കണ്ണു നനയിപ്പിച്ച ,ഹൃദയത്തെ വേദനിപ്പിച്ച, സത്യമായ ഒരു ജീവിത യാഥാർത്ഥ്യം
@kjweddingcompany.vettikkat58623 жыл бұрын
ഞങ്ങളും കൂടെ ഉണ്ട് jai akpa
@ssmediakoduvayur94873 жыл бұрын
super ....mizhi nanayichu......nalla avishkaram...good effert ...all the best for all team
@sakthivelc35093 жыл бұрын
അടിപൊളി
@govindank49923 жыл бұрын
ഞങ്ങളും കൂടെ ഉണ്ട് അവസാന ശ്വാസം വരെ.... മനോഹരമായി അവതരിപ്പിച്ചു....🙏🏻
@dadoosmedia52693 жыл бұрын
വളരെ നന്നായിട്ടുണ്ട്.. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️
@Sivdas18023 жыл бұрын
വളരെ നന്നായിട്ടുണ്ട്
@haneefamuhammad80533 жыл бұрын
പച്ചയായ ജീവിതം വരച്ച് കാട്ടിയ ടീം Ak PAയ്ക്ക് കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയുടെ ആശംസകൾ
@പാരിജാതം-ഢ3ഝ3 жыл бұрын
ശെൽവൻ ജി ഉഗ്രൻ അഭിനന്ദനങ്ങൾ ❤❤❤❤❤
@pavanphotography81703 жыл бұрын
karalaliyippikkunna drisyavishkkaram thanks AKPA
@im_ujwel3 жыл бұрын
ചെറിയ സമയത്തിനുള്ളിൽ വലിയ സന്ദേശം നൽകി....
@pagalkanavu52863 жыл бұрын
Super👌🙏
@prameshthottathil74983 жыл бұрын
നന്നായി....
@Anany_a_a_h3 жыл бұрын
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങളുടെ അവസ്ഥ ഈ ഒരു 10 മിനിറ്റ് വീഡിയോയിൽ നമുക്ക് മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞു. അഭിനയ മികവിനെ കാളുപരി ജീവിത യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ കഴിഞ്ഞത്. ഒരു സന്ദേശം കൂടി ഈ വീഡിയോ നമുക്ക് തരുന്നുണ്ട് സഹകരിക്കാനും സഹായിക്കാനും കഴിയുന്ന സഹകരണ മനോഭാവമുള്ള ഒരു സമൂഹം ഉടലെടുക്കാൻ ഈ വീഡിയോ പ്രചോദനം നൽകും അഭിനന്ദനങ്ങൾ 🙏🤝🤝
@nishadnishad41603 жыл бұрын
വളരെ നല്ല ആവിശ്കാരം..... Photography തൊഴിലെടുത്തു ജീവിക്കുന്ന സഹോദരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ സത്യസന്ധമായി ചിത്രീകരിച്ചു... 👏👏👏👏👍👍ഈ പ്രതിസന്ധി എല്ലാം മാറി വരും വർഷം ഐശ്വര്യപൂർണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🙏🏻🙏🏻🙏🏻🙏🏻
@ShinuuSuryanarayananofficial3 жыл бұрын
വളരെ നല്ല വീഡിയോ..
@cskpalakkad78693 жыл бұрын
CSKയുടെ മുരളി പാരഡൈസ്.. & Baby Sana❤️❤️❤️❤️ സൂപ്പർ.. 👍👍👍 Congrats and wishes Murali Paradise, Sana and Team AKPA 🙏