Hunting video part 2 wil be uploaded soon.. waiting on KZbin to review the video.
@ideaelectronicmalayalam6495 ай бұрын
still waiting
@jackson70795 ай бұрын
വേഗം വിട് മൊട്ടെ ❤️😍
@asvin14945 ай бұрын
Broii make a chanel for that only. Then Make it raw
@Norton17k5 ай бұрын
Please do a video about types of coffee like, espresso, latte, cappuccino, macchiato, americano, mocha, flat white, and cold brew, since we are not that much exposed to coffee our people's knowledge about coffee is very less, I hope you will consider this.
@vjuvarghese86945 ай бұрын
Filter coffee,Irish coffee 😅
@haroonibrahim26205 ай бұрын
Nice bro. Nothing brings more joy than gathering around with friends and family to talk and laugh about theettam. 😍
@raupss5 ай бұрын
New intro 💥 READY READY BOOMBAANGH ♥️ ⚡
@ctrleffive5 ай бұрын
new intro വെറും പൊളി!! simple, minimal, powerful 😁
@ajdragongaming42495 ай бұрын
ഒരുപാട് ദിവസങ്ങൾക്കുശേഷം ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤ ഈ എപ്പിസോഡിൽ പഴയപോലെ കളിയും ചിരിയും എല്ലാം ഉണ്ടായിരുന്നു 😊 മാമന് നല്ല ക്ഷീണം ഉണ്ടല്ലോ 😂😂😂😂😂
@aaro77885 ай бұрын
New Intro Animation is Just Booooombaaaanggg ❤️
@rojargil4 ай бұрын
Daily consumption of minimum 3 cups of sugarless black coffee, rather than minimum 5 cups of sugarless green tea was significantly more protective against development of liver cancer.
@ebinvarghese42655 ай бұрын
നവീന്‍ ചേട്ടാ oru suggestion, Espresso should taste within 15 seconds..അപ്പോൾ ആണ് correct അതിന്റെ flavours and aroma kittathollu...അത് കഴിഞ്ഞാല്‍ aa pure and genuine taste and flavours kittathilla
@mkjvd5 ай бұрын
പുതിയ ലോഗോ പൊളിച്ചു ❤ ❤ ❤
@ashishjames1005 ай бұрын
Yo The new intro is super lit 🔥 0:18
@jillsjose50175 ай бұрын
Chetta oru suggestion-:) podi vech kazhinj appo thanne double shot button njekkiyal espeesso bitterness kurayam ennan oru enne padipiche-): I might be wrong
@SAnjusstories5 ай бұрын
New logooo polichuuu🔥🔥🔥 lovfelyeeeee ♥️
@xaviercochin5 ай бұрын
Should've bought original kopi Luwak to see if it's worth the hype.
@suryaswin.30105 ай бұрын
So happy to see u all together, seriously it's a treat to watch you all......I think my eyes are obsessed with you ppl❤😃 love and prayers from Bangalore✨🥰
@Mr.spiderman75 ай бұрын
New intro 🔥❤️🔥 Soo nice
@lijeshachutha19995 ай бұрын
Kopi luwak is more exotic and aromatic coffee that's why the coffee is expensive The civet cat don't eat all the beans they eat selected coffee berrys ... Civet cat After eating the beans in digestive process in stomach it combines with acids like (peptic acid) & hydrochloric acid combines with coffee it make coffee more exotic & aromatic That's why kopi luwak is expensive For better notes & flavour use (medium roast ) ❤ Thank u Urs frndly coffee lover...
