ഞാനും ഒരു ഡോക്ടർ ആണ്. കൊൽക്കത്ത യിൽ പഠിച്ചിട്ടും ജോലി ചെയ്തിട്ടും ഉണ്ട് . ഈ *** മോനെ ഫസ്റ്റ് ഇയർ അനാട്ടമി സ്റ്റുഡന്റസ് ഇന് ലൈവ് സ്പെസിമെൻ ആയി കൊടുക്കണം. അവർ ജീവനോടെ കീറി മുറിച്ചു പടിക്കെട്ടെ. ഒരു ഡോക്ടറിനെ മൃഗീയമായി കൊലപ്പെടുത്തിയ അവന്റെ നശിച്ച ശരീരം കൊണ്ട് കുറച്ചു പുതിയ ഡോക്ടർ മാർ ഉണ്ടാകട്ടെ. അല്ലാതെ തൂക്കി കൊന്നാൽ പോലും അവനു ഉള്ള ശിക്ഷ അല്ല അത്. Sorry dear colleague.
@@arunbhaskar170 its absolutely jungle law. There should be proper prosecution and then punishment. If there are anatomy students who would cut open a live man, their mental state is same as the culprit. They will also be psychopaths. Proper investigation is the need of the hour. Dr rashitha singh said they have a lotta internal knowledge circulating among them regarding the doctors death. Such things also should be investigated to know involvement of more people if there are. Using as cadaver and all is not the right way to look at it.
@Sambhu__5 ай бұрын
JUSTICE FOR DOCTORS❌ JUSTICE FOR WOMEN✅
@NHYUH5 ай бұрын
Not only doctors,every victims
@Frozen19885 ай бұрын
@@NHYUHyes justice for all irrespective of any field. In India daily rape happening and no law or justice still implemented.
@shareefs89295 ай бұрын
Only for doctors? Safety needed for every working womens
@veenasanthosh52865 ай бұрын
Even rape and murder will be highlighted only when the victim is in good position in the society, nothing here is to do with the profession, the crime is against woman, against the humanity...safety and justice should be equal to all irrespective of strata.
@iworld26925 ай бұрын
Need Justice for every victim
@mishau67645 ай бұрын
ഞാനും ഒരു ഡോക്ടർ തന്നെയാണ്.കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്രയും പ്രാധാന്യമുള്ള ഒരു കേസ് ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യം തന്നെയാണ്.എന്തുകൊണ്ടാണ് നമ്മുടെ മീഡിയകളിൽ ഒന്നും ഇത് ഒരിക്കൽ പോലും റിപ്പോർട്ട് ചെയ്യുന്നതായി കാണാത്തത്.മിനിമം ഒരു കൊലക്കയറിന് അപ്പുറം അയാൾ വേറെ ഒരു ശിക്ഷയും അർഹിക്കുന്നില്ല.അത് വേഗം നടപ്പിലാക്കാൻ നമ്മുടെ ഗവൺമെന്റിന് സാധിക്കട്ടെ.ഒരു മലയാളി എന്നതിനപ്പുറം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്നെ താങ്കൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്തതിൽ വളരെയധികം അഭിമാനം തോന്നുന്നു സുഹൃത്തേ.🙏
@spideyPC15 ай бұрын
Avne okke torture cheyth kollanam
@dearfathie95125 ай бұрын
Avan took kayar kodukkuka
@sagarbuddyscafe95775 ай бұрын
ഞാൻ ഇന്ന് കളമശ്ശേരി കോളേജിൽ പോയപ്പോൾ ഡോക്ടര്സിന്റെ പ്രതിഷേധ പ്രകടനം കണ്ടു എന്താണെന്ന് അപ്പോൾ മനസിലായില്ല... ഇത് കണ്ട് കഴിഞ്ഞപ്പോ മരവിച്ച ഒരു അവസ്ഥ 😢
@beenavasan19765 ай бұрын
വെസ്റ്റ് ബംഗാൾ ഭരിക്കുന്നത് അതിനു ബിജെപി അല്ലാലോ.
@imhere-gy4mf5 ай бұрын
സ്വന്തം കുഞ്ഞിനെ കൊല്ലുന്ന സ്ത്രീകൾക്ക് ഇങ്ങനെ വന്നിരുന്നേൽ....why god choose innocent people 😢
@Com_lalu5 ай бұрын
ഡോക്ടർ ആയാലും ടീച്ചർ ആയാലും വീട്ടമ്മ ആയാലും സ്ത്രീകൾ തന്നെയാണ്.. എല്ലാവരുടെയും ജീവനും മാനവും വിലപ്പെട്ടത് തന്നെയാണ്.. രാജ്യത്ത് നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ജനകീയമായ പ്രതിക്ഷേധങ്ങളും നിയമനിർമ്മാണങ്ങളും രൂപപ്പെട്ടു വരേണ്ടതുണ്ട്.
@panjami69045 ай бұрын
She saved everyone but who saved her!?😑
@infinitegrace5065 ай бұрын
Ask who all were behind this crime..
@vishnuv.s26025 ай бұрын
😢
@Sarincv35 ай бұрын
💯
@neha12525 ай бұрын
🙂
@rahul.a.m78005 ай бұрын
@@infinitegrace506 don't know
@ManjeriKaran-ju4qm5 ай бұрын
Why Kerala medias not giving any importance to this incidence?
This is my first comment on KZbin because I think in these situations people like you play a major role in making a large number of people aware of such tragedies and also making them come forward to work against such atrocities . It is only because of the efforts put forward by people like you that news like these are going to be discussed in Kerala. No media has addressed this issue properly here. We need more influencers like you who use this power of social media to make an impact on people’s life and spreading important information among common man that no media gives clarity about. More power to you Ashwin 🔥
@fellaangbin.e.5 ай бұрын
🔥
@sc-ch9be5 ай бұрын
Dr anelum വീട്ടമ്മ ആണേലും സ്ത്രീകൾക്ക് സുരക്ഷ വേണം.....
@shareefs89295 ай бұрын
Thats it❤
@abhikrish6115 ай бұрын
അതെന്താ പുരുഷന്മാർക്ക് സുരക്ഷ വേണ്ടേ....
@Open3565 ай бұрын
@@abhikrish611Ethra purushan mareya rape cheyth kollane enn onn pryavoo
@Tojo_jzf5 ай бұрын
@@abhikrish611anungalkk physical strength und penungale pole alla
@abhikrish6115 ай бұрын
@@Tojo_jzf അതു കൊണ്ട് സുരക്ഷ വേണ്ടേ??
@SreekalaJabesh5 ай бұрын
Bro de videos kanumbol yellathinum cut and clear ayi manasili avum❤Thankyou so much gentlemen ❤
@anjushasatyarajan70505 ай бұрын
തൊട്ടാൽ മുറിച്ചു കളയുന്ന നിയമം വരണം 🥺🥺🥺
@harisksharisrichu31784 ай бұрын
😔😔
@imhere-gy4mf3 ай бұрын
ആണിനെ ഒരു പെണ്ണ് അനാവശ്യം ആയി തൊട്ടാൽ കമ്പ് കയറ്റുന്ന രീതിയും വരണം😂
@aleenadev78295 ай бұрын
മനസ്സിനെ വല്ലാതെ അലട്ടിയ ഒരു ന്യൂസ് ആയിരുന്നു. ആ കുട്ടി അനുഭവിച്ച വേദന ആലോചിക്കാൻ കൂടി വയ്യ, പ്രബുദ്ധ നേതാക്കൾ എല്ലം കണ്ണും പൂട്ടി ഇരിക്കുന്നു. Such a shame, law needs to be changed. # justiceforher
@abhijithmenon25135 ай бұрын
Justice for doctors✊ Justice for us❤ 4th yr Medical student here.
@physiotutors2275 ай бұрын
In addition to Sanjay Roj, other doctor interns and a politician's son were also involved in this crime. Semen from one person will weigh 15 grams, but 150 grams was taken from the victim's body, indicating numerous persons were involved. Why are these Indian rules being broken? Each of us must struggle to uphold the laws and prevent their violations..
@jyothi55635 ай бұрын
Ohh...so sad... May be😢
@outspoken75 ай бұрын
Yeah.. It's crystal clear... that the son of one minister and son of somebody from the ministry level
@aestheticvibes7775 ай бұрын
@@outspoken7ivaneyokke theruvil kond poyi inj inj aayi kollanam😖😖😖janangalkk itt kodkkanam ivareyokke.. "let people decide their faith"
@outspoken75 ай бұрын
@@aestheticvibes777 atleast we all should have right to be safe in our workplaces... Only in Kerala the protest is namesake... Here on the northern side the protest is going on.. Yesterday govt sponsored mob attack on resident doctors occured in the same medical college's hostel where the incident happened..
@1988sherinkp5 ай бұрын
Sathyam@@aestheticvibes777
@Cantaloupe8675 ай бұрын
Malayalam media is not reporting this issue properly.They are playing dirty politics in this issue too.Because west bengal is not ruled by BJP. Pathetic!!!!😞
@Otsana75 ай бұрын
Why politics in this issue
@Cantaloupe8675 ай бұрын
@@Otsana7 because west bengal is ruled by congress not bjp.
@Mrpengagadget5 ай бұрын
True 😢😢 malayalam medias are corrupted like anything 😢
@Mrpengagadget5 ай бұрын
@@Cantaloupe867that's the reality...ini nkilum keralathile saadha janangal kann thurakkuka... Don't fall into manipulation
@alienwb63875 ай бұрын
@@Cantaloupe867 Not Congress it is TMC
@drrohithprasad48805 ай бұрын
Leave the factor that she is a doctor.... She is a working woman who was raped and murdered at her work place... സ്വന്തം ജോലിസ്ഥലത്ത് ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട കൊല്ലപ്പെട്ട ഒരു ജോലി ചെയ്യുന്ന സ്ത്രീ ആയി മാത്രം കണക്കാക്കിയാൽ മതിയല്ലോ ജനങ്ങൾക്ക് പ്രതികരിക്കാൻ. എന്നിട്ട് പോലും മൗനം... എന്തുകൊണ്ട്... ഡോക്ടർ ആയിപ്പോയത് കൊണ്ടോ?
@infinitegrace5065 ай бұрын
മറുഭാഗത്ത് ഉള്ളവർ അധികാരം ഉപയോഗിക്കുന്നത് കൊണ്ട്..
@georgesunny19995 ай бұрын
Thank you so much bro for speaking for doctors!❤
@BLUEARMY-t4t5 ай бұрын
Kolkatayil മാത്രം അല്ല ഡൽഹിയിലും ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു തുടർച്ചയായി ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു നമ്മുടെ സിസ്റ്റം എന്താ ഇങ്ങനെ ക്രൂരത ചെയ്തവരെ അതേ പോലെ ശിക്ഷിക്കണം രാജ്യ വ്യാപകമായി പ്രതിഷേധം ഉയരട്ടെ
@achuprakash44455 ай бұрын
ഈ പ്രതി സ്ഥിരമായി ഹോസ്പിറ്റലിൽ മദ്യപിച്ചു ഡ്യൂട്ടിയിൽ വരുന്നുണ്ട് ആയർന്നു.... പ്രതി ഒരു സൈക്കോ path ആണ് എന്ന് അറിയാം ആയിട്ടും അയാളെ kolkata പോലീസ് വോളന്റീർ ആയി നിയമിച്ച അവിടുത്തെ mamtha സർക്കാർ ആണ് ഇതിനു ഉത്തരം പറയേണ്ടത് പിന്നെ . Keralthile മാമ മാധ്യമങ്ങൾ എന്തെ ഈ ന്യൂസ് റിപ്പോർട്ട് ചെയ്യാതെ........... Dirty പൊളിറ്റിക്സ്
@prasadks44555 ай бұрын
ആയർന്നു.
@rafeekerachamveetil74025 ай бұрын
Please don't politicise such issues. Such issues have happened under any government
@@rafeekerachamveetil7402പോലിസ് ആണ് ഇതിനെ ഒരു സൂയിസൈഡ് ആക്കി മാറ്റാൻ നോക്കിയത്.അതാണ് കോടതി രൂക്ഷമായി വിമർശിച്ച് സിബിഐയെ ഏൽപിച്ചത്.അത് മാത്രമാണോ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ ആക്രമിക്കാൻ ഗുണ്ടകളെ അയക്കുക പോലീസ് നോക്കി നിൽക്കുക.ഇത് പോലെ ഒരു പിശാച് സ്ത്രീ.
@suhanarasheed74135 ай бұрын
@@GreeshmaKrishnan ആരായാലും ഇത് തന്നെ പറയും....
@abduuuh3695 ай бұрын
സത്യം ജയിക്കണം!!✊🏻🤍
@NHYUH5 ай бұрын
Not only justice for doctors,every victims .Everyone are equal❤
@mufeedaashiq22795 ай бұрын
കഴിഞ്ഞ ആഴ്ചയും psc question കണ്ടതാ. India യിലെ ഏറ്റവും safe ആയ നഗരങ്ങളിൽ ഒന്നാം സ്ഥാനം കൊൽക്കത്ത. ഇത്രേം safety പ്രതീക്ഷിച്ചില്ല 😡🤬.
@sisiras31555 ай бұрын
I talked with my colleague about this and they were asking why she went to the seminar hall late night ..I was depressed for two days by hearing this question. Why the society blames only the girl ? The depressing fact is that my colleague includes a woman too..The mindset of the people needed to be changed too. .
@infinitegrace5065 ай бұрын
Now it is suspected that the incident took place in a resident doctors room next to the seminar hall. That room as well as part of the hall got demolished later for the purpose of some urgent construction work.
@imhere-gy4mf5 ай бұрын
Actually its logical thinking...
@AmrithaK-cj8lu5 ай бұрын
മമത സർക്കാരിന്റെ പരാജയം ഈ സംഭവം സ്ത്രീ സുരക്ഷ പേരിൽ മാത്രം 😢
@Muhammedsalihcv5 ай бұрын
Yes
@infinitegrace5065 ай бұрын
സ്ത്രീ സുരക്ഷ ഒരു പൊളിറ്റിക്കൽ അജണ്ട മാത്രമായി മാറിക്കഴിഞ്ഞു.
@Nitins87055 ай бұрын
Avdeyum sankikal politics kalikkunnu
@_.Avva._5 ай бұрын
Bakki ellaaduthum pinne angu odukkathe suraksha alle. Divasavum oro 5 minute ilum crime against women nadakkunnund Indiayil. Keralathilum. Athinte pakuthiyude pakuthi maathramaan report cheyyappedunnath. Ini enik oru mol undakunna kaalathum ithinonnum valya maattam varum enn thonunnilla.
@Humanbeibg5 ай бұрын
What she can do.ningle samsarsm kettal thpnnm mamatha paranitta ayal aa krrooratha cheyunne
@salidennydenny91045 ай бұрын
സാധാരണ മിക്കവരും docters and nurses നെ കുറിച്ച് വർണ്ണിക്കാറുള്ളു. മറ്റു paramedical staff കളെ പരിഗണിക്കാറില്ല. താങ്കൾ പക്ഷെ മറ്റു medical professionals എന്ന് വിശേഷിപ്പിച്ചില്ലേ. Big solute
@shobhagkrishnan385 ай бұрын
Yes correct i have a tention about that because my daughter and son is studying mbbs 3year and 4year govt college Kozhikode and Kannur
@Bhagyababu1235 ай бұрын
Every women need respect there is no discrimination among ...
@LIFEARCHANA5 ай бұрын
സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇതുപോലെയുള്ള ദ്രോഹികൾ കാരണം ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ ഒരുപാട് സ്ത്രീകൾ നമ്മുടെ രാജ്യത്തുണ്ടെന്നു ഓർക്കണം. ഇന്ത്യ എന്ന മഹാരാജ്യത്ത് സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്ത് സംവിധാനം ആണുള്ളത്? ഇനിയെങ്കിലും ലൈംഗീകാതിക്രമത്തിനെതിരെ നമ്മുടെ രാജ്യത്ത് ശരിയായ ശിക്ഷാനടപടി ഉണ്ടാകണം.സ്വന്തം രാജ്യത്തെ ബഹുമാനിക്കയും വിശ്വസിക്കയും ചെയ്യുന്ന ഒരോ സ്ത്രീയുടെയും ആവശ്യവും അപേക്ഷയുമാണിത്💪
@salaahukp74095 ай бұрын
Thank you for covering this…😢
@leader70215 ай бұрын
This west bengal city kolkata ranked most secure city in india,what a joke 😂
@jojijacob76745 ай бұрын
At least one youtuber spoke up
@nikhilpankaj76935 ай бұрын
Bro u have explained it very clearly Kindly put Subtitle this needed to be shared throughout INDIA
@ajaxajax23795 ай бұрын
36 മണിക്കൂർ ഡ്യുട്ടി എന്ന് നിങ്ങൾ അധികം stress കൊടുകുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്, കേരളത്തിൽ 36 hours ഒക്കെ continuous duty സാധാരണം ആണ്, 36, 40 അങ്ങനെയൊക്കെ ആണ്.. അതായത് ഇന്ന് രാവിലെ കേറിയാൽ നലെ രാത്രി ഹോസ്പിറ്റൽ ിൽ നിന്ന് ഇറങ്ങാം. 1 or 1.5 hours ഉറങ്ങാൻ സമയം കിട്ടിയാൽ ഭാഗ്യം, രണ്ടു നേരം ഭക്ഷണം കിട്ടിയാൽ അതിലേറെ ഭാഗ്യം.. ഇവിടുത്തെ മെഡിക്കൽ colleges ഉൾപെടെ ആളുകൾക്ക് സമയത്തിന് treatment കിട്ടണമെങ്കിൽ ഈ പറഞ്ഞ pgs um house surgeons um ഇതുപോലെ continuous work ചെയ്തെ പറ്റൂ, കാരണം patient load inu അനുപാതികം aayi staff ഇല്ല എന്നത് തന്നെ
@Itzmeofficial8115 ай бұрын
നിയമം മാറ്റണം എന്ന് പറഞ്ഞു മടുത്തു. ശെരിയല്ലാത്ത രീതിയിൽ ഒന്ന് നോക്കാൻ പോലും പേടിക്കുന്ന നിയമം വരണം.
@AmbraZzz3125 ай бұрын
ഇതാണ് പറയുന്നത് ഇന്ത്യയിൽ സൗദി പോലെത്തെ നിയമം വരണം എന്ന് only തല വെട്ടൽ ആണ് അപ്പോൾ ഇങ്ങനെയുള്ള ക്രൈമം ഉണ്ടാകില്ല
@jeenaa4145 ай бұрын
Not only for doctors. We need justice for all the womens who are working in the medical profession and others too. Irrespectable manners towards the medical staffs is not a new thing.we need justice.
@Mariyasnehaa5 ай бұрын
Thank you chetta for making this video 🙌 i had requested you to make a video about this via instagram. Many people are still unaware about this brutal crime, even our news channels are also not reporting this properly 😢 On the day which crime had happened the media's just reported it in segments like crime news,FIR etc... And now they started interest in this topic because it's a national issue now💔
@vipinchandran12235 ай бұрын
രാഷ്ട്രീയ പാർട്ടികളാണ് സാധാരണക്കാർക്ക് നീതി ലഭിക്കാതിരിക്കാൻ കാരണം
@daebaak52115 ай бұрын
Njn aloikuvayrn chettan ntha ee case explain chyth idanje enn. Anyways nannyt explain chyth ittu ❤
@anooppraju77335 ай бұрын
Doctors, Nurses, Lab Assistants ഇവരെ ഒക്കെ നിയമം കൊണ്ട് protect ചെയ്യേണ്ടവരാണ്. ❤
@@afd5099 govt എംപ്ലോയീസിന് കൊടുക്കുന്ന പ്രിവിലേജ് കൊടുക്കണം.
@Halaayisha5 ай бұрын
ആരാ പറഞ്ഞെ kolkatayil mathram ollu 36 hr duty ne. ഞമ്മുടെ കേരളത്തിൽ ഉണ്ട് 48 hr duty PG doctors ne. Ellaa medical college ilum ingane thanne ann. Not only kolkata.
@jasminijad99465 ай бұрын
Yes. . Njn janditund Icu doctors urakam polum illatheya work cheyyunnath ... Ente kunjinem itt hsptlil aayirunnapol icu ile duty doctor sangadam thonneetund
@Lesaah6465 ай бұрын
Respects u 🙌🏻🤍
@ViShNu_K35 ай бұрын
Doctors room kandittundo pathetic!! Oru vrithiyum illa Resident doctors 3 varsham innganathe environment il an jeevikkunnath and our government just neglects il tf ? Resident are available 24/7 they dont get to sleep bath or even use the bathroom properly because of the hygienic environment our govt has provided us
@dreamcatcher25235 ай бұрын
36 hrs alla straight 72 hrs cheyditund njan. Zombie aaya avasta ayirunu. Enitum patients and bystander parayua ingal 2 days leave aait adich polichu kanum le enn. 3 days continuous 2days ICU + 1 day casualty duty edth onn dress matan polm pattatha ennod aan ee parayane. Njn avarod paranj 3 divasam aai kulichit kazhichit 20 hr aai enn avark viswasam polm vannilla😢
@susannammakayyalackakathis82865 ай бұрын
ഹോസ്പിറ്റലിൻ്റെ പേര് പറയൂ@@dreamcatcher2523
@AlungalNasar5 ай бұрын
എല്ലാവർക്കും ഒരു നിയമം മതി അല്ലാതെ ഓരോരുത്തർക്കും ഓരോരോ നിയമം വേണ്ട
@AlungalNasar5 ай бұрын
ഉള്ള നിയമം ഒന്ന് അറേബ്യൻ നിയമം പോലെ ആക്കുക ഒരുത്തനും പിന്നെ അണ്ടി പൊന്തില്ല
@shinishazz61235 ай бұрын
@@AlungalNasarsathym
@Kbfc0club5 ай бұрын
🔥🤌
@vishnuv.s26025 ай бұрын
👍🏻🔥@@AlungalNasar
@അഗസ്ത്യമുദ്ര5 ай бұрын
Sheriyath niyamamo??? @@AlungalNasar
@vysakh0775 ай бұрын
If the rules doesn't change. Nothing is going to change. 😢😢😢😢😢😢😢😢
@aravinda.99255 ай бұрын
Thank you for raising your voice
@AmrithaV-fy8of5 ай бұрын
Thanks for bringing up this ..
@adithya20165 ай бұрын
ഞാൻ നോക്കുവാരുന്നു എന്താ ഈ കേസ് അശ്വിൻ ചേട്ടൻ പറയാത്തെ എന്ന്
@RamKumar-cg1is5 ай бұрын
Chettano? EE pally thekathavano?
@mohammedzameer32155 ай бұрын
@@RamKumar-cg1isninne pole moothavare myre enn vilikarilla ath nannayi😂
@ameenmufc76765 ай бұрын
@@RamKumar-cg1isath ne poy nokkiyarunno aswin pallu തേക്കുന്നത്??
@Thehorizonrose5 ай бұрын
@@RamKumar-cg1isഏട്ടനും പല്ലും തമ്മിൽ എന്താണ് ബന്ധം എന്നാലോചിക്കുകയായിരുന്നു.... കിട്ടുന്നില്ല
@MBR-THAZHEKAD.5 ай бұрын
മെഡിക്കൽ വിഭാഗത്തിന് പ്രത്യേക നിയമം അല്ല വേണ്ടത് സാധാരണക്കാർക്കും പേടി കൂടാതെ ജീവിക്കാൻ ഉള്ള നിയമം ആണ് വേണ്ടത്.
@dr.abhijithnair4615 ай бұрын
Thank you bro,speaking for us ..
@sajeevkumarg33705 ай бұрын
AIIMS ൽ പോലും 48 മണിക്കൂർ ജോലി ചെയ്യണം.. ആഹാരം കഴിക്കാൻ പറ്റില്ല, ഓഫ് കൊടുക്കില്ല,, സ്ത്രീ എന്നുള്ള പരിഗണന പോലും കൊടുക്കില്ല.. എതിർത്താൽ ഒരിക്കലും ഒന്നും പാസ്സാകില്ല.. ആരോട് പറയാൻ.. പുരുഷ ഡോക്ടർ മാർ കൊക്കസ് ഉണ്ടാക്കി വനിത ഡോക്ടറിനെ കൊണ്ടു ജോലി എടുപ്പിക്കും.. ചിലപ്പോൾ ഒരാഴ്ച്ചവരെ.. തുടർച്ചയായി.. വിശ്വസിക്കാമോ 😢
@mrspandian5 ай бұрын
Veshvasikum Karanam njan ore Dr aane
@factsandquotes94345 ай бұрын
Such a non sense comment.. women doctors nu joli pakuthi aaki men doctors ne kond mottam pani edippkm.. Ennit ellarkkum same salary kodukkm.. 😂 Enthinaanu women nu preteka pariganana.. Pretheka parigana vendavr veetil erikkatte😅 Paniyedukkn madiyulla streekal veetil erikkate..
@SomeoneFromsomewhere-b3l3 ай бұрын
@@sajeevkumarg3370 അയ്യേ സ്ത്രീ എന്ന പരിഗണനയോ..🤣വെ ആരെ equal
@Krishnadev4255 ай бұрын
Waiting ayirunnu ee videoykk vendii ❤️
@Use-i-4-tru5 ай бұрын
This happens in a state with female chief minister😢what a irony... Shame bengal govt#justice for doctors🙏
@athiramidhun14225 ай бұрын
We RESPECT DOCTORS🙏
@Halaayisha5 ай бұрын
ഇതൊക്കെ prevent ചെയാം ഞമ്മക് but law mattanam. Everyone have the right to live. But no one have the right to take the life. So ഇവനെ പോലെ ഉള്ള ആൾക്കാരെ ഈ ലോകത്ത് നിന്ന് തുടച് നീക്കാൻ അവന്റെ..... മുറിച്ച് മാറ്റണം. ഏത് നിയമത്തിന അതിനുള്ള ധൈര്യം.
@Girlish6085 ай бұрын
ഇതൊക്കെ കേൾക്കുമ്പോ ഇൻഡ്യയിലോട്ടു തിരിച്ചു വരാൻ തന്നെ പേടി ആവുന്നു ഇത്രെയൊക്കെ സംഭവിച്ചിട്ടും നല്ലൊരു സ്റ്റ്രിക്റ്റ് ആയിട്ടുള്ള നിയമം കൊണ്ടുവന്നിട്ടില്ലെങ്കിൽ അത് ഇന്ത്യ ഭരിക്കുന്നവരുടെ കഴിവുകേട് മാത്രമാണ് അല്ലെങ്കിൽ എന്തുകൊണ്ട് വേറെ രാജ്യങ്ങളിൽ ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നില്ല ? എന്നിട്ടു എല്ലാരും ഇൻഡിപെൻഡൻസ് ഡേ ആഘോഷിക്കുന്നു ചെ ഈ ആഘോഷിക്കുന്നവർക് ഒക്കെ ശെരിക്കും സ്വാതന്ത്രം കിട്ടിട്ടുണ്ടോ ശെരിക്കും ? കഷ്ട്ടം 😢
ഇത്രയേറെ മദ്യപിച്ച ഒരാൾ ഇത്രക്ക് ക്രൂരമായി ഒരു കൊല നടത്താൻ പ്രാപ്തനാണോ. ആ ഡോക്ടർ ഒരു തള്ള് കൊടുത്താൽ പോലും താഴെ വീഴില്ലെ. ആശുപത്രി ക്കുള്ളിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ട് ആ ഡോക്ടർ ഒന്ന് ഒച്ച വച്ച് കരഞ്ഞിരുന്നങ്കിൽ ആളുകൾ അറിയില്ലയിരുന്നോ. ഇതെല്ലാം എൻ്റെ സംശയങ്ങളാണ്. കൂടുതൽ അറിയവുന്നവർ പറഞ്ഞുതരിക🙏.
@LintaBinesh5 ай бұрын
Thatks for detailed video.. expecting such clear n detailed 👍🔥information
@praveethamary66645 ай бұрын
Daughters are not safe in their own homeland n we are proudly celebrating independence day. Is this the actual independence which was mentioned by mahatma gandhiji?.. until the whole judiciary system will not be changed, the nirbhaya series will continue
@jesusiscomingsoon14595 ай бұрын
പത്തനംതിട്ടയിലെ ഒരു ഹോസ്പിറ്റലിൽ ഞാൻ ഇന്റർവ്യൂ ന് പോയി ഡ്യൂട്ടി ഷിഫ്റ്റ് കേട്ടപ്പോൾ ടെൻഷൻ ആയി afternoon duty night 11 vere night duty 11- 7 morning വരെ വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്താൻ റിസ്ക് ആയതുകൊണ്ട് ജോലി വേണ്ടെന്നു വെച്ചു 😓😓
@ft_niyah5 ай бұрын
As a girl Shame to being a Indian now 🙌🏻
@Mrpengagadget5 ай бұрын
Please move out from this country
@reshmisuresh31665 ай бұрын
You are super bro...because your contents are very relevant....Thanks for covering this issue.
ഇന്ത്യയിൽ ജനിച്ച് പോയതിന്റെ പേരിൽ ആ കുട്ടിക്ക് നീതി കിട്ടാതെ പോകരുത് …..💔
@mushafirashirin37405 ай бұрын
It's not about doctors; it's about women's safety.
@bhavanis86375 ай бұрын
Well explained.. Thanks💯
@athiramidhun14225 ай бұрын
ഇത്രേം മദ്യ ലഹരിയിലിരുന്ന അയാൾ ഒറ്റക്ക് ആയിരിക്കില്ല ഈ നീജ പ്രവർത്തി ചെയ്തത് 😢
@UserA_32445 ай бұрын
ആ കുട്ടിയുടെ ദേഹത്ത് നിന്ന് 2 ആളുടെ semen കിട്ടിയിരുന്നു. ഒരാൾ മാത്രമല്ല ചെയ്തത്😑😠
@techtips465 ай бұрын
ഒറ്റയ്ക്ക് അല്ല അത് ഉറപ്പ്. 150ml semen was found
@pathu-z7k5 ай бұрын
@@techtips46 ennuvachal ndhaa
@Al-henna00114 ай бұрын
@@techtips46😢
@farsanashameer16985 ай бұрын
Thankss for yours voice for this news 😢😮😢
@fidhafaizal88375 ай бұрын
We all fail as an indian😭😭
@annammapaulose77545 ай бұрын
Supper.100% correct. Do it immediatly.
@sashikasatagod77995 ай бұрын
നമളെല്ലവരു മൺസ്സിലാകണ്ടെത്ത് ഏതൊരു വലിയ ഹോസ്പിറ്റൽ ജോലി ചെയ്യുന്ന നഴ്സ് മാർ എപോലും വലിയ tenssion ലിൽ ആൻ കാരണം വർക്ക് ലോഡ് പിന്നെ ശരിയായ സെക്യൂരിറ്റി ഇല്ലാത്ത കാരണം അവിടത്തെ കൽക്കത്ത പോലെയുള്ള നായിൽ മാനേജ്മെൻ്റ് പറയാനേ ഇല്ല അങ്ങനെയാണ്.
@Seeems12345 ай бұрын
Thank you bro for bringing this up
@jibinjosek48375 ай бұрын
Its a crime to hope in this country
@salinik7755 ай бұрын
Thank you for reporting this in detail
@sanurajtm98405 ай бұрын
എന്റെ സാറെ ഈ അധികാരികൾ എല്ലാം ഒറ്റ കേട്ടാണ് ഇതുപോലൊരു നശിച്ച സംസ്ഥാനം വേറെ കാണില്ലാ... 🙏
@Yaxeenabcd5 ай бұрын
ആ principal നെയും ശിക്ഷിക്കണം 🤐
@adhithyang17825 ай бұрын
എന്റെ സംശയം എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രേയും ലൈംഗിക ദാരിദ്ര്യം.... എപ്പോഴും rape cases ആണ് 😣😞
@JeenaVarghese-cc3yz5 ай бұрын
🎬movies and nude looking good ads of inner 👗dresses and nudity of girls etc..
@JeenaVarghese-cc3yz5 ай бұрын
A sites in 🛍🎈⛱google
@Aaaaam-5 ай бұрын
Everybody is addicted to Adult contents and it is the major thing causing all these😕
@JeenaVarghese-cc3yz5 ай бұрын
@@Aaaaam- yes porn sites etc. Nudity advertisement movies 🍿🎥.. Shirtfilms
@universalkingdom50725 ай бұрын
Porn addiction, andi murich kalayanam rape case ne thanea marikolum
@rajinalinirajan29565 ай бұрын
Well said 👏
@daya84795 ай бұрын
ഇത്രയും കുടിച്ചു ലക്ക് കെട്ട ആള് ?താഴെ വീണുപോകല്ലേ ഉള്ളൂ.🤔 നേരെ നിൽക്കാൻ കഴിയോ??? ഈ Dr. ഉറങ്ങുന്നത് കണ്ടിട്ട് പോയി കുടിച്ചു(മദ്യത്തെ കൂട്ടുപിടിച്ചു )വന്നതാവും..😰😭😭Lifetime punishment ആണ് ഇവനൊക്കെ കൊടുക്കേണ്ടത്.. പെട്ടെന്ന് ഒന്നും കൊന്നുകളയരുത്
@kalyanib34315 ай бұрын
Avan mathramalla..vereyum aalkar und cheythathil
@Abhinav-w6i5 ай бұрын
State media absolutely ignoring the importance of this incident.........
@Seeems12345 ай бұрын
I am a doctor. I know how much we have to suffer .The sacrifice doctors make cannot be compared .
@prakasanvelluva64605 ай бұрын
എല്ലാ ഡോക്ടർസും അവരവരുടെ സേഫ്റ്റിക്കായി എന്തെങ്കിലും കൈയിൽ വെയ്ക്കണം
@roshnibiju33065 ай бұрын
Justice for doctor 😢
@theworldwanderer92805 ай бұрын
Thank u for covering this case ❤
@Solotrave5 ай бұрын
Njanum entrance padikkunna student aan. Ithokke kelkkumbol njangalkkum pediyavunnund. Njangalum future doctors aan. Njangalkko allenkil vere medical studentsino ingane undaayal enthu cheyyum? Ee nashicha sarkkar enthukond oru safetyum girlsin provide cheyyunnilla? Njangal medical professionals hardwork cheyth depressed polum aayittan ingane oru fieldil ethunnath. Today celebrating independence, where is freedom? Justice? Kindness? Humanity?😡😡😡😡
@kiranrs68315 ай бұрын
അയാൾ തനനെയാണോ പ്രതി ? അതോ അയാൾ ഒറ്റയ്ക്ക് തന്നെയോ ? വിശദമായ പരിശോധനകൾ നടത്തണം
@FathimaShabana-sg8jm5 ай бұрын
Ottakk allaa 😢 karaanm aa lady yude body il nin 150 g sebum an kandedthe kr avg men inte body il eeripoyaal 15 g mattrr indavu and ithrem brutual ay ono rando alkark mathram avare cheyaann patulaaa its crystal clear that oral mathram allaa
At least u come forward for us ….. till now no malayalam influencers done video for this….. for non medicos it is just a regular story but not for us like medicos
@ranjithranjus93865 ай бұрын
Yes sure
@hasnamc39865 ай бұрын
Exactly
@joshisatheesh44155 ай бұрын
അത്രയും കുടിച്ചു ലക്ക് കേട്ട ആളാണോ ഇത്ര ആരോഗ്യത്തോടെ ഒരു പെൺകുട്ടിയെ കൊന്നത് unbeliveable
@mithunmp95795 ай бұрын
It is a gang rape
@Shahina-p7r5 ай бұрын
Drugs can give them extra energy and criminal mentality
@IGNOSI5 ай бұрын
Its gang rape..post mortem revealed it
@Aj-ee9xy5 ай бұрын
@@Shahina-p7rsee autopsy റിപ്പോർട്ടിൽ 3ആളുടെ sperm കിട്ടിയിട്ടുണ്ട് its not one person its a gang rape അതില്ലേ ഒരു pradhi ഗവണ്മെന്റ് ആയി ettavum അടുപ്പം ullond aanu police aah murder place മിക തെളിവും നശിപ്പിച്ചു എന്നാണ് അറിയാൻ kayinjath
@ashokanot84605 ай бұрын
oraalla palaranu
@addulllaaddullq68715 ай бұрын
സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളി ആക്കുന്നത്. റേപ്പും കൊലപാതങ്ങളും ഡോക്ടർക്കു നേരെ മാത്രമല്ല ഏതു തരത്തിൽ പെട്ട സ്ത്രീകൾക്ക് നേരെയും ഉണ്ടാവാറില്ലേ. ക്രിമിനൽ സ്വഭാമുള്ളവർ നമ്മുക്കിടയിൽ തന്നെ ഉണ്ടാവാം. അവരെ തിരിച്ചറിയുക പ്രയാസമാണ് താനും. സ്ത്രീകൾ ഇങ്ങനെയുള്ള വർക്കിടയിൽ തനിച്ചവാതിരിക്കാൻ ശ്രമിക്കുക. 😌
@YISHRAELi5 ай бұрын
*Watch how Yogiji dealt it, watch how AP government dealt it* only Kerala and WB has worms in government
@Humanbeibg5 ай бұрын
How yogi handled coulf u explain sthum hathras okke ethre cases😢
@amararchanasvlogs49065 ай бұрын
ഒരു പെണ്ണിനെ തൊടാൻ ആണുങ്ങൾ പേടിക്കണം അത്ര സ്ട്രിക്ട് നിയമം വരണം 😢😢
@Aadhyaaas5 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ💔
@infinitegrace5065 ай бұрын
ഈ കേസിന്റെ ഡീറ്റെയിൽസ് മനസിലാക്കുക, ഇതിൽ സ്ത്രീ വിക്ടിം, കുറ്റവാളി പുരുഷൻ എന്ന് മാത്രമല്ല കാണേണ്ടത്. ഇത് പ്ലാൻ ചെയ്ത് നടപ്പായ ക്രൈം ആണ്. ഈ ജനാധിപത്യരാജ്യത്തെ സാധാരണ പൗരർക്ക് എന്താണ് അവസ്ഥ, അത് ചിന്തിക്കുക.
@arundhathix13215 ай бұрын
i dunno why malayalam media's are not reporting this issue. I was waiting for ur video.Kindly add subtitles,the video should be viral..
@Rahul3rd5 ай бұрын
Up gujarat annakil avar try cheyyanayirunnu
@swathi93595 ай бұрын
I am also thinking that the murder happened on 9 august these many days has gone but no media is reporting or talking about the issue. They are running around the political problem.researching how a good thing done by any party can be manipulated 😢
@nikhile25725 ай бұрын
ഇതുപോലെ ഒരു സ്വാതന്ത്ര്യ ദിനം... ഇതുവരെ ഉണ്ടായിട്ടില്ല..
@jithinnair51665 ай бұрын
Thanks for highlighting this issue bro
@sarans70315 ай бұрын
ജന ഗണ മന movie le പോലെ ആവുമോ ഇനി😮
@solomonkutties84545 ай бұрын
എല്ലാ sector കളും സുരക്ഷിത്വം ഉറപ്പ് വരുത്തണം please
@lajcreation62925 ай бұрын
ഇതിങ്ങെനെ ഓരോ ആൾകാർ മരിക്കുമ്പോൾ മാത്രം തല പൊക്കിയിട്ട് കാര്യമില്ല ഒരുത്തനും ഇതിന് മുതിരാത്ത ശിക്ഷ കൊടുക്കാൻ പറ്റുവോ ഗവണ്മെന്റിന് ഇല്ലെങ്കിൽ ഇത് പോലെയുള്ള ഒരുപാട് ന്യൂസുകൾ കാണാം
@U-bc5yd5 ай бұрын
I think he is not the only person involved in this case there are few more persons involved in this.. as a medical College student i will say seminar halls should have at least one cctv cameras..and the amount of semen found in inside the deceased's body was 150 g... A man could only eject 15 g at a time... It's sure that more people's are involved in this..
@ardrachandran92155 ай бұрын
Dirty politics is the main reason for the horrible situations in india.
@NourinNour7865 ай бұрын
നിർഭയ, സൗമ്യ, ജിഷ, etc എത്ര പേർ 💔😢
@rambo-kv4zd5 ай бұрын
അതിക്രമം ആരുടെ മേലും പാടില്ല അതിന് ഡോക്ടർ എഞ്ചിനീയർ കണക്ക് ഒന്നും ഇല്ലാ പബ്ലിക് മുന്നിൽ ഇട്ട് ഇവൻ മാരുടെ ശിക്ഷ നടപ്പാക്കണം
@AnandSreenivasan-ij9vl5 ай бұрын
Jusctice for Doctors ,Nurses ,attenttars and all medical staffes ❤ Protect medical officers because my mom is Nurse❤