ക്രൂശാകും മേശയിൽ | Hallelua Padam Nadha |Krooshakum Meshayil| Fr. Binoj Mulavarickal Latestsong

  Рет қаралды 192,642

Fr Binoj Mulavarickal Official

Fr Binoj Mulavarickal Official

Күн бұрын

Пікірлер: 377
@jijoantony8915
@jijoantony8915 9 ай бұрын
ഈ സോങ് നന്നായി കേൾക്കാൻ മാത്രമായി വീട്ടിൽ home theatre വാങ്ങി ❤️... മനോഹരം ❤️അച്ചാ.... ഈശോയ്ക്ക് ഒരുപാട് നന്ദി ❤️
@joshyjose270
@joshyjose270 9 ай бұрын
ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ ചുട്ടെടുത്തപ്പമിതാ സ്വർഗ്ഗം പാകം ചെയ്തപ്പമിതാ(2) കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം കന്യകമേരിയാം മണ്ണിൽ തളിരിട്ട സ്വർഗ്ഗീയ കതിരേ കാൽവരിയോളം പൊടിഞ്ഞ് അപ്പമായി തീർന്നൊരു സുതനെ സെറാഫുകളൊന്നു ഏശയ്യാക്കേകിയ സ്വർഗീയ തീക്കനലല്ലോ മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ എൻ നാവിലെത്തും കുർബാന ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം(2) ഏദനിൽ കാണാത്ത കനിയെ മരുഭൂവിൽ പെയ്യാത്ത മന്നയെ കാൽവരിച്ചോട്ടിലന്നമ്മ കൈകൊണ്ട സ്വർഗ്ഗീയ നിധിയെ സെറാഫുകളൊന്നു ഏശയ്യാക്കേകിയ സ്വർഗീയ തീക്കനലല്ലോ മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ എൻ നാവിലെത്തും കുർബാന ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ ചുട്ടെടുത്തപ്പമിതാ സ്വർഗ്ഗം പാകം ചെയ്തപ്പമിതാ കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം(2)
@AldrinasWilliam
@AldrinasWilliam 5 ай бұрын
@leslieshaju1928
@leslieshaju1928 3 ай бұрын
Thànks ❤
@sophibenedict1852
@sophibenedict1852 Жыл бұрын
അച്ചൻ്റെ ഓരോ പാട്ടും മാതാവിനോടും യേശു നാഥനോടും കൂടെ ആയിരിക്കാൻ സഹായിക്കുന്നു... പരിഗൂദ്ധാത്മാഭിഷേകം കൂടുതലായി അച്ചനുണ്ടാകട്ടെ.
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@stella.antony.7
@stella.antony.7 Жыл бұрын
ഒന്ന് കേട്ടു... രണ്ടു കേട്ടു.... വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നു ന്നു... എന്റെ നാവിലെത്തുന്ന.. സ്വാർഗ്ഗം ചുട്ടെടുത്ത അപ്പത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന... ഈ ഗാനം... സ്വാർഗ്ഗീയ ഗാനം... 🙏🙏🙏🙏❤️‍🔥❤️‍🔥
@shinyjoy17
@shinyjoy17 Жыл бұрын
Halleluya paadam naadha eesho ninne vazhtham Krushakum meshayil snehakanalil Chutteduthappam idha Swargam paakam cheythappamitha (2) Kaanunnu osthiyil naadhanthe mukham Kannunnu osthiyil naadhanthe sneham Halleluya paadam naadha eesho ninne vazhtham (1) Kanyaka mariyaam mannil Thalirittu swargiya kathire Kalvariyolam podinju Appamayi theernoru suthane Seraaphugalonnu eshayaaykekiya Swargiya theekanalallo Malakhamarkoppam vaidikan kaikalaal En naavil etthum qurbana Halleluya paadam naadha eesho ninne vazhtham (2) Edhanil kaanathu kaniye Marabhoomil peyyathu mannaye Kalvarichotilanamma kaikondu swargeeya nidhiye Seraaphugalonnu eshayaaykekiya Swargiya theekanalallo Malakhamarkoppam vaidikan kaikalaal En naavil etthum qurbana Halleluya paadam naadha eesho ninne vazhtham (1) Krushakum meshayil snehakanalil Chutteduthappam idha Swargam paakam cheythappamitha Kaanunnu osthiyil naadhanthe mukham Kannunnu osthiyil naadhanthe sneham Halleluya paadam naadha eesho ninne vazhtham (2)
@seethalantony3598
@seethalantony3598 10 ай бұрын
Thank you so much sister ❤❤❤❤❤❤❤❤❤❤
@srshantykurian9501
@srshantykurian9501 Жыл бұрын
വി.കുർബാനയിലൂടെ എന്നും സ്നേഹം മുറിച്ചു വിളമ്പുന്നത് എനിക്ക് വേണ്ടി ആണെന്ന് അറിഞ്ഞാൽ എങ്ങനെ അവിടുത്തെ സ്തുതിച്ച് പാടാതിരിക്കാനാവും. ദിവ്യകാരുണ്യനാഥനോടുളള സ്നേഹത്താൽ നിറയപ്പെടാൻ ഈ ഗാനം കേൾക്കുന്ന ഓരോരുത്തർക്കും ഇടയാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ബിനോജച്ചനിലൂടെ ഗാനരൂപത്തിൽ ഒഴുകിയെത്തുന്ന ദൈവസ്നേഹം ഇനിയും അച്ചനിലൂടെ അനുസ്യൂതം ഒഴുകട്ടെ....🙏😇🙏
@rrenju.9c137
@rrenju.9c137 Жыл бұрын
പരിശുദ്ധ അമ്മ പുത്രെന്റെ ചങ്കിലെ ചോരക്കൊണ്ട് അച്ഛനെ പൊതിഞ്ഞു പിടിക്കട്ടെ 🌹❤️🙏
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@neethuneethu8929
@neethuneethu8929 10 ай бұрын
Nice kurbana song
@Rose__2024
@Rose__2024 Жыл бұрын
സെറഫുകളൊന്ന് എശയ്യ യ്‌ക്കേകിയ സ്വർഗീയ തീ കനൽ അല്ലോ 🔥✨️.... Lyrics are really heart touching ✨️.... Thank you father....🙏
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@ManojFelix
@ManojFelix 29 күн бұрын
കന്യകമേരിയാം മണ്ണിൽ തളിരിട്ട സ്വർഗീയകതിരേ…👌👌👌
@sr.josiapadinjaredathu2671
@sr.josiapadinjaredathu2671 28 күн бұрын
കേൾക്കുമ്പോൾ അഭിഷേകം നിറയുന്ന കൃപയുള്ള വരികൾ. അച്ചാ അഭിനന്ദനങ്ങൾ എന്ന് പറയുന്നതിനേക്കാൾ അച്ചന് ദൈവം നൽകിയ കൃപയ്ക്ക് ദൈവത്തിനു നന്ദി പറയുന്നു. ഒരിക്കലേ അച്ചനെ നേരിൽ കണ്ടിട്ടുള്ളൂ. അന്ന് പാട്ടിനെ പറ്റി പറഞ്ഞപ്പോ അച്ചൻ നൽകിയ മറുപടി ഓർക്കുന്നു.. "എഴുതാതിരിക്കാൻ ഒട്ടും പറ്റുന്നില്ല എന്ന സ്ഥിതി എന്റെ ഉള്ളിൽ വരുമ്പോഴേ ഞാൻ എഴുതാറുള്ളൂ" എന്ന്. അത് ദൈവകൃപയുടെ അടയാളം ആണ്... ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ അച്ചനിലൂടെ ദൈവം സമൂഹത്തിനു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@annusajan3834
@annusajan3834 Жыл бұрын
ഹൃദയത്തെ തൊടുന്ന ഒരു മനോഹരമായ ഗാനം സമ്മാനിച്ചതിനു അച്ഛനും team നും ദൈവാനുഗ്രഹങ്ങൾ നേരുന്നു 🙏🎉
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@rindojy
@rindojy Жыл бұрын
ഈശോ അർപ്പിച്ച ദിവ്യ ബലി വൈദീകനിലൂടെ വീണ്ടും നമുക്കായ് അർപ്പിക്കപെടുമ്പോൾ ഒന്ന് ചേർന്ന് ആത്മാവിൽ നിറഞ്ഞു പാടാൻ ദൈവം ബിനോയ്‌ അച്ഛനിലൂടെ തന്ന ഈ അനുഗ്രഹീത ഗാനത്തിന് നന്ദി
@jeril.kurisingal
@jeril.kurisingal Жыл бұрын
ഈ പാട്ടിനുവേണ്ടി കാലങ്ങളായുള്ള കാത്തിരിപ്പായിരുന്നു.. Loved it ❤ Binoj അച്ഛൻ്റെ ആഴമായ ധ്യാന വിചാരങ്ങളോടെയുള്ള lyrics & Music, kester - nte heavenly voice, Ebin Evugin ചേട്ടൻ്റെ wonderful orchestration, തികച്ചും പുതുമയാർന്ന video making.. Hats off to the whole crew 🎉
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@FA-gm4wp
@FA-gm4wp 11 ай бұрын
Addicted✨💯
@sonetpaul8376
@sonetpaul8376 Жыл бұрын
വി.കുർബാനയുടെ മഹത്വം വിളിച്ചോതുന്ന വരികൾ.....അപ്പാ... ഇത് കേൾക്കുന്നവരെ അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ഇടയാക്കണമേ.... GRACEFUL SINGING KESTER .....FR.BINOJ ACHA....🙏
@rinivarghese
@rinivarghese Жыл бұрын
Thank you so much father 🙏
@meethumathew2133
@meethumathew2133 Жыл бұрын
Beautiful song Binoj acha🥰🥰🥰... ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@chrisvox239
@chrisvox239 Жыл бұрын
ഈ പാട്ട് ബലിയർപ്പണത്തിന് മുൻപൊന്നു കേട്ടു ധ്യാനിക്കണം. ഈ പാട്ട് കേൾക്കുന്നത് തന്നെ ഒരു പ്രാർത്ഥനയാണെന്ന് എനിക്ക് തോന്നുന്നു.വി. കുർബാനയെക്കുറിച്ച് അടുത്ത നാളിലെങ്ങും എത്രയും ആഴത്തിലുള്ള വരികൾ ഞാൻ കണ്ടിട്ടില്ല.Superb.... Binoj Acha👌🙏
@sophiasophi9596
@sophiasophi9596 Жыл бұрын
കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം 🤍🤍🤍🙏
@johnsontc7969
@johnsontc7969 2 күн бұрын
ഹൃദയസ്പർശിയായ ഒരു ഗാനം വളരെ നന്നായിരിക്കുന്നു.❤
@kanjiramjose8731
@kanjiramjose8731 Ай бұрын
Achante kazhivukal vinayogikkunnu
@fincyjohny4851
@fincyjohny4851 Жыл бұрын
ക്രൂശാകും മേശയിൽ സ്നേഹകനലിൽ ചുട്ടെ ടുത്തപ്പമിതാ ❤️ബിജിഎം ❤❤
@JobyChettungal6642
@JobyChettungal6642 Жыл бұрын
kzbin.info/www/bejne/h6uXfHmte8x2pqcsi=om6WqBsq7V3o9Rcz
@dibinabraham4069
@dibinabraham4069 Жыл бұрын
സ്നേഹം കിനിയും വരികളും അതിനഴകേകും സ്വരവും, ദൃശ്യസംഗീതവും....❤ ഇനിയും മഷി നനയട്ടെ ഹൃദയം നിറയട്ടെ ❤ വി. കുർബാനയും വചനവുമാണീ ഗീതം 🎸
@sr.annsmariacmc-op1wy
@sr.annsmariacmc-op1wy 11 ай бұрын
അച്ചാ, ഈ പാട്ട് കേട്ടശേഷം കണ്ണുനീരോടും സ്നേഹത്തോടെയും അല്ലാതെ ഒരു വി. കുർബാനപോലും അർപ്പിക്കാൻ സാധിച്ചിട്ടില്ല... ഒത്തിരി നന്ദി... അഭിനന്ദനങ്ങലും... 🌹🌹🌹
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
കാണുന്നു: ഓസ്തിയിൽ നാഥന്റെ മുഖം❤❤❤❤❤❤❤
@anusebastian8180
@anusebastian8180 Жыл бұрын
🙏🏻🙏🏻 ഹൃദയസ്പർശിയായ വരികൾ....... കൃപ നിറഞ്ഞ പൗരോഹിതത്തിൽ നിന്ന് അഭിഷേകത്തിന്റെ വരികൾ.... എന്നുംമോശയെപോലെഅജഗണത്തിനായ് ഉയർത്തപ്പെടുന്ന ഈ ഇടയകരം തളരാതിരിക്കട്ടെ.....
@ashokkollamkudy2222
@ashokkollamkudy2222 Жыл бұрын
Really unique inspiring lyrics and composition. Congratulations Binoj Acha .
@FrBinojMulavarickalOfficial
@FrBinojMulavarickalOfficial Жыл бұрын
Thanks for listening acha ❤
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes 18 күн бұрын
🥹🥹🥹🥹ente eeshoppaaye 🫂🫂🫂🫂🫂🫂😍😍😘😘🥰🥰🥰🥰🥰🥰🥹🥹🥹
@ushathampi5695
@ushathampi5695 2 ай бұрын
എന്താ അച്ചാ പറയുക വരികൾ സംഗീതം ആലാപനം എല്ലാം ചങ്കിൽ തറയ്ക്കു്ന്നു സ്നേഹ കനലിൽ 🔥🔥🔥ഒരുപാട് നന്ദി പറയുന്നു ദൈവത്തിന്റെ കയ്യൊപ്പുള്ള സംഗീതം ഇനിയും സ്വർഗീയ സംഗീതം അച്ചന്റെ വിരൽതുമ്പിലൂടെ ഒഴുകി ഞങ്ങളുടെ ഹൃദയങ്ങളെ ദൈവ സ്നേഹത്തിൽ ആഴപ്പെടുത്തട്ടെ 🙏🙏🙏
@jesusismylover8367
@jesusismylover8367 Жыл бұрын
ഹല്ലേലൂയ്യാ ❤️‍🔥❤️‍🔥❤️‍🔥
@premibernard9712
@premibernard9712 Жыл бұрын
Best song sung also very god. Thank God🙏🏻
@sisterdona7929
@sisterdona7929 Жыл бұрын
ദൈവത്തിൻറെ സ്നേഹം അനുഭവിച്ചുകൊണ്ട് പരിശുദ്ധ കുർബാനയിൽ നിന്നും ശക്തി സംഭരിച്ചു കൊണ്ട് അനുഭവിച്ച ഈ ഗാനം കേൾക്കുന്നവരിൽ ഉം ആ ആ ഒരു അനുഭവം ഉണ്ടാവാൻ നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെയുള്ള ദൈവഭയവും ദൈവഭക്തിയും ഉള്ള മനോഹരമായ ഗാനം ഹൃദയത്തിൽ ഉയരട്ടെ എന്ന ആശംസിക്കുന്നു 🙏
@marythomas8193
@marythomas8193 Жыл бұрын
Good Song Music Lirics Vocal God bless all membbers, Fr. Binoj Mulavariykkal..Thanks Father God Bless
@rahulmusicalz7565
@rahulmusicalz7565 Жыл бұрын
ഫീൽ 👌👌👌❤️❤️❤️❤️ ഭയങ്കര ഇഷ്ട്ടം ആയി
@kidsofgoodnews341
@kidsofgoodnews341 Жыл бұрын
Really lifted my heart to Jesus....the bread baked from Heaven ❤️❤️❤️ LOVE YOU JESUS 💕💕
@noahj_official
@noahj_official 11 ай бұрын
Love this song 🤍 I was receiving the consecrated host today at the church while the choir sang this song. I had literal goosebumps all over my body 😇
@beaunabinu201
@beaunabinu201 Жыл бұрын
Ente eshoye...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aleenasajan4109
@aleenasajan4109 Жыл бұрын
ആത്മാവിൽ നിറഞ്ഞു എഴുതിയ വരികൾ ✨️ആത്മാവിൽ നിറഞ്ഞു പാടിയ പാട്ട് ✨️God bless you whole team♥️
@dintovd3774
@dintovd3774 Жыл бұрын
വല്ലാത്ത feel അച്ചോ 🙏🙏
@shaijuko8055
@shaijuko8055 Жыл бұрын
ഓ... ഈശോയേ... നന്ദി
@sr.delphychf8241
@sr.delphychf8241 Жыл бұрын
ഹല്ലേലൂയ്യ... നാഥാ നിന്നെ വാഴ്ത്താം .
@marypannengadan4720
@marypannengadan4720 Жыл бұрын
Fr how inspiring songs which you are giving us each time thank you fr congratulations keep on giving us such a good meditate songs
@chowalloor1
@chowalloor1 Жыл бұрын
Expecting more .......❤
@mollymathew3898
@mollymathew3898 Ай бұрын
എത്ര കേട്ടാലും മതിയാവില്ല . എത്ര മധുരമാന്നീ ഗാനം ' ബിനോജ് അച്ചാ ദൈവം തൊട്ട ഗാനം
@roseenajills8382
@roseenajills8382 Жыл бұрын
അച്ഛൻ്റെ പല പാട്ടുകൾക്കും കമൻ്റ് പറയാൻ വാക്കുകൾ കിട്ടാറില്ല..എത്ര കേട്ടാലും മതിയാവില്ല. ഒരു സ്വർഗ്ഗീയ അനുഭവം..നന്ദി ..ഓരോ വരികളും മനസ്സിൽ തട്ടുന്നതാണ്.❤
@pushpamvadakan1721
@pushpamvadakan1721 Жыл бұрын
Super & beautiful song acha.❤
@teenasebastian-l7i
@teenasebastian-l7i Жыл бұрын
Wonderful lyrics😊 amazing music. Divine presence..........Hearty congratulations Binoy acha👏👏👌
@sherlyjose4406
@sherlyjose4406 Жыл бұрын
Amen
@thomsonsdevotionalmusic
@thomsonsdevotionalmusic Жыл бұрын
തികച്ചും ദൈവമഹത്വം വിളിച്ചോതുന്ന വരികളും സംഗീതവും... ദൈവീകത എന്താണെന്ന് അച്ഛന്റെ ഗാനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും... ദൈവസ്നേഹത്തെ ഉള്ളുകൊണ്ടുതൊട്ടറിയാൻ കഴിയുന്ന ഈ ഗാനം ഏവർക്കും ആശ്വാസം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@liyalouis3385
@liyalouis3385 Жыл бұрын
പരിശുദ്ധ അമ്മയുടെ സ്വന്തം ബിനോജ് അച്ചാ...Congratulation 🙏🙏🥰🥰 സ്വർഗീയനുഭൂതിയാണ് പുതിയ പാട്ട്... ഇനിയും അഭിഷേകത്തോടെയുള്ള വരികൾ എഴുതുവാൻ നല്ല തമ്പുരാൻ അഭിഷേകം ചെയ്യട്ടെ❤❤
@tinyjose5568
@tinyjose5568 9 ай бұрын
Thank you all Thank you Jesus for The heart touching and meaningful song
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
മോനെ ... .ആന്റിയും പാടും ...🎶 മാലാഖാമാരൊപ്പം ഹല്ലേലൂയ്യാ.....❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@jasmarygeorge
@jasmarygeorge Жыл бұрын
Congratulations Acha...beautiful like your all songs...lyrics are very meaningful ❤️
@tessyjose7809
@tessyjose7809 Ай бұрын
Good effort very nice love you Jesus ❤❤❤
@anujose8554
@anujose8554 10 ай бұрын
Nice Song
@sebastiansilvester2968
@sebastiansilvester2968 Жыл бұрын
Fr.Very Beautiful lyrics and Nice music. Nalla Abhishekam nirayunna pattu❤❤❤
@ReenaReena-kz2ow
@ReenaReena-kz2ow 9 ай бұрын
I love you song ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ReenaReena-kz2ow
@ReenaReena-kz2ow 9 ай бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@tinuoreetha
@tinuoreetha Жыл бұрын
🔥🔥🔥
@ColourPlusCreatives
@ColourPlusCreatives Жыл бұрын
പുതുമയുള്ള മനോഹരമായ വരികളും ഈണവും
@lissammajacob7005
@lissammajacob7005 Жыл бұрын
🙏🏻❤🙏🏻Aman🙏🏻
@MildaJohnson-iy4qt
@MildaJohnson-iy4qt Жыл бұрын
Heart touching song🎶. Very meaningful lyrics. May God bless you Binoj Acha .....
