No video

കൃഷി ആവശ്യത്തിന് കണക്ഷൻ എടുക്കുമ്പോൾ🔥🔥🔥

  Рет қаралды 7,950

Haris amaan

Haris amaan

Күн бұрын

കൃഷി ആവശ്യത്തിന് കണക്ഷൻ എടുക്കുമ്പോൾ
• കൃഷി ആവശ്യത്തിന് കണക്ഷ...

Пікірлер: 29
@PrasanthThayambath-fr8eu
@PrasanthThayambath-fr8eu 5 ай бұрын
കൃഷിക്കാരന് നല്ല ചെലവാകും. ഇതിൽ കുറെ മെറ്റീരിയൽസ് കുറക്കുവാനുണ്ട്.
@JoyGeorge-el3wr
@JoyGeorge-el3wr 5 ай бұрын
അഗ്രിക്കൾച്ചർ കണക്ഷനിൽ ലൈറ്റ് & പ്ലഗ് ഒന്നും വക്കാൻ പാടില്ല
@sujithkv2910
@sujithkv2910 Жыл бұрын
ലൈറ്റ് കൊടുക്കാൻ സാധിക്കില്ല. Kseb അത്‌ അഴിച്ചുമാറ്റാൻ പറയും. Agricultural purpose ആണെങ്കിൽ..
@sabirachu8220
@sabirachu8220 Жыл бұрын
Camera man👌
@MyWorld-ok4sy
@MyWorld-ok4sy 7 ай бұрын
VERY GOOD THANK SIR
@shafeeqattakkad7121
@shafeeqattakkad7121 Жыл бұрын
👍👍👍 Main switch avishyam indayirunnilla. Isalater pakaram 2pole mcb vechal nannayirunnu. Adh pole e bod vanghiyadhil endh karyam plug eduth mattend vannu, dp switch mattendi vannu, main switch avishyam undayirunnilla. Pinne endhinanu e boad😀(ente avide holder vekkan sammadhikula) kongad section
@dhaneshpp1806
@dhaneshpp1806 Жыл бұрын
ഈ കണക്ഷൻ കിട്ടാൻ സ്റ്റല പരിധി ഉണ്ടോ. കൃഷി ഓഫീസ് പേപ്പർ വേണോ? മോട്ടോർ എത്രhp വേണം. Earth പൈപ്പ് എത്ര മീറ്റർ വേണം.2 earth ആവശ്യമുണ്ടോ.2earth ഉണ്ടെങ്കില് ഒന്ന് ബോര്ഡിന് മറ്റേത് എവിടെ കണക്ഷൻ കൊടുക്കണം
@sujithkv2910
@sujithkv2910 Жыл бұрын
2 earth വേണം. 40 സെന്റിന് മുകളിൽ നിങ്ങൾ കരം അടക്കുന്ന ഭൂമി ആണെങ്കിൽ കൃഷി ആവശ്യത്തിന് ആദ്യ 3 മാസം മാത്രം കറന്റ്‌ ബിൽ അടച്ചാൽ മതി. ബാക്കിയുള്ള കാലം ഫ്രീ ആയി ഉപയോഗിക്കാം.
@jithinas1685
@jithinas1685 Жыл бұрын
Good work 😘❤️
@Harisamaan916
@Harisamaan916 Жыл бұрын
♥️♥️
@yk9pj
@yk9pj Ай бұрын
ELC b yude out thazayum. In mukalilumsno??? പ്ലഗിൻ്റെ വലതു ഫസാണ് എന്നൽ മെയിൻ സ്വിറ്റ്ചിൻ്റെ വളത്തണോ phase
@basilppl
@basilppl Жыл бұрын
Linght point വേണ്ട എന്ന് പറയും
@ribintomy2289
@ribintomy2289 Жыл бұрын
Ningale contact number tharumoo
@saranyasreekutty7548
@saranyasreekutty7548 11 ай бұрын
Agriculture connection renew cheyan nthokey aanu cheyyandath
@abdulmuneer3834
@abdulmuneer3834 10 ай бұрын
ഈ വൈദ്യുതി മത്സ്യ കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ ?
@rishadkalikavu6610
@rishadkalikavu6610 Жыл бұрын
Main switch um isolator um orumich enthina...ethelum onnu pore?
@ribintomy2289
@ribintomy2289 Жыл бұрын
Kinar ethaanelum capacitor venoo
@prakashanthiruvathra
@prakashanthiruvathra Жыл бұрын
hello capacitor connection onnu visadheekarikkamo ?
@rejirenoj1387
@rejirenoj1387 7 ай бұрын
Capcitor nte connection aarkkum ariyan mellennu parnjitum, athe detail ayi paranjilla
@mohammedjaleel4236
@mohammedjaleel4236 Ай бұрын
Cut out ന് ശേഷം isolator ഉപയോഗിക്കരുത് MCB മാത്രമേ ഉപയോഗിക്കാവു
@afnajpk5426
@afnajpk5426 Жыл бұрын
Erath etra adikkana pumb housin
@harshada4960
@harshada4960 Жыл бұрын
Bro meetar pinne fush pinne rccb pinne isolater ithanu sefty main swich avasiam illa
@sujithkv2910
@sujithkv2910 Жыл бұрын
Motor കൊടുക്കാൻ ആണെങ്കിൽ മെയിൻ സ്വിച്ച് വേണ്ടിവരും. എന്നോട് AE പറഞ്ഞിരുന്നു
@wiretech7354
@wiretech7354 Жыл бұрын
ഇത് ഇങ്ങനെ ready made set ആയി വരുന്നതാണോ ⁉️
@sujithkv2910
@sujithkv2910 Жыл бұрын
Kittum
@Prabin12333
@Prabin12333 Жыл бұрын
Chetta main swithch undavumbo isolator avashyamundoo Capacitor enthinan vekkunnath
@sujithkv2910
@sujithkv2910 Жыл бұрын
1 HP ക്ക് മുകളിൽ ഉള്ള മോട്ടോറിനു കപ്പാസിറ്റർ കൊടുക്കണം എന്നാ നിയമം
@shinojn4tech
@shinojn4tech Жыл бұрын
👍👌💐
@PrasanthThayambath-fr8eu
@PrasanthThayambath-fr8eu 5 ай бұрын
അല്ല ! ഞാനൊന്നു ചോദിച്ചോട്ടെ? നിങ്ങൾ ആരെയാ ഈ പഠിപ്പിക്കുന്നത്. സൈറ്റ് എക്സ്പീരിയൻസ്സില്ലാത്ത ഒരാൾക്ക് ഇങ്ങനെ പണി ചെയ്യുവാനാണോ? നല്ല കാര്യം തന്നെ!!!
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН