ആട് കൃഷിയില്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ I Kerala Goat Farming

  Рет қаралды 46,041

J ant M Entertainment

J ant M Entertainment

2 жыл бұрын

പരിമിതസൗകര്യങ്ങളില്‍ അല്‍പ വിഭവങ്ങള്‍കൊണ്ട് ഏതൊരാള്‍ക്കും വളര്‍ത്താമെന്നതാണ് ആടുവളര്‍ത്തലിന്റെ സാധ്യത. പശുവിനെയോ എരുമയെയോ വളര്‍ത്താന്‍ അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും പോലും ആടുകളെ വളര്‍ത്താന്‍ കഴിഞ്ഞേക്കാം. വളരെ പരിമിതമായ നിക്ഷേപം മതി ആടു വളര്‍ത്തല്‍ തുടങ്ങാന്‍. മികച്ച പരിപാലന വിപണന തന്ത്രങ്ങളുണ്ടെങ്കില്‍ സംരഭം ലാഭകരമാക്കി മാറ്റാനും കഴിയും. പരിമിതമായ സ്ഥലലഭ്യത മാത്രമുള്ള കേരളത്തിന് അനുയോജ്യമായ മൃഗസംരക്ഷണ സംരംഭമാണ് ആടു വളര്‍ത്തല്‍. പെട്ടെന്ന് പെറ്റുപെരുകുന്നതിനുള്ള കഴിവും ആടുകളെ വ്യത്യസ്തരാക്കുന്നു.

Пікірлер: 18
@mammushameera
@mammushameera 10 күн бұрын
Malabari aadukalude paal strong chuva/ taste aanu pakshe beatle aadinte paalil ithilla.. sughamaayi kuttikalku kodukukayum cheyaam
@sajimg1407
@sajimg1407 18 күн бұрын
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ആടിനം മലബാരി ആണ് പക്ഷേ നല്ല മലബാറി ആടുകൾ ഇന്ന് നമുക്ക് കിട്ടാൻ ഇല്ല അത് പോലെ ക്രോസ് ബ്രീഡ് ആടുകൾ നല്ല വളർച്ച നിരക്ക് കൂടുതൽ ആണ്. ജെപി. മലബാറി ആടുകൾക്ക് നല്ല വളർച്ച നിരക്ക് കൂടുതൽ ആണ്
@shajansvlogs2311
@shajansvlogs2311 2 жыл бұрын
Helpful video for interested farmers👍
@saleemedakkuni2584
@saleemedakkuni2584 2 жыл бұрын
Sarkar marketil idapettillenkil karshakarude karyam kashtam
@nishageorge5794
@nishageorge5794 Жыл бұрын
Best farms ethokke
@sayeeda7748
@sayeeda7748 2 жыл бұрын
👏👏👏👏
@Avarage_mallu
@Avarage_mallu 10 ай бұрын
Osmanabadhi kidu aanu
@ashraffyousaf4624
@ashraffyousaf4624 2 жыл бұрын
വില കിട്ടണമെങ്കിൽ അന്യസംസ്ഥാനം നോക്കണം
@saleemedakkuni2584
@saleemedakkuni2584 2 жыл бұрын
Karshakar vilkan theerumanichal vangan alillatha avasthayan ippoyullath
@lintokeettikkal6184
@lintokeettikkal6184 5 ай бұрын
🤩🤩🤩
@akpm2417
@akpm2417 2 жыл бұрын
Eppol kayiil ullathu onnum vilppana nadakkunilla 😔
@amjadanju5252
@amjadanju5252 Жыл бұрын
Rate ethra
@thoybapetstation7681
@thoybapetstation7681 2 жыл бұрын
Good video bro...
@AhmedHaji-tq3em
@AhmedHaji-tq3em Ай бұрын
Hi
@salihsalih6927
@salihsalih6927 Жыл бұрын
ചെറിയൊരു ആട് കൃഷി നടത്തുന്ന ആളാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്താമോ സ്ഥലം അരീക്കോട് മലപ്പുറം ജില്ല
@aswathyrajesh3883
@aswathyrajesh3883 Жыл бұрын
Asathy Kollam
@ajulfidhan
@ajulfidhan Жыл бұрын
Moshamane
Kissan Krishideepam Episode-972 Part-1 - Profitable goat rearing
14:24
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 56 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН