Kodiya venal |Malayalam lightmusic|kids light music|ലളിതഗാനം||Lalitha ganam|lyrics|Children's song

  Рет қаралды 26,978

SuperBeez

SuperBeez

Күн бұрын

Children's song
Lyrics - Bichu Thirumala
Music- Alley Ranganath
Singers - Yesudas Chithra
Light music for small kids!
LightMusic playlist: • Kids light music | Lal...
#kidslightmusic #kidsinging #kidssongs #malayalamlightmusic #lalithagaanangal #panchavankaatile #lalithagaanangal #lalithaganam #kidslightmusic #lightmusicmalayalam #lightmusicforchildren #easylightmusic
#malayalamsongskids #childrenssongs #yesudaslightmusic
Lyrics:
കൊടിയ വേനൽ കാലം
കുളങ്ങൾ വറ്റിയ കാലം
കൊതിച്ചും ചാടിയും രണ്ടു തവളകൾ
കുണ്ടു കിണറ്റിൻ അരികിൽ വന്നു
ദാഹ നീരിനായി
ദാഹ നീരിനായി
തുള്ളി വെള്ളം കണ്ടു തവളകൾ
തുള്ളി തുള്ളി ചാടി
മൂത്ത തവള പറഞ്ഞു അനിയാ
മുങ്ങാങ്കുഴികളിടാം
ചാടാം ഒന്നിച്ചു ചാടാം
ഉള്ള വെള്ളം മുഴുവൻ നമ്മുടെ സ്വന്തമാകാം
ഒന്ന് ചിന്തിച്ചിളയ തവളയും
വിക്കി വിക്കി പറഞ്ഞു
വേണ്ട ചേട്ടാ വേണ്ട വെറുതെ
കുഴപ്പം കാട്ടരുതേ
ചാകാൻ ഒരുങ്ങിടല്ലേ
വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ
ഗതിയെന്താവും നമ്മുടെ ഗതിയെന്താവും
________________________________________________
kodiya venal kaalam
kulangal vattiya kaalam
kothichum chaadiyum randu thavalakal
kundu kinattin arikil vannu
dhaaha neerinaayi
dhaaha neerinayi
thulli vellam kandu thavalakal thulli thulli chaadi
mootha thavala paranju aniya mungan kuzhikalidaam
chaadam onnichu chaadaam
ulla vellam muzhuvan nammude swanthamaakkaam
nammude swanthamaakkam
onnu chindich ilaya thavalayum
vikki vikki paranju
venda cheta venda veruthe kuzhapam kaattaruthe
chaakaan orungidalle
veyil thudarnaal
kinar varandaaal gathiyenthaakum

Пікірлер
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 10 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 49 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН