ആടിന് കൊടുക്കാൻ പാടില്ലാത്ത സസ്യങ്ങൾ..

  Рет қаралды 44,685

KOTTAYAM GOAT FARMERS

KOTTAYAM GOAT FARMERS

Күн бұрын

നമുക്ക് ചുറ്റും കാണുന്ന പല സസ്യങ്ങളും വിഷം ഉള്ളവ ആണ്. ആട് എന്ന ജീവി രോഗ പ്രതിരോധം വളരെ കുറവുള്ള ഒന്നും ആണ്. മേയാൻ വിടുന്ന സ്ഥലങ്ങളിൽ വിഷ ചെടികളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തുക.
ആനത്തൊട്ടാവാടി , ശീമക്കൊന്ന ഇല , കപ്പ ഇല ഇതൊക്കെ കഴിച്ചാലുള്ള പരിഹാരം ഈ വിഡിയോയിൽ ഉണ്ട്.
🐏 • ആനത്തൊട്ടാവാടി പണി തരു...

Пікірлер: 85
@സലിഠസലിഠ-ഥ2ഭ
@സലിഠസലിഠ-ഥ2ഭ 4 жыл бұрын
ഗുഡ്, ജോമോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് എല്ലാ ആട് കർഷകരും ഓർമ വയ്ക്കാൻ ഉതകുന്ന ഒരു നല്ല അറിവ്. ഇനി ഇതു പോലെ ഉള്ള നന്മ നിറഞ്ഞ അറിവുകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നമസ്കാരം.
@santhoshcc5286
@santhoshcc5286 3 жыл бұрын
വളരെ ഇൻഫിർമറ്റീവ്. നന്ദി. അഭിനന്ദനങ്ങൾ 🙏👌👍♥️🏅
@madhuchembampadath3252
@madhuchembampadath3252 4 жыл бұрын
Chetta good information ,Thank you 👍👍👍
@johnsonkaruthedam8915
@johnsonkaruthedam8915 4 жыл бұрын
Highly informative.Thank you Jomon Chetta 🙏
@ancybinu9912
@ancybinu9912 4 жыл бұрын
ഹായ് ജോമോൻ ചേട്ടാ നല്ല വിവരണം നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ 😊😊👍👍
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
💞
@rameesaparveen9512
@rameesaparveen9512 3 жыл бұрын
വളരെ നല്ല മെസ്സേജ്
@devikac9650
@devikac9650 3 жыл бұрын
😍
@uns0143
@uns0143 2 жыл бұрын
സയ്‌ലേജ് ഉണ്ടാക്കുന്ന ഒരു video ചെയ്യുമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
kzbin.info/www/bejne/Z5ibpqt6iNRsbrs
@msbclub811
@msbclub811 4 жыл бұрын
Good varee
@chandranthadeettumolel3034
@chandranthadeettumolel3034 3 жыл бұрын
Very.good.vartha
@prajith9752
@prajith9752 4 жыл бұрын
Good information...
@faizyyvibezz8338
@faizyyvibezz8338 4 жыл бұрын
Good information
@srinuneredumelli2545
@srinuneredumelli2545 4 жыл бұрын
Jomon bhai gud information
@mamunurmahi2283
@mamunurmahi2283 4 жыл бұрын
Nice video 👌❤️
@johnsonthomas998
@johnsonthomas998 Жыл бұрын
അശോകത്തിൻറെ ഇല, ജാതി ഇല കൂടുതൽ കഴിച്ചാൽ പ്രശ്നമുണ്ടോ?
@shobhap6913
@shobhap6913 2 жыл бұрын
Aana thottavaadiyum thottavadiyum onnu thanne aano..... Thottavadi thinnal kuzhappam endon
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
kzbin.info/www/bejne/a36VmoCImpd4r9k തൊട്ടാവാടി
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
kzbin.info/www/bejne/g6XclWR6ntaXnJY ആന തൊട്ടാവാടി
@Soorya-vb6tp
@Soorya-vb6tp 4 ай бұрын
Thotta vadi kodukkamo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
ആടിന് ഏറ്റവും ഇഷ്ടം
@riyasriyas3820
@riyasriyas3820 4 жыл бұрын
good
@akshaykumarma7326
@akshaykumarma7326 2 жыл бұрын
Anjili ila nallathano
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
kzbin.info/www/bejne/f4CYkmaAf5Wtotk
@kochumolpp2153
@kochumolpp2153 3 жыл бұрын
ഈ ഫാം കോട്ടയത്ത്‌ എവിടെ എന്ന് പറയാമോ
@ഇങ്ക്രൂ
@ഇങ്ക്രൂ 3 жыл бұрын
ആട് തല ചുറ്റുന്നത് എന്തുകൊണ്ട് ആണ്.. എന്തെങ്കിലിം പരിഹാരം ഉണ്ടോ.. Plzz replyy
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
അത് ആടിന്റെ ഒരു ശീലം ആണ്.. പരിഹാരം ഇല്ല... വേണമെങ്കിൽ Nurobion ഗുളിക 1 വീതം 15 ദിവസം കൊടുത്തു നോക്കു.. ഞരമ്പ് സംബന്ധിയായ ഏതെങ്കിലും പ്രശ്നം ആണെങ്കിൽ മാറും.
