ഇത് ഇങ്ങനെ കൈകാര്യം ചെയ്യേണ്ടതായിരുന്നില്ല സുരേന്ദ്രന് വലിയ തെറ്റ് പറ്റി
@SundaresanK-d5m4 сағат бұрын
CPM ഏരിയ സെക്രട്ടറിക്ക് ഉണ്ടായ ഒരു വിഷമംMedia യ്ക്ക് മുന്നിൽ പറഞ്ഞപ്പോൾ ആ നിമിഷം ഇലക്ഷൻ കൺവൻഷനിൽ കൊണ്ടുവരാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായി.BJP യുടെ സംസ്ഥാന സമിതിയിലുള്ള ഒരാളുടെ വിഷമം തുറന്നു പറഞ്ഞപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ എന്ത് കൊണ്ടു അത് പരിഹരിക്കാൻ തയ്യാറാവുന്നില്ല ഇതെന്തു നീതിയാണ്. BJP നേതൃത്വം തീർച്ചയായും ഇതു പരിശോധിക്കണം
@Shukoor-v3n2 сағат бұрын
കെ സുരേന്ദ്രന് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ഓൾറെഡി സ്വന്തമാക്കിയിട്ടുണ്ട് എന്നാലും ഞാൻ പറയട്ടെ അവന്റെ വാക്കുകൾ കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങൾ കേൾക്കുമ്പോൾ ചിരിയാ വരുന്നത് കേരളത്തിലെ ഒരു കോളിറ്റിയും ഇല്ലാത്ത ഒരു നേതാവാണ് കെ സുരേന്ദ്രൻ ഇവനെയൊക്കെ താങ്ങി നിൽക്കുന്ന സന്ദീപ് താങ്കൾ പെട്ടെന്ന് അനീതിക്കെതിരെ പോരാടാ മുന്നിട്ടിറങ്ങണം എന്നാണ് എന്നെ എന്നെ പോലത്തെ ആളുകളോട് അഭിപ്രായം
@Mohammad-m7v9m3 сағат бұрын
സന്ദീപ് സാർ💚 എത്ര മനോഹരമായി പക്കതയോടെ കിറു കിർത്യം ആയി സംസാസിക്കുന്നു. ഇങ്ങിനെയാണ് ഒരു നേതാവ് ആയിരിക്കേണ്ടിയത്. പാലക്കാട് സുരേന്ദ്രൻ അല്ലെങ്കിൽ ശോഭാ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിക്കാം ആയിരുന്നു എന്നതിൽ 💯 സത്യം ഉണ്ട്
@jijusignme2 сағат бұрын
Please take him if you want
@lalupl29954 сағат бұрын
ഇഷ്ടമായിരുന്നു താ.ങ്കളെ . ഇപ്പോഴില്ല. സുരേന്ദ്രൻ ശരിയോ തെറ്റോ ആകട്ടെ . 24 പോലൊരു സംഘവിരുദ്ധ ചാനലിലിരുന്ന് താങ്കൾ ഇതു പോലെ പറയുന്നത് അങ്ങേയറ്റം അപഹാസ്യം. ഒരു സ്വയം സേവകൻ ഇത്രയും അധപ്പതിക്കരുത്.ബലിദാനികളെ ഓർക്കുക.ആദർശത്തിനു വേണ്ടി സ്വന്തം ജീവൻ കൊടുത്തവരെക്കാൾ വരില്ല താങ്കളുടെ ഈ അവസ്ഥ!
