ജനങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യുക... അല്ലെങ്കിൽ വോട്ട് ചെയ്തവർക്ക് വേണ്ടി വല്ലതും ചെയ്യുക 😄😄😄😄😄അല്ലാതെ കരയാതെ
@PRASANTHKUMAR-j8f7 сағат бұрын
ഇത്രയും വൃത്തികെട്ട റോഡുകളുള്ള നഗരസഭ ലോകത്ത് കാണില്ല. നിങ്ങൾ ഒന്ന് തൃശൂരിൽ ചെന്ന് കാര്യങ്ങൾ പഠിക്കൂ. ഗ്രാമീണ മേഖലയിൽ പോലും ഒന്നാം തരം റോഡുകൾ.അവിടെ ഹോട്ടലിൽ നെയ്റോസ്റ്റ് ഉണ്ടാക്കുന്നവനല്ല റോഡ് ഉണ്ടാക്കുന്നത്. ഒരു പ്രതികരണശേഷിയുമില്ലാത്ത ഇവിടുത്തെ ജനങ്ങൾക്ക് അങ്ങിനെ തന്നെ വേണം. അത്രക്ക് അഴിമതിയാണിവിടെ.
@sadhashivanv80268 сағат бұрын
കൃഷ്ണകുമാർ ജി ബി.ജെ.പി.യുടെ ഐശ്വര്യം
@NajmudeenNaju7 сағат бұрын
ബിജെപിയുടെ ഓഫീസിൽ മഹാത്മാ ഗാന്ധിജയുടെ ഫോട്ടോ ഇവരല്ലേ ആ പാവത്തിനെ കൊന്നത് 🤔🤔🤔
@shibushibu94685 сағат бұрын
ബിജെപി ഓഫീസ് അല്ല മുൻസിപ്പൽ ഓഫീസ്
@ShahulHameed-mg2zu6 сағат бұрын
വോട്ടു കുറഞ്ഞതിൽ ഇവർക്ക് നല്ല പങ്കുണ്ട്. നിന്നുകരയാതെ ആ റോഡ് ഒക്കെ ഒന്ന് നന്നാക്കാൻ നോക്ക് ചേച്ചി.നഗരത്തിൽ കൂടെ നടക്കാൻ പോലും പറ്റില്ല.