വളരെ ശരിയാണ്. മലയാളിയുടെ വൃത്തിക്കെട്ട വൃത്തിബോധം . ഇത് ചിന്താവിഷയമാണ് . എന്നാലോ പൊതു സ്ഥലങ്ങളിൽ ആവശ്യമുള്ള കാര്യത്തിന് ഈ വൃത്തിബോധമില്ലതാനും
@lechukrishna88482 күн бұрын
പ്രകൃതിയേ മനസ്സിലാക്കിയ ബോധമുള്ള ഒരാളെക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. വികസിപ്പിക്കാൻ ഓടി നടക്കുന്നവർ ക്ഷമിക്കണം. വികസനം എന്നുപറഞ്ഞാൽ സർവ്വ വും നശിപ്പിക്കൽ മാത്രമായി. പ്രോജക്ട് കൾ പണം തട്ടാനുള്ള കുറുക്കു വഴിയും.
@sreekanth.g.achari48037 сағат бұрын
പുല്ല് വെട്ടികളഞ്ഞാലും കുഴപ്പമില്ല,.. അത് വീണ്ടും വളർന്നുവന്നോളും അതിലേക്ക് വിഷം വാങ്ങി സ്പ്രേ ചെയ്യുന്ന വിവരദോഷികൾ ഉണ്ട്... അവന്മാരാണ് ഇതിലും വലിയ ദ്രോഹികൾ.... അത് ഒഴുകി വയയിലും കിണറിലും കുളത്തിലും എത്തും,.. ആടും പശുവും ഒക്കെ ആ പല്ല് അകത്താക്കും വെള്ളത്തിലൂടെയും പച്ചക്കറികളിലൂടെയും പാലിലൂടെയും ഒക്കെ വിഷം പ്രബുദ്ധമലയാളിയുടെ അകത്ത് എത്തും... റബർ വച് വരുമാനം കണ്ടെത്തും, എന്നിട്ട് വിഷം അടിച്ച പച്ചക്കറി വാങ്ങിക്കഴിച്ചു റബറിൽ നിന്നും കിട്ടുന്ന വരുമാനം ആശുപത്രിയിൽ കൊടുക്കും
@HappyMarathon-yj2rh7 сағат бұрын
താങ്കൾ പറയുന്നത് പകുതി ശരിയാണ്
@tomyp.s59018 сағат бұрын
Big salute ❤
@princepulikkottil805010 сағат бұрын
നല്ല ചിന്ത 👌🏻
@cheekodhussain88473 күн бұрын
എൻ്റെ നാട്ടിൽ മലകളും, തോട്ടങ്ങളും വയലുകളും, കള വൈവിദ്യങ്ങളുടെ ആഘോഷമായി നിലവിൽ മാറിയിട്ടുണ്ട് - പന്നിവർഗ്ഗം വന്ന ശേഷം അരുo കൃഷി ചെയ്യാറില്ല ഭായി. കള വൈവിദ്യം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗം പന്നിയെ കൊല്ലുന്നത് 5,7 വർഷം ജൈലിൽ കിടക്കാവുന്ന കുറ്റമാക്കിയതാണ്. ജയ് സർക്കാർ - ജയ് കോടതി.
@NattunanmaEdavanna-sr6wd6 сағат бұрын
പലരും ആദ്യഭാഗം മാത്രം കേട്ടാണ് പ്രതികരണങ്ങൾ ഇട്ടത്. മുഴുവൻ കേൾക്കുക കളനിയന്ത്രിക്കേണ്ടത് എങ്ങിനെ എന്ന് മനസ്റ്റിലാകും
@MalayilOnline7 сағат бұрын
ഇയാളെ കൃഷി കാണുന്നില്ല പ്രകൃതി സ്നേഹി കൃഷി സ്നേഹി അല്ല
@Syamalaraju-ke8qhКүн бұрын
വളരെ നല്ല അറിവുകളാണ്, എങ്കിലും കളകൾ അധികാരിച്ചാൽ കൃഷി നഷ്ടമാകില്ലേ. വിളവ് കുറയില്ലേ.
@isacjoseph86022 күн бұрын
This is a way of natural farming as followed by Japanese scientist 😊 Fukovaka
@haneefam6278 сағат бұрын
Good message
@sherlysunny71162 күн бұрын
Wonderful Msg....prakerdhi Snehi...Nalla Arivukal
@RadhakrishnaBhat-Kongot12 сағат бұрын
നല്ല അറിവുകൾ
@MYMOONASALAM-o8e2 күн бұрын
Land arrange for new plants First soil erosion control methods rain water harvesting by make 2 feet width 2 feet hight long trunches .Then fill the trunches by using coconut husk husk . You can plant ginger ,turmeric, kacholam with long life plants . If you plant fruits items and trees birds eating seeds balance depositing in soil. New plants will automatically groups
സാങ്കേതികമായി പറഞ്ഞു കാര്യങ്ങൾ കുറച്ചൊക്കെ ശരിയെന്നു പറയാമെങ്കിലും പ്രവൃത്തിപതത്തിൽ കളകയറിയാൽ വള്ളിച്ചെടികൾ ചെടികളെ നശിപിച്ച് കളയും. അതിനാൽ ചെടികളുടെ ചുവട് തെളിക്കുന്നത് നന്നായിരിക്കും. ഇടയ്ക്കെവിടയോ സാമ്രാജ്യത്വശക്തികളെ കുറിച്ച് പ്രതിപാദിക്കുന്നതു കേട്ടു. താങ്കൾ ഇട്ടിരിക്കുന്ന ഷർട്ടും പാൻ്റും മൈക്കും യൂ ട്യൂബും അങ്ങനെ മറ്റുപലതും ഇവരുടെ ഒക്കെ കൂടി സംഭാവനയാണ് . ഓരോ കാലഘട്ടത്തിലും മനുഷ്യരാശിയുടെ ചരിത്രം മുഴുവനും ഇത്തരത്തിലുള്ള ചൂഷണം നടന്ന കഥകളാണ്.. ബലമുള്ളവർ ബലമില്ലാത്ത വനെ, ശക്തിയുള്ളവൻ ശക്തിയില്ലാത്തവന്നെ , അങ്ങനെ അങ്ങനെ !! ചിന്തിക്കാൻ കഴിയുന്നെങ്കിൽ ചിന്തിക്കുക.
@naveen20552 күн бұрын
തനിക്ക് പറഞ്ഞത് ഒന്നും മനസിലായില്ല അല്ലേ 🤣... കളകളെ നിന്ദ്രിക്കണം എന്നാണ് പറഞ്ഞത്... സാമ്പ്രാജിത്വശക്തികൾ തന്ന നല്ല കാര്യങ്ങൾ സ്വീകരിക്കണം ചീത്ത കാര്യങ്ങൾ പുറംതള്ളണം... അല്ലാണ്ട് പൊട്ടന്മാരെ പോലെ ഇരിക്കരുത്.... ഒരു ബുദ്ധിജീവി വന്നേക്കുന്നു 😅
@wonderland2528Күн бұрын
@@naveen2055😂😂😂😂👍
@JamesK-o8m13 сағат бұрын
തങ്ങൾ ഒ പ്രകൃതി സ്നേഹിയാണെ ടൗണാ കഴിയുകയും കാട് അറിയത്ത സ്നേഹിയാണെ
@divijtv57717 сағат бұрын
❤👌👏
@bindhudas899916 сағат бұрын
👍
@naveen2055Күн бұрын
👏👏👏
@salemtt2 күн бұрын
Superb
@unniunni54683 күн бұрын
12:10
@AbdulrasakShandhi3 күн бұрын
👍👍🌹
@emveedon2 күн бұрын
ഇത്ര 'ശാസ്ത്രീയ' വിവരങ്ങൾ എവിടെ കിട്ടി.
@naveen2055Күн бұрын
Google ചെയ്തു നോക്കു
@pelukose18602 күн бұрын
എന്റെ സുഹൃത്തേ.... താങ്കൾ ഒരു കൃഷിക്കാരനാണോ.... അതോ കൃഷിക്കാരനായി അഭിനയിക്കുകയാണോ.... 😁
കാള എന്നല്ല പറയേണ്ടത് പള്ള എന്നാണ് മലയാളത്തിൽ ശരിക്കും അതിൻറെ അർത്ഥം പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് മനുഷ്യൻറെ പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് എന്നാണ് അതിൻറെ അർത്ഥം കള എന്നത് തമിഴ്നാട് അർത്ഥം എനിക്കറിയില്ല മലയാള വാക്ക് പള്ളയാണ് മനുഷ്യൻറെ പള്ള പോലെയുള്ള എന്നാൽ കൊള്ളുന്നത് എന്നാണർത്ഥം
@NishaNair-y7hКүн бұрын
Njangal kala ennum palla ennum parayum in muvattupuzha