യാത്രകാഴ്ചകളും കൊടൈക്കനാൽ വ്യൂസും എല്ലാം സൂപ്പർ ആയിട്ടുണ്ട് 😍👌🏻
@trippymachan2 жыл бұрын
Thanks ☺️
@shujahbv40152 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ നല്ലൊരു എക്സ്പീരിയൻസ് വ്ലോഗർ ന്ടെ ആ ഒരു ഫീൽ വീഡിയോ കാണുമ്പോൾ കിട്ടി ഇനിയും തുടരുക അങ്ങനെ അല്ലെ സുജിത് ഭക്തൻ ഒക്കെ വലിയ വ്ലോഗർ ഒക്കെ ആയത് പിന്നെ ഓരോ കൊടൈക്കനാൽ വീഡിയോ കാണുമ്പോളും ആണ് കൂടുതൽ ഈ സ്ഥലത്തെ കുറിച്ച് മനസ്സിൽ ആവുന്നത് ഞാനും അടുത്ത് പോവും
Kodaikanal super anallo. Enik etavum istamayath waterfall anu. Kurtikalk koodi Enjoy cheyyan kazhiyunna sthalangal koodi next videosil kanikkane.
@trippymachan2 жыл бұрын
👍☺️
@MehfilSpreadTheHappiness2 жыл бұрын
കോട മഞ്ഞു മൂടിയ കാഴ്ചകൾ... കാണാൻ നല്ല രസമുണ്ടായിരുന്നു... വെള്ളച്ചാട്ടമായാലും, വഴിയോര കച്ചവട കാഴ്ചകളും ഒപ്പം കൂടിയ സാരഥിയടക്കമുള്ള കൂട്ടുകാരും, കഴിക്കുന്ന ഭക്ഷണം, അതിന്റെ അഭിപ്രായം, പിന്നെ താമസം അങ്ങനെ detailed ആയി ഒരു വീഡിയോ... നന്നായിട്ടുണ്ട്... ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ പോരട്ടെ.. അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ജാക്കറ്റ് എടുക്കാൻ മറക്കണ്ട... പിന്നെ തോന്നിയൊരു കാര്യം, കാര്യങ്ങൾ പറഞ്ഞു പോകുമ്പോഴും പുറത്തെ കാഴ്ചകൾ തന്നെ കാണിക്കുകയാണെങ്കിൽ ഒന്നുകൂടി അടിപൊളി....
@trippymachan2 жыл бұрын
😀😊
@Gulmohar935 Жыл бұрын
Train or bus root engana.. Pkd yil ninnum .. Ennu paranju taravo ❤❤❤
@trippymachan Жыл бұрын
Palaniyil ninn bus und. train theni vare
@subinkp5552 жыл бұрын
Music അൽപ്പം കുടുതൽ ആണ്
@trippymachan2 жыл бұрын
next video ശ്രദ്ധിക്കാം. 🙂 please subscribe and support
@ponnus8855 Жыл бұрын
@@trippymachan music cut cheyale.athullathu kondanu video kanan aayit spr.adipowli bgm aanu
@trippymachan Жыл бұрын
@@ponnus8855 thanks 😀
@ponnus8855 Жыл бұрын
@@trippymachan subscribe cheythitunde
@appukunju1432 жыл бұрын
❣️❣️
@shabnanizar7023 Жыл бұрын
Bro camera ഏതാണ്?
@trippymachan Жыл бұрын
Oneplus 9pro
@mussammilmussu27242 жыл бұрын
Kodaikanal pokan plan cheyunund bro .avda accmdtn budhimutanu kettu .better accmdtn evdaya kituka kodaikanalil ?? Means rate and availability
@trippymachan2 жыл бұрын
Budhimutt onnum ella bro eshttam pole und. Pinne ullilott poya kurav aanu
@redex47232 жыл бұрын
video edukkunnath phone il aano atho cam undo ? phone aanel etha ?
@trippymachan2 жыл бұрын
eth phonil eaduthatha oneplus 9 pro
@mysworld48932 жыл бұрын
Stay evida brother
@trippymachan2 жыл бұрын
njangal stay cheythath hotel rajapoornima eanna hotelil aanu. near lake aanu.. main roadil ninnum 200mtr maari aanu. budget friendly room aanu... nalla ambience aanu