Hii ningade video kandu njangal munnar poyi.. Pinneed wayanad poyi.. Route map was really helpful. Ini kodaikanal ☺️
@OMWay2 жыл бұрын
Love❤️❤️
@ameeralikhanameeralikhan45932 жыл бұрын
Yea sure
@VijeeshP-lu1nu2 жыл бұрын
@@OMWay 👍❤
@minimalmood24692 жыл бұрын
Njangalum poyi. Kazhinja month😊
@muhammedshabeer1116 Жыл бұрын
Njanum ooty munnar wayanad okke ee video kond poyittund
@jinupbiju2 жыл бұрын
ഇട്ടിരുന്നു എങ്കിൽ എന്ന് മനസിൽ ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍😍😍😍😍...... tnks manhhh 😘😘😘😘
@anascc_mat2 жыл бұрын
Skip ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു.നല്ല വീഡിയോ നല്ല വിശദീകരണം 😘😘
@MOHAMMEDALI-yl6ew2 жыл бұрын
ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് ആദ്യം തിരയുക നല്ല helpfull ആണേ
@OMWay2 жыл бұрын
❤️❤️👍👍
@ameenyaaz4515 Жыл бұрын
ഈ മാപ്പ് പ്രകാരം നല്ലൊരു യാത്ര അനുഭവിച്ചു ഫാമിലിയുമായി പൂ വാൻ സാധിച്ചു. വളരെ നല്ല അനുഭവം, പൊള്ളാച്ചി ഹെയർ പിൻ ഒക്കെ കിടിലം.
@lakshmanathilatt24342 ай бұрын
വീഡിയോ സൂപ്പർ, ഏററവും കുറഞ്ഞ ചിലവിൽ കൊച്ചി to കൊടൈക്കനാലിൽ എത്താനുള്ള പോകാനുള്ള റൂട്ട് വിശദമായി പറയുന്നത് ഉപകാരം ആയിരിക്കും🌹
@latheefnm80532 жыл бұрын
Kazhinja വീക്ക് അറിയാതെ നിങ്ങളുടെ ഒരു വയനാട് യാത്ര വീഡിയോ കണ്ടു.. ഇഷ്ടപ്പെട്ടു അത്പോലെ പോയി വന്നു അടിപൊളി.... ഇപ്പോ കൊടൈക്കനാൽ പോകാൻ ഉദ്ദേശിച്ചു നിങ്ങളുടെ വീഡിയോ തിരഞ്ഞു വന്നു.. സബ്സ്ക്രൈബ് ഉം അടിച്ചു പൊട്ടിച്ചു 😄
@OMWay2 жыл бұрын
ഇഷ്ടം
@jaleel3g18410 ай бұрын
യാത്ര എവിടെകാനാകിലും ഫസ്റ്റ് തിരയുന്ന ചാനൽ
@dhaneshd4599 Жыл бұрын
Hi bro... താങ്കളുടെ വീഡിയോസ് റെഫർ ചെയ്ത് ഷിംല - മണാലി - സിസ്സു പോയി വന്നു.. വളരെ സിംപിൾ ആയുള്ളതും എന്നാൽ ഒരുപാട് ഗുണകരവും ആണ് താങ്കളുടെ അവതരണം.. അഭിനന്ദനങ്ങൾ 🫂
@niyasibrahim914 ай бұрын
കൊടൈക്കനാൽ പോയി, ഈ വീഡിയോ വളരെ useful ആയി ട്രാവെല്ലിങ് നു.
@mountbiker43432 жыл бұрын
Ee video kk vendi waiting ayirunnu ✌️
@kpjbavode96932 жыл бұрын
അവതരണം കേൾക്കുമ്പോൾ കൊതിയാകുന്നു മുത്തെ 🥰🥰🥰
@OMWay2 жыл бұрын
❤️👍
@satheeshsatheesh66542 жыл бұрын
സൂപ്പറാണ് വീഡിയോ നല്ല ഉപകാരമാണ് ചിലവ് കുറഞ്ഞ താമസസ്ഥലവും കൂടി പരിചയ പെടുത്തിയാൽ നല്ലതായിരുന്നു.
@OMWay2 жыл бұрын
ചെയ്യുന്നുണ്ട് അങനെ ഒന്ന് ഉടനെ
@faisalm43892 жыл бұрын
Ningale video kandu outy moonnar Delhi kullu manali enni sthalangalil familyumayi poyi leave kayinchu ippo saudiyil ethi Ini vannitt baakki sthalangal koodi ponam in sha allah north east next destination ❤️💚
@OMWay2 жыл бұрын
🥰😍
@EwaanZworld Жыл бұрын
Last vacation we explored Munnar, marayoor, kanthaloor, Valparai through Malakapara, athirapally....it was awesome trip bro... When you're video helped more...Now I have plan to Kodaikanal when I remember you and your video.... Now I'm watching this video for next trip... thanks bro...❤
@hcnual4610 ай бұрын
കൊല്ലം തെന്മല ,ചെങ്കോട്ട, തെങ്കാശി, തേനി വഴി കൊടൈക്കനാൽ.
@minhajnilamel5850 Жыл бұрын
യാ മോനെ പൊളി റൂട്ട് 👍👍
@Its_antny07 Жыл бұрын
Thanks bro , I was looking for something like this ..
@OMWay Жыл бұрын
Glad I could help❤️
@msbnedumpana Жыл бұрын
Kollam or TVM- Thenkasi-Rajapalayam- Batlagundu- Kodaikanal
@Mr_Mallu Жыл бұрын
Ithaano ettavm eluppam
@ashikmuthukuda17232 жыл бұрын
ഇത് ഉണ്ടാകും എന്ന് ഉറപ്പ് ഉണ്ടായിരിന്നു 🥰
@nidhalmansoor99004 ай бұрын
Very informative and well explained!!!
@GREENZOOM-s8v6 ай бұрын
ഒരു ദിവസത്തിൽ കൂടുതൽ കാണാൻ onnum തന്നെ കൊടൈക്കനാലിൽ കണ്ടില്ല ⚡
@roundtrip15952 жыл бұрын
Supb… kodaikanal-my favourite destination.
@albintjose87582 жыл бұрын
അടിമാലിയിൽ നിന്ന് മൂന്നാർ പോകാതെ തേനിക്ക് പോകണം എന്നുണ്ടെങ്കിൽ.. അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ - രാജാക്കാട് - പൂപ്പറ വഴി തേനി പോകാം..
@sijokonnackal35582 ай бұрын
❤❤❤❤super information bro congrats ❤❤❤❤
@vishnuvkgroup59602 жыл бұрын
ബസ്സ് മാർഗ്ഗം എത്തുന്നവർക്ക് അവിടെ ഉള്ള സ്ഥലങ്ങളിൽ പോകൻ ഉള്ള യാത്ര മാർഗ്ഗം കൂടി വ്യക്തമായി പറയാമോ.? ടാക്സി അത്യാവശ്യം നല്ല റേറ്റ് ആണ്. Local transportion ഉണ്ടോ ??
@metalkMuhamedfaisal4 ай бұрын
Dear Aslam Bhai, Excellent video bro 👍 Very well explained and really appreciate your effort behind making this video with route map. Your narrative is so good as we can feel the beauty of that place!!! 😊👍👍
@sahirsafarulla7294 Жыл бұрын
കൊടൈക്കനാൽ പോകുന്നു പ്രിയപ്പെട്ട അസ്‌ലം ഇക്കയുടെ വീഡിയോ കണ്ടു kond തന്നെ
Valpara, Meghamala യുടെ വീഡിയൊ ചെയ്യുമൊ? ഫാമിലിയുമായി താമസിക്കാൻ പറ്റിയ സ്ഥലത്തിൻ്റേയും കാര്യങ്ങൾ ഉൾപ്പെടുത്തണം
@Sc-ht4qgАй бұрын
ഉപകാരപ്പെട്ടു ❤️❤️❤️👍
@user-RanjuChandrakantham2 жыл бұрын
Good post ❣️👍
@nirmalk34232 жыл бұрын
Beautiful 👌
@dilshadzm3132 жыл бұрын
Ooty video kand poyitt vannu so next destination set 🙌
@OMWay2 жыл бұрын
❤️😍😍
@SAFADKP Жыл бұрын
Super bro ,the route plan is perfect.🤝👍
@OMWay Жыл бұрын
Thank you so much 👍
@silverarow18922 жыл бұрын
എന്തെ ഇത്ര വൈകി❤️
@fayismuhammed3162 жыл бұрын
Good video ❤
@ലാസർഎളയപ്പൻ2 жыл бұрын
സൂപ്പർ വീഡിയോ ബ്രോ ഞങ്ങൾ പ്രവാസി കൾക്ക് വെക്കേഷൻ നാട്ടിൽ വരുമ്പോൾ ഉപകാരം ഉള്ള വീഡിയോ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ചേട്ടനെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
@parustastytips153811 ай бұрын
Chetta... Ee kayamkulam side ninn varunnavarkk changanassery vazhi kuttikkanam angane pokunnathalle.. Ee kottayam vare pokendathundo... Oru samshayam aanu.. Njngal vagamon pokunnath ingane aanu..
@joshyvarghese3564 Жыл бұрын
Kottayam side ൽ നിന്ന് പോകുന്നവർ പാലാ, പുനലൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,കുട്ടിക്കാനം റൂട്ട് ആണ് ഉപയോഗിക്കുന്നത് 😎
@OMWay Жыл бұрын
👍❤️
@143Dear Жыл бұрын
Is this route a scenic and greenery route ??
@joshyvarghese3564 Жыл бұрын
@@143Dear yes👍🏻
@143Dear Жыл бұрын
Asked because planning to travel with kids n family
@thousifummer42862 жыл бұрын
Super 🔥
@sidharthvs32508 ай бұрын
Is May a good month to visit kodaikanal?
@prasanthkk95132 жыл бұрын
Hai Aslam Ekkaa💝
@Pranav_Cherukara2 жыл бұрын
Cheata all india on train atinta route map parayavo .oru sdalatum stay illa 6mani kazhinj train keri ravile 6 manik ullil eatanm. Then morning to evening AA sdalm kandit next train kerunn evening atupolae oru plan prepare cheyyavo
@aysharasi11882 жыл бұрын
Very helpful sir👍
@rr_travelista653911 ай бұрын
Ee route il ulla budget friendly stays ethokeyanu koodi share cheythirunnenkil nannayene!!
@raooffalili88134 ай бұрын
ഇന്ന് പോകാൻ പറ്റിയ സ്ഥല ഏതെല്ലാം,മൂന്നാർ ഒഴിച്ച് ,, എല്ലാ സ്ഥലവും പൂട്ടിയോ...... ഇല്ലിക്കൽ കല്ല്, അട്ടപ്പാടി, kinnakorai,,, എവിടെങ്കിലും പോകാൻ പറ്റുമോ
@krishnendum.s84722 жыл бұрын
2day plan kond aa villages cover cheyan patuo? Main kodaikanal spots poitund.. Want to explore the villages? Randum rand route ano?
@rahmannarampady1197 Жыл бұрын
Amazing Presentation
@OMWay Жыл бұрын
Thanks a lot
@YoDhaV-il9cl5 ай бұрын
July trip povunna njn from Allepy 🙌
@ajuuajuz69745 ай бұрын
സെപ്റ്റംബർ മാസത്തിൽ പോയാൽ എങ്ങനുണ്ട്?
@userunknown92932 жыл бұрын
Go on 👍
@pk.56702 жыл бұрын
😍🔥
@jibish79997 ай бұрын
തെക്ക് നിന്ന് പോകുന്നവർ നെടുംകണ്ടം എന്തിനാണ് പോകുന്നത്? കുട്ടിക്കാനം വഴി കുമളി പോകാം.. 😢
@reshmarithved38562 жыл бұрын
TVM il നിന്ന് എങ്ങനെയാ റൂട്ട് മാപ്പ്?
@pkmohanachandranpillai65 Жыл бұрын
ഉച്ചക്ക് കൊടൈക്കനാലിൽ വന്നു അടുത്ത ദിവസം ഉച്ചക്ക് തിരിച് വരണം ഒരു ദിവസത്തെ ട്രിപ്പ് ഒന്ന് പ്ലാൻ ചെയ്തുതരുമോ.
Any stay suggestions at any one of the villages other than kodaikkanal? Either at poombarai or klavarai or polur or mannavanur or kookkal..... please help
@mahafooshassanv2572 жыл бұрын
Trivandrum to Kodaikanal via thenmala rajapalayam also good
@aslam150 Жыл бұрын
ഇക്കാ അടിപൊളി
@OMWay Жыл бұрын
❤️👍
@AkhilEapen2 ай бұрын
ഇന്ന് (13 Sep 2024) ഒരു സോളോ ട്രിപ്പ് പോയി വന്നതേ ഉള്ളൂ. വീഡിയോ കാണാൻ ലേറ്റ് ആയി പോയി😢
@karthikkrishnan99622 ай бұрын
ippo climate nalle ano
@AkhilEapen2 ай бұрын
@@karthikkrishnan9962 അടിപൊളി climate aanu. ഉച്ചക്ക് 12.30 ആയിട്ടും നല്ല കോടയും തണുപ്പും ഉണ്ടാരുന്നു. പക്ഷേ തിരിച്ചു ചുരം ഇറങ്ങിയാൽ പൊള്ളുന്ന ചൂടായിരിക്കും.
@WolfyOP2 ай бұрын
Bro eppo vandik e pass edukano tamil nadinte
@AkhilEapen2 ай бұрын
@@WolfyOP ബൈക്കിനു വേണ്ട. ബാക്കിയുടെ കാര്യം അറിയില്ല
@Noufalsart2 жыл бұрын
bro good video
@manojbd42 жыл бұрын
Beautiful....presentation...
@OMWay2 жыл бұрын
😍❤️❤️👍
@pkmohanachandranpillai65 Жыл бұрын
ഉച്ചക്ക് എത്തി രാവിലെ തിരിച്ചുവരുമ്പോൾ ഏതൊക്കെ സ്ഥലം കാണാൻപറ്റും ഒന്ന് പറഞ്ഞു തരാമോ