കൃഷി മനുഷ്യൻ ചെയ്ത ആദ്യ തെറ്റ് | എൽദോ പച്ചിലക്കാടൻ | permenant food forest concept

  Рет қаралды 11,083

Njaanoru Malayali

Njaanoru Malayali

Күн бұрын

Пікірлер: 94
@brainy3948
@brainy3948 2 жыл бұрын
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇതിലും മനോഹരമായി കാണാൻ പറ്റില്ല ...ഇതുപോലെ എല്ലാവരും ചിന്തിക്കുന്ന ഒരു കാലത്തിനായി നമ്മുക് കാത്തിരിക്കാം നമ്മിൽ നിന്നും ഓരോരുത്തരിൽ നിന്നും ഉയരേണ്ടിയിരിക്കുന്നു ഈ സ്വരം വേറിട്ട കാഴ്ചകൾ ഇനിയും ഒരു പുതിയ തലമുറക്കായി പകർന്നു കൊടുക്കാം 👍
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@shibumathew7221
@shibumathew7221 2 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവന്, സഹജരെയും സ്നേഹിക്കാൻ പറ്റും 💞ചെറിയ ജീവിതം സമാധാനപൂർണമാകട്ടെ 🙏👌
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Valueable comment😍
@varghesepaul2443
@varghesepaul2443 2 жыл бұрын
ഇത് കണ്ടപ്പോൾ താങ്കളോട് അസൂയ തോന്നുകയാണ് , വേറെ ഒന്നും കൊണ്ടല്ല കേട്ടോ , നമ്മുടെയൊക്കെ ആഗ്രഹം ഇതൊക്കെയാണ് പക്ഷേ സാഹചര്യങ്ങൾ നമ്മെ അകറ്റി നിർത്തിയിരിക്കുകയാണ് , എന്നാലും നമ്മുടെ സ്ഥലത്ത് രാസവളമോ കീടനാശിനിയോ ഉപയോഗിക്കാറില്ല , എന്നെങ്കിലും സാഹചര്യങൾ അനുകൂലമാവുകയാണെങ്കിൽ അവിടെ വരാനും താങ്കളെ കാണാനും ആഗ്രഹമുണ്ട് , പ്രകൃതിയോടുള്ള ചേട്ടന്റെ കരുതലിനും സ്നേഹത്തിനും നിറഞ മന സ്റ്റോടെ ന ന്ദി പറയുന്ന തോടൊപ്പം ചേട്ടനെയും കുടുംബത്തേയും ഇങ്ങനെയാക്കിയ ദൈവത്തോടും നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ .
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
😀 തീർചയായു൦ വരണ൦
@skedits879
@skedits879 4 ай бұрын
അനുകരിക്കാതെ അസൂയപ്പെടുന്നത് എന്തിന്?
@JomonRajakad
@JomonRajakad 2 жыл бұрын
പ്രകൃതിയോടിണങ്ങിയ ഉള്ള ഭക്ഷണരീതിയും സംസ്കാരവും തിരികെ വരേണ്ടത് ആവശ്യകത( ഒരു സിനിമ പോലെ) മനോഹരമായി അവതരിപ്പിക്കാൻ പച്ചിലക്കാടനിലൂടെ മലയാളിക്ക് കഴിഞ്ഞുവെന്നതിൽ അഭിമാനിക്കാം...
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you bro
@SheryZHomeTipZ
@SheryZHomeTipZ 2 жыл бұрын
തീർച്ചയായിട്ടും മാറും.... ജനങൾ മാറും... മനുഷ്യർ പ്രകൃതിയെ മനസ്സിലാക്കീട്ടന്നെ കാലവും ലോകവും പഴമയിലേക്ക് മാറി വരട്ടെ..'
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
പ്രകൃതി സുന്ദരിയാണ് അവൾ കൂടുതൽ സുന്ദരിയാവട്ടെ
@jkidda4502
@jkidda4502 2 жыл бұрын
ആശയും പ്രവൃത്തിയും ഒത്തിരി ഇഷ്ടപ്പെട്ടു. എൽദോ എൻജിനിയറുടെ താടിയുടെ കവല പിരിഞ്ഞ അറ്റം ഒഴികെ😍
@dsassociate9030
@dsassociate9030 2 жыл бұрын
എൽദോ പച്ചിലക്കാടനും ബിൻസിക്കും എല്ലാവിധ വിജയാശംസകളും നേരുന്നു ....
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you so much bro
@queenmary8114
@queenmary8114 2 жыл бұрын
Worth watching. Really inspiring video. പ്രകൃതിയെ സ്നേഹിക്കുന്ന ഏവരും ആഗ്രഹിക്കുന്ന ഒരു സ്വപ്നം പ്രവർത്തികമാക്കിയ എൽദോ പച്ചിലക്കാടനും teaminum ഒരു big salute. കൂടുതൽ ആളുകൾ ഈ രീതിയിൽ പ്രകൃതിയോടിനങ്ങിയ ജീവിതത്തിലേയ്ക്ക് തിരിയാൻ ഈ വീഡിയോ കാരണമാകട്ടെ.. 👍👌👌
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you madem for your valueable supports
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you madem for your valueable supports
@shaheenafaizal7561
@shaheenafaizal7561 2 жыл бұрын
Masha Allah.. soo beautiful..swargam thane .. loved the huts..good share
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@SuperRokerz
@SuperRokerz 2 жыл бұрын
Kudos to Dennis for finding such Gems from our kerala. They definitely have a seemingly unorthodox approach to life and other stuffs surrounding it,but makes us think it might be the new normal if we consider our mother nature too. KUDOS once more ♥
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thak you sir
@Rinjusvlog
@Rinjusvlog 2 жыл бұрын
ഞാൻ ഏതോ tv ചാനൽ കണ്ടിട്ടുണ്ട് എന്ന് തോനുന്നു ഇദ്ദേഹത്തെ.. അന്നും അത്ഭുതത്തോടെ ആണ് അതൊക്കെ കണ്ടത്.. ഇന്നും.. ഇങ്ങനെ ഒരു lifestyle ജീവിക്കാൻ കഴിയുന്നത് തന്നെ വളരെ വലിയ കാര്യമാണ് gs വീഡിയോ സൂപ്പർ ആയിരുന്നു tto ❤❤❤ editing വീഡിയോ ക്ലാരിറ്റിയും ഒക്കെ poli
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
ജീവന്റെ വിലയുള്ള വാക്കുകൾ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Manorama
@newsviews2615
@newsviews2615 2 жыл бұрын
വളരെ നല്ല വീഡിയോ ആണ് ഇനിയും ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോകൾ ചെയ്യുക ഫുൾ സപ്പോർട്ട്
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@itsmerazbymalappuram8582
@itsmerazbymalappuram8582 2 жыл бұрын
😍😍😍😍😍😍 Nannayittundd iniyum orupaad uyarangalil ethatte
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you rinu
@kullullysvlog
@kullullysvlog 2 жыл бұрын
Masha Allah adipoli ayi videos cheyunud orupad uyaragill ethatte orupad ariv janagallk ethikunnu sandhosamm...
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you ithaa
@wetubebyann
@wetubebyann 2 жыл бұрын
Pachilakadan enna pachamanushyan parayunath ethrayo nalla karyangal aanu.. ipol aarogyam sacrifice cheyth sugathinu vendi jeevikunu.. ennal arogyathinu vendi alpam sugam sacrifice cheyunath alle nallath. Very correct and informative .. ee oru jeevithareethi follow cheythal lifestyle rogangal (diabetics, BP ) okkeyum kurayum
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you somuch madem
@Maalss
@Maalss 2 жыл бұрын
Inspiring vedio..thank you so much for sharing such beautiful vedio..stay blessed
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you maalus
@jesnasalim6785
@jesnasalim6785 2 жыл бұрын
Food forest, an excellent and creative idea. Living in such a peaceful and calm area will reduce our stress greatly! A really great concept to find our inner self and be more pro-active to do something great for humanity.
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thanks madem for your valueable supports
@SunilKumar-s9r7s
@SunilKumar-s9r7s Жыл бұрын
Wonderful person leads a wonderful life.Only a daring personality can live such a life. thanks a lot
@salinijijinnair6092
@salinijijinnair6092 2 жыл бұрын
Beautiful video, I really enjoyed it because it’s informative video, really appreciated you … thanks for sharing
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you so much
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
Verygood, fascinated by nature. Something special vlog. We think a lot. Thanks
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you sir for your valueable supports
@jamesp9166
@jamesp9166 2 жыл бұрын
Most of your videos are unique. Tourism department should take advice from such people.
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thanks sir for your valueable supports
@sreedevivimal1422
@sreedevivimal1422 2 жыл бұрын
I really appreciate your effort for putting forward such videos and content.... Very great and peaceful way of presentation....
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you madem for your valueable supports
@kerala2023
@kerala2023 2 жыл бұрын
എൽദോ പച്ചിലക്കാടൻ Super 👍💖
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@AnuzzGleamWorld
@AnuzzGleamWorld 2 жыл бұрын
Really great my dear friend.. You are doing really Wonderful to understand what is our nature.. How we can preserve it.. Like that lot of knowledge you are spreading to us.. I really handsoff to both of thus sir and madam for their innovative ideas.
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@basheernottammala6674
@basheernottammala6674 2 жыл бұрын
Positive vibe
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@jkidda4502
@jkidda4502 2 жыл бұрын
പച്ചിലക്കാടന്റെ സ്വർഗ്ഗത്തിൽ ഒരു പട്ടര് .ഡോബർമാൻ ഉണ്ടായിരു ന്നു എന്നൊരു ഓർമ്മ
@cityvisionnewsofficial9357
@cityvisionnewsofficial9357 2 жыл бұрын
super....
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@luzifer3157
@luzifer3157 2 жыл бұрын
❤️❤️❤️ nice
@monipilli5425
@monipilli5425 2 жыл бұрын
എല്ലാവരും ജീവിതം ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിൽ പെടുത്തിയപ്പോൾ ആരോഗ്യം എന്നത് മറന്നുപോയി ....പണം കൊടുത്ത് വിഷം വാങ്ങി കഴിച്ച് എല്ലാവരും രോഗികളായി ...ഇപ്പോൾ സ്വന്തമായി ഒരു വീടിന്റെ ആവശ്യം ഇല്ല പകരം ആശുപത്രികൾ മതിയാകും ....സ്വയം കഴിക്കുന്ന വസ്തുക്കൾ എങ്കിലും വിഷമില്ലാത്തത് ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അത് തന്നെയാകും ഏറ്റവും വലിയ പുണ്യം ....
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you for valueable supports
@MathewThomas-ny7lb
@MathewThomas-ny7lb 5 ай бұрын
When heart filled with love paradise will form and enjoy everything man struggle to become happy for that he struggle 90% of his life but don't know what's really give him happiness most people think if make better House than his neighbors or richer than make him happy
@sasikumaranitha
@sasikumaranitha 2 жыл бұрын
👍👍🌿☘🌳
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you bro
@rewildkerala
@rewildkerala 2 жыл бұрын
🌿🌳🌳🌳💚💚
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
✌✌
@truthseeker4813
@truthseeker4813 2 жыл бұрын
നടൻ ശ്രീനിവാസൻ ഇപ്പോൾ പഴയ കാലത്തേക്ക് പോയ്കൊണ്ടിരിക്കുകയാണ് !!! നാച്വറൽ എവിക്ഷൻ !!!
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
വളരെ ഉപകാര൦ നല്ല അറിവ് പങ്കു വച്ചതിന്
@gayathrisujayababu1313
@gayathrisujayababu1313 2 ай бұрын
Home stay bussiness ആണോ?
@Jayeshmohan84
@Jayeshmohan84 2 жыл бұрын
നാച്ചുറൽ ആണ് എന്നും പറഞ്ഞിട്ടു കുതിരയെ കെട്ടി ഇട്ടു പശുവിനെ തൊഴുത്തിൽ ഇട്ടു വളർത്തുന്നു ....
@wilsonkpaul2958
@wilsonkpaul2958 2 жыл бұрын
പരിണാമം ഇപ്പോൾ .സംഭവിക്കാത്തത് എന്താണ്
@jaquesdxb
@jaquesdxb 2 жыл бұрын
😮
@shynialphy7254
@shynialphy7254 2 жыл бұрын
Manassu niranju.... Nandhi.... Swanthamaayi thundu bhoomi polumilla... Engilum ithaanu ente swapnam....
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
ആഗ്രഹ൦ സഫലമാവട്ടെ
@sms-lv6ei
@sms-lv6ei 2 жыл бұрын
10:51 ithu endu kaya aanu...peronnu parayaamoo,,,!!!
@sms-lv6ei
@sms-lv6ei 2 жыл бұрын
ariyillee,,,!!!
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
ഇതൊരു ചാമ്പ മര൦ ആണ്
@shajithomas35
@shajithomas35 2 жыл бұрын
സ്റ്റീൽ റൂഫിങ് ഷീറ്റ് പ്രകൃതിയുമായി ചേരുന്നതാണോ ? (കോൺക്രീറ്റ് അല്ല എന്ന് പറഞ്ഞു )
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
പൂർണമായു൦ പ്രാചീന കാലഘട്ടത്തിലേക്ക് പോകണമെന്നല്ല.. എന്ന് അദ്ദേഹ൦ വീഡിയോയിൽ പറയുന്നുണ്ടല്ലോ ആവശ്യമുള്ളത് എടുക്കാ൦. സ്റ്റീൽ ഷീറ്റ് മുകളിൽ പുല്ല് വിരിച്ച്, ഭിത്തികൾ മണ്ണു൦ തടിയുമുപയോഗിച്ച്... ഏസി പോലു൦ തോറ്റു പോകു൦ അതുപോലത്തെ താപ നിയന്ത്രണമാണ്. പ്രകൃതിയെചൂഷണ൦ ചെയ്യുന്നില്ല നശിപ്പിക്കുന്നില്ല. ഭക്ഷണത്തിനുള്ളത് സ്വന്ത൦ പറമ്പിൽ തന്നെയുണ്ട്. അവരുടേതായ ജീവിത രീതി , ആശയങ്ങൾസമൂഹത്തിന് പരിചയപ്പെടുത്തി താങ്കൾക്കു൦ അറിയാൻ സാധിച്ചു.. വിലയേറിയ അഭിപ്രായ൦ പങ്കു വച്ചതിൽ അതിയായ സന്തോഷ൦😊🙏🙏
@dinirazin5978
@dinirazin5978 2 жыл бұрын
Metal products are reusable and recyclable, but concrete is not. Plus cement factories alone contributes around 10% of total carbon footprint around the globe. No other industry has that much
@pjayadeep
@pjayadeep 2 ай бұрын
👍മണ്ണിന്റെ ഓട് ഇപ്പോഴും കിട്ടാനുണ്ട് , നല്ല കാറ്റടിക്കുമ്പോൾ ഷീറ്റ് പറക്കാൻ സാദ്ധ്യതയുണ്ട്. ഓട് പെട്ടെന്ന് പറക്കില്ല.
@suvinvm4394
@suvinvm4394 2 жыл бұрын
💚
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@karayilvelayudhan7538
@karayilvelayudhan7538 2 жыл бұрын
മനോഹരം but sbsured as it (human evolution) can never be reversed. He is talking about it.
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you sir
@SunilKumar-s9r7s
@SunilKumar-s9r7s Жыл бұрын
The calf seen in the video is foreign breed. If it was indigenous breed,it would have been more justice to evolution
@DipuC-bb3hz
@DipuC-bb3hz 2 жыл бұрын
ഫുഡ്‌ ഫോറെസ്റ്റ് കമ്മ്യൂണിറ്റി ഫാർമിങ് ഇതെല്ലാം മറ്റു രാജ്യങ്ങളിൽ ഉണ്ട് കേരളത്തിൽ കൂടുതൽ അനുയോജ്യം കോൺക്രീറ്റ് ഫാർമിങ് ആണ് തിന്നാൻ വേണ്ടത് മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാക്കും പുതിയ ആശയങ്ങൾ പറയുന്നവർക്ക് ഭ്രാന്ത് അദ്ദേഹത്തിന്റെ ജീവിത രീതിക്ക് ആശംസകൾ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
നന്ദി ബ്രോ
@eldhobaby4232
@eldhobaby4232 2 жыл бұрын
ഇയാൾ പല പ്രാവിശ്യം പറഞ്ഞു study ചെയ്തു എല്ലാം evalution ആണ് ...ഒറ്റ ദിവസം ഉണ്ടായതല്ല ....ഒന്നു ചോദിച്ചോട്ടെ എന്താണ് പരിണാമത്തെ കുറിച്ച് പഠിച്ചത് ???ഇത് വരെ ഈ പരിണാമം തെളിയിച്ചിട്ടുണ്ടോ ?
@saifudhdden6993
@saifudhdden6993 2 жыл бұрын
Onnu poda brantha
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
😀 അദ്ദേഹത്തിന്റെ പ്രകൃതിയെപറ്റിയുള്ള കാഴ്ചപ്പാട്. ജീവിതരീതി ഇതൊക്കെയല്ലെ ബ്രോ ഇതിലുള്ളു
@jaquesdxb
@jaquesdxb 2 жыл бұрын
😥
@thoppansvlog8
@thoppansvlog8 2 жыл бұрын
കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ .
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 116 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН