ക്രീം ബൺ ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Cream Bun Recipe in Malayalam

  Рет қаралды 12,740

PACHAKAM

PACHAKAM

Күн бұрын

Пікірлер: 32
@silviejose2132
@silviejose2132 Жыл бұрын
Superb
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰
@anjuaneesh8770
@anjuaneesh8770 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി റൗണ്ട് shape ലും വീഡിയോ യിൽ ചെയ്തതുപോലെയും പെർഫെക്ട് ആയി വന്ന്. ബട്ടർ ക്രീം നല്ല fresh ടേസ്റ്റ് ഫീൽ ആണ്‌.ഒരുപാട് ഒരുപാട് thanks 💕ക്ഷമയോടെ റെസിപി ഇടാൻ ഉളള ആ വല്യ മനസ്സിന്.😘😘
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
വളരെ സന്തോഷം. Thank you dear Anju for sharing your feedback 💞🙏
@tanmayjampala9178
@tanmayjampala9178 2 жыл бұрын
എന്റെ മോന്റെ fav ആണ്, തീർച്ചയായും ഉണ്ടാക്കാം 👌🏻👌🏻😍😍
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
🥰🥰❤️
@baking7774
@baking7774 2 жыл бұрын
Nigalude recipe okke super ann
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Thank you very much 🥰
@anjuaneesh8770
@anjuaneesh8770 2 жыл бұрын
ഞാൻ ആവശ്യപ്പെട്ട റെസീപ്പി 💕ഒരുപാട് ഒരുപാട് സന്തോഷം 💕💕love you 💕💕💕💕💕💕💕😘😘😘😘😘😘
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Thank you Anju for suggesting such a wonderful recipe 🥰🥰❤️
@sherinsamuel503
@sherinsamuel503 2 жыл бұрын
I tried your Swiss roll.. It was so good.. Thank you so much.. I'm a new subscriber.. I'll try this too.. Nice presentation
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Thank you very much 💞
@fathimasafeera8586
@fathimasafeera8586 2 жыл бұрын
Hi eppoyum nokkum ningale videos vannonn..innale donut aakiyirunu..taste👍🏻👍🏻😋. 300 ml milk anagne aan aakiye…pinne proofline ente 3 donut mathre aayullu ..proofline vannilla enn vech taste onnum koravilla ketto😍
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Thank you dear for sharing your feedback 💞🥰 . വളരെ സന്തോഷം 😊
@razwasadiq3607
@razwasadiq3607 2 жыл бұрын
😋😋😋
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
🥰🥰
@mufinafarshad8261
@mufinafarshad8261 Ай бұрын
Hi oven illathe bun cheyyan patuo
@PACHAKAMCHANNEL
@PACHAKAMCHANNEL Ай бұрын
പറ്റും kzbin.info/www/bejne/qqjZdZJ9g7iGnqs ഈ വീഡിയോ കണ്ട് നോക്കൂ
@mufinafarshad8261
@mufinafarshad8261 Ай бұрын
@PACHAKAMCHANNEL . Thankyu. ❤️ brownie ith pole chythoode. Njn chythu bt browniede toping layer kitunnila. Athentha
@snehadasan7168
@snehadasan7168 6 ай бұрын
Cream beat mixie jaril akan patuo. Beater illenkil
@PACHAKAMCHANNEL
@PACHAKAMCHANNEL 6 ай бұрын
മിക്സിയിൽ ചെയ്യുന്നതിനേക്കാൾ നല്ലത് ഒരു വിസ്ക് ഉപയോഗിക്കുന്നതാണ്.
@varnasham
@varnasham 2 жыл бұрын
എനിക്ക് നോട്ടിഫിക്കഷൻ വന്നില്ല 😔 അത് കൊണ്ട് ഞാൻ അറിയാതെ പോയി 😔 ഇപ്പോൾ ഒന്ന് സേർച്ച്‌ ചെയ്തു കണ്ടു പിടിച്ച താണ് ഈ ചാനൽ ഇപ്പോൾ എല്ലാം ഓരോന്നായി കാണുവാണ് ❤️❤️🥰
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Notification കിട്ടിയില്ല അല്ലേ..വേറെ ചിലരും പറഞ്ഞു. എന്നിട്ടും search ചെയ്തു കണ്ടെന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. Thank you dear for your love and support 🤗❤️
@AswajithSreehari
@AswajithSreehari Жыл бұрын
ഹായ് bread ,bun ബേക്ക് ആയി എന്ന് അറിയുന്നത് എങ്ങനെയാണ്
@fathimasafeera8586
@fathimasafeera8586 2 жыл бұрын
Ithum 150 ml milk aanalle … 1/2cup + 2tbsp kanakkano ..enikk donut aakubo ee oru doubt indaayirunnu
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
1/2 cup = 120 ml ആണ്, പിന്നെ 1 tablespoon= 15 ml ആണല്ലോ. അങ്ങിനെ 1/2 cup + 2 tablespoon = 150 ml. കുറച്ചുകൂടി കൃത്യമായി എടുക്കാൻ weighing scale ഉപോഗിക്കുന്നതാണ് നല്ലത്.
@fathimasafeera8586
@fathimasafeera8586 2 жыл бұрын
Weighing scale ind athi nokkiyilla …vere oru cup ind .athil aan ML alavu nokkiyath..pakshe athil edukkubo ningal thanne alavinekkalum kure kuduthal aan kittunne..
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
Weighing scale ഉപയോഗിച്ചാൽ കൂടുതൽ accurate ആയി കിട്ടും.👍
@shajeenaam4313
@shajeenaam4313 2 жыл бұрын
Bun undakkumpol adibhagam hardakunnathenthkond
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
കൂടുതൽ സമയം bake ചെയ്താൽ അങ്ങനെ സംഭവിക്കാം. പിന്നെ ഏറ്റവും താഴെ ഉള്ള റാക്കിൽ വയ്ക്കാതെ നടുവിൽ വച്ച് bake ചെയ്യുക. Baking ട്രേയിൽ baking paper വിരിച്ചിട്ട് dough balls വയ്ക്കുക.👍
@jayashaji9717
@jayashaji9717 2 жыл бұрын
ഭയങ്കര ക്ഷമയാണ് കേട്ടോ
@PACHAKAMCHANNEL
@PACHAKAMCHANNEL 2 жыл бұрын
☺️🥰
Cream Bun | ക്രീം ബൺ
10:41
Mahimas Cooking Class
Рет қаралды 72 М.