@Avinashaviz5 ай бұрын
ഇങ്ങനെ ഉള്ള പുതിയ പുതിയ അപ്പി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🤣🤣🤣
@lijoedakalathur90685 ай бұрын
കാഫിർ വാക്കിന് ചരിത്രപശ്ചാത്തലം ഉണ്ട്പണ്ട്ഇന്തോനേഷ്യയിൽകോഫിസാധാരണജനങ്ങൾക്ക്ലഭ്യമായിരുന്നില്ലകൃഷി ചെയ്യുന്നസ്ഥലങ്ങളിൽഅത്എടുത്താൽയൂറോപ്യൻ കാറിൽ നിന്നുംശക്തമായമർദ്ദനം ഏറ്റിരുന്നുഅതിനാൽഅവിടുത്തെതൊഴിലാളികൾമരപ്പട്ടികഴിച്ചകാപ്പിക്കുരുശേഖരിക്കുകയുംഅങ്ങനെഇത്നിർമ്മിക്കുകയുംആണ്ചെയ്തത്കാപ്പികുരുമരപ്പട്ടിയുടെവയറിൽദഹന രസംമൂലംഅതിൻ്റെ സ്വാഭാവികരസം നഷ്ടപ്പെടുകയുംപുതിയഒരുഫ്ലവർഉണ്ടാവുകയും ചെയ്യുന്നുമരപ്പട്ടിഉപയോഗിക്കുമ്പോൾകേടുപാടുകൾ പറ്റുന്നകാപ്പിക്കുരു കൾഎടുക്കാറില്ലഅതിനാൽകഴിക്കുന്നകാപ്പിക്കുരു വിൻറെമൂന്നിലൊന്ന് മാത്രമേകാപ്പി ഉണ്ടാക്കാൻസാധ്യമാവുംഈ രണ്ടു കാരണങ്ങളാൽകാപ്പിക്ക്വിലയുംകൂടുന്നുആനക്കാപ്പിയും ഇതുപോലെത്തനെയാണ്
@gourisankarr66225 ай бұрын
Types of cheese vdo cheyavo and use
@sudheeshullattil25555 ай бұрын
Wayanattil ithu evideyum kittumbro kappi parikkal season ayal❤❤❤
@ashkarmuhammad24015 ай бұрын
Ammede makeover polichu😅😅
@nithinmohan91765 ай бұрын
Original kopi luwak coffee koodi try cheyyu naveenetta appo correct manassilaavuallo
@Bab-67er34eru5 ай бұрын
Luwak roast cheythath American grade pole thonni , it should be French or Italian grade , ennale Maillard reaction Vazhi caramel nutty Animalic cream kittathullu
@OwnkindofBeautiful2 ай бұрын
Golda chechi from wayanad... her family is safe there?
@jestinjoy83245 ай бұрын
ലുവാക് കോഫി ഞാൻ കുടിച്ചിട്ടുണ്ട്.... ബാലിയിൽ കർഷകർ ഇത് ഒരു മരുന്ന് ആയിട്ട് ഒക്കെ ഉപയോഗിക്കുന്നുണ്ട്. ശ്വാസംമുട്ടലിന് ഇത് ഒരു ഔഷദമാണ്
@adarshramesh31225 ай бұрын
Ready ready Boom Baangh🔥 New logo polichutto
@Mr_John_Wick.5 ай бұрын
Boombaangh logo പൊളിച്ചു... 😍
@v4vlog7295 ай бұрын
ആറളം ഫാമിൽ ഇഷ്ടംപോലെ ആന കഴിച്ച കശുവണ്ടി ഇൻഡ് .... Try cheyyan പാടിലേ
എതോപിയൻ കോഫീ ആണ് എനിക്ക് ഏറ്റവും ടെസ്റ്റി ആയിട്ടു തോന്നിയിട്ടുള്ളത്. കോഫീലുവക് ഇറക്കുമ്പോ ഒരു ഫീൽ ഉണ്ട് ആ ഒരു കുത്തില്ല. നമ്മുടെ വീട്ടിൽ വെന്ത് ഉണക്കി ഉണ്ടാകുന്ന കോഫീയും സൂപ്പർ തന്നെ. പിന്നെ ഒറ്റ സിപ്പിൽ ബൾബ് തെളിയുന്ന തുർക്കിഷ് കോഫീ.അനപിണ്ടത്തിനുള്ള കോഫീ pc ജോർജ് ന്റെ അനിയന് തേക്കടി ഒരു ആനതാരി ഉണ്ട് അവിടെ ഉണ്ടാകുന്നുണ്ട് (ഐവറി കോഫീ )
@muhammednizar2935 ай бұрын
എന്തു തള്ളാതെ തള്ളുന്നത്?? ഒറ്റ സിഇപ്പിൽ ബൾബ് കത്തുന്ന തുർക്കിഷ് കോപ്പിയോ??