@DevanManik-n6x3 сағат бұрын
ഒന്ന് പോയെടാ
@gyprotech77033 сағат бұрын
സത്യം ഇപ്പോൾ ഇത് വേണ്ടിയിരുന്നില്ല 🙏🙏🙏🙏🙏
@gauthamprem88333 сағат бұрын
Shariyanu. But Kure ayal wait cheythallo
@mohamedkt36743 сағат бұрын
ശോഭ ❤വട്ടം പൂജ്യം
@satheeshkchandran65053 сағат бұрын
ഒരു സംഘ പ്രവർത്തകന് , ഞാൻ, എനിക്ക്, എന്റെ അഭിമാനം, എന്ന് പറഞ്ഞു നടക്കാൻ സാധിക്കില്ല . മോദി, ജോർജ് കുര്യൻ എന്നിവരെ കണ്ടുപഠിക്കണം . സന്ദീപിന് വിവരവും, വാക്ക്ശക്തിയും ഉണ്ട്. . പക്ഷേ. വിവേകം ഇല്ല എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്
@VishnuVishnu-vb4ho4 сағат бұрын
സന്ദീപിനെ പോലെ ഒരു മികച്ച നേതാവിനെ തള്ളിക്കളയുന്ന ബിജെപി നേതൃത്വമേ🙏🙏🙏... ഇപ്പോഴും നിങ്ങൾക്ക് അവസരമുണ്ട്.... അണികളെ വിഷമിപ്പിക്കാതെ ഇരുന്നൂടെ plz🙏
@ExploreTheSelf4 сағат бұрын
എന്റെ ഭായി, അയാൾ ഒട്ടും പക്വത ഇല്ലാത്ത ആളാണ്. കഴിവ് മറ്റുള്ളവർക്ക് ബാധ്യത ആവരുത്. പുള്ളി പുറത്ത് പോകാൻ ഉറപ്പിച്ചത് തന്നെ ആണ്
@VishnuVishnu-vb4ho4 сағат бұрын
@@ExploreTheSelf 😁.. സന്ദീപിന് പക്വത ഇല്ലന്നോ.. നമസ്തേ ചേട്ടാ. എനിക്ക് ഒന്നും പറയാൻ ഇല്ല....കേരളത്തിലെ BJP മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടി ആവുന്നു.. മുഴുവനും അടിമ മനോഭാവമുള്ള അണികൾ വേണമെന്ന്... സന്ദീപ് : അതിന്റെ ആവശ്യം ഇവിടെ ഇല്ല.. എല്ലാരും സ്വയം സേവകരാണ് 😌😌
@ENGLISHUPKPZ4 сағат бұрын
മോഡി അമിത്ഷാ അവരുടെ കാലം കഴിഞ്ഞാൽ പിന്നെ bjp kk ഒരു സ്ഥാനം ഉണ്ടാവില്ല. ഒരു ചെറിയ പ്രശ്നം ഇവർക്കു പരിഹരിക്കാൻ പറ്റിയില്ലേ ജനങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും
@ExploreTheSelf4 сағат бұрын
@ അവിടെ ഇപ്പോ മരിച്ചു പണി എടുക്കുന്നവരും സ്വയം സേവകരാണ് മാഷെ. സന്ദീപ് ഇപ്പോ ചെയ്യുന്ന പണി അവർക്കും എതിരാണ്. ഒരിക്കലും ആരും ശ്രദ്ധികരുത് എന്ന് ആഗ്രഹിക്കുന്നവരാണ് അവരിൽ കൂടുതൽ പേരും. സന്ദീപ് കഴിഞ്ഞ തവണ പട്ടിയുടെ വക്താവ് ആയിരുന്നു. ഒരു കമ്മിറ്റി വരുമ്പോ അവർക്ക് യോജിച്ചു പോകാൻ പറ്റും എന്നുള്ളവരെ കൂടെ കൂട്ടും, അപ്പോ അടുത്ത സിമ്മിറ്റി വരുനിടം വരെ വെയിറ്റ് ചെയ്യണം. സംഘത്തിൽ ബിജെപി അല്ലാത്ത പ്രസ്ഥാനങ്ങളിൽ എത്രയോ പേർ ജീവിതം സമർപിക്കുന്നു. സന്ദീപിന് എന്താണ് ഇപ്പോ നഷ്ടപ്പെട്ടത്? അയാൾക് ഒന്നും പോയിട്ടില്ല . അയാളുടെ ഈഗോ ആണ് സംസാരത്തിൽ ഉള്ളത്.
@vinodkumar-bb1gh3 сағат бұрын
സ്വയം പോകുന്നതല്ല. പുകച്ച് പുറത്ത് ചാടിക്കൽ ആണ് ആരും അടിമ അല്ല
@maneeshp.g57814 сағат бұрын
Surendran is not fit for the post . Central leadership must understand this first
@Basheer-ec7re3 сағат бұрын
അപ്പം കൃഷ്ണകുമാർ തോറ്റു 🙏🙏🙏🙏
@manojck92053 сағат бұрын
2025 ഫെബ്രുവരി 15തീയതി ക്. സുരേന്ദ്രൻ അഞ്ചു വർഷ കാലാവധി കഴിയും.. അടുത്ത പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആകും 🚩സന്ദീപ് വാരിയർ ബിജെപിയുടെ പ്രിയപ്പെട്ട നേതാവ് ആണ് 🚩
@syamvidya48 минут бұрын
if that is.. it will be great
@wonderworld33994 сағат бұрын
സന്ദീപ് പറഞ്ഞത് സത്യമാണ് ഒരാൾ സംഘടന വിട്ട് പോകുക എന്നത് വിഷമത്തോടെ കാണുന്ന നേതൃത്വം ഉണ്ടാവണം.ഒരാൾ പോകുമ്പോൾ ഈ സംഘടന ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നത് ഒരു മാതിരി പണിയാണ്.സംഘ പ്രചാരകരും പ്രചാരക തുല്യരായ പ്രവർത്തകരും കഷ്ടപ്പെട്ട് പടുത്തുയർത്തിയ കുടുംബമാണിത് അതിന്റെ തലപ്പത്ത് വന്നിരുന്ന് ഓരോരുത്തരെയായി പുറത്തേക്ക് വിട്ടിട്ട് സംഘാഷ്ടകം ചൊല്ലാൻ ഇവന്മാർക്കൊക്കെ എന്ത് യോഗ്യതയാണുള്ളത്.
@mvahrenji3 сағат бұрын
കൃഷ്ണകുമാർ ഒരു നല്ല നേതാവല്ല എല്ലാവരേയും ഒന്നിപ്പിക്കാൻ കഴിവില്ല.. എല്ലാ തവണയും ഒരു പ്രശ്നക്കാരൻ ആണ്... അതിനാൽ തോൽക്കുന്നു
@dilluchiyaan67073 сағат бұрын
എന്നിട്ട് ബാക്കി എല്ലാരും ജയിക്കുന്നില്ലല്ലോ
@ramachandranv3574 сағат бұрын
സന്ദീപേ ദയവു ചെയ്തു വായ അടച്ചു വീട്ടിൽ പൊയിരിക്കുക. നിരന്തരം പത്ര സമ്മേളനം വിളിച്ചു കൂട്ടി ഇങ്ങനെ പരിതപിച്ചു കൊണ്ടിരുന്നാൽ താങ്കൾ തന്നെ താങ്കളുടെ വില കുറച്ചുകൊണ്ടിരിക്കുകയാണ് എന്നോർക്കുക.
@adityahridayam173 сағат бұрын
എല്ലാം നഷ്ടപെട്ടവന് ഇനി ഒന്നും നഷ്ടപെടാനില്ലടോ !!! അയാളെ തൊഴണം 10-15 വർഷ കാലം ഈ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് അതാണ് അയാൾ ചെയ്ത തെറ്റ് പദവിയും അലങ്കാരം നോക്കാതെ !!!!
@pushpalasurendran263Сағат бұрын
That's a rude statement my frnd.sandeep has spent his whole life and has all the right to speak 😮😮😮😮
@syamvidya47 минут бұрын
wrong! Sandeepji is a great leader..
@sanuab75153 сағат бұрын
താങ്കൾക്ക് ഒരു മാന്യമായ ഇടം കോൺഗ്രസ്സിലാണ് ലഭിക്കുക സന്ദീപേ🙏
@vinodk.r97913 сағат бұрын
Sandeep varier നിങ്ങളുടെ കൂടെ ഞാൻ ഉണ്ട്
@madhuolomana87954 сағат бұрын
സുരേന്ദ്രൻന്റെ കാഴ്ചാപാടാണ് ആരു വേണമെങ്കിലും പോകട്ടെ എന്ന്,ബിജെപിയിൽ നിന്ന് ആരും പോകരുത് അതാണ് ഓരോ പ്രവർത്തകന്റെയും ആഗ്രഹം
@likhuvr64503 сағат бұрын
താങ്ങൾ ഒരു r, s, s കാരനല്ല എന്ന് മനസ്സിലായി. ....ഹ ഹ ഹ😂😂😂
@mtcijk84214 сағат бұрын
Sandeep warrier 🔥
@praseedeltr8075Сағат бұрын
അവൻ തോൽക്കണം. സപ്പോർട്ട് സന്ദീപ്
@hareeshxsight43354 сағат бұрын
ശ്രീ വി സ് അച്യുതാന്ദനെ വേദിയിൽ ഇരുത്തി ശ്രീ പിണറായി വിജയൻ പറഞ്ഞ ഒരു പഴംചൊല്ലുണ്ട്. അത് സുരേന്ദ്രനും ബാധകമാണ് എന്ന് ഓർത്താൽ നന്ന്
@SreeN-i9x4 сағат бұрын
സന്ദീപിനും ബാധകം ആ🎉ണ്...പാർട്ടി ആണ് വലുത്
@vipinm57694 сағат бұрын
...പാർട്ടി ആണ് വലുത് അല്ലാതെ ഉള്ളി അല്ല
@harinedumpurathu5644 сағат бұрын
സന്ദീപ് ജി ദയവു ചെയ്ത് ഈ പ്രസ്താനത്തെ ഇതുപോലെ ദ്രോഹിക്കരുതേ. താങ്കൾ ഒരു സംഘപുത്രനാണോ എന്തിനാ അവനെ ചേട്ടാ എന്ന് ഇനിയും അഭിസംബോധന ചെയ്യുന്നത്. നിർത്ത്
@sanukappan67704 сағат бұрын
Welcome to congrats ❤️
@abdulraheem-cm9tq4 сағат бұрын
👍 അയാൾ അ പാർട്ടിയിൽ തുടരുന്നതിൽ മാത്യമങ്ങൾക് എന്താ ഇത്ര ചൊറിച്ചിൽ
@venutVadakekkara3 сағат бұрын
സ്വന്തം വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങി നിന്നിട്ട് എന്നെ അകത്തേക്ക് വിളി അകത്തേക്ക് വിളി എന്നു പറയുന്ന പോലെയാണ്
@RenjithGopi-y1w3 сағат бұрын
ശോഭ വരും നിങ്ങൾ രക്ഷ പെടും 🙏
@muraleedharanp86082 сағат бұрын
കഷ്ടമാണ് വാരിയർ. നിങ്ങളെപ്പോലെ ആദര്ശശാലിയായ ഒരാൾ ഇങ്ങിനെ പാർട്ടിയെ വിട്ട് ഇതുവരെ എതിർത്തവരുടെ കൂടെ പോകുന്നത്, നിങ്ങൾ നാളെ ദുഖിക്കേണ്ടതായി വരും.
@kichoojk3 сағат бұрын
What a mature person
@syamchand46143 сағат бұрын
എന്തു തന്നെ ആയാലും BJP യുടെ വിജയ പ്രതീക്ഷ പാലക്കാട് ഉള്ളിടത്തോളം സ്ഥാനമാനങ്ങളുടെ പേരിൽ സന്ദീപ് ഇപ്പോൾ ഇങ്ങനെ നിലപാട് എടുത്ത് പരസ്യമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നത് ഒട്ടും ശരിയല്ല. പാർട്ടിയും പ്രത്യയശാസ്ത്രവും ബലിദാനികളും സാധാരണ പ്രവർത്തകരും BJP യുടെ വിജയവുമാണ് വ്യക്തിപരമായ സ്ഥാനമാനങ്ങളേക്കാൽ വലുത്. സന്ദീപ് ഇപ്പോൾ ചെയ്യുന്നത് ഒട്ടും ശരിയല്ല. സന്ദീപിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു.
@powertech58884 сағат бұрын
You are very right and proper
@radhakrishnanpk31764 сағат бұрын
സന്ദീപ് ഞങ്ങൾ കൂടയുണ്ട്
@hyderali92204 сағат бұрын
സന്ദീപ് സാർ താങ്കൾ യുഡിഎഫിൽ ജോയിൻ്റ് ചെയ്യണം. തങ്കളെ പോലെ ഉളളവർ അപമാനം സഹിച്ച് ഇത്തരം പാർട്ടിയിൽ തുടരരുത് ഏത് പാർട്ടിയിൽ ആയാലും ശരി
@krajendraprasad47863 сағат бұрын
കേരളത്തിൽ പാർലിമെൻ്റാണെങ്കിലും, നിയമസഭ ആണെങ്കിലും ഇവിടെ ആകെ രണ്ടു ജയമാണ് ഉണ്ടായിട്ടുള്ളത്. അതു അവരുടെ മാത്രം ഇമേജിൽ നടന്നതാണ്. കേരളത്തിൽ Bjp യിൽ വിശ്വസിക്കുന്നവർ മരമണ്ടന്മാറാണ്.കാരണം ഇവർക്കൊന്നും ആത്മാർഥത തൊട്ടു തീണ്ടിയിട്ടില്ല. എല്ലാവരും വ്യക്തിപരമായി അറിപ്പെടാൻ ശ്രമിക്കുന്നു.
@anandanand-sv3ly10 минут бұрын
100% currect.
@vipinrampmjay5 сағат бұрын
സുരേന്ദ്രൻ കുഴിച്ച കുഴിയിൽ വീണ് സന്ദീപ് വാര്യർ.... ഇത്രയകാലം ബിജെപി ക്ക് വേണ്ടി നല്ല പ്രവർത്തനം കാഴ്ച വെച്ച അങ്ങ് ഈ cheithath😂തീരെ വിവേകം ഇല്ലാതെ പോയി... പി
@sreedharanm3 сағат бұрын
എത്ര ശരികൾ അങ്ങേക്ക് ഉണ്ടെങ്കിലും ഇപ്പോൾ ഈ കാണിക്കുന്നത് ശരിയല്ല.
@SABEERckMEHADIN4 сағат бұрын
ഇലക്ഷൻ കഴിഞ്ഞാൽ ചവിട്ടി പൊടിച്ച് പുറത്താക്കും ഇപ്പൊ നോക്കിയാൽ പുതിയ സീറ്റ് കിട്ടും നോക്കിക്കോ
@muralimattanur49 минут бұрын
നിങ്ങൾക്കെല്ലാവർക്കും അധികാരപ്രമ൪ത്തത കൂടിയിരിക്കുന്നു, സുരേന്ദ്രൻ, ശോഭ, സന്ദീപ്... നിങ്ങളെല്ലാവരും പോയാലും ഈ പ്രസ്ഥാനം നിലനില്ക്കു൦... കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരധികാരവും കാ൦ഷിക്കാതെ സ്വയ൦ സേവകരായ എത്രയോ പ്രചാരകന്മാ൪ ഇവിടെ പ്രവ൪ത്തിക്കുന്നു... കുടു൦ബമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിസ്വാ൪ത്ഥമായി പ്രവ൪ത്തിക്കുന്ന ധാരാളം പേരെ കണ്ടു പഠിക്കൂ... നിങ്ങൾക്കൊക്കെ അധികാരം തലയ്ക്ക് പിടിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കൂ😊😊😊
@sasankanvailyaparambil32642 сағат бұрын
Sandeeb thangal Congressil chearanam❤❤❤❤
@satheeshkumar45713 сағат бұрын
താങ്കൾക്ക് അവഹേളനം സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒന്നുകിൽ മറ്റേതെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞ് നിൽക്കാമായിരുന്നു... ഇല്ലെങ്കിൽ പ്രസ്ഥാനത്തിൻ്റെ വിജയത്തിന് വേണ്ടി വ്യക്തി വൈരാഗ്യം നോക്കാതെ പ്രവർത്തിക്കാ മായിരുന്നു.. ഇത് ആത്മാർത്ഥ പ്രവർത്തകരോടുള്ള ചതിയായി പോയി.
@SunithaSuresh-o4z3 сағат бұрын
❤
@jeevankumar-yo1kx4 сағат бұрын
പാർട്ടി പുറത്താക്കില്ല ഇപ്പൊ.. താൻ വേണേൽ സിപിഎം ൽ പൊയ്ക്കോ...
@sisupal65382 сағат бұрын
സന്ദീപേ നിനക്ക് സുരേന്ദ്രനെ വിവരമില്ലേ താങ്കൾ സംഘത്തിൽ നിന്ന് ആളല്ലേ താങ്കൾക്ക് വിവരമില്ലേ ഇറങ്ങി പ്രവർത്തിക്കുക ബാക്കി കാര്യം പിന്നെ
@SREEKUMARS-q9lСағат бұрын
ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം പക്ഷേ കശത്തിലിരിക്കുന്നത് പോകുകയും ചെയ്യരുത് 🙄
@omanoman225220 минут бұрын
സന്ദീപ് വാര്യർ!; നിങ്ങൾ തന്നെ പറയുന്നു ഞാനൊരു സാധാരണ പ്രവർത്തകനാണെന്ന്!!! പിന്നെ എന്തിനാണ് സ്വന്തം വീട്ടിലെ കല്യാണം ക്ഷണിച്ചില്ല എന്ന. ബാലിശമായ ഒരു കാര്യത്തിന് സ്വന്തം അച്ഛനെയും ; കുടുംബത്തെയും ഇപ്പോൾ തള്ളിപ്പറയുന്നത്!!! നിങ്ങളോടുള്ള ബഹുമാനം; ഇല്ലാതെ പോകുന്നു ; സന്ദീപ് വാര്യർ !!!!! ഇരിക്കുന്ന കൊമ്പ് മുറിക്കരുത്!!!!
@Shukoor-v3n2 сағат бұрын
കെ സുരേന്ദ്രനെ കേരള ജനത ഒരു പട്ടിയുടെ വില പോലും നിൽക്കുന്നില്ല എന്ന് കേരള ജനത തെളിയിച്ചതാണ്❤
@vysakh1594 сағат бұрын
താങ്കൾ മാസ്സ് ആകും എന്ന് കരുതി ബട്ട് ഇപ്പോൾ കോമഡി പിസ് ആയി മാറി കൊണ്ട് ഇരിക്കുന്നു ആരെങ്കിലും ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കു .. പാവം കുറെ ആയി ശ്രമിക്കുന്നു ബട്ട് ആരും മൈൻഡ് ചെയ്യുന്നില്ല
@Rajukkm-ow3uh4 сағат бұрын
സന്ദീപ് ജി പാർട്ടി വിട്ടു പോകാൻ ആണ് തീരുമാണെമെങ്കിൽ വേഗം സ്ഥാലം വിടെ
@abcdjunctionl74394 сағат бұрын
" ശിഖണ്ഡിയെ മുൻ നിർത്തിയാണ് അർജ്ജുനൻ ഭീഷ്മ പിതാമഹനെ വധിച്ചത് ... 😂 അത് കൊണ്ട് ശിഖണ്ഡിയാവരുത്" എന്ന് മാത്രമേ സന്ദീപ് വാര്യരോട് പറയാൻ ഉള്ളൂ ... 😅❤❤❤
@abcdjunctionl74394 сағат бұрын
പാലക്കാട് തോൽവിയുടെ ഉത്തരവാദിത്തം വാര്യരുടെ തലയിൽ വെച്ച് കൊടുത്ത് ഉള്ളി സുര തടിയൂരും 😅😂❤
@vijiprasannan50353 сағат бұрын
Exactly
@Shukoor-v3n2 сағат бұрын
ഉള്ളി സുരേന്ദ്രന്റെ കീഴിൽ ജോബ് ചെയ്യുന്ന താങ്കൾ ആ പാർട്ടിയിൽ ഒരിക്കലും നിൽക്കാൻ പാടില്ല എന്നാണ് എന്റെ ഒരു അഭിപ്രായം 😅
@vinodarackal93044 сағат бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ😂😂😂😂
@krgopalakrishnan78982 сағат бұрын
ഇവനെ പോലെ ഉള്ള ഒരുത്തനെ ആണല്ലോ നമ്മളൊക്കെ പൊക്കി നടന്നത്. കഷ്ടം
@manojnarayanan94764 сағат бұрын
നീ പോയാൽ പുല്ലാണ് ഞങ്ങൾക്ക് കേന്ദ്രത്തിന്ന് കിട്ടുന്ന ഇലക്ഷൻ ഫണ്ട് കിട്ടേണ്ട സമയത്ത് കിട്ടിക്കൊണ്ടിരിക്കും നിയൊക്കെ വന്ന് ഈ പാർട്ടി കൂടുതൽ വളർന്നാൽ പിന്നെ ഞങ്ങക്ക് കിട്ടേണ്ടത് കൂടെ ഇല്ലാതാവും
@MohammedAli-wu1ss4 сағат бұрын
😂😂😂😂
@aloftinfomag93072 сағат бұрын
ഓന്റെ അമ്മക്ക് റീത്ത് വെച്ചില്ല പോലും ഉള്ളുപ്പില്ല ഡോ ഇതൊക്കെ പറയാൻ
@HappyBabyKittens-we8jk4 сағат бұрын
വിദ്യാഭ്യാസം മാത്രം പോരാ, വിവേകവും വേണം. ഇങ്ങനെയാണ് ഒരു മനുഷ്യൻ സ്വയം നശിക്കുക.
@ramchandranpillai24754 сағат бұрын
Sandeep and Shobha 😊should come and form the new party
@hhptk65753 сағат бұрын
ശെരി അല്ലേ?? കൃഷ്ണകുമാർ തോറ്റാൽ സന്ദീപ് അല്ലേ ഉത്തരവാദി? ഈ സന്ദര്ഭത്തിലാണോ ഇതൊക്ക വിളിച്ച് പറയുന്നത്!! എന്ത് സൊല്യൂഷൻ ആണ് താങ്കൾ പ്രതീക്ഷിക്കുന്നത്??
@Surendran_3 сағат бұрын
ഇപ്പോഴും ബിജെപിക്കാരനെന്ന് പറയുക,എന്നാൽ വടിയുമായി വരുന്നവരോട് എല്ലാം തുറന്നുപറയുക.ഒരു അർദ്ധ കേഡർ പാർട്ടിയിലെ ഒരു നേതാവിന് ഇതറിയാത്തതല്ലല്ലോ?ചാനലുകാരല്ലല്ലോ പരിഹാരം കാണേണ്ടത്.സുരേന്ദ്രനും പാർട്ടിയും ഇപ്പോൾ തിരക്കിലാണ്.തെരെഞ്ഞെടുപ്പ് കഴിയും വരെ കാത്തുനിൽക്കാൻ സമയമില്ലെങ്കിൽ എന്തു പറയാനാണ്.ഇനി റിസൽറ്റ് ഊഹിക്കാവുന്നതേയുള്ളു.പാക്കിസ്ഥാൻ അയൽ രാജ്യമാണ്.അവരുമായി രാജ്യത്തിന് ചർച്ച നടത്തുന്നതിൽ എന്താണ് അപാകം.
@maheshkumarsasidharannair7973 сағат бұрын
ഇതിൽ സന്ദീപ് പറഞ്ഞ ഒരു കാര്യത്തിൽ യോജിപ്പ് ഉണ്ട്. ശോഭ സുരേന്ദ്രൻ, അല്ലെങ്കിൽ സുരേന്ദ്രൻ മത്സരിച്ചു ജയിച്ചിരുന്നു എങ്കിൽ നിയമസഭയിൽ ബിജെപി യുടെ ശബ്ദം കേൾക്കാമായിരുന്നു. കൃഷ്ണകുമാർ ജയിക്കും, പക്ഷെ മറ്റൊരു രാജേട്ടൻ ആകാൻ മാത്രമേ പുള്ളിക്ക് കഴിവുള്ളു.
@shyjualakkandy99412 сағат бұрын
കൈയിലെ ചരടിന്റെ എണ്ണം കുറഞ്ഞു note the point 👈🏻
@maheshkumarsasidharannair7973 сағат бұрын
സന്ദീപ് താങ്കളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയിക്കിട്ടി. സഞ്ജു സാംസൺ നു BCCI യിൽ നിന്നും ഉണ്ടായ അത്രയും അവഗണന താങ്ങൾക്ക് ഉണ്ടായോ സന്ദീപ്. ഇപ്പോൾ സഞ്ജുവിന്റെ ടൈം വന്നില്ലേ.താൻ OK വാസുവിന് പഠിക്കുന്നു. നാക്കപ്പിച്ചയ്ക്ക് വേണ്ടി പാർട്ടിയെ ഒറ്റിക്കൊടുക്കുന്നു. K. രാമൻ പിള്ളയെ കാൾ വലിയ ഫിഗർ ഒന്നും അല്ല സന്ദീപ്. സാമാന്യ മര്യാദകേടു കാണിച്ചത് താങ്കൾ ആണ് ഹേ. ശോഭ സുരേന്ദ്രനെ കണ്ടു പഠിക്കു താങ്കൾ. പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കിയ താങ്കളോട് പുച്ഛം മാത്രം.
@praseedeltr8075Сағат бұрын
സുരേന്ദ്രനെ പുറത്താക്കുക
@ravindranathanm52804 сағат бұрын
എല്ലാം ശരി ഇപ്പോൾ മിണ്ടടാതിരിക്കുക. ജയിപ്പിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം നമുക്ക് ചർച്ച ചെയ്തു പ്രശനം തീർക്കാം. വിശാല താൽപ്പര്യം മാനിച്ചു.
@SherlockHolmesIndefatigable4 сағат бұрын
കോൺഗ്രസ്സ് പോകുന്നതിൽ ഭേദം CPM അണ്..... CJP 😂
@RavindranPazhanimalaСағат бұрын
You think you are a leader of BJP but people and workers are not accepting it.
@bissyashokan39004 сағат бұрын
സത്യം അല്ലേ അല്ലെങ്കിൽ ഈ സമയം ഇങ്ങനെ ഒരു പ്രതികരണം ആവിശ്യം ഇല്ലായിരുന്നു
@sherryjohn16763 сағат бұрын
കരയല്ലേ മോനെ, അബ്കി ബാർ മോഡി സർക്കാർ 🤣
@marykutty-bh2dj3 сағат бұрын
Surendren nalla pulla chamayunu kalla badyva
@suchithramanu29182 сағат бұрын
Sandheep real kulamkuthi .... ishtam ayirunnu ipol illaaaa very bad
ജയിക്കേണ്ടത് ആയിരുന്നല്ലോ???ഇപ്പൊ കുളം കലക്കിയിട്ട് എന്ത് ഉപയോഗം? സ്വന്തം വില കളഞ്ഞു.....
@Pramod-x3v4 сағат бұрын
Appol Krishna Kumar tholkum ennurappai 😀
@shivettan4 сағат бұрын
തീർച്ചയായും താങ്കൾ തന്നെ ആണ് ഉത്തരവാദി
@sreejithedathouse20943 сағат бұрын
Unde vivatha tharathil pravarthichitte unde sfi yil
@RavindranPazhanimalaСағат бұрын
So you are an ordinary man why you expect treatment as a leader?
@shihabudheenmachingal50893 сағат бұрын
താങ്കൾ ബിജെപിയിൽ നിന്നും പോകരുത്
@sunilvlogs12294 сағат бұрын
മീഡിയ യിൽ നിന്നും അകന്നു നിൽക്കൂ സാധാരണ worker ആകൂ സന്ദീപ് ജി
@jayasreejayan60183 сағат бұрын
Nalla mausion thanne
@Jk143-932 сағат бұрын
CPM IL VARU.....
@bijunair98002 сағат бұрын
ചുമ്മാതെ വന്നിരു ന്ന് തള്ളാതെ താങ്കളോടെ ബഹു മാനം ഉണ്ട് പക്ഷേ ഇതു വേണ്ടാ
@chandranpillai71622 сағат бұрын
Sri Sandeep warrier manasilakkendathu chuvarundankilalle chithram varakkan sadhikkukayullu ,angayude paresya presthapanakal B J P ye vijayathilekku nayikkanalla ennathu ethoru sadharanakaranum manasilakum ,angakkundaya mosam anubhavam nirbhagyakaramayipoy ennullathu angeekarichukondu thanne parayatte B J P oru thirnjeduppine abhimukeekarikkumpol vekthiparamaya bhinnathakalkku presakthiyundo ennu parishothikkuka , athilninnum oru karyam mansilakunnathu B J P yude vijayathe angu bhayakkunnu ,
@venup19463 сағат бұрын
Sandeep. Immediately stop your speaking
@sreejithedathouse20943 сағат бұрын
Halal food super ane anne paranje cashum vangiyitte unde
@sebastianthomas6473 сағат бұрын
But If BJP loose in palakkad the problems related by you and your stubborn attitude will be ONE OF THE Reason for failure.Definitly this critical time of election is not for argument and loose votes.
@rajanc.p37683 сағат бұрын
Please stop this type talking . Your leaders are deaf and blind
@sasivasudevannair81984 сағат бұрын
He is no more a BJP karyakarta
@ansammapv43904 сағат бұрын
Krishakumar tholkkum
@skn17272 сағат бұрын
സന്തീപ് സ്നേഹത്തെ വെറുപ്പ് ആക്കരുതേ
@praveendranathan50743 сағат бұрын
We ordinary bjp lovers need U.requedt u don't go from bjp
@shamnadabdulwahab59122 сағат бұрын
Ee karma ennokke paranjal ithaanu.
@sreejithedathouse20943 сағат бұрын
Athinte oru Karanam nee thane ane
@RenjithGopi-y1w3 сағат бұрын
Krisnakumar. ........😂
@SaimaluSachukurup3 сағат бұрын
Ni ara eannanu vijaram ni poyal 10000 sandheep partyil varum,
@sreejithedathouse20943 сағат бұрын
Ninake last chayakadayil irrunne charcha cheyandi verum
@maheshssubramoney46423 сағат бұрын
Chai pe charcha g8
@ramchandranpillai24754 сағат бұрын
Surendran is the paka cheater he is having ti up with cpm every eletion time he is cerating many proplems he must be removed from his post
@GirishPK-d2b4 сағат бұрын
Nee,aaraa,pm,aano,?podaa,,chadhiyan,😢😢
@babusubi56254 сағат бұрын
സന്ദീപേ ഇടത്പക്ഷത്തേക്ക് വരൂ 🎉🎉🎉
@Baiju017523 сағат бұрын
എന്തിനാ
@saleemvkkodathoor23814 сағат бұрын
അടവ് നയം...😂
@mohanannair75824 сағат бұрын
Mr Sandeep, you should understand first that existing bjp leaders all are now present status have reached this stage after lot of personsl struggling. Personal emotional feelings are bound to be in all organisations. Whatever may be your claim, your present approach against the party clearly indicates that you are working for your personal betterment. At any cost that is unacceptable. I am an aradent strong fan and a supporter of you, but i am extremely sorry to say that you are not doing correct things. I am at a loss to understand what the difference is between you and bhiman raghu. If you are not correcting your way, this will be the death knell of your political career. Sorry. Please think and let daivum anugrahikkate for taking you a correct decision. Now you have gone to opn channel and opn and kept your head in their armpit.
@satheeshkumar45713 сағат бұрын
താങ്കൾ മിനിമം സംസ്ഥാന കമ്മിറ്റി അംഗമെങ്കിലുമായില്ലേ? താങ്കളേക്കാൾ ത്യാഗം സഹിച്ചവർ അത്ര പോലും പല പ്രസ്ഥാനങ്ങളിലും എത്താറില്ല..
@rajendranviswanathan81423 сағат бұрын
ഇയാൾ എന്നാണ് ബി.ജെ.പി.യിൽ വന്നത് ?' എന്തു ത്യാഗമാണ് സഹിച്ചത് ?