Kottayam Thrikaikunnu Mahadeva Temple Kuthuparamba കൂത്തുപറമ്പ് തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം

  Рет қаралды 6,866

Kshetra padham

Kshetra padham

Күн бұрын

'ഭഗവതിയും പെരുമാളും വാഴുന്ന എന്റെ നാട്ടില്‍ നിന്ന് നിങ്ങളെ തുരത്തുക തന്നെ ചെയ്യും' എന്ന് പഴശ്ശിരാജാവ് ഇംഗ്ലീഷ് കമ്പനിയോട് നടത്തിയ ഗര്‍ജ്ജനത്തില്‍ പരാമര്‍ശിക്കപ്പെട്ട ക്ഷേത്രസങ്കേതം കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം ദേശാഭിമാനവും ദൈവഭക്തിയും കലാ ചാതുര്യവും സമന്വയിക്കുന്ന മഹാക്ഷേത്രം കാഴ്ച്ചയുടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ശില്പ ഗോപുരങ്ങള്‍ ശരണാഗതര്‍ക്ക് സംരക്ഷണ പ്രതീകമായി അശ്വാരൂഢ അയ്യപ്പനും പാര്‍ത്ഥസാരഥിയും ഉത്തര കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളില്‍ ഒന്നായ കൂത്തുപറമ്പ് ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്ര തിരുനടയിലേക്ക് ക്ഷേത്രപഥം നിങ്ങളെ ഭക്തിപൂര്‍വ്വം ക്ഷണിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഈ വീഡിയോ ലിങ്ക് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുമല്ലോ.

Пікірлер: 58
@sunilkallurmtr6287
@sunilkallurmtr6287 3 жыл бұрын
ദൃശ്യഭംഗിയും അവതരണ മികവും മികച്ചത്. ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഏതൊരാളുടെ മനസ്സിലും പതിയുന്ന വിധത്തിൽ മനോഹരമായി എല്ലാം ചേരുംപടി ചേർത്തിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.👍
@ratheeshpv5816
@ratheeshpv5816 Жыл бұрын
ക്ഷേത്രങ്ങൾ സംരക്ഷിക്കേണ്ട ഒന്നാണ്..
@sreeentertainments4514
@sreeentertainments4514 3 жыл бұрын
ഓം നമ:ശിവായ
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@malayali1644
@malayali1644 3 жыл бұрын
സൂപ്പർ. നല്ല അവതരണം.
@MidhilasGreenWorld
@MidhilasGreenWorld 3 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു, thanks for sharing 🙏
@rajanpk2885
@rajanpk2885 3 жыл бұрын
വളരെ നല്ല രീതിയിൽ പ്രതിപാദിച്ചു.
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@premalatha802
@premalatha802 5 ай бұрын
Ente nade.Ohm Namasivaya
@pnrmedia1737
@pnrmedia1737 3 жыл бұрын
Super bbbbbb nice dop everythings ok wonderful By: Anil Panoor
@samnabiju9799
@samnabiju9799 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@akhilrajkv9532
@akhilrajkv9532 3 жыл бұрын
അതി മനോഹരം 🙏
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@bad----boy---2975
@bad----boy---2975 3 жыл бұрын
Super
@sreedivyasreejith412
@sreedivyasreejith412 3 жыл бұрын
കണ്ടറിഞ്ഞു....
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@goldensurprisesuvivisu
@goldensurprisesuvivisu 3 жыл бұрын
Very nice presentation.... 🙏🙏🙏
@PTReji
@PTReji 4 ай бұрын
Om Nama Sivaya
@dinkusworld4041
@dinkusworld4041 3 жыл бұрын
ariyatha karyam mattullavark ariyichu thanathinu.... thanks 🙏🙏🙏
@user-vq2xv9nn6z
@user-vq2xv9nn6z 7 ай бұрын
Good 🙏🏻🙏🏻
@Priyasreejith1983
@Priyasreejith1983 3 жыл бұрын
എന്റെ നാട് 😍😍😍
@nila8653
@nila8653 Жыл бұрын
എവിടെയാണ്
@sunilkumarp3741
@sunilkumarp3741 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@Allaboutmearya
@Allaboutmearya 7 ай бұрын
Great information
@sindhuc.s2314
@sindhuc.s2314 3 жыл бұрын
👍👍🙏🙏🙏
@ashagitababu
@ashagitababu 8 ай бұрын
Hara Hara Mahadev 🙏🌹🙏🌹
@sreevedacreations7129
@sreevedacreations7129 3 жыл бұрын
🙏
@deepthideepthi231
@deepthideepthi231 3 жыл бұрын
❤️👍🏻
@malayali1644
@malayali1644 3 жыл бұрын
👍❤
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@ilaneer6989
@ilaneer6989 3 жыл бұрын
❤️👌👌👌👌👌👌
@vipinrajendran5517
@vipinrajendran5517 3 жыл бұрын
👍🙏
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@sreemridangasyleswaridevi6519
@sreemridangasyleswaridevi6519 3 жыл бұрын
ഹൃദ്യം 💞💞
@muralidharanmurali4832
@muralidharanmurali4832 3 жыл бұрын
🌹🌹🙏🙏🙏👍💕
@ditheeshdinesh1821
@ditheeshdinesh1821 3 жыл бұрын
വലിയൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
@venugopalmk2636
@venugopalmk2636 Жыл бұрын
Good 👍
@trollulakam8938
@trollulakam8938 3 жыл бұрын
മികച്ച അവതരണം 🙏
@Rajeshkolleth
@Rajeshkolleth 2 жыл бұрын
Superb video
@pravijaraj9288
@pravijaraj9288 3 жыл бұрын
🙏🙏
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@sheejamohan2308
@sheejamohan2308 3 жыл бұрын
Good presentation
@sreeentertainments4514
@sreeentertainments4514 3 жыл бұрын
Thnk u
@rugminikrishnan8501
@rugminikrishnan8501 Жыл бұрын
Om Mahadev Namah
@PTReji
@PTReji 4 ай бұрын
Oru cheriya samsayam,Pazhassi Rajavinte Kuladevatha Sreeporkkalee Devi ( Sreebhadrakaali )alle.athayathu Mrudhanga Saileswari Devi?
@Kshetrapadham
@Kshetrapadham 24 күн бұрын
Athe
@saneshkoottery3817
@saneshkoottery3817 Жыл бұрын
👋
@SujithDifferent
@SujithDifferent 2 жыл бұрын
വളരെ മനോഹരം. ഇത് കോട്ടയം ജില്ലയില്‍ അല്ല ആല്ലേ.
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
അല്ലെ, അല്ല.
@renjithkc6010
@renjithkc6010 3 ай бұрын
Kannur koothuparambu
@Vishu95100
@Vishu95100 3 жыл бұрын
കാണേണ്ട ക്ഷേത്രം തന്നെയാണല്ലോ..
@santheesh.n1n615
@santheesh.n1n615 3 жыл бұрын
നല്ല അവതരണം...
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@sreeragp9244
@sreeragp9244 3 жыл бұрын
Super
@yogeshraghavan009
@yogeshraghavan009 3 жыл бұрын
🙏
@Kshetrapadham
@Kshetrapadham 3 жыл бұрын
നന്ദി
@shamithkayyalakkath5918
@shamithkayyalakkath5918 3 жыл бұрын
🙏👍
Kuthuparamba Kottayam Sree Thrikaikunnu Mahadeva Temple - Part -2
22:38
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 66 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 6 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Thithimathi
6:36
Malabar Magazine
Рет қаралды 27 М.
Thodeekkalam  Shiva Temple
10:22
travel with Sandeep
Рет қаралды 1,5 М.
manarcadu temple 🛕/hindu devi temple/kottayam temple
9:50
sineesh vloges
Рет қаралды 2,3 М.