocent കുഞ്ഞു...പാട്ട് 👌Thankyou Aswin... Very interesting.. 👏
@ashiqvh2 жыл бұрын
Thq bro for this❤️ എന്റെ മോന്റെ ഇഷ്ടമുള്ള സോങ്
@anandhusoman89892 жыл бұрын
Listening to the music and reading the comments at the same time gives goose bumps ☺️☺️☺️☺️
@thalamalymedia2 жыл бұрын
ഒത്തിരി സ്റ്റാറ്റസ് കണ്ടിട്ട് ഓടി വന്നതാ... എത്ര മധുരം... മനോഹരം 😘😘😘
@riggrer2 жыл бұрын
Jjaadhi manushyan 🔥🔥 hats off ashwin bruh 😍😍😍
@rocklandboys69538 ай бұрын
Mamookka powlichu😅
@praveenpramod96722 жыл бұрын
"Edge of the seats" ennokke parayam ee oru art..welldone aswin sir
@user-gm7bw8xm5u2 жыл бұрын
കൊച്ചു പൂമ്പാറ്റ, ചായ, അശ്വിൻ ഭാസ്കർ.. അന്തസ് 😊🔥
@supernova37632 жыл бұрын
Ini Ith kalam vere😹🧡
@Layla-yf6ds8xy6n2 жыл бұрын
Taekook 💜
@rashidarashi97752 жыл бұрын
ഈ song അടിപൊളിയാക്കിയ അശ്വിൻ ഭാസ്കറിനാവട്ടെ നമ്മുടെ ഒരു big like 👍
@Fudfun.2 жыл бұрын
എന്റെ മകൻ ഈ പാട്ട് കേട്ടാൽ മാത്രമേ കരച്ചിൽ നിർത്തു 🥰 so താങ്ക്സ് 🙏