No video

Kondoram | Lyrical Video Song | Odiyan | Mohanlal | ManjuWarrier

  Рет қаралды 2,278,524

Satyam Music

Satyam Music

Күн бұрын

Film: Odiyan (2018)
Directed by: V. A. Shrikumar Menon
Produced by: Aashirvad Cinemas
Lyrics : Rafeeq Ahamed
Music: M Jayachandran
Singers: Sudeep Kumar & Shreya Ghoshal
#kondoram #shreyaghoshal #mohanlal
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
കൊണ്ടോവാം കൊണ്ടോവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം....
പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം
മാനോടും മേട്ടിൽ കൊണ്ടോവാം
പെണ്ണേ
ഒടി മറയണ രാക്കാറ്റ്
പന മേലെയൊരൂഞ്ഞാല്
നിഴലുകളാലതിലിളകും
മുടിയാട്ടം കണ്ടാ
തിരിയുഴിയണ മാനത്ത്
നിറപാതിര നേരത്ത്
മുകിലുകളാൽ പിറകെവരും
മാൻകൂട്ടം കണ്ടാ
പാലകളിൽ കാമം പൂക്കും
ധനുമാസനിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടോവാം
പെണ്ണേ
ഈ മഴപൊഴിയണ നേരത്ത്
ഒരു ചേമ്പില മറയത്ത്
ചെറുമണികൾ വിതറിയിടും
കുളിരാടാൻ പോകാം
കലിയിളകണ കാറ്റത്ത്
നടവഴിയുടെ ഓരത്ത്
മുളയരിയിൽ തെളിമയെഴും
നിൻ കാലടി കണ്ടേ
വാവലുകൾ തേനിനു പായും
മലവാഴത്തോപ്പും കേറി
അലനല്ലൂർ മലയിൽ കൊണ്ടോവാം
പൊന്നേ
വന്നോളാം വന്നോളാം
നീ ചായും കൂട്ടിൽ വന്നോളാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം
പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം
തേരോട്ടം കാണാൻ
വന്നോളാം പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudios
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 308
@roby-v5o
@roby-v5o 8 ай бұрын
ഒടിയൻ സിനിമയിലെ പാട്ടും ഫൈറ്റും വേറെ ലെവൽ ആണ്..🔥🔥🔥 *ആരൊക്കെ 2024.. ൽ കേൾക്കുന്നു ❣️❣️*
@vs6892
@vs6892 2 ай бұрын
ശാരംഗ് എന്ന ഞാൻ ലോക സംഗീതദിനമായ ഇന്ന് അതായത് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച ഈ പാട്ട് കേൾക്കാനും ആശംസകൾ പറയാനും ഇവിടെ വന്നിട്ടുണ്ട്.
@Aps-Be-you-nd
@Aps-Be-you-nd 3 ай бұрын
ഇത്രയും സുന്ദരിയായി മഞ്ജു വാര്യരെ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല...
@vineethvinayanrema2833
@vineethvinayanrema2833 2 ай бұрын
💯
@vineethabd3380
@vineethabd3380 7 күн бұрын
Appol sundharanaaya mohanlaline eee samayath kandittille
@baijubaiju1948
@baijubaiju1948 Жыл бұрын
രണ്ട് പേരും, പാടി മറിച്ചു, സുദീപ്, ശ്രേയ ❤️❤️❤️❤️❤️❤️
@krishnapriya6330
@krishnapriya6330 7 ай бұрын
അതെ ആ പാലക്കാടൻ ഗ്രാമഭംഗി അത്‌ വേറെ ലെവലാ
@sonyjoy3764
@sonyjoy3764 4 ай бұрын
Ithil palakkadu illa.moonnaar,athirappalli okke aanu.. varial ottappaalam,chelakkara,alathur traditional anu
@anjanamohanmohan
@anjanamohanmohan 2 ай бұрын
അയിന് ഇത് പാലക്കാട്‌ അല്ല 😂
@jayeshgopinath4769
@jayeshgopinath4769 10 ай бұрын
വാഗമൺ മൊട്ടകുന്ന് അതിരപള്ളി shooting ലൊക്കേഷൻ, ❤️❤️💚💚💚🥰🥰
@haridasharidas4913
@haridasharidas4913 Жыл бұрын
ഈ സിനിമ ഒടിയൻ ഈ സീൻ എത്ര കണ്ടാലും മതി വരില്ല എന്റെ മോഹൻജി അണ്ണൻ
@jacob-th6sn
@jacob-th6sn Жыл бұрын
ആക്കിയതാണേല്ലേയ്
@joyg4427
@joyg4427 Жыл бұрын
Joy the and inclusion in the past two years later in life and death of his career as
@joyg4427
@joyg4427 Жыл бұрын
@@jacob-th6sn Zuma
@rajeshedacheriyan1658
@rajeshedacheriyan1658 7 ай бұрын
മമ്മദ് അഭിനയിക്കും റൊമാൻസ് 😂😂😂😂
@TeePeesGallery
@TeePeesGallery Жыл бұрын
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം പുല്ലാനിക്കാടും കാണാം വെള്ളാമ്പൽപ്പൂവും നുള്ളാം മാനോടും മേട്ടിൽ കൊണ്ടോവാം പെണ്ണേ കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം ഒടി മറയണ രാക്കാറ്റ് പന മേലെയൊരൂഞ്ഞാല് നിഴലുകളാൽ അതിലിളകും മുടിയാട്ടം കണ്ടാ തിരിയുഴിയണ മാനത്ത് നിറപാതിര നേരത്ത് മുകിലുകളാൽ പിറകെവരും മാൻകൂട്ടം കണ്ടാ പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി ആലത്തൂർ കാവിൽ കൊണ്ടോവാം പെണ്ണേ കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ ഈ മഴപൊഴിയണ നേരത്ത് ഒരു ചേമ്പില മറയത്ത് ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം കലിയിളകണ കാറ്റത്ത് നടവഴിയുടെ ഓരത്ത് മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം പൊന്നേ വന്നോളാം വന്നോളാം നീ ചായും കൂട്ടിൽ വന്നോളാം നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരി നിന്നോളാം പുല്ലാനിക്കാടും കാണാം വെള്ളാമ്പൽപ്പൂവും നുള്ളാം തേരോട്ടം കാണാൻ വന്നോളാം പെണ്ണേ കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരി നിന്നോളാം
@vinodcm3492
@vinodcm3492 Жыл бұрын
താങ്ക്സ് 🙏
@sheelabvattoth
@sheelabvattoth 10 ай бұрын
Thanks
@vishnumk9420
@vishnumk9420 Ай бұрын
2024 ജൂലൈ 4 രാത്രി ഈ പാട്ട് ഞാൻ കേൾക്കുന്നു
@MersalMaaran4828
@MersalMaaran4828 Жыл бұрын
ഈ music ഒരു fanstastic feel തന്നെയായിരുന്നു തിയേറ്ററിൽ🥰🤍💯💥
@robinpr4438
@robinpr4438 Жыл бұрын
Correct aanu 💚💚💚🥰🥰
@devanandsj9075
@devanandsj9075 6 ай бұрын
Satyam
@navneeths6204
@navneeths6204 2 ай бұрын
Sure ❤❤❤❤❤❤❤❤❤❤❤
@sajithkrishnan4947
@sajithkrishnan4947 Ай бұрын
Yes
@drift_kings
@drift_kings 9 ай бұрын
ഈ പാട്ടിന്റെ theater experience ....vowwwwwww❤
@lakshmiingle1760
@lakshmiingle1760 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘😘😘😘ഇതൊക്കെയാണ് പാട്ട്...... M ജയചന്ദ്രൻ sir 🙏🙏🙏🙏
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Superhitofodiyan
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
ഒടിയൻ നല്ല ചിത്രമാണ് ..എന്താ കുഴപ്പം ?
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯
@RajaRaja-ep6te
@RajaRaja-ep6te Жыл бұрын
Nalla cinemayanu 💥
@sajithkrishnan4947
@sajithkrishnan4947 Ай бұрын
True. Dileep and mafia want to ditch this movie
@Sk-pf1kr
@Sk-pf1kr Жыл бұрын
ഒരു നിമിഷം മനസ്സ് പഴയ കാലങ്ങളിലേക്ക് ഊളിയിട്ടു . കരിംബനയും . കൈതോലയും കുളക്കടവും പാടങ്ങളും ദൈവങ്ങളും നിറഞ്ഞ ആ കാലത്തിലേക്ക് ദൈവങ്ങളും
@amithamp8219
@amithamp8219 Жыл бұрын
Bx,q1QQ l
@divyatv9802
@divyatv9802 Жыл бұрын
@@amithamp8219 hi Jo yu7yyyyyy tutors 😋
@sreejeshgovind2409
@sreejeshgovind2409 Жыл бұрын
❤yes💯💯💯
@user-jw4nt8lz1d
@user-jw4nt8lz1d 8 ай бұрын
@user-jw4nt8lz1d
@user-jw4nt8lz1d 8 ай бұрын
Ente favourite song
@nishanair5515
@nishanair5515 10 ай бұрын
Manju warrier amazing performance.... ❤️❤️❤️❤️❤️ Manju &suresh gopi jodi super.... 🎉🎉🎉
@manojpm3745
@manojpm3745 10 ай бұрын
ഈ പാട്ട് കേട്ടാൽ പാലക്കാട്‌ ഒന്ന് പോയി വരും പോലെ ഒരു ഫീൽ
@sreejithMU
@sreejithMU 10 ай бұрын
അതെന്തുകൊണ്ടാണ്? അലനല്ലൂർ എന്ന് പറയുന്നതുകൊണ്ടാണോ?
@user-jw4nt8lz1d
@user-jw4nt8lz1d 8 ай бұрын
Nammal ippam poyitt vannathe ullu😂
@akhilthaipparambil3734
@akhilthaipparambil3734 7 ай бұрын
സത്യം ബ്രോ ❤❤
@radhakrishnan3251
@radhakrishnan3251 7 ай бұрын
Pazhaya oro ormakalilekku povum pole
@shihableeclaradges3264
@shihableeclaradges3264 6 ай бұрын
😍😍 ശരി ആണ്
@haridasharidas4913
@haridasharidas4913 Жыл бұрын
സൂപ്പർ അണ്ണാ മോഹൻലാൽ അണ്ണാ ഈ സീൻ ഒരിക്കലും മറക്കില്ല
@shyamalanair4355
@shyamalanair4355 5 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം I love this song
@haridasharidas4913
@haridasharidas4913 Жыл бұрын
എത്ര സൂപ്പർ സീൻ
@prasanth7130
@prasanth7130 6 ай бұрын
കുറെ വർഷങ്ങൾക്ക് ശേഷം ആണ്...പഴയ പോലെ ഒരു സോങ് 2018 ഡിസംബർ ൽ ❤️ ഉണ്ടാവുന്നത്
@manojpm3745
@manojpm3745 Жыл бұрын
കൊണ്ടോരം superr വള്ളുവനാടൻ ഫീൽ ❤️
@sarath_k
@sarath_k 6 ай бұрын
ഉറക്കം വരാത്ത നിശബ്ദമായ രാത്രിയില്‍ നിലാവു പോലെ ......സമയം 2.31❤
@vysakhraj-ll9ik
@vysakhraj-ll9ik Жыл бұрын
മാണിക്യനും പ്രഭയും ♥️♥️♥️
@indira7506
@indira7506 7 ай бұрын
എത്ര മനോഹരമാണ് ഈ ഗാനം
@acee.3
@acee.3 18 күн бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടും visualum ❤❤
@anjusooraj2786
@anjusooraj2786 Жыл бұрын
മഞ്ജുവിന് പകരം മഞ്ജു മാത്രം👍👍
@vismayamgraphics
@vismayamgraphics Жыл бұрын
First 25 seconds.... amazing... making goosebumps...😮
@NM-gg2wf
@NM-gg2wf 10 ай бұрын
Also from 1:31 to 1:51
@haridasharidas4913
@haridasharidas4913 Жыл бұрын
ഇതുപോലെ ഒരു സീൻ ഒരിക്കലും ഇനിയും വരില്ല
@christyyjohn991
@christyyjohn991 Жыл бұрын
വരണ്ട 😁🙏
@rajeshkkraj1080
@rajeshkkraj1080 Жыл бұрын
Ini Vannal Aavarthanam Aaville Vetta Valiya...?
@haridasharidas4913
@haridasharidas4913 Жыл бұрын
​@@rajeshkkraj1080 എടാ മണുഗോസ് ഈ സീൻ ഇതു പോലെ വരില്ല എന്നാ പറഞ്ഞത് അല്ലാത് നിന്നെ പോലെ മുന്നിൽ വാൽ ഉള്ള കുരങ്ങ് ആണ് എന്ന് വിചാരിച്ചു 😜😜😜😜പൊട്ടൻ 🤣🤣🤣
@rajeshkkraj1080
@rajeshkkraj1080 Жыл бұрын
@@haridasharidas4913 Ne ithrayum Kalam Evideyayirunnu Vetta Valiya Njan Typu Cheythittu Masagalayallo🤣🤣
@user-or7ok9ds4q
@user-or7ok9ds4q 9 күн бұрын
എന്താ ഒരു ഫീൽ 👍👍👌👌❤❤
@muhammadsinank.a6439
@muhammadsinank.a6439 Жыл бұрын
Super song mohanlal Super puli 👍👍👍poli Super 👍👍
@mohanchandra9001
@mohanchandra9001 Жыл бұрын
Kondooraam kondooraam kaithoola paaya kondooraam ... thank you so much Sir for this musically exquisite ... heartwarmingly charming ... enchantingly ... beautiful ... romantic ... composition ... with lots of love ❤
@LakshmiDevi-lp3nj
@LakshmiDevi-lp3nj 8 ай бұрын
Adhi manoharamaya hrudhayam nirakunna ,ormakal poothulakunna varikal,padhangal,varikal aa neelimakoodi kalarumbol paranjhariyikanavathoranuboodhi ee ganathal nirakunnu.Suprb.....👌👌❤️❤️
@mohanchandra9001
@mohanchandra9001 Жыл бұрын
Kondooraam kondooraam ... kaithoola paaya kondooraam ... thank you so much Sir for this musically ... outstanding ... bewitchingly ... charming ... exceedingly ... beautiful ... brilliant romantic ... composition ... with lots of love ❤
@haridasharidas4913
@haridasharidas4913 Жыл бұрын
എന്റെ ഇഷ്ടം ഗാനം
@mohanchandra9001
@mohanchandra9001 Жыл бұрын
Thank you so much Sir ... for ... this ... extraordinarily ... beautiful enchantingly ... heartwarming ... superbly ... charming ... romantic composition ... with lots of love ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Thank ... you ... so much Sir ... for this ... marvellously ... beautiful ... enchantingly ... charming ... magnificent ... romantic ... composition ... with lots of love ❤
@amithagibinamitha2949
@amithagibinamitha2949 5 ай бұрын
ലാലേട്ടൻ.... മഞ്ജു. വാര്യർ.... ഹിറ്റ്.... 👌👌👌👌
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 3 ай бұрын
Miracles sambhavikkate.......വർഷങ്ങൾക്ക് ശേഷം.....
@aravindannair2567
@aravindannair2567 8 ай бұрын
Sooper song, special appreciation to my jayachandran sir
@annashaiju1
@annashaiju1 3 ай бұрын
ഒരുപാട് ഇഷ്ടം തോന്നിയ പാട്ട് ♥️
@moviekid1085
@moviekid1085 Жыл бұрын
അലനലൂർ മലയുടെ താഴെ താമസമുള്ള ഞാൻ 😬😍
@shanavasnadupaduvilabdulaz1838
@shanavasnadupaduvilabdulaz1838 Жыл бұрын
Where that place? Palakkad where
@shanavasnadupaduvilabdulaz1838
@shanavasnadupaduvilabdulaz1838 Жыл бұрын
Where that place? Palakkad where
@rajankm7140
@rajankm7140 Жыл бұрын
​@@shanavasnadupaduvilabdulaz1838nu nu Dr❤❤❤❤❤ de ni
@Mozyandjuly
@Mozyandjuly 7 ай бұрын
അലനല്ലർ എവിടെ മല
@noorpmna3826
@noorpmna3826 Жыл бұрын
കണ്ടിരിക്കാൻ പറ്റിയ നോർമൽ സിനിമ
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
ഈ ഗാനം എത്ര കണ്ടാലും മതിവരില്ല 👍❤
@naveenunninavi4491
@naveenunninavi4491 2 күн бұрын
Odiyan ❤
@sivanpk4119
@sivanpk4119 Жыл бұрын
എനിക്ക് ഇതിലെ ഓരോ പാട്ടും ഏറെ ഇഷ്ടപ്പെട്ടത് !! ഇതുപോലൊരു കഥാപാത്രമായി നമ്മുടെയെല്ലാം ലാലേട്ടൻ അഭിനയിക്കുമ്പോൾ തന്നെ ഏറെ ത്രില്ലടിച്ചു ഞാനൊക്കെ !! എത്ര നല്ല ഷോട്ടുകൾ ചിത്രീകരിക്കാമായിരുന്നു ഒടിയനിൽ ..... രാത്രികാലങ്ങളിൽ ഒടിയനാവാൻ വേഷപകർച്ച നടത്തുന്നതും, ഒടിയനായി വന്ന് ഭീതിപ്പെടുത്തുന്നതും ..... അങ്ങിനെ എത്രയെത്ര സീനുകൾ ചെയ്യാമായിരുന്നു ..... മണ്ടൻ ശ്രീകുമാർ മേനോൻ ..... ഇനി കിട്ടുമോ ഇങ്ങിനെ ഒന്ന് .....
@aakshgana
@aakshgana Жыл бұрын
Ax,,
@prameelaachu1053
@prameelaachu1053 11 ай бұрын
So it
@techsandtricks6410
@techsandtricks6410 10 ай бұрын
ഒടിയൻ്റെ പരാജയം ഒരു നല്ല തിരക്കഥാകൃത്തില്ലാതെ പോയതാണ്.
@ratheeshtp5882
@ratheeshtp5882 3 ай бұрын
നല്ല സാധ്യതയുള്ള ഒരു പ്രമേയമായിരുന്നു ഇത് , ഈ ഒടിയൻ പ്രമേയത്തിൽ ഒരു സിനിമ മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല , പക്ഷേ തിരക്കഥയും മറ്റുമായി എല്ലാം കുളമാക്കി , ഒരു നല്ല സാധ്യതയുള്ള ത്രില്ലിംഗ് സിനിമയാക്കി ഇത് മാറ്റാമായിരുന്നു
@shinubro.events3896
@shinubro.events3896 2 ай бұрын
Last fight സീൻ വെറുപ്പിച്ചു കളഞ്ഞു....😢
@abhilashajay1978
@abhilashajay1978 Жыл бұрын
My favourite music 🎵🎶🎶🎶
@radhakrishnanpillai28
@radhakrishnanpillai28 Жыл бұрын
നല്ലൊരു പ്രണയ രംഗം. 👌👍
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.ആശീർവാദ് സിനിമാസ്
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
ഇത് ഒരു പഴയ കഥ ഗാനം സൂപ്പർ 👍❤❤
@robinpr4438
@robinpr4438 Жыл бұрын
Varshangalku sesham aanu malayalathil nalloru song vannathu💚💚💚🥰🥰🥰💚💚
@ab-lk5er
@ab-lk5er 6 ай бұрын
_I am a huge fan of south movies.......I had watched _*_Mohanalal Sir's Oppan,Drishyam,Drishyam-2,With Jilla & Janta garage, I became his huge fan,Pulimurugan *💞💥💥💥 was of next LVL....... Thus movie *_**_#Odiyan_**_,_*_ made me speechless......💥💥💥💥💥 Alone movie was ok,Villain was ok,but his movie _*_#Marakaar_**_ king of Arabidante,Neru,Malaikottai Valiban💥💥💥💥_*_ was again of next lvl......💥💥💥💥✌️✌️✌️ Mohanlal is a class Actor no doubt in that......✌️✌️✌️✌️_
@vishnucinemas9715
@vishnucinemas9715 Жыл бұрын
വെയ്റ്റിംഗ് for next ഒടിയൻ മാജിക്‌ ശ്രീകുമാർ..
@jagannathsivakarma.v7884
@jagannathsivakarma.v7884 Жыл бұрын
എന്റെ അച്ചയെ ചേർത്ത് പിടിച്ചു കൊട്ടാരക്കര വഴിപോയപ്പോൾ കേട്ട പാട്ട്, അവസാന യാത്രയും പാട്ടും അതാരുന്നു, മറക്കില്ല
@sugavasinik9667
@sugavasinik9667 Жыл бұрын
എന്താ പറ്റിയത് bro😞
@omegamullaringad579
@omegamullaringad579 3 ай бұрын
എന്നിട്ടെന്തു പറ്റി
@dradityasuresh4126
@dradityasuresh4126 Жыл бұрын
Super song and super location ❤❤❤
@user-vi4zz2co8r
@user-vi4zz2co8r 6 ай бұрын
കേരള 🌴🌴🌴🌴🌴ഒരു മുത്തശ്ശി കഥ ♥️♥️♥️ വലിയമ്മയെ ഓർമ വരുന്നു
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
ഈസോങ് അതിരപ്പിള്ളി സോങ്👍👌❤
@maheshchandran3869
@maheshchandran3869 10 ай бұрын
Cinema enikku valare ishtapettu, pakshe A10 nu pakaram, youngsters arunnel adipoli ayene..
@jayankayiliadjayankayiliad9914
@jayankayiliadjayankayiliad9914 Жыл бұрын
ഒടിയൻ 90കളി ലെ പേടി സ്വപ്നം
@venugopalkb4385
@venugopalkb4385 27 күн бұрын
Nostalgic songs🎉🎉🎉🌹🌹🌹👌👌👌🙏❤️.
@naveenunninavi4491
@naveenunninavi4491 2 күн бұрын
Super song
@mariyaabraham465
@mariyaabraham465 Жыл бұрын
Sreekumar Menon 👍👍👍👍👍
@santhakumarip533
@santhakumarip533 8 ай бұрын
Ente kuttikkaalam Saturday prekruthybhanngi kandu aswathithichu malayyorthirunnu soorasthmayam kandirikkum, ormmakal. ❤❤
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
ഗാനം ഇഷ്ടം 👍👌❤❤❤
@abhf449
@abhf449 Жыл бұрын
Their Combo 😍
@user-kc1wx3dj8m
@user-kc1wx3dj8m 6 ай бұрын
എന്റെ മുത്തപ്പാ.
@rajeeshek1951
@rajeeshek1951 5 ай бұрын
സൂപ്പർ സോങ് ❤️❤️❤️
@AniRudh-or2ye
@AniRudh-or2ye 3 ай бұрын
Ente mone entha feel❤❤2024 may 2
@praveenvk6923
@praveenvk6923 Жыл бұрын
Visuals and music was awesome in theatre. You should hear this with good noise cancelling ear/head phone.
@akshaythilakan2111
@akshaythilakan2111 Жыл бұрын
Supersong eniku eshtapeta migacha gaanangalil onu
@abhilashajay1978
@abhilashajay1978 Жыл бұрын
Ormakal 😢😢😢😢😢😢❤❤❤
@jeenajosethomas
@jeenajosethomas Жыл бұрын
പിള്ളേർ പോയ സന്തോഷത്തിൽ ഒരു മധുരം തിന്നാലോ
@user-ry8qp4wd7r
@user-ry8qp4wd7r Жыл бұрын
❤❤❤❤❤❤lovely song...❤❤❤❤❤
@deepuchandran4125
@deepuchandran4125 11 ай бұрын
Beautiful song
@rakeshramachandran8019
@rakeshramachandran8019 9 ай бұрын
Very good sir jayachandran sir. ..
@shibuavuthiyan643
@shibuavuthiyan643 9 ай бұрын
🎉🎉🎉😂
@sheenasuni7881
@sheenasuni7881 Ай бұрын
❤❤❤❤
@mohanchandra9001
@mohanchandra9001 Жыл бұрын
Thank ... you ... so much ... Sir ... for ... this ... mesmerizingly ... beautiful ... enchantingly ... heartwarming ... magnificent ... romantic ... composition ... with ... lots of love ❤
@AmmuVilla
@AmmuVilla Ай бұрын
Good evaning mohanlaletta
@mohan19621
@mohan19621 14 күн бұрын
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.... കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം.... പുല്ലാനിക്കാടും കാണാം.... വെള്ളാമ്പൽ പൂവും നുള്ളാം.... മാനോടും മേട്ടിൽ കൊണ്ടോവാം.. പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.... ഒടി മറയണ രാക്കാറ്റ്.. പന മേലെയൊരൂഞ്ഞാല്.. നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ.... തിരിയുഴിയണ മാനത്ത്.. നിറപാതിര നേരത്ത്.. മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ.... പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി ആലത്തൂർ കാവിൽ കൊണ്ടോവാം.. പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.... തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ.... ഈ മഴപൊഴിയണ നേരത്ത്.. ഒരു ചേമ്പില മറയത്ത്.. ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം.. കളിയിളകണ കാറ്റത്ത്.. നടവഴിയുടെയോരത്ത്.. മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ.... വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം.. പൊന്നേ.... വന്നോളാം വന്നോളാം നീ ചായും കൂട്ടിൽ വന്നോളാം.... നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം.... പുല്ലാനിക്കാടും കാണാം വെള്ളാമ്പൽ പൂവും നുള്ളാം തേരോട്ടം കാണാൻ വന്നോളാം.... ആ.... പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.... നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം... Music: എം ജയചന്ദ്രൻ Lyricist: റഫീക്ക് അഹമ്മദ് Singer: ശ്രേയ ഘോഷൽ, സുദീപ് കുമാർ Film/album: ഒടിയൻ
@sudhandragon6609
@sudhandragon6609 3 ай бұрын
M Jayachandran⚡
@User786Alam
@User786Alam 7 ай бұрын
Lovely song I'm form West Bengal
@jayasree6284
@jayasree6284 Жыл бұрын
എൻറെഇഷ്ടഗാനം
@anithakumaris2216
@anithakumaris2216 Жыл бұрын
👌 ഗാനം
@sibinkuttan706
@sibinkuttan706 Жыл бұрын
ഈ സിനിമയിൽ എനിക് ഇഷ്ട്ടപെട്ട പട്ട്
@tessytessy7100
@tessytessy7100 Жыл бұрын
Super song. Laalettan Manju❤️
@karthikmenon5943
@karthikmenon5943 11 ай бұрын
Wonderful lyrics n wonderful song 👍👍🥰🥰
@amma4348
@amma4348 Жыл бұрын
Super
@Ghinjonn
@Ghinjonn Жыл бұрын
This feel in theatre
@shafeeqshefy2668
@shafeeqshefy2668 Жыл бұрын
Palakalil kamam pookum danumasa nilavum chutti aalathoor kavil kondaokam.... penne........... Reached tiz line there romanticly...
@SoumyaDas-dr9tz
@SoumyaDas-dr9tz 2 ай бұрын
സൂപ്പർsong
@vijoythomas2078
@vijoythomas2078 2 ай бұрын
Beautiful movie
@mukundnair1222
@mukundnair1222 10 ай бұрын
Shreya ❤
@radhamoniammaac1156
@radhamoniammaac1156 3 ай бұрын
Padam oke ennal aa padam laluvinu prayasam undakiathil sankadapedunnu
@jeenajosethomas
@jeenajosethomas Жыл бұрын
അത് ഏട്ടാ ഞാൻ അറിയാതെ ചെയ്തയാണ് കേട്ടോ
@anjanaanilkumar2556
@anjanaanilkumar2556 29 күн бұрын
💙💙💙💙💙✨✨✨✨✨
@kavithaashok1388
@kavithaashok1388 7 ай бұрын
Hatsoff Nishad....
@sebastianfrancis387
@sebastianfrancis387 4 ай бұрын
Nice feel 🎉
@ShameerShameer-uh4ty
@ShameerShameer-uh4ty 8 ай бұрын
Alathur ❤❤
@pournaminair3372
@pournaminair3372 Жыл бұрын
Super 💞.neat aytulla scenes
@user-or7ok9ds4q
@user-or7ok9ds4q 10 ай бұрын
Super. Song
@user-yh2ko4ij3y
@user-yh2ko4ij3y 13 күн бұрын
Nadhuvine pedipikunna seen😱
@jayasree6284
@jayasree6284 Жыл бұрын
വന്നോളാംവന്ന്നോളാം
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН