KollamPanicker|ഗുണവും മണവുമില്ലാത്ത നിരീക്ഷണങ്ങൾനടത്തുന്ന ന്യായാധിപന്മാർ!

  Рет қаралды 6,426

i2i News

i2i News

Күн бұрын

KollamPanicker|ഗുണവും മണവുമില്ലാത്ത നിരീക്ഷണങ്ങൾനടത്തുന്ന ന്യായാധിപന്മാർ!
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#OrthodoxSabha #SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #healthnews #Malayalammovienews #kollamPanicker#SabhaCase#Jacobite#1934Constitution#Catholica#Pathariyarkis#
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 51
@rajammageorge3683
@rajammageorge3683 3 жыл бұрын
കൊള്ളാം well said mr kollam panikker sir മരുഭൂമിയിൽ വിളിച്ചു പറയുന്ന വന്റെ വാക്ക് ആണിതു പരിശുദ്ധാത്മാവിൽ അല്ലാതെ ഒരു മെത്രാൻ കക്ഷിക്കും ഇത് പറയാൻ കഴിയില്ല കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ താങ്ക്യൂ താങ്ക്യൂസർ
@marker0016
@marker0016 3 жыл бұрын
Judge എന്നാൽ തിരിച്ചറിയുക എന്നാണ്...അതില്ലെങ്കിൽ പിന്നെ എങനെ Justice ആവും
@sleebapaulose9700
@sleebapaulose9700 3 жыл бұрын
Very true . arun mixtra ena oru juge vakkil ayapol muthal kodigal kaikkuli medichathite nanni kannichathanu orthodox sabhakku ellam medichukoduthu . Evan E logathilnninnu pogunnathinnu munbu anubhavikkum .
@augustineananilayil2796
@augustineananilayil2796 3 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്.
@malayalee4227
@malayalee4227 3 жыл бұрын
പണിക്കർ സാർ താങ്കൾ പറഞ്ഞത് എത്രയോ ശരി. ഇതു ഞാൻ 2017 - മുതൽ പറയുന്നു, എന്റെ ആളുകളോട്. പബ്ലിക്കായിട്ടു പറയാൻ ഒരു വേദിയില്ലാതെ പോയി എനിക്ക്. താങ്കൾ പറയുതെങ്കിലും പൊതു സമൂഹത്തിനും , സർക്കാരിനും മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു.
@sleebapaulose9700
@sleebapaulose9700 3 жыл бұрын
Valare correct Mr . Pannikkar sir . Indian enna our countryil neethi nashichu . Kaikuli medichu enthum cheyunna judgeum . Athinnu chukkan pidikkunna vakkilumarum . Enthu court . Enthu neethi . Parayu gourtment.
@anilaabraham8133
@anilaabraham8133 3 жыл бұрын
പ്രിയ വിശ്വാസ സമൂഹമേ സ്വന്തം സഹോദരന്റെ മുതൽ പിടിച്ചെടുക്കുന്നതിൽ അഭിമാനിക്കരുത്. ദൈവത്തോട് ഏറ്റുപറഞ് അനുതപിക്കുക
@paappan4950
@paappan4950 3 жыл бұрын
ക്രൂശ് മരണം മുതൽ 2000 വര്ഷം അതായതു A D 33 മുതൽ 2033 ക്രിസ്തുവിന്റെ രണ്ടാം വരവ്, അത് സിറിയയിൽ. അതിന്റെ ഒരുകത്തിലേക്കായി ആ രാജ്യം ശൂന്യമാക്കപ്പെട്ടു. അവിടെ ശുദ്ധീകരണം നടക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടും. പീഡനം നേരിടുന്നവർ കാർത്താവിനാൽ രക്ഷപ്രാപിക്കേണ്ടവർ. അതുകൊണ്ടു യാക്കോബാകരെ നിങ്ങൾ വ്യസനികേണ്ട, കർത്താവു നിങ്ങളെ ചേർത്തുകൊള്ളും..
@alexanderv8490
@alexanderv8490 3 жыл бұрын
There is a simpler solution Join the real orthodox church
@alexanderv8490
@alexanderv8490 3 жыл бұрын
IOC
@paappan4950
@paappan4950 3 жыл бұрын
@@alexanderv8490 no, IOC not real othodox church.. real orthodox church are greak, syrian, Egyptian, coptic & ethopian . IOC & russian are copied from above orthodox churches. the word ORTHODOX is also from greek..
@vargheseazhanthara426
@vargheseazhanthara426 3 жыл бұрын
Well Said Sir, Appreciated, God Bless
@jamesjacob1512
@jamesjacob1512 3 жыл бұрын
Very true 🙏
@mathewkp7510
@mathewkp7510 3 жыл бұрын
സർക്കാർ K T thomas സർ സമർപ്പിച്ച നിയമനിർമ്മാണ അടത്താൻ ഏതിന് മടിക്കുന്നു
@rajammageorge3683
@rajammageorge3683 3 жыл бұрын
വിദേശപണം കൊണ്ട് ദ്രവ്യാഗ്രഹം മൂത്ത് അത് തലയ്ക്കു പിടിച് സ്ഥലജലഭ്രമം വന്നുപോയി!!!!
@shajiabraham5149
@shajiabraham5149 3 жыл бұрын
Well said 🙏
@pjthomas4780
@pjthomas4780 3 жыл бұрын
🙏🏼
@sarammamathew411
@sarammamathew411 3 жыл бұрын
This fight is getting others nerve. Does not matter whether Orthodox or Jacobite or Catholic Sabha people If you are not Born of Spirit and word of God you are not Born of above. Matt 6:33 says "Seek first the kingdom of God and His righteousness. " Matt 5:3 days " Blessed are the poor in spirit, theirs is the kingdom of God" Luke 9::2. " Jesus sent 12 descipiles to preach kingdom of God and heal the sick" John the Baptist ,Jesus , Apostles all preached about the gospel of the kingdom of God. If one read all gospels , Acts ,even epistle writing talks about advancing the Kingdom of God. . Panikar Sir, church age and Sabha age Era is changing to kingdom of God Era Now and Then.
@Youtubeuserb22
@Youtubeuserb22 3 жыл бұрын
സോറി, ഇതിനെ കുറിച്ചല്ല എനിക്ക് പറയാനുള്ളത്, ഓർത്തോഡോഗ്സ് കാർ ഇടുന്ന വാർത്തകളിൽ അവർ കമ്മെൻറ്സ് എന്ന ഭാഗം ബ്ലോക്ക്‌ ചെയ്യുന്നു, ഇതിനെക്കുറിച്ച് താങ്കൾക് എന്ധെങ്കിലും പറയാനുണ്ടോ, എന്താണ് അതിന് കാരണം.
@josephpj1425
@josephpj1425 3 жыл бұрын
അവർക്ക് സത്യത്തെ ഭയമാണ് അതു തന്നെ കാരണം
@kuruvillapp4087
@kuruvillapp4087 3 жыл бұрын
സോദോ൦ ഗോമോറ ദേവലോക൦ തന്നേ.