@SANAL_CREATION5 ай бұрын
മരപ്പട്ടി കാട്ടം കാപ്പി ഫാൻസ് ഉണ്ടോ ❤
@vishnuuuuu..5 ай бұрын
Illa
@ChithraPvasu5 ай бұрын
Yes
@Indianciti2535 ай бұрын
Illa🤭nee മാത്രേ ഒള്ളു 😂😂
@fr0znn5 ай бұрын
Bro coffee powder vangiya pore instead of coffee bean?
@jurneythrough_theearth5 ай бұрын
Proper coffee beans podich frsh aayi kappi indakiya vatta vellam thanna... Njn try cheythind...... Shop il available aavannathil avr chikori add cheyum ennit process cheyanodanu namml kudich sheelicha namml cofee smell enn avakshpedunna smell.. Real coffee beans podicha aroma koravayorikum namml kudich sheelicha taste allathond nammk ishattavilla😂
ഈ ശാസ്ത്രീകൾ എല്ലാം ന്യൂസിലാഡിലുള്ള ബൂംബംഗിന്റെ വീഡിയോസ് ഒക്കെ കണ്ടില്ലേലും നാട്ടിലെ എല്ലാം വീഡിയോസും കുത്തിയിരുന്നു കണ്ടു കാണും🤣കാരണം എന്തൊക്കെ കെണികളും കൊണ്ടാവും ബൂംബാംഗിന്റെ വരവെന്ന് അറിയാൻ 😂😂😂😂😂😂😂പാവങ്ങൾ 👏👏👏സൂപ്പർ ബൂംബാംഗ് 😘
@carolinemorrison75995 ай бұрын
U should try in fear factor i am sure u will win
@blessyb52145 ай бұрын
Hi, If you upload bloopers that would be great to watch too! :)
@jithinlal18495 ай бұрын
Polvinu tovinoyude body language and talking style undo❤
Is there a brand of civet coffee manufactured by a Kerala company in Wayanad?
@arjunsr13385 ай бұрын
.. In Newzealand my friend has passed away during rock fishing may 1 st, . 😢
@lifeofanju94765 ай бұрын
Ee vlog enthayalum awaited aayirunnu 🤩
@AbinMathewAbraham5 ай бұрын
Unniyettan first
@jasirali32975 ай бұрын
Ready Ready BOOOM BANG😍😍
@Shemeemklr5 ай бұрын
the best youtube channel
@Charlie_000005 ай бұрын
Intro seeennnn💓
@mohamedshafeershafeer64975 ай бұрын
ഇടക്ക് വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ കുറച്ചു മുൻപ് പെർഫ്യൂം വാങ്ങാൻ പോയപ്പോൾ ഓരോന്നും സ്മെൽ ചെയ്തു നോക്കുന്നതിനിടക്ക് കോഫി സ്മെൽ ചെയ്യാൻ തന്നിരുന്നത് ഓർമ വന്നു...
@AnugrahPJoybecool5 ай бұрын
Thrissur karan things 😂🔥 boombangh
@TheGiftofGod5 ай бұрын
Njgal ithu vittil undakkiyittundu😜
@jestinchacko80755 ай бұрын
Katta waiting for boombaangh coffee 😂
@abhirajrajeev56665 ай бұрын
Marappatty kaattam ✈️ new zealand Ninga poliyanu man🔥
@krisratheesh5 ай бұрын
Nice. Mamante spot comedy 😝
@faisalfaizy92735 ай бұрын
New logo was superppppp❤
@josephgoebbels1125 ай бұрын
21:59 മാമൻ്റെ ആ ഡയലോഗ്....😂😂😂
@lil98465 ай бұрын
Old intro aanu poli
@santhoshp22035 ай бұрын
Fast മാത്രം വെള്ളം കുടിച്ചുള്ളൂ പിന്നിട് കുടിച്ചില്ല അതു അടപ്രത്തമൻ kudichitu കൂടെ പയർ പായസം കുടിച്ചാലും ഇതാണ് അവസ്ഥ
@passiondotin3 ай бұрын
Ma Home town meppadi🥰😉
@resmis82635 ай бұрын
E video ke vendi waiting ayirunu❤😂
@dicsondavis21265 ай бұрын
Intro too powerful niceshee
@x1.madmaxx2325 ай бұрын
Promotion nice ayi abdaripichu😁
@mallu_19905 ай бұрын
Kochi pandoru coffie shop undayirunnu copiluwak
@rebello57535 ай бұрын
bro please do more videos about your diet
@DevanManoj225 ай бұрын
Animation orepowli 🔥❤
@JERINPAROLICKAL5 ай бұрын
😅🥰കാപ്പി എങ്കിൽ കാപ്പി 😃😃
@princeraju63925 ай бұрын
👍🏻😍Ready Ready boombaangh 🔥😎
@ajilrajendran27305 ай бұрын
12:54 Njangal Surveyors ney thottulla kali venda 😂
@pesholic35815 ай бұрын
Amma freak aayallo❤😅
@malayali25463 ай бұрын
Jayasoorya nte cheyyam ano
@albinjoseph56655 ай бұрын
Hunting vdo evidaaannu Bro 🔥
@theanimalkingdom26165 ай бұрын
ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് കാട്ടം.....
@shajahanshams48535 ай бұрын
New logo 💥💥
@savadvp16525 ай бұрын
Oru 1 million like tharuoo plz🫣🫠
@abdulgafoorponmundam55735 ай бұрын
അമ്മക്ക് ഒരു സ്പെഷ്യൽ hi ♥️
@freds11345 ай бұрын
Poliee comedyy ❤️❤️❤️❤️❤️😄😄😄😄😄
@prajithkp71305 ай бұрын
Pwoliyeei ✨
@siraj79645 ай бұрын
നിങ്ങളെല്ലാരും സിനിമ റിവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത്........ ആറാട്ടണ്ണനും പെരേരയും ഒക്കെ വീട്ടിലിരിക്കും......😅
@hariskv63895 ай бұрын
അമ്മ ന്യൂസിലാൻ്റ് വന്ന് അല്ലോ❤
@donsamoosa-tamilan5 ай бұрын
എല്ലാരും കുടിച്ചു ന്റെ ഗോൾഡചേച്ചീക്ക് കൊടുത്തില്ല ഇടി മേടിക്കും ചേട്ടൻ
@tittocheriyan82335 ай бұрын
കട്ടൻ കാപ്പി.... കാപ്പികാട്ടം... ആഹാ ....
@mithunnair83045 ай бұрын
Nice video❤❤❤ kiran miss aayi
@BoomBaangh5 ай бұрын
Athe. May be next time
@mithunnair83045 ай бұрын
@@BoomBaangh 😄❤
@ameenashir89055 ай бұрын
New Entro poster 💥
@muhammedansar.s57665 ай бұрын
Theetta Cappi ❤
@aswinprakash33725 ай бұрын
ഇങ്ങനെ ഉള്ള ടേസ്റ്റിംഗ് ഒക്കെ കണ്ണ് കെട്ടി ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.. 😌