ഏറ്റവും സൂപ്പർ episodes ൽ ഒന്ന് ഇതായിരുന്നു.....എത്ര കണ്ടാലും bore ആകില്ല....വീണ്ടും വീണ്ടും കാണാൻ തോന്നും❤❤❤❤ Love you Rishiya 💗💗💗💗
@AgLoNimA6 ай бұрын
അടിപൊളി ആണോ
@AgLoNimA6 ай бұрын
ഇപ്പോ ഈ സീരിയൽ ഫുൾ ആയോ
@AgLoNimA6 ай бұрын
Next എപ്പിസോഡ് ഇല്ലേ
@preethysreekumar926 ай бұрын
@@AgLoNimA ഈ സീരിയൽ കഴിഞ്ഞ ജൂലൈയിൽ തീർന്നു.....
@preethysreekumar926 ай бұрын
@@AgLoNimA എല്ലാ ദിവസവും വരുന്നുണ്ട് പഴയ episodes.....
@kannankollam17116 ай бұрын
അതൊക്കെ ഒരു കാലം ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ കുറെ സീരിയലിന് എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നും
@KrishnaKumar-qv3mg6 ай бұрын
❤️❤️
@Suhara8156 ай бұрын
😄
@Leopard3.O7356 ай бұрын
Seriya bro😂😂😂
@Daliyaxavier26796 ай бұрын
Athe 💯💯💯
@AnuAnas-p8h6 ай бұрын
Q😊
@akhilprasannan93506 ай бұрын
Koodevide 😍Rishya 😍. Miss you Rishya 😍. Koodevide 💙
@AgLoNimA6 ай бұрын
ന്റമ്മോ 🎉 ഇത്രയും റൊമാന്റിക് സീൻ ഉള്ള മലയാളം സീരിയൽ ഒക്കെ ഉണ്ടായിരുന്നോ
@salinibaiju83814 ай бұрын
കൂടെവിടെ, സീത സൂപ്പർ റൊമാന്റിക് സീരിയൽ
@ajithajayakumar17382 ай бұрын
Seetha super romantic serial
@kannankollam17113 күн бұрын
@@ajithajayakumar1738അത് വേറെ ചാനൽ അല്ലേ ഏഷ്യാനെറ്റ് ഇല്ല അത് പറ ഏഷ്യാനെറ്റ് ഇതുവരെ ഇങ്ങനെ ഒരു റൊമാൻറിക് സീൻ ഇതുവരെ ഉണ്ടായിട്ടില്ല
@kannankollam17113 күн бұрын
@@salinibaiju8381സീത ഫ്ലവേഴ്സ് ചാനൽ ആണ് ഏഷ്യാനെറ്റ് ഇതുവരെ ഉണ്ടായിട്ടില്ല
@remyaravi89055 ай бұрын
Ithoke kanumbol premikkathavark polum onnu premikkan thonnum... Premichu vere kettiyavark pazaya ormakal veendum thirichu varukayum cheyyum... Miss u my old love
@saralamv51626 ай бұрын
നല്ല ഒരു സിനിമ കാണുന്ന ഫീലിംഗ്
@dewdrops92355 ай бұрын
Athrakku okke venooo
@kannankollam17113 күн бұрын
@@dewdrops9235അത്രയ്ക്ക് വേണം ഇതിനെ വെല്ലാൻ ഏഷ്യാനെറ്റ് ഇതുവരെ സീരിയൽ ഉണ്ടായിട്ടില്ല അല്ലെങ്കിൽ പറ ഇപ്പോൾ ഏത് സീരിയലാണ് ഇതിനെ വെല്ലുന്നവർ
ഉണ്ടായിട്ടില്ല ഏഷ്യാനെറ്റ് ചാനലിൽ ഉണ്ടായിട്ടില്ല ഇപ്പോ എല്ലാം തല്ലിപ്പൊളി സീരിയലാണ് കാണുമ്പോൾ ടിവി എടുത്ത് എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നു
@Anecdotista6 ай бұрын
Enth rasava ee episode❤ thumbnail kandathe click cheythu😅 athreyum super episode aarnnu! Missing this pair😢
@NicholBaiju-sv2ty5 ай бұрын
അടിപൊളി സൂപ്പർ ഹീറോ ഋഷി❤സൂര്യ ഇനിയെങ്കിലും ഋഷിയെ പറയണോ.
@zeenathshamsudheen41884 ай бұрын
😢
@omanatv42366 ай бұрын
Koodevide Rishya we miss u both of them
@Vijayalakshmi-fl6wq3 ай бұрын
രണ്ടു പേരുടെയും അഭിനയം എത്ര പറഞ്ഞാലും മതിയാവില്ലന അത്രക്ക് മെച്ചപ്പെട്ടതാണ്
@leenajeevan783824 күн бұрын
നായിക നല്ല ഭംഗി 🥰
@anithasurendran-v2i2 ай бұрын
ഇതുപോലെ ഒരു സീരിയലും ഉണ്ടായിടില സത്യം
@kannankollam17113 күн бұрын
ഏഷ്യാനെറ്റ് ഇതുവരെ ഉണ്ടായിട്ടില്ല ഏഷ്യാനെറ്റ് ഇപ്പോൾ ഒരേ കഥ ഒരേ പാറ്റേൺ ആണ് പിടിക്കുന്നത് കുലസ്ത്രീ മോഡേൺ കുലസ്ത്രീ വൃക്ക കൊടുക്കുന്ന കരൾ കൊടുക്കുന്ന എൻറെ പൊന്നു അങ്ങനെ കുറെ അപരാധങ്ങൾ
Anikum endayirunnu. Degree chayunna timil . College ile sir. But i vendanu vachu.
@Rashasworld-g6d4 ай бұрын
Kashttam enthu patti
@abhimanueb70756 ай бұрын
nice.
@anujak-tr5x5 ай бұрын
❤️❤❤❤❤
@VineethaV-i5j3 ай бұрын
Eanikumundayirunnu love paksheveettukkarure agrahathinumarikkadakkan kazhiyathathukondu vereketti
@Ill123eq16 күн бұрын
Is that bigboss anshitha
@akhiljose723516 күн бұрын
Yes
@chris-caro608810 күн бұрын
Yes
@chris-caro608810 күн бұрын
Please vote for her
@leenajeevan783824 күн бұрын
ഒടുവിൽ പറയിപ്പിച്ചു
@Ajayan-x1mАй бұрын
Yatta hiroooo rishi sar
@leenajeevan783824 күн бұрын
ഹീറോയ്ക്ക് ഒരു ബാഹുബലി പ്രഭാസിന്റെ ഛായ
@aanbabies615715 күн бұрын
Adipoli. But epozhathe serial irritated
@kannankollam17113 күн бұрын
ഇപ്പോഴത്തെ സീരിയൽ എന്താണുള്ളത് എല്ലാം ഒരേ കഥ പഴയ കുലസ്ത്രീ മോഡേൺ കുലസ്ത്രീ താലി മഹത്വം ഭർത്താവിന് നന്നാക്കാൻ നടക്കുന്ന ഭാര്യ ഒരിറ്റ് സ്നേഹത്തിനുവേണ്ടി ഭർത്താവിൻറെ പുറകെ നടക്കുന്ന ഭാര്യ കേട്ട് കേട്ട് മടുത്തു
@PrajishM-du3rwАй бұрын
😮💋
@vijayalekshmyt.k82386 ай бұрын
❤❤
@MdMishat-i3v2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢
@rahanamahamood62374 ай бұрын
😂😂
@tutumol48214 ай бұрын
😂
@shajasasidharan96306 ай бұрын
Igane bad ayit ano serial edukane kutikal kanunathu alle
@lovebirds_Rishiya_creation6 ай бұрын
അതാണ് ഈ സീരിയലിന്റെ പ്രത്യേകത.. ഒരു സീരിയലും കാണാത്തത് ഇതിൽ കാണുകയുള്ളൂ.. ഇതാണ് ഞങ്ങളുടെ ബെസ്റ്റ് സീരിയൽ.. ♥️♥️👍
@archanaarchu10416 ай бұрын
അതെ ❤️
@Daliyaxavier26796 ай бұрын
@@lovebirds_Rishiya_creationathe my fav serial 💕💕