#കൃഷ്ണനാട്ടത്തിലെ

  Рет қаралды 15,600

UNNIKUTTAN VLOGS

UNNIKUTTAN VLOGS

Күн бұрын

#avatharam #krishnanattam #guruvayoor temple #bhakthi #vazhipadu #guruvayoor #guruvayoorappan #how #samrudhmayannur #krishnanattamavatharam
ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്.എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.

Пікірлер: 61
@ambikapm4730
@ambikapm4730 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ സങ്കടങ്ങളെല്ലാം എന്റെ ഉണ്ണിക്കണ്ണനോട് പറഞ്ഞു. ശരിക്കും ഞാൻ ഗുരുവായൂരിൽ ഇരുന്നു കൃഷ്ണനാട്ടം അവതാരം കണ്ടതുപോലെ തോന്നി. കണ്ണൻ എന്തായാലും എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല 🙏🙏🙏ഭഗവാനെ എന്റെ വിളി കേൾക്കണേ.. ഈ അമ്മയുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@lalithakumaripillai3527
@lalithakumaripillai3527 11 күн бұрын
Hare krishna guruvayoorappa saranam❤❤❤
@roshinij549
@roshinij549 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകളുടെ വിവാഹം കഴിഞ്ഞ്, 3 വർഷമായി അവൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@beenakannan395
@beenakannan395 6 ай бұрын
🙏ഹരേ കൃഷ്ണ.... കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യം..... 🙏🙏🙏🙏🙏
@ambikapm4730
@ambikapm4730 Ай бұрын
ഭഗവാനെ 🙏🙏🙏കാത്തോളണേ 🙏🙏🙏
@shobhanak6162
@shobhanak6162 2 жыл бұрын
💛എന്റെ ഉണ്ണി കണ്ണാ 💛 എന്റെ കണ്ണാ 💛കൃഷ്‌ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌺🌺🌼🌷🌷
@anagharenjith8365
@anagharenjith8365 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
@unnikrishnan2709
@unnikrishnan2709 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എൻെറ മകൾക്ക് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ ❤
@BeenaBeen-fd6qz
@BeenaBeen-fd6qz 2 ай бұрын
Krishnaguruvayurappaa
@lailasasi1637
@lailasasi1637 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അനുവഹിക്കണ മേ🙏🙏🙏🙏
@radamani8892
@radamani8892 Жыл бұрын
കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹❤🥰എന്റെ മോനൊരു കുഞ്ഞിനെ നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@gopiuncle1211
@gopiuncle1211 3 жыл бұрын
Nalla program thrupthiyaayi good abinandanagal
@abhijithca2194
@abhijithca2194 7 ай бұрын
Hare krishna
@sunandababuji
@sunandababuji 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithacp8285
@anithacp8285 Жыл бұрын
Guruvayurappa adutha ekadshi avumbolakum yanda magalku oru kunjina tharana kanna 🙏❤💕
@vijayanv1812
@vijayanv1812 5 ай бұрын
Hare krishna guruvayoorappa saranam
@bijisomarajan5518
@bijisomarajan5518 6 ай бұрын
Hare Krishna guruvaurappa saranam
@thulasibhaigeetha4464
@thulasibhaigeetha4464 11 ай бұрын
കൃഷ്ണ എന്റെ മകനൊരു ഉണ്ണിയെ tharname
@sreekaladevis4656
@sreekaladevis4656 Жыл бұрын
ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
@ajayank.s1367
@ajayank.s1367 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@kitchenmedia7693
@kitchenmedia7693 3 жыл бұрын
Guruvayoorappane kanda pole und👌👌
@valsalanamboodiri691
@valsalanamboodiri691 2 жыл бұрын
ഹരേ കൃഷ്ണാ... 🙏🙏
@ambikamohan4808
@ambikamohan4808 9 ай бұрын
ഹരേ കൃഷ്ണ 🙏
@SasikalaM-m9l
@SasikalaM-m9l 6 ай бұрын
Guruvayurappasaranam 🙏🏻🙏🏻🙏🏻
@raghigirish8266
@raghigirish8266 2 жыл бұрын
Hare Krishna 🌸🙏
@bnsnnair6063
@bnsnnair6063 2 жыл бұрын
Hare Krishna Hare Rama Hare Krishna 🙏🙏🙏🙏🪔🪔🪔🪔🙏🙏🙏🙏🙏🪔👏🥥🥭🙏🙏🪷🪷🪷🪷🪷🙏🙏🙏🪔🙏🙏🙏🙏🙏
@radhadevi7227
@radhadevi7227 3 жыл бұрын
കൃഷ്ണൻ ആട്ടം കാണുന്ന ത്എൻടേ ഏറ്റവും ചൊറിയാതാവുബളാകഢതാണ്എനിക്വവലിയാഇഷടാണ്ഗുരുവായുരപപാ
@janutm6913
@janutm6913 Жыл бұрын
കൃഷണാ ഗd രുവായൂരപ്പ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@shylajamv4456
@shylajamv4456 Жыл бұрын
Krishna🙏🙏🙏
@narayana4288
@narayana4288 Жыл бұрын
Harakrishna.....Radha.....Radha....
@padmavathyvk7645
@padmavathyvk7645 9 ай бұрын
❤guruvaurappasaranam
@remirenjith7021
@remirenjith7021 2 жыл бұрын
ഹരേകൃഷ്ണ
@remirenjith7021
@remirenjith7021 2 жыл бұрын
നാരായണ നാരായണ
@08jithu
@08jithu 2 жыл бұрын
Mecheri Vasudevan Aashan ❤❤❤❤❤❤❤❤❤❤❤❤❤
@ambikaa2636
@ambikaa2636 11 ай бұрын
Unni kkanna saranam
@jayasreeav6754
@jayasreeav6754 Жыл бұрын
Bhagavane vasudevaaa
@Anithapremkumar-r4q
@Anithapremkumar-r4q 6 ай бұрын
Krishnavasudevaya
@jamunapappan
@jamunapappan 2 жыл бұрын
🙏
@AnurajAnuraj-f2j
@AnurajAnuraj-f2j 6 ай бұрын
Kannna kaividathenne kakane 🙏
@rethnammamv5087
@rethnammamv5087 5 ай бұрын
Ethuvarekanam kazhinjittilla.. Bhagavan anugrahichale kanakazhiyullu.... Krishna Guruvayoorappa anugrahikkane.. ❤❤❤❤❤❤❤❤😂
@thejusravi9444
@thejusravi9444 2 жыл бұрын
🙏🌹💛💛💛💛💛
@rajeshroyalrajesh3898
@rajeshroyalrajesh3898 3 жыл бұрын
🙏🙏🙏👌
@reshmaramesan
@reshmaramesan Жыл бұрын
Hare Krishna ❤ bagavane narayana ayusum aroghavum salbudhiyum ulla oru kujine enikku tharane 🙏
@reshmaramesan
@reshmaramesan Жыл бұрын
Narayana ❤
@meeravinaya7386
@meeravinaya7386 3 жыл бұрын
🙏🙏🕉
@ഞാൻഗുരുവായൂർക്കാരി
@ഞാൻഗുരുവായൂർക്കാരി 3 жыл бұрын
🙏🙏😍😍
@sindhup8980
@sindhup8980 2 жыл бұрын
സ്വയംവരം
@vijayanv1812
@vijayanv1812 5 ай бұрын
Ethu eathu avathar kaliyanu
@radhadevi7227
@radhadevi7227 3 жыл бұрын
എട്ട് വയസുകാണഠ ഇപേപാഅബദ്
@08jithu
@08jithu 2 жыл бұрын
Sathyettan
@ambikapm4730
@ambikapm4730 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ സങ്കടങ്ങളെല്ലാം എന്റെ ഉണ്ണിക്കണ്ണനോട് പറഞ്ഞു. ശരിക്കും ഞാൻ ഗുരുവായൂരിൽ ഇരുന്നു കൃഷ്ണനാട്ടം അവതാരം കണ്ടതുപോലെ തോന്നി. കണ്ണൻ എന്തായാലും എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല 🙏🙏🙏ഭഗവാനെ എന്റെ വിളി കേൾക്കണേ.. ഈ അമ്മയുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@shylajasubramanian7634
@shylajasubramanian7634 11 ай бұрын
KrishnaGuruvayurappa
@sanjusandheep8058
@sanjusandheep8058 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@savitriAmma-w3k
@savitriAmma-w3k Жыл бұрын
Hare Krishna
@shubhasooty6353
@shubhasooty6353 2 жыл бұрын
Hare krishna guruvayoorappa 🙏🙏🙏
@aimasarath7854
@aimasarath7854 2 жыл бұрын
🙏🙏
@jayakumarank3386
@jayakumarank3386 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
@leelap4883
@leelap4883 Жыл бұрын
🙏🙏🙏🙏
@lethasbabu9447
@lethasbabu9447 2 жыл бұрын
🙏🙏
@preethymadhu
@preethymadhu Жыл бұрын
🙏🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 90 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 25 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН