കോട്ടയം കമ്മ്യൂണിക്കേഷൻ ഗാനമേള തുടങ്ങിയ അന്ന് മുതൽ ഈ സമതിയും ആയി എനിക്ക് നല്ല ആത്മബന്ധം ഉണ്ട്.. ഒരിക്കൽ പോലും അവതരിപ്പിക്കുന്ന പ്രോഗ്രാം 100ശതമാനം വിജയം കാഴ്ച്ച വയക്കാതെ ഈ സമതി സ്റ്റേജിൽ നിന്ന് മടങ്ങിഇട്ടില്ലാ അതിനു കാരണം ഈ സമ്തിയുടെ ഉടമസ്ഥനും ഇതിൽ പ്രവർത്തികുന്ന സൗണ്ട്... ഓർക്കേസ്ട്രാ... ഗായകർ... എന്നിവരുടെ ഒത്തൊരുമ എല്ലാം എല്ലാം ആണ്... ഇനിയും വിജയങ്ങൾ മാത്രം കൈവരിക്കട്ടെ... പ്രിയ സന്തോഷ് ചേട്ടൻ.. ആശംസകൾ ആശംസകൾ ആശംസകൾ ❤