കൃഷ്ണനെ പറ്റിക്കുന്ന ജസ്ല ! | ABC MALAYALAM NEWS | ABC TALKS | 14.AUGUST.2024

  Рет қаралды 58,364

ABC Malayalam News

ABC Malayalam News

Күн бұрын

മോദിക്കും കിട്ടി ജസ്ല വഴി പണി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #krishnan #sreekrishna #sreekrishnan #modi #modiji
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 411
@UmaShankar-qc6sz
@UmaShankar-qc6sz 27 күн бұрын
കൃഷ്ണനെ പറ്റിച്ചെങ്കിൽ കൃഷ്ണൻ തന്നെ കൈകാര്യം ചെയ്തോളും 🤭🤭
@sivadaspc3015
@sivadaspc3015 27 күн бұрын
Yes, better than these types of useless fellows👹🦬🪳🪲🦟🦗🕷️🦛🐊🐊🐜🪳🪰🪰🪱⁉️
@mubashirkozhisseri1894
@mubashirkozhisseri1894 27 күн бұрын
അവളെ ചുമക്കുന്ന ഹിന്ദു സഹോദരങ്ങൾ ഇനിയും പഠിക്കില്ല
@sameertt2352
@sameertt2352 19 күн бұрын
😂😂
@JacobmaniBiju
@JacobmaniBiju 14 күн бұрын
Uvvaa😅
@JacobmaniBiju
@JacobmaniBiju 14 күн бұрын
Pottan mar ayekko but manthabuthekal akaruthu😊
@sathinair2743
@sathinair2743 27 күн бұрын
അവൾ ഹിന്ദുവിനെ ചതിക്കാൻ നുഴഞ്ഞു കയറുക ആണ് , സൂക്ഷിക്കുക , കൃഷ്ണൻ അവളുടെ തുറുപ്പു ചീട്ട് മാത്രം ,
@shajunanminda13
@shajunanminda13 27 күн бұрын
😂
@ismailmoulavi8749
@ismailmoulavi8749 27 күн бұрын
അവളെ കൊണ്ട് നടന്നത് മുഴുവൻ സംഘികളായിരുന്നു. അവൾക്ക് ശ്രീ കൃഷ്ണൻ ഒരു വരുമാന മാർഗമായിരുന്നു. അതിന് വേണ്ടി അവൾ ഇസ്ലാമിന്റെ ചിന്നമായ തട്ടം വരെ ഉപയോഗിച്ച്. ഇവൾ മഹാ കള്ളിയാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ. യഥാർത്ഥ ഹിന്ദു ഭക്തരെ ഇവൾ ചതിക്കുകയായിരുന്നു
@ummerkk7861
@ummerkk7861 26 күн бұрын
ഈ ജാമിതയും സുല്ഫതും നുസ്രത്തും ഇവളും അതുപോലെ പലരും ഹിന്തു മതത്തിലേക്കു നുഴഞ് കരികുട്ടിയിരിക്കുന്നു
@libinsunny8493
@libinsunny8493 26 күн бұрын
Correct
@simipradeep9004
@simipradeep9004 26 күн бұрын
Yess
@user-el4xd5hl1f
@user-el4xd5hl1f 27 күн бұрын
😊 ഞാനും നേരം വെളുക്കാത്ത ഒരാളാണ് ഇതുവരെ ഞാനും വിശ്വസിച്ചു
@lathapg1542
@lathapg1542 27 күн бұрын
ജസ്ന യഥാര്‍ത്ഥ തട്ടിപ്പുകാരിയാണ് കലാകാരിയല്ല.ഹിന്ദുക്കള്‍ മാത്രമാണ് അത് തിരിച്ചറിയാത്തത് ഭഗവാന്‍ കൃഷ്ണന്‍ അത് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടായത്...
@foodboxforu4u560
@foodboxforu4u560 26 күн бұрын
ഫോട്ടോ എങ്ങനെ മനസ്സിലാക്കാൻ !!!
@mohananpa7656
@mohananpa7656 25 күн бұрын
എന്റെ കണ്ണാ ശരി ഏതെന്നു കാട്ടി തന്നു എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ🙏🙏🙏
@madhavikuttyv9905
@madhavikuttyv9905 8 күн бұрын
എല്ലാ ക്ഷേത്രങ്ങളും പോലെ അല്ല Guruvayur ക്ഷേത്രം .. ഭഗവാന്‍ തന്നെ നടപടി എടുത്തു കൊള്ളും 🙏!!! 🙏
@Reshmaകൊയിലാണ്ടി
@Reshmaകൊയിലാണ്ടി 27 күн бұрын
എന്റെ നാട്ടുകാരിയാണ് ഈ ജസ്‌ന. ഇത്രയും തല്ലിപ്പൊളി സ്‌ത്രീ ഈ നാട്ടിൽ വേറെയുണ്ടാകില്ല. കൊയിലാണ്ടിയിലുള്ള ഇവളുടെ വീട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാര്യങ്ങൾ ഒന്ന് ഇവിടെ വരെ വന്നൊന്ന് അന്വേഷിച്ചു നോക്കു സഹോദരങ്ങളേ..
@jayanarayanan6234
@jayanarayanan6234 27 күн бұрын
നീ പാപം ചെയ്തില്ലെങ്കിൽ കല്ലെറിയു
@ajithnarayanan798
@ajithnarayanan798 27 күн бұрын
പെണ്ണൊരുബിട്ടാൽ 😔🙏🏾🙏🏾.
@lasithapalakkal6205
@lasithapalakkal6205 27 күн бұрын
Contact Plz
@samikalls254
@samikalls254 27 күн бұрын
ഇതു സത്യമാണ് വളരെ മോശം ഫാമിലി യാണ് അവളുടെത് എനിക്ക് അറിയുന്ന ഫാമിലി യാണ് എന്റെ അമ്മ വീട് അവിടെ യാണ് ആ നാട്ടിൽ ഒരാൾക്കും നല്ല ഒരു അപിപ്രായം ഇല്ല
@hariharannair3662
@hariharannair3662 27 күн бұрын
. തീർച്ചയായും ഈ സ്ത്രീയം ടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കേന്ദ്ര ഏജൻസി നടപടി എടുക്കണം
@sathinair2743
@sathinair2743 27 күн бұрын
ഇത് പൊതുജനത്തെ അറിയിച്ചതിൽ താങ്ക്സ് , ഞാൻ മനസിലാക്കിയത് പോലെ തന്നെ ,
@MINIK-1973
@MINIK-1973 16 күн бұрын
അടിപൊളി സഹോദരി പറഞ്ഞത് മുഴുവൻ സത്യം
@rajendhranks9149
@rajendhranks9149 23 күн бұрын
എന്നാൽ ഈ സ്ത്രീ കൃഷ്ണന്റെ മുൻപിൽ വെച്ച് വരക്കട്ടെ. വേണ്ട സഹായങ്ങൾ അവിടുന്ന് ചെയ്തുകൊള്ളും
@anoopvv3331
@anoopvv3331 27 күн бұрын
ഹിന്ദുക്കൾ പഠിക്കില്ല പണി കിട്ടുമ്പോൾ പഠിക്കും
@anithaanu6617
@anithaanu6617 27 күн бұрын
പലവട്ടം മനസിലായ സത്യം.. ഒരുമയില്ല
@abbas9809
@abbas9809 26 күн бұрын
പണിയല്ല തമ്മിലടിപ്പിക്കലാണ് ഈ കള്ളിയുടെയും അവളുടെ പിന്നിലുള്ള അവളുടെ ഭക്തന്മാരുടെയും ലക്ഷ്യം
@anuanagha111
@anuanagha111 25 күн бұрын
​@@anithaanu6617എങ്ങനെ ഒരുമ ഉണ്ടാവാനാണ് !!! നാലാള് കൂടിയാൽ നമ്പൂതിരിയായി നായരായി ഈഴവനായി.. പിന്നെ താഴോട്ടുള്ള ആൾക്കാരുടെ കാര്യം പറയണ്ട. അവരെയൊന്നും കണക്കിൽ പോലും പെടുത്തിയിട്ടില്ലല്ലോ😂😂 ഇവരൊക്കെ ആണല്ലോ മുൻനിര ഹിന്ദുക്കൾ. ഇത്ര വെറുതിരിച്ച് മനുഷ്യരെ കാണുന്ന വൃത്തികെട്ട വർഗ്ഗം 🤬🤬🤬😝😝😛😛😛
@anuanagha111
@anuanagha111 25 күн бұрын
എങ്ങനെ ഒരുമ ഉണ്ടാവാനാണ് !!!! ഹിന്ദുക്കൾ നാലുപേർ കൂടിയാൽ തന്നെ നമ്പൂതിരിയായി നായരായി ഈഴവനായി പിന്നെയൊക്കെ താഴോട്ടുള്ള ആളുകളല്ലേ അവരുടെ കാര്യം പറയണ്ട. അവരൊന്നും ഹിന്ദുക്കൾ അല്ലല്ലോ ഇവരൊക്കെയല്ലേ അല്ലേ ഹിന്ദുക്കൾ !!! ഇത്രയും ജാതിയം നിറഞ്ഞ മനുഷ്യരെ തട്ടുകളാക്കി വേർതിരിച്ചു കാണുന്ന വൃത്തികെട്ട വർഗ്ഗം ലോകത്തില്ല 🤬😝
@sameertt2352
@sameertt2352 12 күн бұрын
@@anithaanu6617 ആണോ ആദ്യം ഒരുമയുള്ള ഹിന്ദുകളിലെ പ്രശ്നം തീർക്കാൻ നോക്കു എന്നിട്ട് ബാക്കിയുള്ള ഹിന്ദുക്കൾ ഒരുമിക്കും ഒരുമിച്ചാൽ വിവരമില്ലാത്ത ഹിന്ദുക്കളെ ആട്ടിയോടിക്കാതിരുന്നാൽ മതി
@user-gi3jq8sq5u
@user-gi3jq8sq5u 27 күн бұрын
രാത്രിയിൽ സൂര്യനുദിക്കുന്ന ഓരോരുത്തരുടെ പണികൾ അറിയണമെങ്കിൽ
@sujanyamp4813
@sujanyamp4813 27 күн бұрын
ഞാൻ ചിത്രകല പഠിക്കാത്ത വ്യക്തി യാണ്.. പക്ഷെ ചെറുതായി വരയ്ക്കും... എനിയ്ക് ഒരേ ചിത്രങ്ങൾ trace എടുക്കുന്ന പോലെ വരയ്ക്കാൻ ആവില്ല.. കഴിഞ്ഞാൽ തന്നെ, അതിൽ എന്തെങ്കിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ട്വരാൻ ശ്രമിക്കും... ഒരേ ചിത്രം തന്നെ പതിനായിരം പ്രാവശ്യം വരയ്ക്കാൻ ഒരു കലാകാരനും ആവില്ല... ഇവിടെ പ്രതിപാദിക്കുന്ന കുട്ടി ഒരു കലാകാരിയല്ല.. മറിച്ചു അവർ അവരുടെ വരുമാനമാർഗം ആക്കി ഒരേ ചിത്രം തന്നെ വരച്ചു മുന്നോട്ട് പോവുകയാണ്...
@smileeskerala6850
@smileeskerala6850 27 күн бұрын
അതിനു കൃഷ്ണന് യാതൊരു പരാതിയും ഇല്ലല്ലോ... പിന്നെ നിങ്ങൾക്ക് എന്താ
@anilgopal4405
@anilgopal4405 27 күн бұрын
അത് ഗ്ലാസ് പെയിന്റിംഗ് ആണ്, നിങ്ങൾക്ക് ഏതൊരുചിത്രവും ഇതിലും മനോഹരമായി വരയ്കാൻ പറ്റും(ഗ്രഹിക്കാൻ ശേഷിയും കൈവിറയലുമില്ലെങ്കിൽ വെറും 15മിനിട്ടു പരിശീലനംമതിയാകും; സ്കെച്ച് ഗ്ലാസ്സിനടിയിൽവച്ചിട്ട് അതിനുമുകളിലൂടെ ലൈനർവരയ്കും! ശേഷം ഗ്ലാസ് കളർ നിറയ്ക്കുന്നപരിപാടിയാണ്) പക്ഷേ ഇതുപോലെ ഉഡായിപ്പുകാണിച്ച് വലിയവിലയ്ക്ക് വിൽക്കാനാക്കില്ല!
@anilgopal4405
@anilgopal4405 27 күн бұрын
​@@smileeskerala6850 കസ്റ്റമർ അറിയാത്തരീതിയിൽ കടക്കാരൻ കളവുകൾ ചെയ്യുന്നു എന്നിരിക്കട്ടേ അതു മനസ്സിലായവർ പ്രതികരിക്കും നീ പ്രതികരിക്കുന്നവരെ എതിർക്കും കാരണം നീയാണ് ആ കടക്കാരൻ!
@sujanyamp4813
@sujanyamp4813 27 күн бұрын
@@anilgopal4405 പറ്റും.. തട്ടം ഇടണം എന്ന് മാത്രം..
@BhavaniTI
@BhavaniTI 26 күн бұрын
​@@smileeskerala6850tankalodu bhagwaan paranjo. Bhagwaan ella janangaleyum sradhikkunnu.
@sajeevck5539
@sajeevck5539 27 күн бұрын
നിങ്ങൾ ആരും പുണ്യാളനും പുണ്യാലിനിയും ചമയണ്ട കാരണം ഇങ്ങനെ ഒരുത്തി വന്ന ആദ്യം തന്നെ അന്വേഷണം നടത്തണമായിരുന്നു
@lakshmiamma7506
@lakshmiamma7506 27 күн бұрын
പുണ്യാലിനി? എന്താ അർത്ഥം? ചിലർ പുണ്യാളത്തി എന്നു പറഞ്ഞു കേട്ടിട്ടുണ്ട്, ഇത് എന്താണ്?
@rajeeshavanakkatt7968
@rajeeshavanakkatt7968 27 күн бұрын
​@@lakshmiamma7506 ന്യൂ റിലീസ് ആണ്
@janardhanancheerath8401
@janardhanancheerath8401 23 күн бұрын
ദാ വന്നല്ലോ കുലംകുത്തി !!!
@user-vm1jp9zv9y
@user-vm1jp9zv9y 27 күн бұрын
സുരേഷ്ഗോപിക്ക് ഉള്ള പണി ഒരുക്കി വരികയായിരുന്നു...ജസലാ....😂
@user-jz5rt8wd8d
@user-jz5rt8wd8d 27 күн бұрын
അതിന് അവൾക്ക് ഇത്തിരി പനിക്കേണ്ടി വരും
@anoopvv3331
@anoopvv3331 27 күн бұрын
അവൾ ഉടായിപ്പ് ആണ് ഹിന്ദുക്കൾ പഠിക്കില്ല പണി കിട്ടുമ്പോൾ പഠിക്കും
@kunhimoyip4465
@kunhimoyip4465 26 күн бұрын
സത്യം മനസ്സിലാക്കി തന്ന അവതാരകർക്കും ചാനലിനും ആശംസകൾ
@sasthrikal856
@sasthrikal856 22 күн бұрын
ഇപ്പോൾ പുതിയ വീഡിയോയിൽ ബൈജു ഈ സ്ത്രീയുടെ കപട കൃഷ്ണസ്നേഹം പൊളിച്ചടുക്കി
@jayachandranchandran1589
@jayachandranchandran1589 27 күн бұрын
ജെസ്‌ന ഉടായിപ്പ് ആണ് സൂക്ഷിച്ചു ഇടപെടുക എന്നിട്ട് ആദ്മഹ്യത നാടകവും
@rafikp2724
@rafikp2724 27 күн бұрын
Athu njagalku ariyaam ennittum hindukkal avale muslim aayathu koddu pokki vechu
@preethibalakrishnan625
@preethibalakrishnan625 27 күн бұрын
വന്ന് വന്ന് ഈ സമുദായത്തിലുള്ള ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലാതായി . എത്ര നിഷ്കളങ്കമായാണ് ജസ്‌ന ഹിന്ദുക്കളെ ഇത്രയോകാലം ചതിച്ചത് .
@4thepeoples263
@4thepeoples263 25 күн бұрын
😂😂😂😂
@ambilisanthosh3465
@ambilisanthosh3465 8 күн бұрын
😂
@ThameemKm-lv6py
@ThameemKm-lv6py 7 күн бұрын
അവൾ ചെയ്തതിന് ഒരു സമുദായത്തെ മുഴുവൻ കുറ്റം പറയുന്നത് എന്തിനാണ്
@ThameemKm-lv6py
@ThameemKm-lv6py 7 күн бұрын
നിങ്ങൾക്ക് വിവരവും ബുദ്ധിയും കുറവായത് കൊണ്ടാണ് നിങ്ങളെ ചതിക്കാൻ അവർക്ക് കഴിഞ്ഞത്.. ഒരു മുസ്‌ലിം നാമമുള്ളവൾ എൻ്റെ കണ്ണാ എന്ന് പറഞ്ഞു വന്നപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു ഇപ്പോൾ പറ്റിക്കുവാണ് എന്നറിഞ്ഞപ്പോൾ ഒരു സമുദായത്തെ മൊത്തത്തിൽ കുറ്റം പറയൽ
@gold4450
@gold4450 26 күн бұрын
ഇവളെ ഞാനും സംശയിച്ചിരുന്നില്ല. നല്ലൊരു ഭക്തയായിട്ടാണ് കരുതിയത്. എന്നാൽ ഇവൾ കൃഷ്ണനെ പറ്റി എവിടെയുമില്ലാത്ത ഒരു ഓട്ട പാത്രത്തിൻ്റെ കഥ പറഞ്ഞപ്പോൾ എനിക്ക് മനസിലായി ഇവൾ ഉടായിപ്പാണെന്ന്. ഇവളുടെ പുറകിൽ ആരൊക്കെയൊ നിന്ന് കളിക്കുകയാണ്.
@vijayalakshmit9306
@vijayalakshmit9306 27 күн бұрын
എന്തെല്ലാം തരത്തില്‍ ഉള്ള തട്ടിപ്പ് ആണ് നടക്കുന്നത്
@puttus
@puttus 27 күн бұрын
അവളെയൊക്കെ ഈ അമ്പലങ്ങളിൽ കയറ്റുന്നതേ തെറ്റ്...
@dinkan-w2x
@dinkan-w2x 27 күн бұрын
ജസ്ന , ജീസസിൻ്റെയും മറിയയുടേയും ചിത്രങ്ങളും കൂടി പഠിച്ചു വരയ്ക്കൂ.... ഒരു മാസം കൊണ്ട് കോടീശ്വരിയാവാം.... കത്തോലിയ്ക്കരേയും ഇതുപോലെ പറ്റിയ്ക്കാം ........
@sasikumarp8839
@sasikumarp8839 27 күн бұрын
Excellent comments by Smt Sreela Pillai. Keep it up.. ThnQ
@shivanyavineeth1998
@shivanyavineeth1998 27 күн бұрын
ഭക്തി അല്ല മറിച് വരുമാനം ആയിട്ടാണ് ചെയുന്നത്, കാരണം കൃഷ്ണഭഗവാൻ ആണ് ഏറ്റവും ആരാധന ഉള്ളത് അതായത് ഫാൻസ്, അതുകൊണ്ടാണ് അവർ വരയ്ക്കാൻ കൃഷ്ണനെ തിരെഞ്ഞെടുതത്. അത്രേയുള്ളൂ
@ranivkumar4707
@ranivkumar4707 5 күн бұрын
Sreela chechi ഒരിക്കൽകൂടി കണ്ടപ്പോൾ വളരെ അഭിമാനം തോന്നുന്നു അഭിപ്രായം സ്ട്രോങ് ആയി പറയുന്ന ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു❤
@praseethaharipraseethaha-to3xb
@praseethaharipraseethaha-to3xb 5 күн бұрын
നമ്മുടെ ഉണ്ണികൃഷ്ണൻ അങ്ങനെ ഞെട്ടുന്ന കൂട്ടത്തിലുള്ളതല്ല.... ഉണ്ണികണ്ണനെ ആർക്കും ഞെട്ടിക്കാൻ പറ്റുകയുമില്ല. ഉണ്ണി ഇതെല്ലാം കണ്ട് പുഞ്ചിരിക്കുകയെ ഉള്ളൂ.. വേണ്ടത് വേണ്ട സമയത്തു ചെയ്യാൻ ഉണ്ണികൃഷ്ണന് അറിയാം 🙏🏻❤️❤️❤️❤️
@supriyasuresh5390
@supriyasuresh5390 27 күн бұрын
Good .. finally someone has understood Al Taqqiyya.
@sreejiks3983
@sreejiks3983 27 күн бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏
@sureshkrishnan2636
@sureshkrishnan2636 26 күн бұрын
കൃഷ്ണ ഈ പൂതന യിൽ നിന്നും ഹിന്ദുക്കളെ രക്ഷിക്കണേ
@radhakrishnanpm4273
@radhakrishnanpm4273 9 күн бұрын
ഞാൻ ആദ്യം തന്നെ ഈ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു ആദ്യമായി ഇതിനെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുക്കളായ വിശ്വാസികൾ മാത്രമാണ് അതിൽ സുരേഷ് ഗോപി പോലും ഉൾപ്പെടും എന്നുള്ളതാണ് സത്യം ഹിന്ദു ജനത എന്നും ചതി തിരിച്ചറിയുവാൻ താമസിക്കും ഇനിയെങ്കിലും എന്തു വിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ് അനാവശ്യമായി ഒരു കാര്യത്തിലും എടുത്തുചാടി പ്രതികരിക്കാതിരിക്കുക അങ്ങനെ ചെയ്താൽ അത് സ്വന്തം നാശമായിരിക്കും ക്ഷണിച്ചു വരുത്തുക ഏതൊരു കാര്യത്തിലും ജാഗ്രതയോടു കൂടി മാത്രം സമീപിക്കുക വിശ്വാസം നല്ലതാണ് പക്ഷേ അമിതമായ ആവേശം ഒന്നിനും പരിഹാരമല്ല അത് ദോഷം ചെയ്യും
@neerajeevtftf5354
@neerajeevtftf5354 27 күн бұрын
ആസ്ത്രറീആരോ വരച്ച പടത്തിൽ പെയിൻറടിക്കുന്നു അതും ഒരേ പടത്തിൽ രണ്ടാമതൊന്ന് വരക്കാനറിഞ്ഞൂട
@muralidharanpillai4349
@muralidharanpillai4349 27 күн бұрын
very wonderful NEWS with well explain and reply for public with thanks ❤
@movieartsaayiliam9150
@movieartsaayiliam9150 27 күн бұрын
ഒരേ ചിത്രം തന്നെയാണ് ആ പെണ്ണ് വരക്കുന്നത്
@user-tb8yl4fe5z
@user-tb8yl4fe5z 26 күн бұрын
അതെ 100%corcet ഇവളെ സൂക്ഷിക്കുക ഹിന്ദുക്കളുടെ ഇടയിൽ ഭിന്നി പ്പ് ഉണ്ടാക്കി കേരളം കുളമാക്കാനാണ് ഹിന്ദുക്കൾ ഉണർന്നിരിക്കണം ഇതിനെതിരെ... 🙏🏼
@najmanisar1483
@najmanisar1483 26 күн бұрын
സത്യസന്ധമായ ഹിന്ദുക്കൾ ശ്രദ്ധിക്കുക കൂട്ടത്തിൽ വഞ്ചിതരാകാതിരിക്കുക
@alikuttyfaizy
@alikuttyfaizy 27 күн бұрын
അവൾ ഉള്ള ചാനലുകളിൽ കയറി ഇറങ്ങുന്നത് ബിസിനസ് ടെക്നിക് ആണെന്ന് അറിയാം അവര്ക് ഇഷ്ടമുള്ള പോലെ ജീവിച്ചാൽ പോരെ ഒരാളും അവളെ ആക്രമിക്കുന്നില്ല പാവം ഹിന്ദു സുഹൃത്തുക്കളെ കായിലെടുക്കാൻ ഉള്ള അഭിനയം ആണ് മുസ്ലിംകൾ കണ്ണനെ മേടിക്കില്ല എന്ന് അവൾക് അറിയാം അപ്പോൾ ഹിന്ദുക്കളെ കയ്യിലെടുത്തു ബിസിനസ് നടക്കണം ഇതൊക്കെ എല്ലാർക്കും അറിയാം
@user-gg7oe5ut9q
@user-gg7oe5ut9q 26 күн бұрын
അത് പോയിന്റ്
@sudheerpm707
@sudheerpm707 27 күн бұрын
ശരിക്കും ഒരു തട്ടിപ്പ് കാരി. ഒരേ പോലെ മാത്രം കൃഷ്ണഫോട്ടോ എങ്ങനെ വരക്കുന്നു?
@remith8501
@remith8501 26 күн бұрын
അവർ Sktech എടുത്തത് തന്നെയാകട്ടെ അതിനെന്താ പ്രശ്നം. പാട്ട് പാടാനറിയത്ത എത്രയോർ പേർ കൃഷ്ണനെ സ്തുതിച്ച് പാടുന്നില്ലേ? എല്ലാവർക്കും രാജാ രവിവർമ്മയും KS ചിത്രയും ആകാനൊക്കുമോ
@geethassankar6377
@geethassankar6377 2 күн бұрын
ദൈവം തന്നെ സത്യം തെളിയിച്ചു ദൈവത്തെ മാത്രം ആർക്കും കമ്പളിപ്പിക്കാനാവില്ല
@manojkk1498
@manojkk1498 27 күн бұрын
സുരേഷ് ഗോപി എന്നും നരേന്ദ്ര മോദി എന്നും സുനിയേട്ടൻ എന്നും പറഞ്ഞപ്പോൾ എനിക്ക് കത്തി!😜 അവിടം കൊണ്ട് കാഴ്ച നിർത്തി പിള്ളേ... 😄
@ramankuttyak9153
@ramankuttyak9153 27 күн бұрын
കൃഷ്ണനെ ഭജിക്കാൻ എല്ലാവർക്കും അവകാശമുണ്ടു്
@indirak8897
@indirak8897 26 күн бұрын
ഉണ്ട്, അവിടേ നിരങി വീഡിയോ എടുക്കേണ്ട, ആവശ്യം ഇല്ല,
@MINIK-1973
@MINIK-1973 16 күн бұрын
കോപ്പ്
@ajithaab9627
@ajithaab9627 8 күн бұрын
കമ്മിയാണല്ലേ
@unniammaman4429
@unniammaman4429 27 күн бұрын
I do not believe she is a good artist. But I think she has every right to live as per her wishes if that does not affect others rights.
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 27 күн бұрын
But bhagavante perum paranju vakki ullavare pattikkan ninnal 😅pani tharum ❤🎉
@manikandanunni5508
@manikandanunni5508 19 күн бұрын
ബാപ്പാക്ക് ഒരു വീട്, ഞമ്മന്റെ ഉമ്മാക്ക് ഒരു വീട്, എന്റെ കുട്ടി വലുതായി വരുമ്പോൾ കുട്ടിക്ക് വീട് എല്ലാം പൊളിച്ചല്ലോ റബ്ബേ.....
@thulaseedharannk4962
@thulaseedharannk4962 27 күн бұрын
അവർ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചല്ലേ പണം വാങ്ങുന്നത്?കഴിവില്ലെങ്കിൽ വരയ്ക്കുമോ? ആരുടേയും പണം അവർ പിടിച്ചു വാങ്ങുന്നില്ല. അവർക്കെതിരെ കേസുകൾ ഉണ്ടെങ്കിൽ കോടതി തീരുമാനിക്കട്ടെ. അവർ പരാതി നൽകിയെങ്കിൽ അവർക്കു എന്തെങ്കിലും കാരണമുണ്ടാകും. നിങ്ങൾക്ക് എന്ത് കാര്യം? ചാനലുകളും FB യുമല്ല ഒരാളെ കുറ്റവാളിയാക്കേണ്ടത്. മാർക്കറ്റിംഗ് തന്ത്രം, you ട്യൂബ്, FB പോസ്റ്റ്‌ ഇടുന്നത് അവരുടെ കഴിവ്. മുസ്ലിം സ്ത്രീ കൃഷ്ണ ചിത്രം വരയ്ക്കുന്നത് പലർക്കും ഇഷ്ടമാകില്ല . അതാണ്‌ സത്യം.
@janardhanancheerath8401
@janardhanancheerath8401 23 күн бұрын
വരച്ചോട്ടെ, 1. തക്കിയ, 2. കുരക്കുക, 3. കടിക്കുക അത് മാണ്ട. ശരിയല്ല.
@gopalkrishnan1715
@gopalkrishnan1715 22 күн бұрын
തികച്ചും ഒരു ഖോതേതര അഭിപ്രായം, കൊള്ളാം. ഇവറ്റകൾക്ക് കൊള്ളുമ്പോൾ മാത്രമേ മനസ്സിലാക്കൂ. കണ്ടുപഠിക്കില്ല.
@MINIK-1973
@MINIK-1973 16 күн бұрын
താൻ പോയെ വിവരക്കേട് പറയാതെ കോടതി തെളിവോട് കൂടി പറയുന്നത്
@ajithaab9627
@ajithaab9627 8 күн бұрын
താങ്കൾ ഹിന്ദു തന്നെയാണോ
@devnand.vrythudevv863
@devnand.vrythudevv863 27 күн бұрын
അവർ എന്ത് പറയുന്നു ചെയ്യുന്നു എന്നൊന്നും നമ്മൾ കാര്യമാക്കണ്ട അവരുടെ ജീവിതമാർഗം കൃഷ്ണ ചിത്ര മാണെങ്കിൽ അതിനു നമ്മൾ തടസം നിൽക്കേണ്ട
@shylashyam9462
@shylashyam9462 27 күн бұрын
Correct
@user-uu7ch3zc8o
@user-uu7ch3zc8o 27 күн бұрын
Yes u r right
@rajvla
@rajvla 27 күн бұрын
അവർ അവർക്കറിയാവുന്ന തൊഴിൽ ചെയ്യുന്നു. ആവശ്യമുള്ളവർ വാങ്ങിയാൽ മതിയല്ലോ
@ulluullas
@ulluullas 27 күн бұрын
പിന്നേ, ഹിന്ദുപ്രതീകങ്ങൾ കച്ചവടം ചെയ്ത് ജീവിക്കുന്ന ആദ്യത്തെ ഇസ്ലാമൊന്നുമല്ല ജസ്ന. അവരാരും കൃഷ്ണഭക്തിയെ കച്ചവടത്തിന്റെ പ്രെമോഷനുവേണ്ടി ഉപയോഗിക്കുന്നില്ല. അവർ കൃഷ്ണഭക്ത ആണെങ്കിൽ ആ ഭക്തി അവരുടെ ചിത്രത്തിന് പ്രത്യേകത നൽകുന്നില്ല. പടം വരച്ചെങ്കിൽ ഒരു കലാകാരിയായി അവതരിക്കുക. അംഗീകാരം നേടുക. അല്ലാതെ പടവും പൊക്കിപ്പിടിച്ച് 'ഞാൻ ഇസ്ലാമാണ്, കൃഷ്ണഭക്തയാണ്' എന്നുംപറഞ്ഞ് ഭക്തരുടെ അനുകമ്പാലിറ്റി നേടാൻ ശ്രമിക്കരുത്. ഭക്തി കൃഷ്ണനിലും പടം പബ്ലിക്കിലും അവതരിപ്പിക്കുക.
@santhisethu76
@santhisethu76 27 күн бұрын
​@@rajvlaആണോ😂😂
@user-ro3kj1me8h
@user-ro3kj1me8h 8 күн бұрын
ചിത്രകാരി ആണെങ്കിൽ ഭഗവാൻറ ഒരു ചിത്രം പരസ്യമായി വരയ്ക്കട്ടേ
@ajimolsworld7017
@ajimolsworld7017 27 күн бұрын
ആ കുട്ടിയെ ആരും സഹായിക്കുന്നില്ല അതി പടമൊക്കെ വരച്ചുവിറ്റു ജീവിക്കട്ടെ
@rathirajan603
@rathirajan603 14 күн бұрын
അവൾക്ക് പടം വരക്കാം അല്ലാഹുവിന്റെ പടം വരക്കട്ടെ പള്ളിയിൽ കൊണ്ടുപോയി വിൽക്കട്ടെ എന്താ പറ്റില്ലേ
@sukanthisindhu3860
@sukanthisindhu3860 27 күн бұрын
ഈ വീഡിയോ എങ്ങാനും ABC മുക്കുകയോ ൽ (ധനുഷിന്റെ വീഡിയോ മുക്കിയത് പോലെ കാശിന് വേണ്ടി മുക്കിയതാണെ സംസാരം )അന്ന് തൊട്ട് ABC ചാനൽ ഞാൻ കാണൽ നിറുത്തു തീർച്ച.... 👍😕😕😕😕 ഇനി ഞങ്ങളെ വിഢികളാക്കിയിൽ വഴിയിൽ ABC മലയാളം ചാനൽ അവതാരകരെ കണ്ടാൽ ഞാൻ ക......... എടുത്ത് എ...... യും തീർച്ച...... ക്ഷമക്കും ഒരു പരിധിയുണ്ട്....😕😕😢
@manikandanunni5508
@manikandanunni5508 19 күн бұрын
ധനുഷിന്റെ വീഡിയോ മുക്കിയോ
@chandrank.r.3378
@chandrank.r.3378 25 күн бұрын
എന്തായാലും സത്യം മൂടിവെക്കാൻ ലോകത്തു ഒരാൾക്കുപോലും സാധ്യമല്ല.. അത് ഈശ്വര്ന്റെ സ്വത്താണ്.... അതാണ് ഈശ്വരൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ArunKumar-bo8fr
@ArunKumar-bo8fr 27 күн бұрын
അവർ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ അവരുടെ ജോലി ചെയ്യുന്നതിന് നിങ്ങള്ക്ക് എന്താണിത്ര സൂക്കേട്
@vsprince8309
@vsprince8309 27 күн бұрын
നീയാരാ ?ഇവളുടെ പിന്നിൽ സുഡാപ്പികൾ ഉണ്ടോ എന്ന ന്വേഷിക്കണം നീ സുഡാപ്പിയാണോ?
@anilgopal4405
@anilgopal4405 27 күн бұрын
അവളുടെ തൊയിലിന് കോടതിയിൽ തെളിയിക്കാൻ സാക്ഷികളില്ല പോണുണ്ടോ?😂
@hariharannair3662
@hariharannair3662 27 күн бұрын
ഒ അവരുടെ കാര്യത്തിലുള്ള നിങ്ങ ടെ സൂക്കേട് എന്താ ? നല്ല ഒരു ഡാട്ടരെക്കാണ്.
@smileeskerala6850
@smileeskerala6850 27 күн бұрын
അതിനു കൃഷ്ണന് യാതൊരു പരാതിയും ഇല്ലല്ലോ... പിന്നെ നിങ്ങൾക്ക് എന്താ
@user-ry8qp4wd7r
@user-ry8qp4wd7r 27 күн бұрын
Excellent investigation...
@ebinjoebin3188
@ebinjoebin3188 27 күн бұрын
അവൾ കൃഷ്ണനെ വരക്കുന്നതിൽ നിങ്ങള്ക്ക് എന്താണ്... കൃഷ്ണനെ സ്നേഹിക്കുന്നതിൽ നിങ്ങൾക്കെന്താണ് അസ്വസ്ഥത... ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ളവർ ആണു..
@user-uu7ch3zc8o
@user-uu7ch3zc8o 27 күн бұрын
Yes correct
@jayaramck2471
@jayaramck2471 27 күн бұрын
ജസ്‌ന എന്ന മുസ്ലിം പെൺകുട്ടി കൃഷ്ണന്റെ ചിത്രം വരച്ചു, അമ്പലത്തിൽ പ്രവേശിക്കാതെ പുറത്തുനിന്നു ആരാധിക്കുന്നു!അതുകൊണ്ട് ഹിന്ദുവിന് എന്ത് നഷ്ടപ്പെടാൻ! ഇവർ കുറ്റങ്ങൾ ചെയ്തു എന്ന് പറയുന്നു!കുറ്റങ്ങൾ ചെയ്തവർക്കൊന്നും കൃഷ്ണനെ ആരാധിക്കാൻ പാടില്ലേ! ദേവസ്സം ബോർഡിലും, ഗുരുവായൂർ ക്ഷേത്രത്തിനുള്ളിലും, പരിസരത്തും എന്തെല്ലാം തട്ടിപ്പുകൾ നടത്തി കൃഷ്ണനെ പറ്റിച്ചുഎത്രയോ പേർ ജീവിക്കുന്നു!അവർക്കൊക്കെ കൃഷ്ണൻ മൗനനുവാദം കൊടുത്തിരിക്കുകയാണോ? കുറെ വർഗീയവാദികൾ ഉറഞ്ഞു തള്ളിയത് കൊണ്ടൊന്നും തട്ടിപ്പും വെട്ടിപ്പും ഇല്ലാതെയാവില്ല! ഇന്ത്യയിലെ വർഗീയവാദികൾ മാത്രമാണ് ദൈവം എന്തെന്നറിയാതെ ദൈവത്തിന്റെ മഹത്വം മനസ്സിലാക്കാതെ ദൈവത്തെ അവഹേളിച്ചുകൊണ്ടിരിക്കുന്നത്!!!"""നിങ്ങൾ ഒരാൾക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ നിങ്ങളുടെ തന്നെ മൂന്നു വിരലുകൾ നിങ്ങള്ക്ക് നേരെയാണെന്ന കാര്യം നിങ്ങൾ മറക്കേണ്ട!"""
@Viswanath940
@Viswanath940 27 күн бұрын
​@@jayaramck2471correct.. പത്മനാഭ ക്ഷേത്രത്തി ന്റെ compound ഇല്‍ chicken biriyani kazhichappol ഈ ആവേശം കണ്ടില്ലല്ലോ. അവർ ഒരു തൊഴില്‍ ചെയത് ജീവിക്കുന്നു.
@sumathikutty9906
@sumathikutty9906 27 күн бұрын
🙆 എൻ്റെ കൃഷ്ണാ🙏
@VijayammaCN
@VijayammaCN 27 күн бұрын
വേറെ പണിയൊന്നും ഇല്ലേ. അവർ എങ്ങനേലും ജീവിക്കട്ടെ.
@vsprince8309
@vsprince8309 27 күн бұрын
ഇവളുടെ പിന്നിൽ തീവ്രവാദികൾ ഉണ്ടോ എന്നന്വേഷിക്കണം
@ushakumar3536
@ushakumar3536 27 күн бұрын
Ii chinthayaanu hinduvinde tholvi.... Tholkkum vare ingane paranju konde irikkum... Athu kazhinju irunnu moongum ayyo pattipoyallo
@hariharannair3662
@hariharannair3662 27 күн бұрын
ഇവളെ ഇത്തരം സായിപ്പു നടത്തി ജീവിക്കാൻ അനുവദിക്കരുത്. മറ്റെന്തെങ്കിലും പണി ചെയ്തു കൂടേ? തൊഴിലുറപ്പു പണി പണിക്കെങ്കിലും പോയി കൂട? ::😅
@SasiKumar-op5ic
@SasiKumar-op5ic 6 күн бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്
@SunilKumar-f5h
@SunilKumar-f5h 17 күн бұрын
Namaste..chehii...❤
@nabeesanabeesa1502
@nabeesanabeesa1502 6 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@user-nm5qz7iy6n
@user-nm5qz7iy6n 26 күн бұрын
Verygood
@user-kg3jm7eb4p
@user-kg3jm7eb4p 27 күн бұрын
എല്ലാമതങ്ങളും മതനേതാക്കളും മനുഷ്യനെപറ്റിച്ചു ജീവിക്കുന്നവരാണ്. ആ കുട്ടിയെക്കാളും പതി മടങ്ങുഉടായിപ്പുകൾ നമ്മുടെ സമൂഹത്തിൽ നാട് നീളെ ഇല്ലേ. പിന്നെ ഇതൊക്ക എന്ത്
@abbas9809
@abbas9809 26 күн бұрын
അതിനും മതത്തേ ആക്ഷേപിച്ച് ആ കള്ളിയേസപ്പോർട്ട് ചെയ്യുന്നു ....
@anilkumart8468
@anilkumart8468 8 күн бұрын
👌👍🙏
@anskumar3731
@anskumar3731 27 күн бұрын
അവർ എങ്ങെനെങ്കിലും ജീവിച്ചോട്ടെ
@JacobmaniBiju
@JacobmaniBiju 14 күн бұрын
Weldon sister fabulous 🤩
@theindian2226
@theindian2226 25 күн бұрын
If she loves Lord Krishna, she has to accept Sanatan Dharma. Otherwise she has been playing Taqia and part of a larger conspiracy Hindus must be careful.
@suseelats6238
@suseelats6238 3 күн бұрын
🙏🏻
@Surendran-qh5qh
@Surendran-qh5qh 27 күн бұрын
ഹിന്ദുക്കള പറ്റിക്കാൻ വളരെ എളുപ്പമാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും പഠിക്കാത്ത വരവാണ്. ഫോട്ടോ വരച്ച്പറ്റിക്കാണ് അവർ പറയ്യുന്നത് അന്തവിശ്വാസമാണ് ഉന്നം വെച്ചത്. വീട്ടിൽ കൃഷ്ണൻ്റെ ഫോട്ടോ വെച്ചപ്പോൾ കുട്ടികൾ ഉണ്ടായി എന്നാണ് വിവരകേട് എന്താ ചെയ്യാം? ഇതാണോ ജീവിതമാർഗ്ഗം?
@foodboxforu4u560
@foodboxforu4u560 26 күн бұрын
ഒലക്ക!! ഒരു കാര്യമായിട്ട് വന്നിരിക്കുന്നു !! വേറെ പണിയില്ലേ ഇവളമാർക്ക്‌ !!!
@perumpayilharikumar7875
@perumpayilharikumar7875 27 күн бұрын
Please don't spread hatred...... If Sreekrishna....thinks you will be no where???? Without religion and caste.... Krishna is a reality.... and truth of Indian culture.
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 27 күн бұрын
Jesla was not art the picture of sreekrishna.Purchase from another's and sales to publics with extra gains.
@shafiriyadh7951
@shafiriyadh7951 27 күн бұрын
അവൾ നാളെ ചാവേർ ആയി വന്നാലും അറിയാൻ കഴിയില്ല ഇങ്ങനെ യുള്ളതിനെ യൊക്കെ എടുത്തു തോളിൽ വെക്കുന്നവർ പണികിട്ടിയാലേ മനസ്സിലാക്കൂ
@minimenon3182
@minimenon3182 27 күн бұрын
True
@namukkuchuttum6560
@namukkuchuttum6560 27 күн бұрын
അവർ ഒരു തൊഴിൽ ചെയ്യുന്നു. അതിൽ നിങ്ങൾക്കെന്താ.
@anilgopal4405
@anilgopal4405 27 күн бұрын
കോടതിയിൽ അവൾ പീഡനപരമ്പര കേസ്കൊടുക്കുന്നത് ബല്ലാത്ത തൊയിലുതന്നെ!
@SurendraBabu-zn1dz
@SurendraBabu-zn1dz 27 күн бұрын
ഈ ചർച്ച ചാനലിൽ വേണ്ടായിരുന്നു
@rafikp2724
@rafikp2724 27 күн бұрын
Ippol entho maduttho nigal alle avale pokki vechathu oru muslim Pennine kittiyappol aval aaraanennu avalude naattil poyi anneshiku
@radhakrishnanpk1971
@radhakrishnanpk1971 4 күн бұрын
ഹിന്ദുവിനേ വിളക്കു വെക്കാൻ പഠിപ്പിച്ചുവെന്നു പറഞ്ഞു പറഞ്ഞു എല്ലാ ഹിന്ദുവിൻ്റേതുംചെത്താനുള്ള പ്ലാൻ പൊളിഞ്ഞു
@udayakumarmenon8373
@udayakumarmenon8373 27 күн бұрын
Thetu cheyyathavar kalleriyate...Sh is a real Krishna devotee than any others....let allow her to live. Whether she is leading Islam or Hindu or Christianity etc...She is loving Krishna n not hate.
@Reshmaകൊയിലാണ്ടി
@Reshmaകൊയിലാണ്ടി 27 күн бұрын
പക്കാ ഫ്രോഡ് ആണ് ഈ ജസ്‌ന സലീം
@sudhesanparamoo3552
@sudhesanparamoo3552 27 күн бұрын
വിധികർത്താവാണോ താങ്കൾ?
@user-ry8qp4wd7r
@user-ry8qp4wd7r 27 күн бұрын
wait & see...ask her to paint in front of people to verify.​@@sudhesanparamoo3552
@subhakeshir5512
@subhakeshir5512 27 күн бұрын
ദൈവദോഷം പറയല്ലേ!.ആ കുട്ടി കൃഷ്ണനെ വരച്ചു ജീവിക്കുന്നെങ്കിൽ ജീവിക്കട്ടേ......ഒരുകണ്ടുപിടുത്തക്കാരി!!!
@santhisethu76
@santhisethu76 27 күн бұрын
കുട്ടിക്ക് രണ്ടു കുട്ടിയുണ്ട് 😂😂😂
@hariharannair3662
@hariharannair3662 27 күн бұрын
അയ്യോ ... എത്ര ജസ്ന പ്രേമി ... ഹ...ഹ....ഹ ..
@rajeshshenai
@rajeshshenai 27 күн бұрын
കൃഷ്ണനെ വരച്ചുജീവിച്ചോട്ടെ. പക്ഷേ, കൃഷ്ണനെ പറ്റിച്ചുജീവിക്കണ്ട
@mayilpeeli8553
@mayilpeeli8553 27 күн бұрын
​@@rajeshshenaiകൃഷ്ണനെ പറ്റിക്കാൻ ആർക്കാണ് സാധിക്കുക
@rajeshshenai
@rajeshshenai 26 күн бұрын
@@mayilpeeli8553 കൃഷ്ണനെ പറ്റിച്ചു ജീവിക്കാം എന്ന് ചിന്തിക്കുന്നവരുണ്ട്. അവരെപ്പറ്റിയാണ്.
@indiraramachandran4727
@indiraramachandran4727 7 күн бұрын
പൊന്നൂഗുരുവായൂരപ്പണ്ടാടുത്തു കളിനടപ്പില്ല
@prasanthi-1978
@prasanthi-1978 26 күн бұрын
ഭഗവാൻ കൃഷ്ണൻ എല്ലാംകാണുന്നുണ്ട് അവൾ അനുഭവിക്കും കൂടെ ഉള്ളവന്മാരും ഹരേകൃഷ്ണ 🙏
@sudheerpillai9451
@sudheerpillai9451 27 күн бұрын
ഹിന്ദു വായി ജനിച്ച് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരേക്കാൾ എത്രയോ ഭേദമാണ് മുസ്ലിം ആയി ജനിച്ച് കൃഷ്ണനെ വരയ്ക്കുന്ന ജസ്ല.ഗുരുവായൂർ ൽ ചെന്ന് ഇവിടെയാണോ കൃഷ്ണൻ എന്ന് ചോദിച്ചവരേക്കാൾ എത്രയോ ഭേദം.നിങ്ങളുടെ ചർച്ച അനാവശ്യം.അവരുടെ ചിത്രങ്ങൾ ഇഷ്ടമല്ലെങ്കിൽ വാങ്ങേണ്ട,അല്ലാതെ അവരെ തേജോവധം ചെയ്യേണ്ട കാര്യം ഇല്ല.RSS ന് പോലും ഇക്കാര്യത്തിൽ ഒരു വിരുദ്ധഅഭിപ്രായം ഉണ്ടാവാനിടയില്ല.മീഡിയ one ആരെയെങ്കിലും പുകഴ്ത്തിയിട്ടുണ്ടെങ്കിൽ അത് അവരെ നശിപ്പിക്കാനാണ് എന്ന് മനസ്സിലാക്കുക!!നിങ്ങളുടെ പലരുടെയും ഹിന്ദു സ്നേഹം സംശയിക്കേണ്ടിയിരിക്കുന്നു!!!അവരെ ദ്രോഹിക്കുന്നവർക്ക് എതിരെ അവർ പരാതി കൊടുത്തിട്ടുണ്ടാകാം!!!ഇത് കുശുമ്പ് നിറഞ്ഞ പത്ര പ്രവർത്തനം!!!
@skmedia1520
@skmedia1520 27 күн бұрын
അവരുടെ വീഡിയോ പലതും കണ്ടുനോക്കു.... അപ്പോൾ നിങ്ങൾക്കും കാര്യം മനസ്സിലാകും സുഹൃത്തേ..... അവൾ പക്കാ ഫ്രോടാണ്
@ushakumar3536
@ushakumar3536 27 күн бұрын
Courtil ninnum collect cheyyunna vivarangal thalli kalayunnath engine.... Angine enkil pinne nattil kodathikalum vidhiyum okke vendallo
@hariharannair3662
@hariharannair3662 27 күн бұрын
ഇദ്ദേഹം ജസ്നയുടെ ഒരാരാധകനും, ആശ്രിതനും, അനുയായിയും സഹായിയുമാണ് കഷ്ടം .😂😂😂😂😂😂😂😂😂😂😂
@niteeshmanat5707
@niteeshmanat5707 26 күн бұрын
ഇവറ്റകൾക്ക് അസൂയ ആണ്
@sunibabu8791
@sunibabu8791 3 күн бұрын
കൃഷ്ണ ചിത്രങ്ങൾ അനേകം പേർ വിൽക്കുന്നു അവർക്കാർക്കും ഇല്ലാത്ത എന്തു പ്രതേകതയാണ് അന്യ മത കരിയായ ഇവൾക്ക് ഉള്ളത് അയ്യപ്പ കീർത്തനങ്ങളും കൃഷ്ണ ഭക്തി ഗാനങ്ങളും ഉൾപ്പടെ അനേകം ഹിന്ദു ഭക്തി ഗാനങ്ങളും ആലപ്പിച്ചിട്ടുള്ള ഗാന ജന്ധർവ്വൻ യേശു ദാസിന് പോലും കയറാൻ കഴിയാത്ത ഇ നടയിൽ കയറാൻ ഇവൾക്ക് ആരാ അനുവാദം കൊടുത്തത്
@ab1206
@ab1206 19 күн бұрын
ശ്രീകൃഷ്ണന് മതം ഇല്ല. ലോകാ സമസ്താ സുഖ്നോ ഭവന്തു: ദെെവം മതം എന്നതൊക്കെ മനുഷ്യ നിർമ്മിതം. ഹിന്ദുക്കളെ ആര് പറ്റിച്ചു. നിങ്ങളുടെ ദെെവത്തിന്ന് അറിയില്ലെ അത്പറ്റിക്കുന്നതാണോ എന്ന്. ഇസ്ലാം മതത്തിന്റെ തത്വങ്ങൾ മുഴുവൻ അധർമ്മം ആണ്. ആഅടിസ്ഥാനത്തിലല്ല ജസ്നയുടെ ഈപ്രവൃത്തി. അപ്രിയ വാക്കുകൾ പറയാതിരിക്കുക. സർവ്വം സധാ ധർമ്മചരാ: കരുണയാണ് ധർമ്മത്തിന് ആധാരം. 🙏🙏🙏🙏🙏
@sindhun1728
@sindhun1728 27 күн бұрын
🙏🙏🙏
@gayathrigouri6303
@gayathrigouri6303 25 күн бұрын
Bhagavane vechu kalikanda .
@jinan39
@jinan39 27 күн бұрын
ആരെങ്കിലും എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കട്ടെ സഹോദരി. കൃഷ്ണനെ നിന്ദിക്കുകയല്ലല്ലോ....
@najmanisar1483
@najmanisar1483 26 күн бұрын
സുരേഷ് ഗോപി എപ്പോഴാണ് ചതിയിൽപ്പെടുന്നത് അറിയില്ല
@scariyapappachan4280
@scariyapappachan4280 27 күн бұрын
Lord krishna will take care of it. Sorry.
@santhisethu76
@santhisethu76 27 күн бұрын
ഇവർക്ക് ആരുടെയോ നല്ല സപ്പോർട്ട് ഉണ്ട്
@shylashyam9462
@shylashyam9462 27 күн бұрын
ഒരു അനാവശ്യ ചർച്ചയായി തോന്നുന്നു. എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഒരു നല്ല ചാനലിലെ യോജിച്ച പ്രവർത്തിയല്ല ഇത്
@JayadevanPayyoli
@JayadevanPayyoli 27 күн бұрын
സന്ദീപ് വരിയർക്ക് ഈ ജസ്‌നയോടുള്ള താല്പര്യം എന്ത് കണ്ടിട്ടാണ്?😮
@arunakumartk4943
@arunakumartk4943 8 күн бұрын
ഹരി ഓം🙏 എനിക്കു പറയാനുള്ളത് മറ്റൊന്നാണ്. ഇത്രയും കാലം ഗുരുവായൂരപ്പന്റെ ക്ഷേത്രനടയിൽ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വിൽക്കുന്നതിനുള്ള അനുവാദം ആ സ്ത്രീയ്ക്കു നൽകിയതും ഭഗവാൻ തന്നെയായിരുന്നല്ലോ? അവർക്ക് അതിലൂടെ വേണ്ടത്ര വരുമാനവും ലഭിക്കാൻ ഇടവരുത്തിയതിതും കാരണമുതൽ ഭഗവാൻ തന്നെ. ഇവരുടെ മേൽ കൃഷ്ണ ഭക്തർക്കും, സന്മനസ്സുകൾക്കും കരുണ തോന്നിപ്പിച്ചതും കാരണമായത് ഭഗവാന്റെ ലീല തന്നെ. പിന്നെ കൃഷ്ണ ചിത്രങ്ങൾ വിറ്റ് ആവശ്യത്തിന് വരുമാനം കിട്ടിക്കഴിഞ്ഞപ്പോൾ അമ്പലനടയിൽ അവർ കാണിച്ചു കൂട്ടിയ വിക്രിയകൾ ഭഗവാണ് ഇഷ്ടമായിട്ടുണ്ടായിരിക്കയില്ല. ആയതിനാൽ ഭഗവാൻ തന്നെയായിരിക്കണം അവരുടെ യഥാർത്ഥ ചിത്രം ജനങ്ങൾക്കു മുന്നിൽ വരച്ചു കാണിച്ചു തന്നത്. ഇതെല്ലാം നിന്തിരുവടികളുടെ ലീലാവിലാസങ്ങൾ മാത്രം🙏 ഹരേ കൃഷ്ണാ🙏🙏🙏
@praseedpg
@praseedpg 27 күн бұрын
abhinadhanam for reporting the truth
@homedept1762
@homedept1762 25 күн бұрын
പണ്ട് ഈഴവർ മുതൽ താഴോട്ടുള്ളവർക്ക് ഗുരുവായൂർ അമ്പലത്തിന്റെ അടുത്ത് പോകാൻ പോലും സമ്മതിക്കില്ലായിരുന്നു. അതും കൂടി നോക്കണം.
@dr.sangeethspillai77
@dr.sangeethspillai77 7 күн бұрын
എന്റെ ചിത്രങ്ങൾ ആരും വാങ്ങുന്നില്ല ivar trace ഇട്ടാണ് വരയ്ക്കുന്നത്
@basheerkadayan7716
@basheerkadayan7716 22 күн бұрын
എല്ലാ വെടികൾക്കും വരാൻ പറ്റിയ സ്ഥലം നിങ്ങളുടെ അടുത്താണ് അതുകൊണ്ട് അവിടെ വന്നു നല്ലവർ ആരും അങ്ങോട്ട് വരില്ല
@shobana7153
@shobana7153 25 күн бұрын
👍👍👍
@realmark2953
@realmark2953 25 күн бұрын
വിടരുത് ചതി തിരിച്ചറിഞ്ഞ് ആട്ടി അകറ്റുക
@harikumar.c7361
@harikumar.c7361 26 күн бұрын
👍
Whoa
01:00
Justin Flom
Рет қаралды 56 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Ithu Item Vere | Comedy Show | Ep# 12
47:21
Flowers Comedy
Рет қаралды 204 М.
Whoa
01:00
Justin Flom
Рет қаралды 56 МЛН