എനിക്കും കൃഷിയിൽ വലിയ താൽപര്യം ആണ് 'ഇങ്ങനെ ആത്മാർത്ഥമായ കൃഷി ഓഫീസറെ എങ്ങിനെ കിട്ടും 👍
@preethachandran26403 жыл бұрын
അദ്ദേഹത്തെ വിളിച്ചാൽ മതി.....അവശ്യമായ നിർദേശങ്ങൾ നൽകും
@rethikasuresh29833 жыл бұрын
സൂപ്പർ വീഡിയോ. പുതിയ തലമുറയെ ജൈവ രീതിയിലുള്ള കൃഷി പാഠങ്ങൾ പഠിപ്പിച്ചു നൽകുന്ന കൃഷി ഓഫീസർക്കും ഒരു ബിഗ് സല്യൂട്ട്.
@nandakumarpk20773 жыл бұрын
ഇത്രയും ആത്മാർത്ഥതയുള്ള കുറച്ചു കൃഷി ഓഫീസർമാർ ഉണ്ടായാൽ പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കാലോ നല്ലൊരു യുവതലമുറയേയും ........
@RMN2242 жыл бұрын
അതേ
@nidhinair2653 жыл бұрын
നന്നായിട്ടുണ്ട്. അവതരണ രീതി, കുട്ടികൾക്ക് താല്പര്യം ഏറും. ഇങ്ങനെ ഒരു കൃഷി officer......കൊള്ളാല്ലോ. എന്റെ ക്ലാസ്സ്‌മേറ്റ് ന്റെ husband ആണ്.
@rainak.s61643 жыл бұрын
അഭിനന്ദനങ്ങൾ ഗോപു . നീ എന്റെ ഫ്രണ്ട് ആയതിൽ എനിക്കെന്നും അഭിമാനമായിരുന്നു.....🌹🌹 ഗോകുൽ, ഗൗതം, ആശ, അമ്മ .🌹🌹💯...
@ondensheethala50002 жыл бұрын
Makkal krishi kandu valare prootsahanam tharunnu ethupole school il paddhati vishayam varanam father and mother congragallover thankyou
@RMN2242 жыл бұрын
അടിപൊളി, ഇത് എല്ലാവർക്കും കൃഷി ചെയ്യാൻ ഒരു പ്രചോദനം തന്നെ ആണ് .
@harithamtarracegardenbysru81763 жыл бұрын
അടിപൊളി സാറെ ഇതുപോലെ. ഉള്ള കൃഷിഓഫീസർ എല്ലാസ്ഥലതും ഉണ്ടായിരുന്നെങ്കിൽ ഹരിത കേരളം പൂർണമായേനെ ആലപ്പുഴ മുനിസിപ്പാലിറ്റി കൃഷി ഓഫീസിൽ ചെന്നാൽ നമുക്കു യാതൊരു പ്രോത്സാഹനവും കിട്ടില്ല ഞങ്ങൾ ടെറസ് കൃഷി ചെയുനുട് നന്നായി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പറഞ്ഞു തരാൻ ആരും ഇല്ല യുട്യൂബിൽ നോക്കിയാണ് ചെയുന്നത് സാറിന് ബിഗ് സല്യൂട്ട് 👍👍🙏🙏🙏
യുട്യൂബിൽ നോക്കിയാൽ എവിടെയും എത്തില്ല. പലരും പല പോലെ ആണ്..
@koovappadysubarmoni95 Жыл бұрын
Super explanation sir. Valuable vedio Words super explanation inspired me K v s mani eranakulam district perumbavoor Koovappady doing farming chilly And other veg