@yoosufpookkadan5090
@yoosufpookkadan5090 Жыл бұрын
വട്ട ഇല കൊടുക്കാൻ പറ്റുമോ
@JomonJ-ov2jr
@JomonJ-ov2jr 5 ай бұрын
ചേട്ടാ ചേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ ചേട്ടൻറെ നമ്പർ ഒന്ന് തരാമോ ഞാനൊരു ആടിനെ വാങ്ങി ആദ്യമായിട്ടാണ് ആട് വളർത്തലിലേക്ക് ഒന്നും മാറണം എന്ന് തീരുമാനിച്ചത് ചേട്ടൻറെ വീഡിയോ യൂട്യൂബിൽ നോക്കിയപ്പോൾ കണ്ടതാണ് ചേട്ടന് ആടുകളെ പറ്റി അറിയാവുന്നതായതുകൊണ്ട് കമൻറ് ബോക്സിൽ ഇടുന്നതിലും ഭേദം ഫോണിൽ കൂടെ ഒന്ന് ചോദിക്കാം എന്ന് കരുതി അതുകൊണ്ട് ചോദിച്ചതാണ് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 5 ай бұрын
0097339840860 ( വാട്സ്ആപ്പ് msg only )
@sunilmathew8623
@sunilmathew8623 4 жыл бұрын
👌👌
@apollokhd
@apollokhd 4 жыл бұрын
Seemakonna attinkuttikal kazhichal prashnamundo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ശീമകൊന്ന ശീലിപ്പിച്ചു കഴിഞ്ഞാൽ നല്ല ഒരു തീറ്റ ആണ്.. അതിന് ഒരു കട്ട് ( വിഷം ) ഉണ്ട് സൂക്ഷിച്ചു കൊടുക്കണം
@apollokhd
@apollokhd 4 жыл бұрын
Ente oru randu masam prayam ulla oru aattin kuttikku sheemakonna kodthirunnu.. Randu divasam kazhinhappol athu marichu poyi... Sheemakonna kazhichal angane sambavikumo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
@@apollokhd സംഭവിക്കും
@sajukorah527
@sajukorah527 4 жыл бұрын
Gud
@nishadry1060
@nishadry1060 3 жыл бұрын
മാവില - പേര മരത്തിന്റെ ഇല - കൊടുക്കാൻ പറ്റുമോ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കൊടുക്കാം
@mehanaz7363
@mehanaz7363 4 жыл бұрын
Vitamin suppliment masathil 10 divasam koduthaal mathyo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
മതി.. കറവ ഉള്ള ആടുകൾക്ക് എല്ലാ ദിവസം നൽകണം. മുട്ടനാടുകൾക്കു ആഴ്ചയിൽ 1 ദിവസം മതിയാകും. അവർക്ക് മീൻ എണ്ണ എന്നും കൊടുക്കാം
@sirajmukkammk2734
@sirajmukkammk2734 4 жыл бұрын
Gd
@shahanawahab4009
@shahanawahab4009 4 жыл бұрын
എന്റെ 3 ദിവസം പ്രായമായ 2 ആട്ടിൻ കുട്ടികൾ ഇടയ്ക്കിടയ്ക്ക് തുമ്മുന്നു ചെറിയ കുറുകലും ഉണ്ട്. കുഞ്ഞുങ്ങൾ അല്ലേ എന്താണ് ചെയ്യേണ്ടത് pls replay തരണം.
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Ceftas 100 cyrup 2 ml വീതം 5 ദിവസം
@shahanawahab4009
@shahanawahab4009 4 жыл бұрын
@@kottayamgoatfarmersclub4376 thankyou so much നിങ്ങളുടെ grp ഇൽ എന്നെ കൂടെ add ചെയ്യാമോ pls.9745322668.
@sreejithmeenu3758
@sreejithmeenu3758 3 жыл бұрын
കുതിര പുല്ല് kodukkamo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കൊടുക്കാം
@btsarmyforever7006
@btsarmyforever7006 3 жыл бұрын
ക്യാബേജ് കൊടുക്കാമോ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കൊടുക്കാല്ലോ... പച്ചക്കറി കടയിലെ വൈസ്റ്റ്‌ ആണെങ്കിൽ അതിന് പോകാതിരിക്കുന്നതാണ് നല്ലത്... അസിഡോസിസ് വന്നാൽ ആട് പോകും
@mayathankappan2217
@mayathankappan2217 4 жыл бұрын
👌👍
@fathimathusharafa.k5766
@fathimathusharafa.k5766 3 жыл бұрын
പ്ലാവില കൂടുതൽ കൊടുക്കുന്നത് കുഴപ്പം ഉണ്ടോ. Venghana ഇല kodukkamo?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
പ്ലാവില മാത്രം കൊടുക്കുന്നത് നല്ലത് അല്ല. പുല്ല് , ഇലകൾ , ഇവയെല്ലാം ആവശ്യം ആണ്. ആ ഇംഗ്ലീഷിൽ എഴുതിയത് എന്ത് ഇല ആണ് എന്ന് മനസ്സിലായില്ല.
@BabyMulamkuzi
@BabyMulamkuzi 8 ай бұрын
😂😂😂​@@kottayamgoatfarmersclub4376
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 4 жыл бұрын
Gud jomon
@LijaFebin
@LijaFebin 6 ай бұрын
ആന തൊട്ടാവാടി അല്ല തൊട്ടാവാടി കൊടുക്കാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 6 ай бұрын
kzbin.info/www/bejne/a36VmoCImpd4r9k
@faihahadi1305
@faihahadi1305 3 жыл бұрын
ആടിന് പാൽ വർധിക്കാൻ എന്താ ചെയ്യേണ്ടത്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
kzbin.info/www/bejne/qYWyiGapqZpspJo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
kzbin.info/www/bejne/bJbdZX5tbbqHnas
@anusajeevs7979
@anusajeevs7979 4 жыл бұрын
ആടുകളുടെ ചെള്ള് എങ്ങനെ മാറ്റം ഒന്ന് പറഞ്ഞുതരാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
250 ml വെളിച്ചെണ്ണ + 25 ml വേപ്പെണ്ണ + 20gm പച്ച കർപ്പൂരം പൊടിച്ചത് ഇതെല്ലാം കൂടി മിക്സ്‌ ചെയ്തു ആടിന്റെ ദേഹത്തു ആഴ്ചയിൽ 2 പ്രാവശ്യം പുരട്ടുക.. കുളിപ്പിക്കരുത്.. ചീർപ്പു ഉപയോഗിച്ച് ചീവുക
@sindhyamarshal8096
@sindhyamarshal8096 5 ай бұрын
ആടിന് ചുമക്ക് എന്താണ് മരുന്ന്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 5 ай бұрын
Optibreeth ( neospark company ) എന്ന ഒരു സിറപ്പ് ഉണ്ട്.. ചുമക്ക്‌ ബെസ്റ്റ് ആണ്. 3ml മരുന്ന് 7 ml ചെറു ചൂട് വെള്ളത്തിൽ ചേർത്ത് 10 ml ആക്കി രാവിലെ , വൈകിട്ട് കൊടുക്കുക. 3 മുതൽ 5 ദിവസം തുടർച്ചയായി കൊടുക്കണം
@aswinravindran2808
@aswinravindran2808 3 жыл бұрын
ഗർഭിണി ആടുകൾക്ക് മാവില കൊടുക്കാമോ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
മാവിന്റെ ഇല ചൂട് കൂടുതൽ ഉള്ളത് ആണ്.. അതിനാൽ ആടിന്റെ മറുപിള്ള പുറത്ത് പോകാൻ പ്രസവം കഴിഞ്ഞു കൊടുക്കാറുണ്ട്. മാവിന്റെ ഇല കഴിച്ചാൽ മൂത്രം മഞ്ഞ കളറിൽ ആവും പോവുക.. പ്ലാവിന്റെ ഇല കൊടുക്കുന്നത് പോലെ ചന ആടുകൾക്ക് മാവിന്റെ ഇല കൊടുക്കാറില്ല.. പിന്നെ അൽപ്പം കഴിച്ചു എന്ന് ഓർത്ത് അങ്ങനെ പ്രശ്നം ഉണ്ടാകാറില്ല.
@jishabiju1139
@jishabiju1139 4 жыл бұрын
റബ്ബർ തോട്ടത്തിൽ കാണുന്ന കാട്ടുപയറുവള്ളി ഗർഭണി ആടുകൾക്ക് കൊടുത്താൽ കുട്ടികളുടെ വളർച്ചയെ ബാധിക്കുമോ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
റബ്ബർ തോട്ടത്തിൽ രണ്ടു തരത്തിലുള്ള പയർ കാണാറുണ്ട്.. ഒന്ന് വിഷം ആണ്.. നീല കളർ ഉള്ളത്... മറ്റൊന്ന് മുയൽ കഴിക്കുന്ന പയർ... അത് ആടുകൾക്ക് കൊടുക്കാം
@jishabiju1139
@jishabiju1139 4 жыл бұрын
പയറുവള്ളിയുടെ ചിത്രം ഇടാമോ
@സലിഠസലിഠ-ഥ2ഭ
@സലിഠസലിഠ-ഥ2ഭ 4 жыл бұрын
ജോമോൻ. ആടിന് നല്ലത് പോലെ ചുമ. പല മരുന്നുകൾ കൊടുത്തു കുറവില്ല. ആശുപത്രിയിൽ പോയി പറഞ്ഞു. മരുന്നു കുറിച്ച് തന്നു. അതും കൊടുത്തു കുറവില്ല. അപ്പോൾ ഇഞ്ചക്ഷൻ എടുക്കണം എന്ന് പറഞ്ഞു. അവിടെ മരുന്നു ഇല്ല. വരുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞു. 23 ആടുകൾക്കും ചുമ, മൂക്കിൽ കൂടെ കഫം വരുന്നു. ഇഞ്ചക്ഷൻ മരുന്നിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ. എത്ര ml വെച്ച്‌ എടുക്കണം. വലിയ ആടിന് എത്ര. കുട്ടി ആടുകൾക് എത്ര. പ്ലീസ് ഹെല്പ്...
@AbdulRazak-ht4um
@AbdulRazak-ht4um 4 жыл бұрын
ആദലോടകം ഇല അരച്ച് അതിന്റെ നീര് കുടിപ്പിച്ചാൽ മാറും, കൂടെ കുറച്ചു ഇഞ്ചി ചതച്ചരച്ച വെള്ളവും ചേർത്ത് കൊടുക്കുക 🥰👍
@goat4313
@goat4313 2 жыл бұрын
എന്റെ ആളുകൾക്കും ഇങ്ങനത്തെ കുഴപ്പം ഉണ്ടായിരുന്നു നിങ്ങളുടെ ആട് പിന്നീട് എന്തായി
@jafarjafar6209
@jafarjafar6209 4 жыл бұрын
Koothamhu podi kodukkamoo Enghanee Ethrathoolam kodukkaam
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ധാന്യ പൊടികൾ കൂടുതൽ ആയാൽ വയറു കമ്പനം ഉറപ്പായും ഉണ്ടാകും. ഗോതമ്പു ഉമ്മി ആണ് ആടുകൾക്ക് ഉത്തമം
@noushinoushifa8832
@noushinoushifa8832 4 жыл бұрын
അലഞ്ചി എന്ന ചെടി വിഷമാണോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
അറിയില്ല
@noushinoushifa8832
@noushinoushifa8832 4 жыл бұрын
പുല്ലാനിയോ
@surendransurendran6752
@surendransurendran6752 3 жыл бұрын
കപ്പയില തിന്നാൽ എന്തുചെയ്യണം
@shafeekhparakkad8403
@shafeekhparakkad8403 3 жыл бұрын
ചക്ക ക്കുരു തിന്നാൽ പ്രശ്നം ഉണ്ടോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
ചക്ക കുരു നല്ലതാണ്.. പക്ഷെ കൂടുതൽ കഴിച്ചാൽ ദഹനക്കേട് വരും
@dhanyavinayandhanyavinayan1557
@dhanyavinayandhanyavinayan1557 3 жыл бұрын
തേക്കില കൊടുക്കാൻ പെറ്റോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കൊടുക്കാം.. മൂത്രം ചുമപ്പ്‌ കളർ ആകും...
@dhanyavinayandhanyavinayan1557
@dhanyavinayandhanyavinayan1557 3 жыл бұрын
@@kottayamgoatfarmersclub4376 താങ്ക്യൂ.....
@mehanaz7363
@mehanaz7363 4 жыл бұрын
👌👌👌
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
ആടിന് വിര മരുന്ന് കൊടുക്കണം
18:20
KOTTAYAM GOAT FARMERS
Рет қаралды 171 М.
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН