ഇ ഉസ്താദ് ആണ് തീ കൊന്ത കത്തിച്ചു വായിൽ ഇട്ട് അഭ്യാസം കാണിച്ച വിരുതൻ ഇവർക്ക് ഇതേ പറ്റു , തൗഈദ് ലേക്ക്ക്കും സുന്നത്തിലേക്കും ഷേണിക്കുന്നതിന് പകരം എന്തൊക്കെ കട്ടികൂട്ടുന്നു
@mohammeduppala71944 ай бұрын
ഇത് എന്താണ് പരിപാടി ?? പാട്ടോ ?? അതോ ദഫ് മുട്ടോ ?? അതല്ല റാത്തീബ് ആണോ ??
അവസാനം മകനാണെന്ന് തിരിച്ചറിഞ്ഞ ആ ഒരു നിമിഷം... കണ്ണുനിറഞ്ഞുപോയി... രോമാഞ്ചഫിക്കേഷൻ...
@Pathoooz_04 ай бұрын
നല്ലൊരു മകന്ആയി വളരാനും വളർത്താനും തൗഫീഖ് നൽകണേ അള്ളാ
@darulhamdmedia36894 ай бұрын
കിബർ ഉജുബ് ഇതെൽ നിന്നെല്ലാം അല്ലാഹു നമ്മെ കാക്കട്ടെ... ആമീൻ 🌹
@MuhammadchiyyoorChiyyoor4 ай бұрын
കോയ ഉസ്താതേ നല്ല നിലക്ക് പറഞ്ഞ പോരേ അതാണ് ഞങ്ങൾക്ക് സാധാരണ ക്കാർക്ക് ഇഷ്ടം ഇത് കുറച്ചു കൂടി അല്ലേ ഉസ്താദെ തമാശയ്ക് പോലും കളവ് പറയരുത് എന്ന് പടിപ്പിക്കുന്ന മതമല്ലേ നമ്മുടെത് 😢❤
@Kadeeja57344 ай бұрын
എന്താ കളവ് ഉള്ളത്
@nafiriyas60024 ай бұрын
@@Kadeeja5734അത് ഉസ്താദിന്റെ മോനാണോ
@Kadeeja57344 ай бұрын
@@nafiriyas6002 ys
@shihabudeenhasanarukunju79514 ай бұрын
ബാപ്പയും മരുമകനും കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മകൻ പൊളിച്ചടക്കി❤️🇸🇱❤️
ഈ കമെന്റ് ഇടുന്നത് മറ്റു കമെന്റുകൾക്കാണ്. കോയ കപ്പാടിന്റെ മകന് വേണ്ടി സപ്പോട്ട് ചെയ്യേണ്ടത് കോയ കപാടിന്റെ ജീവനിനെക്കാൾ വിലകൽപ്പിച്ചു കൊണ്ടാണ്.ഇത്. അതിനുള്ള വേദി അദ്ദേഹത്തിന് ലഭിച്ചു അൽഹംദുലില്ലാഹ്. ഒരു മക്കളെ എല്ലാം നൽകി ഉയർത്തുന്ന ഉപ്പാ അനുരണ മുള്ള മകൻ. ഇത് എല്ലാ ഉപ്പമാരും മക്കളും കണ്ടറിയുവാൻ അദ്ദേഹം കാണിക്കുന്ന ട്രിക്കാണ്. എതിർപ്പുകൾ കുടുമ്പത്തിൽ നിന്ന് തന്നെയായതിൽ ഖ്വേദിക്കുന്നു. ഒരുപാടു മോശം അഭിപ്രായം കാണുന്നു. നിങ്ങൾ എല്ലാം ഇതിനു വേണ്ടി കാത്തിരിക്കുന്നവരാണോ? വിലപ്പെട്ട അഭിപ്രായം കണ്ടു. അൽഹംദുലില്ലാഹ്. അവർ വളരെ നല്ല മനസ്സിന്റെ ഉടമ. എല്ലാവർക്കും കോയക്കാക്കും അദേഹത്തിന്റെ എല്ലാശിഷ്യകനങ്ങൾക്കും കുടുംത്തിനും ഇരു രക്ഷയും നാഥൻ ഒരുക്കട്ടെ. ആമീൻ. Abdul Azeez usthath. Chelannur. മനുഷ്യയർജക്കുണ്ടാകുന്ന ഒരുപാടു കാര്യങ്ങൾക്കു ആത്മീയ ചിക്കിത്സയിലൂടെ പരിഹാരം കാണുന്നു. 40.വർഷായിട്ട് തുടർന്ന് വരുന്നു. ഇപ്പോൾ villyappalli near പോസ്റ്റോഫീ സിനരികിൽ. നരികിൽ 11.am 8pm
@AbdulAzeez-b4l11 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AbdulAzeez-b4l11 күн бұрын
🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
@kkmsaleemahsani11144 ай бұрын
ഉഷാറാണ് സ്വന്തം മകനെ നാടകം കാണിച്ചല്ല പരിചയപെടുത്തേണ്ടത്
@CuuxyeHBjg2 ай бұрын
ഇത് നാടകം അല്ല നിനക്ക് അത് മനസ്സിൽ ആകാൻ ഉള്ള തല ചോർ ഇല്ല അതാ
@ismailkv30394 ай бұрын
മക്കളെ പരിചയപ്പെടുത്തണം എങ്കിൽ അത് മാന്യമായ രീതിയിൽ തന്നെ ചെയ്യാമല്ലോ... ധരിച്ച വേഷത്തിനും സംഘടിപ്പിച്ച സദസ്സിനും ഒട്ടും യോജിച്ച നിലയിൽ ആയില്ല... ആ കുട്ടിയെ പറ്റി എല്ലാ കാര്യങ്ങളും അറിയാമെന്നിരിക്കെ ആദ്യം ആ കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾ മുഴുവനും തനിക്ക് അറിയില്ല എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ആണ് എന്നല്ലേ പിന്നീട് മനസ്സിലാവുന്നത് (അതും മദ്ഹ് പാടി പറയുന്നു എന്ന പേരിൽ സംഘടിപ്പിച്ച ഒരു സദസ്സിൽ)ഇത് ഒരു ഇസ്ലാമിക സംസ്കാരം ആണോ... ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@aslamkhalid14 ай бұрын
ഒരു സദസ്സിനെ മുഴുവനും കോമാളിയാക്കി കൊണ്ടുള്ള ഇയാളുടെ പെരുമാറ്റം വളരെ മ്ലേച്ഛമാണ്, കിബർ എന്ന ശൈത്താനെ കബറടക്കണം ഇതാണ് ആദ്യം വേണ്ടത്.
@aarrbiii4 ай бұрын
സത്യം
@yoosufmoulavi85494 ай бұрын
പരിചയപ്പെടുത്താം... പക്ഷെ റൂട്ട് ശരിയായില്ല.. ഒരു കാര്യം അറിഞ്ഞു കൊണ്ട് അറിയാത്ത പോലെ അഭിനയിച്ചു.. കാണികളെ പൊട്ടൻ മരാക്കുന്ന കോമാളിത്തം.. ഇത് കണ്ടു മകനും പഠിക്കും.. അള്ളാഹു മകനെ. അനുഗ്രഹിക്കട്ടെ ആമീൻ
@mumthassameer-cs6gs5 ай бұрын
Subhanallah mashallah 🤲🏻
@Sumayya-fr7up3 ай бұрын
Usthade ente makkal alimeeghalavan duaa cheyyane.....
@niyasns35604 ай бұрын
എന്റെ മകൻ എന്ന നിലയ്ക്ക് പരിചയപെടുത്തിയിരിന്നെങ്കിൽ
@MonuMonu-gd2yf4 ай бұрын
ഇത് നല്ലൊരു രീതിയായി എനിക്കും തോന്നിയില്ല താങ്കളുടെ standard ന് ഇത് പറ്റിയതാണോ എന്ന് താങ്കൾ തന്നെയൊരു പുനർവിചിന്തനം നടത്തുക മറെറാരു കോമഡി😂😂
@madhsongstatus20235 ай бұрын
Koya kappad usthadinde Pazhaya kottan nallath❤
@ashrafnaruvanpulli77894 ай бұрын
വിമർശനം സ്വന്തത്തിൽ നിന്ന് തന്നെ തുടങ്ങണം എന്നുള്ളത് കൊണ്ടു പറയുകയാണ്. മഹാ ബോർ ആയിപ്പോയി. മുമ്പെങ്ങോ ഒരു നബിദിന പരിപാടിയിലൂം കണ്ടിരുന്നു ഇതുപോലെ ഒരു ക്വിസ്സ് പരിപാടി. മൈക്ക് തിന്നുകൊണ്ടുള്ള സ്റ്റാൻഡ് അപ്പ് കോമഡി തന്നെയാണ് യഥാർത്ഥത്തിൽ.
@HassainarDevaradka4 ай бұрын
മാഷാ അള്ളാ ഇനിയും ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആ മീൻ അല്ലാഹു വലിയ ബർക്കത്ത് ചൊരിയട്ടെ
@sameerasameera94825 ай бұрын
Alhamdhulillah 👍🏻mashaallah 🤲🏻👍🏻👌🏻👌🏻
@AlimaKunju4 ай бұрын
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
@abdulanas26545 ай бұрын
Masha allah ❤
@najmuabbas28195 ай бұрын
സൂപ്പർ 👍
@abdulkabeer17924 ай бұрын
ماشاءالله تبارك الله مبروك ❤❤❤❤
@FairoosaNoufal-hw7ol5 ай бұрын
Masha Allah
@AmeerShamanzil5 ай бұрын
❤Mashsallhu
@MahammedAsbakAsbak5 ай бұрын
Maasha allah ❤
@zubairabdulla68145 ай бұрын
പുതിയാപ്പിളയും, അളിയനും, അമ്മോശനും കലക്കി 👍
@KhaleelKhaleel-ok7yv4 ай бұрын
Seriyano
@haneefhaneef389429 күн бұрын
ശരിയാണ് അതിനുംവേണം ഭാഗ്യം 😅
@Nisamudeent5 ай бұрын
Mashallah ❤❤❤❤
@Akku-v7u5 ай бұрын
Masha allah 😍👍🥰
@jamshadmp81054 ай бұрын
അടിപൊളി 🤝🤲🤲
@EditShehi4 ай бұрын
Ma shaa Allah💚
@nazeerkaaravayalaanavathil12293 ай бұрын
അവസാനത്തെ രണ്ടു മിനിറ്റ് മാത്രം കണ്ടാൽ മതി 😂
@sajidpookad77474 ай бұрын
Please nominate next oscar for best actor Koya kappad Super acting ayirunnu
@mdrabismongam38705 ай бұрын
Polichu😂❤❤
@nsbpala-e1c5 ай бұрын
فركان الأظيم ❌ فرقان العظيم✅
@SubaithaNM4 ай бұрын
ആമീൻ ആമിൻ യാ:- റണ്ടുൽ ആലമീൻ
@SubaithaNM4 ай бұрын
യാറബ്ബൽ ആലമീൻ
@molumoloos58495 ай бұрын
Mashah Allah❤
@Madeenayile-ilamthennal4 ай бұрын
Ma sha allah
@iqbalcv94674 ай бұрын
ഇതെന്തോന്ന് പരിചയപ്പെടുത്തൽ ആളുകളെ ഒരുമാതിരി കളിയാക്കിക്കൊണ്ടാണോ സ്വന്തം മകനെ സദസ്സിന് പരിചയപ്പെടുത്തേണ്ടത് 😮
@CuuxyeHBjg2 ай бұрын
നിനക്ക് അതിന്റ ആസ് രാറ് അറിയാത്ത ത് കൊണ്ട് ആണ്
@ART_WITH_MONU_Ай бұрын
കള്ള പുരോഹിതന്മാർ പല കോലത്തിലും പല പരിപാടിയിലും വരും 😊മതം വിറ്റ് തിന്നു ജീവിക്കുന്ന വിഭാഗം ആണ് ഇവർ ബഹു ബുരിപക്ഷവും 😅
സംഗതി നിങ്ങൾ കളിച്ച നാടകം ഹറാം ഒന്നുമല്ലെങ്കിലും ചെറിയൊരു കറാഹത്തില്ലേ പൊതുസമൂഹത്തിൽ പണ്ഡിതന്മാർ എല്ലാ വിഷയവും സൂക്ഷിക്കണം വളരെ നിസ്സാരം എന്ന് തോന്നുന്നതും സൂക്ഷിച്ചേ കൈകാര്യം ചെയ്യാവൂ നേരായ മാർഗ്ഗമുള്ളപ്പോൾ എന്തിനാണ് വളഞ്ഞ വഴി സൂക്ഷിക്കുക
@Jumana-13e5 ай бұрын
Good
@rajeenaharis7454 ай бұрын
الحمدالله 🤲 ماشاء الله ✨ 👌 ماشاء الله ✨ 🌹💚🌹🤲
@habeebcp34395 ай бұрын
ആമീൻ 🤲🤲👍
@dhanishmedia86644 ай бұрын
പല കലാ kaaran മാരെയും ഞാന്‍ കണ്ടിട്ടുണ്ട്.. ഞാന്‍ പരിശീലനം തുടങ്ങിയ കാലത്ത് തന്നെ ആണ് moopparum.. പൊങ്ങി വന്നത്.. ഒരു കലാ kaaran eppoyum വിനയം ullavan ആയിരിക്കണം.. ഇത്ര മാത്രം adhappathichu.. പോകരുത്.. അഹങ്കാരവും കുറക്കുക..
@KphadoorAdoorkph4 ай бұрын
എന്തുവാ മുത്തേ.... ഓരോരുത്തർക്കും ചില ശൈലി ഉണ്ടാകും... മൂപ്പരുടെ ശൈലി ആണ്... അതിനൊക്കെ അഹങ്കാരം എന്നൊക്കെ പറഞ്ഞു നിന്ദിക്കേണ്ടതുണ്ടോ കരളേ... മൂപ്പരുടെ മനസ്സ് വായിക്കാൻ കഴിയുന്ന അങ്ങയുടെ കഴിവ് അപാരം...
@AdhilBinhamza-bf8hw5 ай бұрын
Mashaallah😄❤️
@asrafvkdАй бұрын
മാമനും മരുമോന്റെയും ഭക്തി ബിസിന്നെസ്സ്
@ummusalmamunner88415 ай бұрын
മാഷാ അല്ലാഹ്
@AyishaKk-h4b4 ай бұрын
Njaan ഒരു sambavam എന്ന thonnal ആണോ.. ഉപ്പ
@SuhailVazhakkad13 күн бұрын
മരുമകനെ എന്തെ പരിചയ പെടുത്താഞ്ഞത്
@haris31274 ай бұрын
ബാപ്പ ജിവിച്ചിരിപ്പുട്ടോന്ന് സ്വന്തം മകനോട് ചോദിച്ച ഉപ്പ....😂😂
@pkashraf19664 ай бұрын
പരിപാടി നല്ല ഉഷാറാണ് ആ മൈക്കിന്റെ എക്കോ കുറച്ചു കുറച്ചാൽ ആശ്വാദരകർക്ക് ഭംഗിയായി കേൾക്കാമായിരുന്നു
@cholamedia97894 ай бұрын
മൂന്നാമത്തെ ഹജ്ജ്ജിന് പോയപ്പോൾ കൊണ്ടുവന്ന.....
@m4hubburasool3584 ай бұрын
😂
@muhammedkoyank59324 ай бұрын
മനസ്സ് നിറഞ്ഞു. ഒരു പ്രോഗ്രാമും കൂടി നടത്തൂ. അല്ലാഹു അനുഗ്രഹിക്കട്ടെ
@Naseeramuhammedali4 ай бұрын
സൂപ്പർ
@Swalihkaliyala4 ай бұрын
ആമീൻ 🤲🤲
@muhammedrisvan60064 ай бұрын
എല്ലായിടത്തും ഇതേ സ്ക്രിപ്റ്റ് തന്നെയല്ലേ
@Ayisha-p3s4 ай бұрын
❤❤❤alahdulilla
@FathimaNihala-v7r4 ай бұрын
Dream😊❤
@ThahiraSunaidh5 ай бұрын
MashaAllah ❤❤❤
@SuperZackie_M_M_A5 ай бұрын
Mashaallha
@AlimaKunju4 ай бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@yasmediayasirali57355 ай бұрын
❤❤❤❤
@ابوحسنى-ج4ط5 ай бұрын
Doctor koya kaappaad 😂 last ath polichu
@ashiqueshanu4 ай бұрын
👍👍
@rinazrinaz90325 ай бұрын
😂കലക്കി ❤❤
@AlimaKunju4 ай бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@FathimaAchi4 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MuhammadJunaidPA4 ай бұрын
കോയ കാപ്പാടിനെ പോലെയുള്ള ബഹുമാന ഉള്ള ആളുകൾക്ക് ചേർന്നതല്ല ഈ രീതിയിലുള്ള പരിചയപ്പെടുത്തൽ എന്ന് തോന്നി
@nizar2244 ай бұрын
എസ് .എല്ലായിടത്തും ഇതുപോലെ ചെയ്യുന്നുണ്ട് 😂
@shammushanushazu53554 ай бұрын
അതിൽ എന്താണ് തെറ്റ്
@ashrafqatar74724 ай бұрын
ഏറ്റവും വലിയ അവസരം കൊടുക്കലാണ് ഏതു സദസ്സിലും ധൈര്യമായി കഴിവ് തെളിയിക്കാൻ കഴിയും ഒരു മടിയും കൂടാതെ
@Bathool3134 ай бұрын
Positive ആയി കാണു.... ബാക്കി ഉള്ളവര്‍ക്ക് ഉള്ള motivation ആണ്... ഒരു കുട്ടിക്ക് ചെറു പ്രായത്തില്‍ തന്നെ ഒരേ സമയം ഏതൊക്കെ കലകള്‍ അഭ്യസിക്കാൻ പറ്റും. ഭൗതികപരവും മതപരവും ഒരുമിച്ച് കൊണ്ട് പോകാനും കഴിയും എന്നതിന് ഒക്കെ ഉള്ള ഒരു motivation...
@haristhangal39082 ай бұрын
എന്റെ ആങ്ങളയുടെ വീട്ടിന്റെ അടുത്താണ്❤❤❤
@husna96092 ай бұрын
Blue dress usthadhintey mon aano
@ZainZiya-n9k2 ай бұрын
Marumakan
@jubnajubi55464 ай бұрын
❤️❤️❤️❤️👍👍
@majeedsaqafi54004 ай бұрын
👍
@MuhammadAli-nh4jc3 ай бұрын
ആമീൻ
@mohammedyaseen72734 ай бұрын
Alhamdhulillah
@JimsadrafahaJimsad4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MSTrading-d5f4 ай бұрын
ഇത് നാടക വേദിയാണോ ഇസ്ലാമിക സാംസ്കാരിക വേദിയാണോ ഇത്തരം രീതികൾ പണ്ഡിത സംസ്കാരത്തിന് യോജിക്കുന്നതാണോ പുനർ വിചിന്തനം നന്നായിരിക്കും കാഴ്ചക്കാർക്ക് വല്ലാത്ത ബോറടി തോന്നിപ്പിക്കുന്നതും തങ്കളോടുള്ള ബഹുമാനം ഇല്ലാതെയും വരും