താങ്കളുടെ വീഡിയോകൾ ഞാൻ മുഴുവൻ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കാരണം വ്യക്തമായ വിവരണമായിരുന്നു. മാതൃകാപരമാണ് 👌👍✌️
@joicypaulson52654 жыл бұрын
Very good advice.....thanks
@jubeeshkattissery30644 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ചേട്ടാ.... നന്ദി..
@sherlyfrancis10453 жыл бұрын
Good vedio.
@borginpannengad96464 жыл бұрын
Simple & Useful....👍👍👍👌👌👌
@sininair60644 жыл бұрын
ഞാൻ ഒരു പുതിയ subscriber ആണ് നിങ്ങളുടെ പല വീഡിയോയും കണ്ടു ഇഷ്ടപ്പട്ടു. 5 കോഴിയെ ഒരു വർഷം മുൻപ് വാങ്ങി ഇപ്പോൾ 40 കോഴി ഉണ്ട്.
@kpsashok50823 жыл бұрын
ഞാൻ ഇന്ക്യൂബെറ്റർ ലു 49 കോഴി യെ വിരിയിച്ചു
@sreeharshan20144 жыл бұрын
Nice
@honeysunny18594 жыл бұрын
Thank you for calling and giving your valuable aspects about poultry farming 🙂🙂🙂🙂
@sallythomas65514 жыл бұрын
Thank you.Well Done
@subramanianperoth56934 жыл бұрын
Super
@sajeshsahadevan82704 жыл бұрын
Thank.. U bro
@sureshkmenon43684 жыл бұрын
Thank u...
@kayalmachan80114 жыл бұрын
@polecat TV 8 മുട്ടയിൽ 2 മുട്ട 21 ദിവസം ആയിട്ടും വിരിഞ്ഞില്ല, ഇന്ന് 22 അം ദിവസമാണ്, ആ 2 മുട്ട എന്ത് ചെയ്യണം. വിരിഞ്ഞ കുഞ്ഞുങ്ങൾ ക്കുള്ള ബുടെർ റെഡി ആക്കി. മരുന്നുകൾ ഏതാണ് ആദ്യം കൊടുക്കേണ്ടത്.
@dhanyasijukodannur27164 жыл бұрын
Adipoli
@prabathroshini41904 жыл бұрын
Oru lock down eid mubarak sunilettaa
@sajifulu16064 жыл бұрын
Well said..
@kbbyju88674 жыл бұрын
Bro : your videos very good. Inspirational videos. Thanks. You know any government classes for poultry farming. Please let me know... Thanks BYJU bhaskar
@lulululu75564 жыл бұрын
ഒരു വാട്സപ് ഗ്രൂപ്പ് തുടങ്ങിയാൽ നല്ല ഉപകാരമാവും
@mhfamingtips46634 жыл бұрын
അദ് പൊളിക്കും
@kpsashok50823 жыл бұрын
പക്ഷെ ചറ പറ ഡൌട്ട് വന്ന സുനിൽ ചേട്ടന് റിപ്ലേ കൊടുക്കാൻ പറ്റില്ല പക്ഷെ ആ ഗ്രൂപ്പിൽ ഉള്ളവർക്കു പരസ്പരം അറിവ് ഷെയർ ചെയ്യാൻ പറ്റും സുനിൽ ചേട്ടൻ ഗ്രൂപ്പ് തുടങ്ങും എന്ന് തോന്നുന്നില്ല അല്ലാദേ തന്നെ ചറ പറ calls and whats app messeges ആണ് അതിന്റെ ഇടയിൽ ഗ്രൂപ്പിലെ 1000 msg😳
@joshisivadasan40814 жыл бұрын
വീടിന്റെ മുകളിൽ റൂഫിങ് ചെയ്തിട്ടുണ്ട്. അവിടെ കോഴിവളർത്താൻ പറ്റുമോ. ഉച്ച സമയം നല്ല ചൂട് ആയിക്കും. കോഴികൾ ചത്ത് പോകുമോ
Infection and fungal infection consultant veterinary doctor
@jijupallath29024 жыл бұрын
എനിക്ക് മുട്ടക്കോഴികളെ വളർത്താൻ താല്പര്യമുണ്ട് .നാട്ടിൽവരുമ്പോൾ നേരിട്ടു കാണാം
@kpsashok50823 жыл бұрын
Mm
@sreejaramanujansanthi71364 жыл бұрын
Kudu kollath ethikkamo
@AKSHAY-mr4sn4 жыл бұрын
Chetta oru what's app group create cheyiiii ellarkumm ellupem akkumm
@salmanfaris85084 жыл бұрын
Vedios length kurachaal nannaayirikum ellavarkum time valare kuravaan
@ubschickencentrevadakkench21174 жыл бұрын
Halo
@vishwanathpattambi77924 жыл бұрын
Hi .Sunil sree krishna collage gvr padichittundo.
@flywellmedia87164 жыл бұрын
ഇല്ല bro
@sinisadanandan15254 жыл бұрын
Dear, സുനിൽ വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്. ഒരുപാട് പുതിയ അറിവ് കിട്ടി നിങ്ങളുടെ കോഴി വളർത്തൽ വീഡിയോ വഴി. ഞാൻ വര്ഷങ്ങളായി നാടൻ കോഴി ചെറിയ രീതിയിൽ നടത്തുന്നുണ്ട്. സ്ഥിരവരുമാനം ആയി വളർത്താൻ ആലോചിക്കുന്നുണ്ട്. തുടർന്നുംനല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. All the best..