Account PIN code issue ullavar branch nte under il ulla PIN code ulla friend nte address vachu thudanguka, after 6 months address change cheyyam.
@Rodroller489515 күн бұрын
കോടക് മഹീന്ദ്ര ബാങ്കിന്റെ ഈ സീറോ ബാലൻസ് അക്കൗണ്ട് എടുത്ത് നാല് മാസം ധാരാളം ട്രാൻസാക്ഷൻ നടത്തിയപ്പോൾ എനിക്ക് ക്രെഡിറ്റ് കാർഡ് പ്രീ അപ്പ്രൂവ്ഡ് ആയിട്ട് കിട്ടി. നല്ല അക്കൗണ്ട് ആണ്. ധാരാളം ഓഫറും ക്യാഷ് ബാക്കും റിവാർഡ് പോയിന്റ്സും ഒക്കെ കിട്ടും. പിന്നെ ഇവരുടെ ഡെബിറ്റ് കാർഡ് വഴി സാധനങ്ങൾ വാങ്ങിയാൽ ഇ എം ഐ കിട്ടും. എന്റെ ഡെബിറ്റ് കാർഡിന് ഒരു ലക്ഷം രൂപ വരെ ഇ എം ഐ ആയിട്ട് അനുവദിച്ചു.
@Tobyvlogz195014 күн бұрын
ഇപ്പോൾ ഈ ബാങ്ക് ക്രെഡിറ്റ് കാർഡ് കൊടുക്കുന്നുണ്ടോ
@Dreamitouch15 күн бұрын
njan e account edukaan nadakaanu, but thrissur 2 branchil poyitum, edukan pattiyilla avide 811 staff illa polum, ernakulam ponam enn. 811 app super aayit thonni. wife use cheyunund 811 normal account
@fantasticpeople8208Күн бұрын
Bro RBI e edak ചെറുതായി ban ചെയ്തിരുന്നു. ഞാൻ ഈ Kotak aduthathe. Online vazi അണ് bro Agana noku pan addhar mathy. Simple അണ് eppo ഉണ്ടൊന്ന് arella. വെറ option. Fedaral selfie zero balance അണ് അതും ethe പോല അണ്. 👍. കുറച്ചും kuda advanced ayy app ഉള്ളത് fedaral അണ്. Malayalm customer support und രാത്രി വിളിച്ചാലും അവർ adukum Kotak english hindi thamil. അണ്. Better fedaral അണ്. ബ്രാഞ്ച് പോവുക അണ് ankil nalla support fedaral അണ്. 811 super platinum debit card udayppe അണ്
@manumanugeorge400414 күн бұрын
Bro ente salary 811 acountilanu varunnath athu mathiyo 5000 orumichu vere deposite cheyyano cash back kittan
@christuraj448912 күн бұрын
കിട്ടുന്ന ക്യാഷ് ബാക്ക് എങ്ങനെയാണ് യൂസ് ചെയ്യാൻ സാധിക്കുന്നത്
@jiyashrafa321913 күн бұрын
Customers support und...Vilichal call kittathillaa..
@sanoopnair802915 күн бұрын
ഞങ്ങളുടെ പിൻകോഡിൽ കിട്ടൂല
@J2498515 күн бұрын
Puthya customers in ith edukan pattile? Onlinil edkan pattumo
@MoneyMalayalam14 күн бұрын
currently online application stoped aanu . kotak 811 supported branches vazhi offline open cheyyam
@_Freedom__fighter__2111 күн бұрын
Online submit cheyyu kotak teams ningale contact cheyth offline form okk fill akkum
@rokerzz754914 күн бұрын
Upi transactions montly limit or transaction counts kudiyal extra charges undo.
@MoneyMalayalam14 күн бұрын
p2p Limited aanu.
@muhammediqbal506215 күн бұрын
Vere acct ll ninn 5000 transfer cheith pinne ath thirich ittaal pore ??
@MoneyMalayalam15 күн бұрын
Yes
@pranavrozu15 күн бұрын
Eligible alla എന്ന് കാണിച്ച്...😢
@fantasticpeople8208Күн бұрын
Bro 5000 monthly ettillale എന്തങ്കിലും ചാർജ് undow
@MoneyMalayalam11 сағат бұрын
features kittilla
@lintoantony677714 күн бұрын
Ellavarkum kittumo
@INDIA_KERALA_WAYANAD15 күн бұрын
ithil account onnum illatha alk ippo open cheyyan patto..njan kurach munb open cheyyan nokiyirunnu..appo ntho seen ullath kond open akan pattilla enn paranju..ippo ith ready ayo?
@MoneyMalayalam15 күн бұрын
Ready ayittilla.
@anuraj358815 күн бұрын
ഞാൻ 811 account close ചെയ്തിരുന്നു.എനിക്ക് ഇനി super savings account open ചെയ്യാൻ പറ്റുമോ
@MoneyMalayalam15 күн бұрын
No
@kuriakosepaul11215 күн бұрын
bro use cheytharno account
@MoneyMalayalam15 күн бұрын
illa
@alansaijayakumar546715 күн бұрын
bro ee account puthiya customerinu thudagan patuo?
@MoneyMalayalam14 күн бұрын
currently online application stoped aanu . kotak 811 supported branches vazhi offline open cheyyam
@muhammediqbal506215 күн бұрын
Flipkart transaction nn 5% cashback kittumo
@MoneyMalayalam15 күн бұрын
Yes
@hrithikuttu967115 күн бұрын
Indusind delight full details pls . Overall details updated one
@MoneyMalayalam15 күн бұрын
ok
@dilnazzzzzz14 күн бұрын
Debit card 200+ vennam Digital card free ann Cheque book free ann
@shijithjeevan15 күн бұрын
credit card bill payments cheyumbol 5% cashback kitumo ?