@jacobmathew2035
@jacobmathew2035 3 жыл бұрын
Somebody is expecting something😜😁
@vinuthomas4840
@vinuthomas4840 3 жыл бұрын
Jacobites അവരെക്കൊണ്ടു അവ്വുന്നതൊക്കെ ചെയ്ത് കുളമാക്കി. അവർക്കിടയിൽ ഒരു നല്ല ബ്ലേഡ് കാരൻ ഇല്ലാതെ പോയി. ഇനി ചെയ്യാൻ ഒന്നും ബാക്കി ഇല്ലാത്തതിനാൽ അവർ ദൈവത്തിനു വിട്ടുകൊടുത്തു. ബാക്കി ദൈവഹിതം. സാർ ദയവുചെയ്ത് IOC യെ ഗുണദോഷിക്കുന്നതു നിർത്തണം. അവരുടെ നേതൃതത്തോടു വേദമോടിയിട്ടു കാര്യമില്ല. അവരെ നയിക്കുന്നത് വിശ്വാസമല്ല യുക്തിയാണ്. വട്ടശേരിയുടെ കുരുട്ടുബുദ്ധി ഇപ്പോഴും പ്രവർത്തിക്കുന്നു. ഒരു 50 വര്ഷം കഴിയുമ്പോൾ ഇപ്പോൾ കാണുന്ന പ്രശ്നം മാറും. അന്ന് പുതിയ പ്രശനം വരും. കാരണം മലയാളീടെ സ്വഭാവം മാറില്ലല്ലോ പുരോഹിതവർഗ്ഗത്തിന്റെ ego ആണ് സഭാവഴക്ക് അതിൽ വിശ്വസത്തിനു ഒരു കാര്യവുമില്ല
@george561
@george561 3 жыл бұрын
നിങ്ങൾ പറയുന്നത് രണ്ടു കാര്യങ്ങളാണ്. പാത്രിയർക്കീസ് ബാവായുടെ ആത്മീയ മേൽക്കോയ്മയെ പറ്റി എനിക്ക് ഒന്നും പറയാനില്ല. അത് ഒരു വിശ്വാസമാണ്. അങ്ങനെ വിശ്വസിക്കാൻ നിങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ സുപ്രീം കോടതി വിധി അനുസരിച്ച് പള്ളി കൈമാറുന്നതിനെ എതിർക്കാൻ നിങ്ങൾക്ക് യാതൊരു അധികാരവും ഇല്ല. കാരണം നിങ്ങളും എല്ലാ യാക്കോബായ വിശ്വാസികളും ഇൻഡ്യൻ പൗരന്മാരാണ്. പോലീസിനെ ഉപയോഗിച്ചാണ് പള്ളി പിടിക്കുന്നത് എന്ന് നിങ്ങൾ പറഞ്ഞല്ലോ. അതു തെറ്റാണ്. പോലീസിനെ ഉപയോഗിച്ചല്ല ഓർത്തഡോക്സ്കാർ പള്ളി പിടിക്കുന്നത്, ഇൻഡ്യൻ ഭരണഘടനയെ ഉപയോഗിച്ചാണ്. നിങ്ങളുടെ പരാതിയുമായി ഇൻഡ്യൻ ഭരണഘടനയുടെ അടുത്തു പോകാൻ നിങ്ങളെ ആരും നിർബന്ധിച്ചിട്ടില്ല. നിങ്ങൾ തനിയെ എടുത്ത തീരുമാനമാണ്. അതു കൊണ്ട് ഇൻഡ്യൻ ഭരണഘടന എടുത്ത തീരുമാനത്തെ അനുസരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. നിങ്ങൾ ഭരണഘടനയെ അനുസരിക്കാൻ വിസമ്മതിച്ചാൽ അത് അനുസരിപ്പിക്കാൻ വേണ്ടിയാണ് രാജ്യം പോലീസുകാർക്ക് ശമ്പളം കൊടുത്ത് തയാറാക്കിയിരിക്കുന്നത്. നിങ്ങൾ പറഞ്ഞ മറ്റൊരു കാര്യത്തെ പറ്റിയും എനിക്ക് പറയാനുണ്ട്. ജസ്റ്റിസ് കെ. റ്റി. തോമസ് കമ്മീഷൻ്റെ ശുപാർശയെ പറ്റിയാണ്. ഒന്നാമത്തെ കാര്യം സുപ്രീം കോടതി വിധിയിൽ ഉൾപ്പെടുന്ന പള്ളികൾക്ക് വേണ്ടി മാത്രമായി ഒരു നിയമവും ഉണ്ടാക്കാൻ കേരള നിയമസഭയ്ക്ക് എന്നല്ല, പാർലമെന്റിനു പോലും അധികാരമില്ല. അത് തുല്യതയ്ക്കുള്ള അധികാരത്തിന്റെ ഉല്ലംഘനം ആയിരിക്കും. നിയമനിർമാണത്തിനു വേണ്ടി അങ്ങനെ ഒരു classification ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കുറഞ്ഞ പക്ഷം ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലെ എല്ലാ പള്ളികൾക്ക് വേണ്ടിയെങ്കിലും നിയമം നിർമ്മിക്കേണ്ടി വരും. വാസ്തവത്തിൽ എല്ലാ കൃസ്തീയ സഭകൾക്കും വേണ്ടി ഹിതപരിശോധനാ നിയമം കൊണ്ടുവന്നാൽ അത് ഭരണഘടനയ്ക്ക് അനുകൂലമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. ജസ്റ്റിസ് കൃഷ്ണയ്യർ നിർദ്ദേശിച്ച Church Act അപ്രകാരം ഉള്ള നിയമമായിരുന്നു. ജസ്റ്റിസ് കെ.റ്റി. തോമസ് കമ്മീഷൻ പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേവലം ഓർത്തഡോക്സ് യാക്കോബായ സഭകൾക്കു വേണ്ടി മാത്രം നിയമം കൊണ്ടുവരുന്നു എന്നു തന്നെ കരുതി അതിനെ പറ്റി പരിശോധിക്കാം. ഹിതപരിശോധന എന്നാൽ, ഏത് സഭയിൽ ചേരണം എന്നുള്ള അധികാരം ഓരോ ഇടവകയ്ക്കും കൊടുക്കുകയാണ്. അതിൽ inherent ആയിട്ടുള്ള മറ്റൊരു അധികാരം കൂടി ഉണ്ട്. ഇടവകയ്ക്ക് ഒരു സഭയിലും ചേരാതെ തനിയെ നിൽക്കാനുള്ള അധികാരം. അതിനെ നിഷേധിക്കാൻ പറ്റില്ലല്ലോ. നല്ല വരുമാനമുള്ള ഒരു പള്ളിയുടെ സമർത്ഥനായ ഒരു വൈദികൻ വിചാരിച്ചാൽ ഇടവകക്കാരെ പറഞ്ഞു മനസ്സിലാക്കി അവരെ കൊണ്ട് തനിയെ നിൽക്കാനുള്ള തീരുമാനം എടുപ്പിക്കാൻ സാധിക്കും. ആ ഇടവകയുടെ വികാരി അച്ചന് പാത്രിയർക്കീസിന്റെ ആത്മീയ മേൽക്കോയ്മയെ അംഗീകരിക്കാൻ ഒരു വിഷമവും ഉണ്ടാവുകയില്ലല്ലോ. ആരുടെ ആത്മീയ മേൽക്കോയ്മയെയും അച്ചൻ അംഗീകരിക്കും. പാത്രിയർക്കീസിനു ഇഷ്ടമല്ല എങ്കിലും അങ്ങനെ ചെയ്യാമല്ലോ. കാലക്രമേണ പാത്രിയർക്കീസും അതിനെ അംഗീകരിച്ചു കൊള്ളും. ഇവിടെയാണ് മെത്രാന്മാരുടെയും ബാവാമാരുടെയും കഞ്ഞി കുടി മുട്ടാൻ പോകുന്നത്. ഹിതപരിശോധനാ നിയമം നടപ്പിൽ വന്നാൽ മെത്രാന്മാരുടെയും ബാവാമാരുടെയും ആത്മീയ അധികാരം മാത്രമേ ശേഷിക്കുകയുള്ളു. സാമ്പത്തികമായും ഭരണസംബന്ധമായുമുള്ള അധികാരങ്ങൾ നഷ്ടപ്പെടും. ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി മാത്രം നിയമം നിർമിക്കാൻ പറ്റില്ല. നിയമം പിൻവലിക്കുന്നതു വരെ അതു തുടരും. അതു കൊണ്ട് മണർകാട് പള്ളിയുടെയോ അതു പോലെ സമ്പന്നമായ മറ്റു പള്ളികളുടെയോ വികാരിമാർക്കു ഇഷ്ടം പോലെ സമയം കിട്ടും. പിന്നെ, വികാരിമാരെ സ്ഥലം മാറ്റാനുള്ള അധികാരവും നഷ്ടമാകും. കൃസ്ത്യാനി സമൂഹത്തിന്റെ പ്രാഥമിക യൂണിറ്റ് സഭയല്ല, ഇടവകയാണ് എന്ന് ഇൻഡ്യൻ ഭരണഘടന അംഗീകരിക്കും. യാക്കോബായ മെത്രാന്മാർക്കും ബാവായ്ക്കും ജസ്റ്റിസ് കെ.റ്റി. തോമസിനോട് ഹൃദയംഗമമായി നന്ദി പറയാം.
@alexanderv8490
@alexanderv8490 3 жыл бұрын
Enforce Supreme Court judgment
@senjacob73
@senjacob73 3 жыл бұрын
Was Jesus born in India? Will the pope not give respect to patriarch of Antioch as he resides in Lebanon and as he is not rich like him? Will the Indian supreme court judgement make Catholicos equal in the eyes of pope and other top Church leaders of the world? The world churches donot consider patriarch of Antioch and Catholicos equal.to.test,let Catholicos go to a conference of world Christian leaders.
@bennyvarghese1382
@bennyvarghese1382 3 жыл бұрын
എടൊ പണിക്കറെ നിങ്ങള്ക്ക് കിട്ടിയ കൂതശകൾ എവിടെനിന്നു? വിവരക്കേട് പറയുന്നതിനും ഒരു വിവരം വേണ്ടേ... താൻ പണിതോ പണിക്കരേ... എവിടെ വരെ പോകും എന്ന് നമുക്ക് കാണാം... മുള്ളിനും നേരെ ഉത്തക്കാതിരുന്നാൽ തനിക്കു കൊള്ളാം...
@aneeshmani8583
@aneeshmani8583 3 жыл бұрын
Kolappully Thannte Father
@koshykunjummen4482
@koshykunjummen4482 3 жыл бұрын
Antioch is in its place. Orthodox church is Indian origin. Do not ask for the wealth from india.That is why Antioch has vanished. Let them realize what is their mistake.Please do not be like most Rev Thomas catholics.how many churches has been Capture by him.let God prevail
@annievarghese9476
@annievarghese9476 3 жыл бұрын
ഈ പണിക്കർക്ക് പണിക്കർ അല്ലാത്തതിനാൽ വട്ട് പിടിച്ചു. സ്വന്തം കുടുംബത്തിൽ സ്ഥാനമില്ല അതിനാൽ വല്ലവന്റെയും പിറകെ നടന്നു മഹാനാണെന്ന് പേരെടുക്കുന്നു. പോടാ വാചകം അടിക്കാതെ .
@ousephavarachen9390
@ousephavarachen9390 3 жыл бұрын
ഇത്രയും പറയാൻ....കോളപുള്ളി അപ്പൻ... എന്ത് തന്നു........
@malayalee4227
@malayalee4227 3 жыл бұрын
നിങ്ങൾ ശരിയ്ക്ക് കൊടുത്ത് അനുകൂലവിധി മേടിച്ച ശീലമുള്ളതിനാലാണ് , ആരെങ്കിലും എന്തെങ്കിലും യാക്കോബായ സഭയ്ക്ക് അനുകൂലമായി പറഞ്ഞാൽ അവരോട് എന്തു മേടിച്ചു എന്നു ചോദിയ്ക്കുന്നത്.
@gamechanger6769
@gamechanger6769 3 жыл бұрын
ജഡ്ജിമാരുടെ അണ്ണാക്കിൽ എത്ര തിരുകി കൊടുത്തു മൊണ്ണേ
@humangenome294
@humangenome294 3 жыл бұрын
Athu kalakki..kanimangalam kovilakathinte adiveru thondum ennu parayunna kolappulli appan..yacoba sabhayude adiveru thondum ennu paranju nadakkunna devalokam catholica..avide kolappully trust, ivide kanjikkuzhi trust..nalla kandupidutham..congrats...
@oommengeorge4142
@oommengeorge4142 3 жыл бұрын
പണിക്കര് സാറ് പറഞ്ഞു പറഞ്ഞു യാക്കോബ്യേക്കരേ കുളിപ്പിച്ച് കിടത്തും എരിത്തിയിൽ എണ്ണ ഒഴിക്കാതെ പണിക്കർ സാറേ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിൽ ആക്കാൻ ഉള്ളതിന് പകരം അവർക്കു വീണ്ടും വീണ്ടും ആശ കൊടുത്തു അവരെ ഒരു വഴിയാകുകയും വിഷമിപ്പിക്കുകയും ചയ്യുന്നത് എന്തിനു സാർ. പരമോന്നത കോടതിയെ വെല്ലു വിളിക്കാതെ. മൗനമായിരുന്നു അവസാന പിടിവള്ളിആയജനഹിതം നടക്കുമോ എന്നു നോക്കൂ അവിടയെങ്കിലും രക്ഷപ്പെടുമോ എന്നു. ഇല്ലെങ്കിൽ അതോടെ സംബൂർണ സമാധാനം ആകും കോടതി കേസ് തോറ്റവർക്ക് കോടതി വിധി മണവും ഗുണവും കാണില്ല ജയിച്ചവർക്ക് അതു സുഗന്തവും മണവും ഉള്ളത് തന്നെ
@shalimartriumph1708
@shalimartriumph1708 3 жыл бұрын
Brother Ommen George can you contradict any of the statement of respected Kollam Panikar Sir. If you can contradict, tell me now. Listen him carefully. PALLIPIDI will stop Very soon. You just wait. We Jacobayya Sabha members waiting for justice and we don't want confront fight with Kerala Police/CRPF being God fearing people and to be s good Christian.
@oommengeorge4142
@oommengeorge4142 3 жыл бұрын
@@shalimartriumph1708 ഹലോ മിസ്റ്റർ യോഹന്നാൻ ഇപ്പോ കിട്ടും ഇപ്പൊ കിട്ടും എന്നു കരുതിയ മുന്തിരങ്ങ പുളിക്കുന്നതാണന്നു അങ്ങ് കരുതിയാൽ മതി. നിങ്ങൾ ഇനി പോകാൻ വല്ല സ്ഥാലവും ഉണ്ടോ വെള്ളാപ്പള്ളി നടേശനെ വരെ കൊണ്ടുവന്നു അല്പം ലജ്ജാ വേണം. തോൽവി സമ്മതിച്ജു തിരിച്ചു വരിക നിങ്ങള്ക്ക് നിലനിൽപ് ഉണ്ടാകും അല്ലെങ്കിൽ ഇതോടെ ആ സഭ ഇന്ത്യയിൽ നിന്നും മാറ്റപ്പെടും. ഞങ്ങൾക്കുനിങ്ങളെ വേണം നമുക്കിനി ഒരുമിച്ച് നിൽക്കാം. കേപിയും കേറ്റിയും ഒന്നും വേണ്ട. നിങ്ങള്ക്ക് അവർ വെറുതെ ആശ തരുകയാണ്
@jacobvengal3456
@jacobvengal3456 3 жыл бұрын
Panicker, why you worry so much ? God did not create the malayali, leave us alone to live. In my opinion you self proclaimed to be a leader? Don’t you have job ? If you are retained from a govt job and you are still a taxpayers liability. Please enjoy your God given life. “Malayali is the most intelligent Human being on the face of the earth”
@koshyvarkey7582
@koshyvarkey7582 3 жыл бұрын
താങ്കൾ കോടതിയിൽ പോയി വാദിക്കാൻ വയ്യാരൃനേനാ. നമ്മുടെ നാട്ടിൽ ഈ സഭ സ്ഥാപിച്ചത് പാത്രിയർക്കീസ് ബാവ അല്ല. പരിശുദ്ധ തോമാശ്ലീഹ ആണ്. കേസിനൃ പോയത് പാത്രിയർക്കീസ്കാരാണ്. താൻ ചൃമമാതെ കിടന്നു കൊണ്ട് കൃരകകാത്. ആർക്കും മനസിലായില്ല എൻകിലൃം താങ്കൾക്ക് മനസിലായലേലാ. ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാരേയൃം അച്ഛൻമാരേയൃം പള്ളികളിൽ നിന്നും അടിഛിറകകി വിട്ടപ്പോൾ നിങ്ങൾ എവിടെ യായിരുന്നു.
@susanthomas4232
@susanthomas4232 3 жыл бұрын
Who is driving the people out of their church? Who is asking them to get out? They are requested to stay and pray together with their own brothers and sisters as we were doing peacefully a few years back. Please don’t ignite enemity between the people sir. Remember that we are all CHRISTIANS after all. No viswasam is important than being a true Christian.
@vargheseazhanthara426
@vargheseazhanthara426 3 жыл бұрын
Well Said Sir, Appreciated, God Bless
@pjthomas4780
@pjthomas4780 3 жыл бұрын
🙏🏼
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН