ക്രൂശിതനെ ഉത്ഥിതനെ - Krooshithane Udhithane Audio Jukebox \ Fr. Binoj Mulavarickal Songs

  Рет қаралды 374,557

Fr Binoj Mulavarickal Official

Fr Binoj Mulavarickal Official

Күн бұрын

Пікірлер: 262
@frjincecheenkallel
@frjincecheenkallel 3 жыл бұрын
ബിനോജ് അച്ചൻ... Just i can't express how much your words and songs are helping the hearts. 🙏🙏🙏🙏Thank you for being there always
@bus922
@bus922 3 жыл бұрын
😍
@dayanatherese3721
@dayanatherese3721 3 жыл бұрын
💞💞💞💞💞
@miniroy1295
@miniroy1295 3 жыл бұрын
Awesome....marvellous...a wonderful.....
@alvinareni1403
@alvinareni1403 2 жыл бұрын
😍😍😍😍😍😍😍
@shynick388
@shynick388 2 жыл бұрын
@@miniroy1295 ,. 😍😍😍😍? 😂
@Silvimariya
@Silvimariya 3 жыл бұрын
ഒരു കാലത്ത് കണ്ണീരോടെ കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ.....
@christinathankachan1055
@christinathankachan1055 2 жыл бұрын
Truly ❤️🙏🏼
@TJOJOS80
@TJOJOS80 2 жыл бұрын
Satyam❤❤❤️
@vincentaugustine2238
@vincentaugustine2238 2 жыл бұрын
വളരെ വലിയ സത്യം..
@nithingeorge5274
@nithingeorge5274 Жыл бұрын
U will be the same as know the you tube link below to verifying that you know if you need anything further I will get you the same dear all kindly I hi mean I am hi ok ok ye ok link below for your RT ko
@nithingeorge5274
@nithingeorge5274 Жыл бұрын
Yt
@roseenajills8382
@roseenajills8382 3 жыл бұрын
Ente oro divasvum thudangunnathum avasanikkunnathum achante pattukal kettanu.. Krooshithane..kelkkatha.. divasamilla..Teena padiyathanereyishttam.Oro pattukalum kelkkunnavaril daivanugraham nirakkatte ennu prarthikkunnu.. Nanthy Eeshokkum achanum 🙏
@vjvineethavj1667
@vjvineethavj1667 2 жыл бұрын
ബിനോയ് അച്ഛാ എനിക്ക് എത്ര കേട്ടാലും മതിവരാത്ത സോങ് ആണത് ഈശോയെ കുറിച്ച് ഓരോ ചിന്തകളുടെ മനസ്സിൽ ഓട്ട വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട് ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ വേണ്ടിയിട്ട് ഈശോ അച്ഛൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘🥰🥰
@divyathomas4
@divyathomas4 3 жыл бұрын
ഈശോപ്പാ നന്ദി 🙏🙏Thanks Acha
@ffmaskyt4774
@ffmaskyt4774 3 жыл бұрын
Ente karthave Ente daivame
@Karthikdasactordirector
@Karthikdasactordirector 3 жыл бұрын
ക്രൂശിതനെ .......എത്ര മനോഹരമായ വരികൾ അലാബനം എല്ലാം കൊണ്ടു മനസിനെ വല്ലാതെ പിടിച്ചു നിർത്തുന്നു ..ശെരിക്കും ബിനോജച്ചാ അങ്ങു ഒരു അനുഗ്രഹീതൻ എന്നു പറയുന്നതിലും അപ്പുറം ആണ് ...മനസ്സു വേദനിച്ചു തകർന്നു നിൽക്കുന്ന ഓരോ മർത്യനേയും പൊതിഞ്ഞു പിടിക്കട്ടേ........ God Bless you Dear.....❤️
@sujisujidas3535
@sujisujidas3535 2 жыл бұрын
Super Song👌👌 ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു പോലുമറിയില്ല.💓💓💓💓
@anukvarghese6134
@anukvarghese6134 3 жыл бұрын
ഈശോയെ അങ്ങേ മേലങ്കി ക്കുള്ളിൽ പൊതിയണമേ 🙏🙏🙏🙏
@alphyvarghese2228
@alphyvarghese2228 2 жыл бұрын
അച്ചനെ എൻ്റെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ..... ഇതു പോലുള്ള ഗാനങ്ങൾ ഞങ്ങൾക്കു നൽകാൻ..... , ചിറ്റൂർ ധ്യാനത്തിനാണ് ഞാൻ അച്ചൻ്റെ ക്ലാസ് ആദ്യമായ് പങ്കെടുക്കുന്നത്.. അച്ചൻ്റെ ആ പ്രസംഗം .... എൻ്റെ ജീവിതത്തിൽ എൻ്റെ ഈശോയെ ചേർത്തു നിർത്താൻ സഹായിച്ചു.... ഇതുപോലുള്ള പാട്ടുകളും എല്ലാവരെയും .... സ്പർശിച്ചിട്ടുണ്ട് ഉറപ്പ്
@christopherjoseph5054
@christopherjoseph5054 3 жыл бұрын
Binoj acha എനിക്ക് ഏറ്റവും കൂടതൽ ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഈശോ അടുത്ത് ഉണ്ടെന്ന് ഒരു തോന്നൽ ഉണ്ട് ❤️🥰💓♥️💫💜💙
@srlisieuxtherese8903
@srlisieuxtherese8903 3 жыл бұрын
ബിനോജച്ചാ ഒത്തിരി inspiring ആണ്, ചിന്തിക്കാനും ധ്യാനിക്കാനും സുഖമാകാനും
@shibumv2341
@shibumv2341 11 ай бұрын
ഹൃദയം തൊട്ട വരികൾ
@remyaunni8169
@remyaunni8169 Жыл бұрын
I can feel 👍jessus touch me,,,the song,,,enthoralbhuthem,,,,more times I sing this song,,, what a feel 🙏thanku father,,in the name of jesus 👍🙏🙏🙏
@jishascaria1991
@jishascaria1991 Жыл бұрын
ഹൃദയത്തെയും ആത്മാവിനെയൂം ഈശോ യിൽ കൊണ്ടെത്തിക്കുന്ന ഗാനം❤
@liyajoyson295
@liyajoyson295 Жыл бұрын
ഈ പാട്ട് നേരിട്ട് കേക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇപ്പളും ആ ഫീൽ ഉണ്ട് ഈ പാട്ടിനു
@laijuthomas7179
@laijuthomas7179 9 ай бұрын
❤ ഈശ്വയിൽ സ്നേഹം നിറഞ്ഞ ബിനോയ് അച്ഛാ . പല തവണ ഈ പാട്ട് ഞാൻ കേട്ടു . ചിരിക്കാൻ കാരണം ചികയുമ്പോൾ . ജീവിക്കാൻ കാരണം തിരയുമ്പോൾ , തോളത്ത് മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ . എന്ന വരികൾ സൂപ്പർ🎉 അത് പോലെ സിങ്ങർ തൻമയത്വടെ പാടിയിട്ടുണ്ട്.. അച്ഛനെ ദൈവ കൃപ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@JinuJolly
@JinuJolly 2 ай бұрын
എൻ്റെ ഈശോ ഞങ്ങളോട് കരുണയായിരിക്കണേ
@xavierfrancis224
@xavierfrancis224 2 жыл бұрын
Binojacha ❤ ഒന്നും പറയാനില്ല കാരണം ഈ ഗാനങ്ങൾ കേൾക്കുമ്പോ വല്ലാത്ത ഒരു positive energy എവിടുന്നോ കിട്ടുന്നപോലെ ❤ ഒരുപ്പാട് സന്തോഷം ❤ ഈശോ കൂടെ ഉള്ളപോലെ തോന്നും... എന്ത് വേദനയിലും ഈ ഗാനങ്ങൾ കേട്ടാൽമതി 😭
@mariabridjet
@mariabridjet Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ 5 വയസ്സുകാരൻ മകൻ എന്നും ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ടാണിത്. ഇന്നും അവൻ പറഞ്ഞു, അമ്മാ ഈ പാട്ടു കേട്ടാ എന്റെ കണ്ണ് അടഞ്ഞുപോവും. ഒരു പാട് ഇഷ്ടമാണ് ഈ പാട്ട് . ഇനിയും ഈ പോലത്തെ ഒത്തിരി ഒത്തിരി പാട്ടുകൾ രചിക്കാൻ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️
@AncyAlex-ig8ue
@AncyAlex-ig8ue 11 күн бұрын
Got an experience to hear it live when i attended a retreat also when it released 10 years ago in Cd . Such a wonderful, healing retreat. Thanks for the amazing songs. May God helps Binoj acha to write & produce many songs. 🙏
@JinuJolly
@JinuJolly 2 ай бұрын
സന്തോഷവും സമാധാനവും തരണേ ഞങ്ങളുടെ ജീവിതത്തിൽ ഇനിയും പരീക്ഷിക്കല്ലേ അപ്പാ. ഞങ്ങൾക്ക് ആരുമില്ല
@dhajo9029
@dhajo9029 3 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. ഒരുപാട് നന്ദി ബിനോജ് അച്ഛാ 🌹🌹🌹🌹🌹. മിഴി നനയും നേരം എന്ന പാട്ടിന്റെ male version കൂടി ചേർക്കാമായിരുന്നു.
@chembakassery1175
@chembakassery1175 3 жыл бұрын
🙏
@rajanisunil1698
@rajanisunil1698 3 жыл бұрын
Super.song
@nobleeliyas9006
@nobleeliyas9006 3 жыл бұрын
ഈശോയെ നന്ദി ....
@sunilantony7586
@sunilantony7586 Жыл бұрын
ഒരു വേള യേശുവിൻ ചാരത്തിരുന്നാൽ പിരിയില്ല പിരിയാൻ അനുവദിക്കില്ല❤❤❤❤❤
@spaceboy4022
@spaceboy4022 8 ай бұрын
എന്റെ സഹോദരന്റെ മരണ സമയത്ത്ദു:ഖത്തിൽ ആശ്വാസമായ ഗാനം ( പ്രാർത്ഥന] ആണ് ഇന്ന് കേൾക്കുമ്പോൾ. നന്ദി മാത്രമേ . പറയാൻ ഉള്ളു 8 വർഷം ആയി. നന്ദിയോടെ ആത്മശാന്തി കായി പ്രാർത്ഥിക്കുന്നു🙏🤍🙏
@sr.nisha-mariathazhekadan1345
@sr.nisha-mariathazhekadan1345 3 жыл бұрын
Bellissimo
@pristinerichard3654
@pristinerichard3654 Жыл бұрын
ഈശോയെ പാപികളായ ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർഷി കണമേ
@kevinjoseph8444
@kevinjoseph8444 Жыл бұрын
ഈശോ അടുത്തുള്ള feeling തരുന്ന ഗാനങ്ങൾ
@SobinBaadshah
@SobinBaadshah 2 жыл бұрын
ക്രൂശിതനെ ഉത്ഥിതനെ ഒത്തിരി മനോഹരമായ ഗാനം, Najeem വളരെ നന്നായി പാടി ഹൃദയത്തെ തൊടുന്ന ഗാനം. Thanks.
@bijus8886
@bijus8886 Жыл бұрын
അച്ചാ ഇതുപോലെ ഒരു ആൽബം കൂടി പ്രതീക്ഷിക്കുന്നു 🙏
@minidevassy334
@minidevassy334 3 жыл бұрын
ദൈവാനുഭവം നിറഞ്ഞ ഗാനം 🙏
@soumyajose16928
@soumyajose16928 3 жыл бұрын
Amen
@ranipulikkal7787
@ranipulikkal7787 3 жыл бұрын
Ave Maria..Acha, Eesho Mishihayikku sthudhiyayirikkatte Hallelujah hallelujah hallelujah hallelujah hallelujah hallelujah
@jinuaugustine6275
@jinuaugustine6275 Жыл бұрын
Thanku binoy acha....ithra manohara ganam tanna achane sarveshwaran ennum anugrahukkatte...inium itharaum manohara ganam achanda thulikayil ninnu varuvan kathirikkunnu...god bless you dear binoy acha..
@neethujose9704
@neethujose9704 Жыл бұрын
Ente eeahoyo njagale anugrahikkaname, ella thadasagalum matti tharane🙏🏻🙏🏻🙏🏻
@rincyshiby741
@rincyshiby741 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ഗാനങ്ങൾ
@Ananthuks629
@Ananthuks629 11 ай бұрын
ഈശോ നീ എൻ ജീവൻ ❤️
@bindhujohn840
@bindhujohn840 Жыл бұрын
എന്നെ പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏❤❤
@laijujoby3140
@laijujoby3140 3 ай бұрын
എന്നെ പൊതിഞ്ഞു പിടിക്കണമെ. തിന്മ കാണാതെ കാക്കണമെ ---🙏
@linulinu8723
@linulinu8723 Жыл бұрын
Amma nithannasharanam
@sheebafrancis823
@sheebafrancis823 2 ай бұрын
🙏🏻🙏🏻🙏🏻
@georgecy7205
@georgecy7205 Жыл бұрын
എന്തു വിഷമം വന്നാലും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ വേദനകൾ താനേ മാറും 🙏🙏🙏
@chinnuchi_nnu8959
@chinnuchi_nnu8959 Жыл бұрын
ക്ഷമയും സഹനവും എന്നിൽ നിറയ്ക്കണമേ ഈശോയെ☺️
@cicyjoy6866
@cicyjoy6866 3 жыл бұрын
Eshoku sthuthi 😍🙏👍🌹
@BINDU_TOM
@BINDU_TOM 4 ай бұрын
എന്റെ ഈശോ 🙏🏼🙏🏼❤️🙏🏼🙏🏼അച്ചാ Daivath8nu നന്ദി ചൊല്ലുന്നു 🥰🙏🏼🎉👍🏼
@bindumolthulaseedharan8861
@bindumolthulaseedharan8861 3 жыл бұрын
എത്ര നല്ല ഗാനം. സുപ്പർ ❤❤❤❤❤🌹🌹👌🙏👍❤🌹q🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤🌹🌹🌹👌
@Mahimajibi
@Mahimajibi 9 ай бұрын
Beautiful song❤️🙏love you Jesus ❤️ ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോയെ നിൻ രൂപം ,കാണുമ്പോൾ എൻ മുഖം , ശോഭിതമാകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായ്തീരും .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. ❣️❣️❣️❣️❣️❣️❣️❣️❣️ 🌹🌹🌹🌹🌹🌹🌹🌹🌹 ❣️❣️❣️❣️❣️❣️❣️❣️❣️ കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ .. ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ .. നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ? തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞീടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? ❣️❣️❣️❣️❣️❣️❣️❣️❣️ 🌹🌹🌹🌹🌹🌹🌹🌹🌹 ❣️❣️❣️❣️❣️❣️❣️❣️❣️ കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി താരാൻ വരുമോ ..? കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ..? ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ക്ഷമിക്കാൻ പറഞ്ഞുവെല്ലാം ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതമാകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..
@madhurajr5045
@madhurajr5045 Жыл бұрын
അറിയാതെ കണ്ണുനിറഞ്ഞ്പോയി....നന്ദി അച്ഛാ ...
@mejo3379
@mejo3379 3 жыл бұрын
Acha ene orma indo njn holyfamily hostel Angamaly padichatanu eeee song adym kelpichathum padipichathum njnkaleyalle 🥰🥰🥰🥰 missing memories🥰🥰🥰🥰
@martinpaul126
@martinpaul126 3 жыл бұрын
Ammen hallelujah
@annmarysoney2555
@annmarysoney2555 3 жыл бұрын
എന്തൊരത്ഭുതമാ..................🙂
@ivyvarghese8721
@ivyvarghese8721 3 жыл бұрын
🙏🙏
@sabeenaabraham8526
@sabeenaabraham8526 10 ай бұрын
God bless amen father. Song is super. Good night father
@SheenaJacob-hz5cr
@SheenaJacob-hz5cr 3 ай бұрын
Entha feel ❤❤❤❤
@7starsworld944
@7starsworld944 2 жыл бұрын
Ennum raavile ithu kelkkumbol enthoru sugham.
@sharonjames7718
@sharonjames7718 Жыл бұрын
Thnks God..... really it's a blessing of God.. Ente 6 month baby athra karachilum vazhakumanenkilum e songs kettal aval silent akum... urangan polum eppo ethanu tharattu ..i noticed many times this... thanku acha...God bless you...
@anujoby9013
@anujoby9013 3 жыл бұрын
Ammen
@sanuem302
@sanuem302 7 ай бұрын
🙏🙏🙏🙏
@jeenamaria
@jeenamaria 3 жыл бұрын
അച്ചോ ഒന്നും പറയാൻ ഇല്ല. നന്ദി
@soniajohn5110
@soniajohn5110 2 жыл бұрын
ഹൃദയത്തില് തൊട്ട ഗാനം. 🙏.എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏
@anjalyanumol4521
@anjalyanumol4521 3 жыл бұрын
Najim🥰🥰
@anittamathew6560
@anittamathew6560 3 жыл бұрын
Super
@sheelasaji281
@sheelasaji281 Жыл бұрын
Amen
@nikhilthomas3642
@nikhilthomas3642 Жыл бұрын
ഹൃദയത്തിൽ തൊട്ട ഗാനം
@rajeshjameskottayilkattampack
@rajeshjameskottayilkattampack Жыл бұрын
Congratulations
@merlinsaju1843
@merlinsaju1843 Жыл бұрын
🙏🙏🙏❤️
@jishascaria1991
@jishascaria1991 Жыл бұрын
ക്രൂശിതനേ ഉത്ഥിതനേ❤ഈശോയെ ന
@rinocatherinmathew8130
@rinocatherinmathew8130 3 жыл бұрын
Hridayathil ninnum uyarunna prarthanakal anu achante ella pattukalum Binoj Achane njangalkku thannathinu Ishoku orupad nanni 😘🥰
@sheejashaju627
@sheejashaju627 3 жыл бұрын
ദൈവമേ എല്ലാവരേയും കാത്തിടണമേ
@PinkyJose-zr2pz
@PinkyJose-zr2pz 4 ай бұрын
Wow എന്താ ഭംഗി
@merlinsaju1843
@merlinsaju1843 Жыл бұрын
ഈ ശോയെ നന്ദി❤❤🙏🙏
@lalyk.k.3028
@lalyk.k.3028 3 жыл бұрын
Àwesome! May the Good God bless you again 🙏🙏
@sheejageorge1967
@sheejageorge1967 2 жыл бұрын
Very beautiful song ❤️🙏❤️ Cute Lirics 🎉🎉 Acha ,🤝 God bless 🙏
@josechrist1580
@josechrist1580 3 жыл бұрын
Thank you acho
@miniroy1295
@miniroy1295 3 жыл бұрын
Ammen.....ave mariya...thankyou jesus
@bennymathew8932
@bennymathew8932 3 жыл бұрын
ഒരുപാട് പവർ ഫുൾ സോങ്‌സ് 👏👏👍🙏♥️♥️
@sonamoljames3738
@sonamoljames3738 Жыл бұрын
😇
@ffmaskyt4774
@ffmaskyt4774 3 жыл бұрын
Amen eshoppa vegam varename 🙏 🙏 🙏
@SelvyThomas
@SelvyThomas 11 ай бұрын
Thank you so much binoy acha
@soumyalijo1650
@soumyalijo1650 Жыл бұрын
It's part of my life
@anoopsaju7799
@anoopsaju7799 2 жыл бұрын
Awosome voice najim very heart full song thakx binoj achaa wonderfull combosition may jesus bless u my prayers always with u🙏🏿🙏🏿🙏🏿🙏🏿
@BBTravelPlus
@BBTravelPlus 2 жыл бұрын
Thank you Binoj acha. Truly blessed by The Holy Spirit. Love you Jesus Christ ❤️
@ManikuttysWorld
@ManikuttysWorld Жыл бұрын
Thank you acha for the beautiful songs
@dulari3027
@dulari3027 Жыл бұрын
എൻ്റെ സ്നേഹമേ...........😥😍❤️🌹🙏
@shijuk3902
@shijuk3902 2 жыл бұрын
തളർച്ചകളിൽ താങ്ങാകുന്ന ഗാനങ്ങൾ 🙏🏻🙏🏻🙏🏻 Thank you so much ബിനോജ് അച്ചാ 🌹🌹
@lijibinnnlthomas1846
@lijibinnnlthomas1846 2 жыл бұрын
Each time am hearing this song..I can feel my Jesus touching me...thank u for such a miraculous song
@Maria-yf8uv
@Maria-yf8uv 2 жыл бұрын
Healing song like a soothing balm. Getting extra confidence and hope from this songs. Our Jesus is the one and only ever living God .എൻ്റെ പൊന്നീശോപ്പായ്ക്ക് ചക്കരയുമ്മ..
@sheelaantovadakkan404
@sheelaantovadakkan404 9 ай бұрын
Very good song🙏🙏 Father, Love your divine voice and Heart touching lyrics❤
@vijuthomas1641
@vijuthomas1641 3 жыл бұрын
Amaen
@angelofgod8301
@angelofgod8301 3 жыл бұрын
🌹
@seethaseetha1984
@seethaseetha1984 Жыл бұрын
😢😢😢😢🙏🙏🙏
@antonynixon7440
@antonynixon7440 3 ай бұрын
Touched rhe Heart..Stay blessed always. Will be on prayers.
@jobymathew5790
@jobymathew5790 5 ай бұрын
Ammen
@jobymathew5790
@jobymathew5790 5 ай бұрын
Binoj mulavrical acha, sorggthekurichu oru pattu padupaditharamo By, Anu sebastian God bless you acha
@funnygamertopvideos5982
@funnygamertopvideos5982 3 жыл бұрын
Krushuthane boys padiyadil nalla paat .. adipoli..
@srbismichackochan8825
@srbismichackochan8825 3 жыл бұрын
Thanks father ........Praise be to god..
@Lyo7
@Lyo7 3 жыл бұрын
In the name of honorable JESUS CHRIST, Mother, Holy Grace Prasadavara Mother, bless me abundantly by fulfilling all my prayer request🙏🙏🙏
@paulsonvt2146
@paulsonvt2146 2 жыл бұрын
Super song father God bless you fr awesome voice
@Jkv22
@Jkv22 2 жыл бұрын
Varilalkidayilum musicilum daivam niranju nilkunnu…Really amazing song…God bless u
@lillykuttyjoseph7124
@lillykuttyjoseph7124 3 жыл бұрын
❤❤❤
@jessykjoyjessy3466
@jessykjoyjessy3466 Жыл бұрын
🙏🙏👍👍🙏🙏
@AnithaManuvel
@AnithaManuvel 11 ай бұрын
All songs super
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 708 М.
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 605 М.