Kottayam Pastor Case | ആത്മീയതയുടെ മറവിൽ ചൂഷണം ; കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ മകൾ

  Рет қаралды 27,064

News18 Kerala

News18 Kerala

3 күн бұрын

Kottayam Pastor Case : കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി മകൾ. 11 വയസ്സ് മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി News18 നോട്‌. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. സഭാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
Daughter complains against pastor in Kottayam. The young woman told News18 that she was a victim of physical and mental cruelty from the age of 11.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 61
@jacobthomas6856
@jacobthomas6856 2 күн бұрын
അയാൾക്ക് പേരില്ലേ..... എന്തിനാണ് ഇവനെയൊക്കെ പാസ്റ്റർ എന്ന് വിളിക്കുന്നത്..... പേര് വെളിപ്പെടുത്തു റിപ്പോർട്ടർ.... നാളെ മറ്റു പെൺകുഞ്ഞുങ്ങൾ അവന്റെ കയ്യിൽ ചെന്നുപെടാതെ.... അവർക്കും മാതാപിതാക്കന്മാർക്കും ശ്രദ്ധിക്കാൻ കഴിയണമെങ്കിൽ പേരെങ്കിലും തുറന്നു പറയൂ.....
@VinodBabuKoshy
@VinodBabuKoshy 2 күн бұрын
പേര് പറയാതിരുന്നാല്‍ എല്ലാ പാസ്റ്റര്‍മാരെയും അപമാനിക്കുന്നപോലെ അല്ലേ ?
@somathomas6488
@somathomas6488 2 күн бұрын
പേര് പറയാൻ പ്രെയാസം ആണേൽ ഇതുപോലുള്ള news ഇടരുത്.. കാരണം നിങ്ങളും ഇതിൽ participate അല്ലേ 🤣🤣🤣
@sooryakanthi757
@sooryakanthi757 2 күн бұрын
പേരില്ലേ? ഉർ ഇല്ലേ ഇത് നിങ്ങൾ ഉണ്ടാക്കിയ കഥ അല്ല എന്ന് ഇങ്ങനെ അറിയം?
@Yaatra-wi1ht
@Yaatra-wi1ht 2 күн бұрын
പേര് പറയൂ
@rejimolsam2162
@rejimolsam2162 2 күн бұрын
പാസ്റ്ററുടെ പേര് വെളിപ്പെടുത്തു, ആ പിശാസിന്റ പേര് കേൾക്കണം
@shainypaulose1343
@shainypaulose1343 2 күн бұрын
ആ പാസ്റ്റർ അല്ല ശിഷിക്കേണ്ട അയാളെ പാസ്റ്റർ ആക്കിയ I P C ക്കാരെ വേണം ശിഷിക്കേണ്ടത്
@OneWay3109
@OneWay3109 Күн бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഞാൻ ഒരു പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന വ്യക്തിയും ഒരു തെരുവ് പ്രസംഗകനുമാണ്. ഞാൻ സത്യം പറയുന്നു, ഭൂരിപക്ഷം പാസ്റ്റർമാരും വ്യാജ ക്രിസ്ത്യാനികളാണ്. നിർഭാഗ്യവശാൽ പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്. ഇതാണ് അന്ധവിശ്വാസികൾ വ്യാജ പാസ്റ്റർമാരുടെ പുറകെ പോകുന്നത്.
@Mariyachikku-ut9ty
@Mariyachikku-ut9ty 5 сағат бұрын
പിന്നെ എന്താണ് അവരുടെ ഇടയിൽ നിന്നും പുറത്തു ചാടാൻ തയ്യാറാകാത്തത് ?
@user-cx8qu1mg9l
@user-cx8qu1mg9l Күн бұрын
കുട്ടി ഇതു വ രെ എവിടെ പോയി രു ന്നു ഇപ്പൊ കുറ്റ ബോധം വ ന്ന താ കൊ ള്ളാം
@jeevanullavarthai5987
@jeevanullavarthai5987 13 сағат бұрын
ഈ പെൺകുട്ടി പറയുന്നതിൽ എന്തോ തെറ്റ് ഉണ്ട്...... ആ പിതാവ് തന്നേ അല്ലേ 17-ാമത്തെ വയസ്സിൽ കെട്ടിച്ചു വിട്ടത്.... അതും സംശയിക്കേണ്ടിയിരിക്കുന്നു .മറ്റൊരുത്തൻ്റെ കുടെ ചാടി പോയതായിരിക്കും... ഇത് ആ പിതാവ് തടഞ്ഞിരിക്കണം.... ചെറുക്കൻ്റെ ഭാഗത്തു നിന്നായിരിക്കണം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയത്
@lakshmik3963
@lakshmik3963 2 күн бұрын
പാസ്റ്റർ പേർ പറയുക
@annammageorge2317
@annammageorge2317 7 сағат бұрын
One side only you said. Bring the other side news also. People are making stories. So bring full picture of the drama. Then judge.
@lissysantosh3661
@lissysantosh3661 2 күн бұрын
സുഹൃത്തേ pastor ക് പേര് ഇല്ലേ വാർത്ത പറയുന്നത് വൃക്തമായി അവതരിപ്പിക്കുക ഇത്രനാൾ ഈ മകൾ പീഡിപ്പിച്ച വിവരം മറയുന്നു പോയോ
@jeevanullavarthai5987
@jeevanullavarthai5987 13 сағат бұрын
ഇതിൽ ഈ പെണ്ണിനും കെട്ടിയോനും എന്തോ ദുരുദ്ദേശം ഉണ്ട്
@user-yg7zs4lj4l
@user-yg7zs4lj4l Күн бұрын
Why she didn't informed last 10 years
@femyrj
@femyrj 2 күн бұрын
Clue : P ഇവന്റെയൊക്കെ പേര് മറച്ചു വക്കുന്നത് എന്താ മീഡിയകാരെ.... പ്രമുഖ രാഷ്ട്രീയ family ഇൻഫ്ലുൻസ് ഉണ്ടല്ലേ. 🤣🤣🤣🤣.. നിങ്ങളൊക്കെ എന്ത് മീഡിയ.. . ധൈര്യം വേണം അല്ലെ റിപ്പോർട്ട്‌ ചെയ്യരുത്
@sureshv9336
@sureshv9336 14 сағат бұрын
Why only this channel has this news, and doesn't have total information, seems to be bogus, to increase the viewership of channel, which is a not a main stream channel
@_opinion_4956
@_opinion_4956 Күн бұрын
ലോകത്ത് ഏറ്റവും അധികം സ്ത്രീ പീഢനം നടത്തുന്ന ആളുകൾ ആരാണ്‌ എന്ന് ഒന്ന് anveshichaal മതി അത് ചില സഭയുടെ അച്ചന്മാരും മറ്റും ആണ്‌ ... BBC പോലും അന്വേഷണ documentary കള്‍ പുറത്ത്‌ വിട്ടിട്ടുണ്ട്... കാനഡ, ഓസ്ട്രേലിയ പോലെ ഉള്ള രാജ്യങ്ങളില്‍ നിരവധി കേസ് കള്‍ ഈ achanamarude പേരില്‍ ഉണ്ട്
@mithunbaby5537
@mithunbaby5537 15 сағат бұрын
Why is not other news channels not reporting this news… I think they all got good kick-backs from the IPC Church
@blessonnjobbnj527
@blessonnjobbnj527 Күн бұрын
പാസ്റ്റർഏതാ ആണു പേര് പറ 🙄
@gracyteacher1938
@gracyteacher1938 Күн бұрын
ഇയാളൊക്കെ കടിച്ചാൽ പൊട്ടാത്ത അന്യഭാഷയും പറയുമായിരിക്കും അല്ലേ?
@jnn1441
@jnn1441 2 күн бұрын
Brotheren churchile oru kozhi upadesiye enikariyam 👍🙏
@sreekumarps9794
@sreekumarps9794 Күн бұрын
Poovano pidayo 😮😄😄
@sreekumarps9794
@sreekumarps9794 Күн бұрын
ആ കുഞ്ഞാടിന്റ ഫോട്ടോയും പേരും കാണിക്കടോ റിപ്പോർട്ടർ 😮😄😂
@leelammarajan382
@leelammarajan382 5 сағат бұрын
Shame full
@freddyag861
@freddyag861 Күн бұрын
പേര് വെളിപ്പെടുത്താത് എന്താ എന്തറി േപാർട്ടറാ
@user-pz3qr1rg2f
@user-pz3qr1rg2f 2 күн бұрын
റിയൽ കേരള സ്റ്റോറി കാണിക്കണേ
@jijilr
@jijilr 2 күн бұрын
"Let the little children come to me, and do not hinder them, for the kingdom of God belongs to such as these" (Mark 10:14). Mark 10:14: "അവരെ എന്നോടു വരുവാൻ വിടുവിൻ, കുഞ്ഞുങ്ങളെ തടയരുതു; ദൈവരാജ്യം ഇത്തരക്കാർക്കു തന്നേ ആണ്‌." Did the priest misinterpret this?
@tessy.joseph3141
@tessy.joseph3141 2 күн бұрын
Perille e pastorkku
@johnrosanna3927
@johnrosanna3927 21 сағат бұрын
Who,is that kozi ,the daughter like too
@dilipkoshy1726
@dilipkoshy1726 2 күн бұрын
സാത്താൻ താനും വെളിച്ച ദൂദൻ്റെ വേഷം ധരിച്ച് വരും എന്ന് വിശുദ്ധ വചനം തന്നെ പറയുന്നുണ്ട്
@shainypaulose1343
@shainypaulose1343 2 күн бұрын
Pastor ക്ക് പേരില്ല എങ്കിൽ ഇത് ഉണ്ടാക്കികഥ
@susanpalathra7646
@susanpalathra7646 4 сағат бұрын
ഏതു പാസ്റ്റർ ആണത്? കോട്ടയത്ത് കൃത്യം സ്ഥലം പറയുക. ആ പാസ്റ്ററാണോ? ഈ പാസ്റ്ററാണോ? ആരാണാ പിശാച്?
@Mariyachikku-ut9ty
@Mariyachikku-ut9ty 5 сағат бұрын
പാസ്റ്ററുടെയും മകളുടെയും കഥ കേട്ടിട്ട് പെട്ടെന്ന് ചാടിക്കയറി അഭിപ്രായം പറയാൻ വരട്ടെ. ഈ പാസ്റ്ററുടെ മകളെ കുറിച്ച്, കുറേ നാളായി എന്തോ മാനസിക പ്രശ്നം ഉള്ളതായി ഞാൻ നേരത്തെ കേട്ടിട്ടുണ്ട്. തൻ്റെ ഭർത്താവുമായി പലപ്പോഴും കലഹിക്കാറുമുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി ചില ദിവസങ്ങൾ ഒരു വക്കീലിന്റെ കൂടെ താമസിച്ചിട്ടാണ് ഈ പെൺകുട്ടി തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവൻ അങ്ങോട്ട് വിശ്വസിക്കാനും തോന്നുന്നില്ല. {ഒരു പക്ഷെ വക്കീലിന്റെ ബുദ്ധി ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് ഒരു സംശയം. 100% അങ്ങനെ ആകണം എന്നും നിർബന്ധമില്ല} അല്ല, ഈ കുട്ടി പറഞ്ഞത് (പീഡനം?) സത്യമാണെങ്കിൽ ആ പിതാവ് ജയിൽ ഇടിഞ്ഞാലും വെളിയിൽ വരരുത് !!!! (എങ്കിലും കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കുന്നതും ശരിയായ നടപടി അല്ലല്ലോ)
@Adiyogi2024
@Adiyogi2024 2 күн бұрын
He is following devine voice😅
@santhoshjoseph1
@santhoshjoseph1 2 күн бұрын
Enikkariyan melanjittu chodikkuva,ee parayunna sabha nethruthwam indiayile samanthara niyamavyavasthayano.Ithupolulla gurutharamaya parathikal sabhayilano police station il ano kodukkendathu.oru karanavasalum itharam parathikal,prathi bagamaya organization il kodukkaruthu.angane koduthal iraye bheeshani peduthanum,thelivukal nashippikkapedanum,compromise akanum karanamakum.mathramalla ithram organization nu ee parathi sweekarikkanum,anweshikkanum ulla oru adhikaravum illa.main stream media kal itharam reethikal support cheyyunnathu valare mosham anu.Crime nadakkumbol direct ayi police station il parathi kodukkuka.FIR no chodichu vanguka.
@zachariahkorah2395
@zachariahkorah2395 2 күн бұрын
Poda naintemone Ninte oru mattedathe vartha. Avatharanam
@makkarmm165
@makkarmm165 2 күн бұрын
നല്ല പപ്പ വിശ്വാസി.....
@tessy1407
@tessy1407 Күн бұрын
Ithu moodivechavarum,mole samrekshikathavarum shikshikapedanam 😢,
@johnchathanat8229
@johnchathanat8229 7 сағат бұрын
അയാളുടെ പേര് പറയാൻ പേടി ആണോ!?😂
@regielizabethjoseph5065
@regielizabethjoseph5065 5 сағат бұрын
Peru ellatha unnathanaya ..pastor ...??
@Ismail.Valiyakath.
@Ismail.Valiyakath. 2 күн бұрын
Modiji Eppol Erakkiya Puthiya Niyamathil Ethine Prolsahippikkunnundo?
@sosamma4687
@sosamma4687 2 күн бұрын
He is devilish paster.
@jayakrishna1038
@jayakrishna1038 4 сағат бұрын
Ethupole Ulla chetta thendi pastermar undu Keralathil
@abrahamvarghese5865
@abrahamvarghese5865 Күн бұрын
No name??? Why the Lady interviewed name not there?? Why her face not shown?!? Look like this news is garbage?? Channel unsubscribed. No time to waste for this channel.
@aryan.muthumol
@aryan.muthumol 2 күн бұрын
Kuty kllm.pryu ano ini..ipol pandeerangv case pole ane ellapennum..vtkre kmuknyt otykodukum..mntl depression ano ennok aryte
@SuneeshS-dl6wy
@SuneeshS-dl6wy 5 сағат бұрын
🤪🤪🤪🤪
@mackut1825
@mackut1825 2 күн бұрын
കൃസ്തീയ സഭകൾ എല്ലാം ഇങ്ങനെ തന്നെയാണ്.... കല്യാണം കഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും ഏതെങ്കിലും ഒരു പെണ്ണിനെ അച്ചൻ കണ്ണ് വെച്ചാൽ പിന്നെ ആര് വിചാരിച്ചാലും ഒരു കാര്യവുമില്ല... അച്ചൻ "കാനോൻ നിയമം" നടപ്പിലാക്കിയിരിക്കും...
@sreekumarps9794
@sreekumarps9794 Күн бұрын
മുഴുവൻ ക്രിസ്ത്യൻ ബ്രോതേഴ്‌സിനെയു അപമാനിക്കണോ friend
@vt8941
@vt8941 Күн бұрын
Pentacostal pastor is not a priest. this are self made clubs misusing bible verses
@kunjumonkunjachan4819
@kunjumonkunjachan4819 14 сағат бұрын
പുള്ളിക്കാരൻ റെ കുടുംബത്തിൽ സംഭവിച്ചിട്ടുണ്ടാകാം അതായിരിക്കാം ഇത്രയും ഉറപ്പിച്ചു പറയുന്നത്
@Basant-ex5pd
@Basant-ex5pd 18 сағат бұрын
ഇവൻറലിഗ ബലം പരീക്ഷ ണം😅😅ഈ വർഗ്ഗത്തെ ഉൻമൂലനം ചെയ്യണം
@1km678
@1km678 2 күн бұрын
😂😂😂
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 29 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН