കൃഷ്ണന്റെ കഥകൾ പറഞ്ഞും നൃത്തം ചെയ്തും നവ്യ നായർ | Pinarayi Peruma | Navya Nair | Krishnagadha

  Рет қаралды 54,929

Kairali TV

Kairali TV

2 ай бұрын

Choreography done by Navya Nair
Poem of Poonthanam ;Krishnagadha
(Orginal Singers : P Leela, Renuka)
കണി കാണുംനേരം കമലനേത്രന്റെ-
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ...
(കണി കാണും...)
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍...
(മലര്‍മാതിന്‍...)
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ-
കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍...
(ശിശുക്കളായുള്ള...)
ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍...
എതിരേ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ-
സ്മിതവും തൂകി വാ കണി കാണാന്‍...
Pinarayi Peruma, a cultural and charitable society, helped upbringing and promoting art, dance, filmography, history, folk arts, drama, instrumental music and all other cultural activities.Its bringing together like-minded persons irrespective of cast, creed, province and socio-economic background, all under a single umbrella, to improve skills, improve quality of life and improve social well-being. #pinarayiperuma #navyanair #navya #navyanairdance #kanikanumneram #krishna #krishnagatha #kanikanumneramdanceform #kairalitv
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 53
@akhilagkurupakhila2065
@akhilagkurupakhila2065 28 күн бұрын
ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🥰🥰❤❤
@user-nx8tx2ek4l
@user-nx8tx2ek4l 2 ай бұрын
ദൈവാനുഗ്രഹമുള്ള കലാകാരി
@user-hn8ri2tz1s
@user-hn8ri2tz1s 29 күн бұрын
Super ❤❤❤
@saralaviswam843
@saralaviswam843 2 ай бұрын
Superrrrr നവ്യ 👍 Scroll ചെയ്യാതെ കണ്ടു. 👏👏👏
@artandfarmtech1483
@artandfarmtech1483 Ай бұрын
Nice ❤
@renjinibineesh9458
@renjinibineesh9458 2 ай бұрын
നവ്യ ചെച്ചി അടിപൊളി
@syrasivaram9478
@syrasivaram9478 Ай бұрын
ഇത് കാണുമ്പോൾ മഞ്ജുവിന്റെ dance ഓർമിച്ചു പോകുന്നു. എന്തൊരു ഭാവങ്ങൾ ആണ് ആ dance❤️
@indiracn3131
@indiracn3131 2 ай бұрын
Navya.....❤❤ super super
@SnehaSania-mg4dn
@SnehaSania-mg4dn Ай бұрын
❤❤❤❤
@sujathaks9683
@sujathaks9683 2 ай бұрын
അസ്സലായി നവ്യ.👏👍👌
@sreenivaskamath4607
@sreenivaskamath4607 2 ай бұрын
Excellent!!! Beyond words..........
@rajeevannair7493
@rajeevannair7493 Ай бұрын
അനുഗ്രീത കലാ കാരിക്ക അഭിനന്ദനം
@user-nv9cz7er4i
@user-nv9cz7er4i 2 ай бұрын
സൂപ്പർ 🌹👍❤️
@Saraswathinatyanjali
@Saraswathinatyanjali 2 ай бұрын
Super cheechi...❤
@jishat.p6101
@jishat.p6101 2 ай бұрын
നന്ദ നന്ദനം.. ഭജേ നന്ദ നന്ദനം.. 🙏🏻🙏🏻🙏🏻
@smithaanoop447
@smithaanoop447 2 ай бұрын
Beautifulllllllll❤❤❤❤ Navya chechy
@yogeshreshma5018
@yogeshreshma5018 2 ай бұрын
Super❤navya
@user-ec7wq5og2o
@user-ec7wq5og2o Ай бұрын
Super dance Super dress❤❤
@vibithasyam1311
@vibithasyam1311 2 ай бұрын
Enthu manoharamanu dance kaanañ.❤❤❤❤❤❤
@lethasbabu9447
@lethasbabu9447 2 ай бұрын
❤❤❤
@padminiganapathy9111
@padminiganapathy9111 2 ай бұрын
Super Navya👌👌❤❤
@sreesarianvi7372
@sreesarianvi7372 2 ай бұрын
Super🙏🙏🙏🙏❤❤❤
@radhikaravindran8634
@radhikaravindran8634 2 ай бұрын
Amazing performance ❤️💐🙏
@leelatn8273
@leelatn8273 2 ай бұрын
Graceful performance
@niranjanasuresh5626
@niranjanasuresh5626 2 ай бұрын
Super നവ്യ ❤❤❤❤
@PadmaPillai-js5fp
@PadmaPillai-js5fp Ай бұрын
Super mole ♥️♥️♥️👍👌
@sunandavenugopal775
@sunandavenugopal775 Ай бұрын
Super❤
@lizypaul7423
@lizypaul7423 2 ай бұрын
ഒരുപാട് ഇഷ്ട്ടം നവ്യ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@d2zmedia641
@d2zmedia641 Ай бұрын
Super ❤❤❤❤❤
@sureshmalayattil2023
@sureshmalayattil2023 2 ай бұрын
നന്നായി 🙏
@sunitharajeev9777
@sunitharajeev9777 2 ай бұрын
Hare radhakrishna
@user-jg5zn4ij7u
@user-jg5zn4ij7u 2 ай бұрын
❤❤❤❤❤
@vijayakumaric9737
@vijayakumaric9737 Ай бұрын
❤💐👏👏👏
@NeenuKanagaraj
@NeenuKanagaraj 2 ай бұрын
Super
@user-ut1kk8qj7u
@user-ut1kk8qj7u Ай бұрын
👌👌👌👌👌👌
@swathishas.l1207
@swathishas.l1207 2 ай бұрын
🙏🏻🙏🏻👌
@user-eo6ne3hb2d
@user-eo6ne3hb2d 2 ай бұрын
👍♥️
@soumyavinod2598
@soumyavinod2598 2 ай бұрын
👌❤️
@sasikalaradhakrishnan8494
@sasikalaradhakrishnan8494 2 ай бұрын
🙏🙏🙏🙏
@user-bl2ne2vw5h
@user-bl2ne2vw5h 2 ай бұрын
Onnukananpattumo
@godlover-sx8qv
@godlover-sx8qv 2 ай бұрын
@raghavanchaithanya9542
@raghavanchaithanya9542 2 ай бұрын
Hainavya
@shailajanp8062
@shailajanp8062 Ай бұрын
Female vioice ayirunnu nallath
@sathinair5120
@sathinair5120 Ай бұрын
Yes female voice venamsyirunnu
@RemaDevi-gk5mg
@RemaDevi-gk5mg 2 ай бұрын
മഞ്ഞ തുകിൽ ചുട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു❤😊
@indiraep6618
@indiraep6618 2 ай бұрын
ഇതാരാ പാടിയത്.അക്ഷര sputatha ഇല്ല.വായ തുറന്നു പടുന്നിൽ.ഇപ്പോഴാ ചാനൽ നോക്കിയത്.കൈരളി അല്ലേ.ഇത് തന്നെ ധാരാളം.ഏതോ സിന്ദാബാദ് ആണ്.
@royjoseph3774
@royjoseph3774 Ай бұрын
You are correct
@vijayapb8160
@vijayapb8160 2 ай бұрын
പാട്ട് പോരാ 🙏
@artandfarmtech1483
@artandfarmtech1483 Ай бұрын
Nice ❤
@rakhikannan4196
@rakhikannan4196 2 ай бұрын
❤❤❤❤
@vinodkumarrenju3932
@vinodkumarrenju3932 2 ай бұрын
❤❤❤❤❤
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,4 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 133 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 25 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 7 МЛН