@bipinp.c237
@bipinp.c237 6 ай бұрын
ഹൃദയത്തിൽ തട്ടുന്ന സംഗീതവും വരികളും ആലാപനവും 🙏🙏
@simcy1036
@simcy1036 Жыл бұрын
Bhayangara feel ulla song, nyzz Binoj achaa.... May God bless uu🥰🥰
@soyathankachan5792
@soyathankachan5792 Жыл бұрын
Thank you acha.super song heart touch song. God bless acha❤I love you jesus
@R.M-vo7hy
@R.M-vo7hy Жыл бұрын
Give me the grace Lord, to love u more n more.... Congrats Fr... Ekm- AGY ❤
@remyasaji8741
@remyasaji8741 Жыл бұрын
❤❤❤🥰🥰
@chirakkadavu
@chirakkadavu Жыл бұрын
പ്രാർത്ഥനകൾ 🙏🙏🥰
@teenamaryabraham
@teenamaryabraham Жыл бұрын
Such a beautiful musical prayer 🙏🏻 Uplifting hearts to a deeper reflection and heavenly experience of the Holy Eucharist. God bless you Binoj acha, Kester etan, Evugin and the whole team.
@salinirony5207
@salinirony5207 Жыл бұрын
അച്ചാ....മനോഹരമായ ഗാനം... മികച്ച വരികൾ.. ഹൃദ്യമായ ആലാപനം... കർത്താവ് അനുഗ്രഹിക്കട്ടെ... ഈ ടീം അംഗങ്ങൾ എല്ലാവരെയും...
@prittythumbasseril1718
@prittythumbasseril1718 Жыл бұрын
അച്ചാ വളരെ നല്ല പാട്ടു... കൃപ ഒഴുകുന്ന ഗാനം... ഈശോ അനുഗ്രഹിക്കട്ടെ
@smokiestrell6124
@smokiestrell6124 Жыл бұрын
🤍
@tessyjose7809
@tessyjose7809 Ай бұрын
Congratulations fr Binoj ❤
@monyanto1076
@monyanto1076 Жыл бұрын
Congratulations binoj acha
@mayajacob2897
@mayajacob2897 Жыл бұрын
അനുഗ്രഹീത ഗാനം..പല്ലവി പറയാൻ വാക്കുകളില്ല...❤❤ എല്ലാവർക്കും അനുഗ്രഹമായ് മാറട്ടെ.❤
@anittafrancis2631
@anittafrancis2631 Жыл бұрын
Binoj achaa.. ഒത്തിരി മനോഹരമായിട്ടുണ്ട്... വിശുദ്ധ കുർബാനയെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കുന്ന വരികളും സംഗീതവുമെല്ലാം.... Thank u jesus and the entire team behind the making.. 🙏🏻🙏🏻 God bless u abundantly father... 🙏🏻😍
@manudavis8286
@manudavis8286 Жыл бұрын
വീണ്ടും ബിനോജ് അച്ചന്റെ മാജിക് 🥰🥰
@monojmony6603
@monojmony6603 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgethomasn1504
@georgethomasn1504 Жыл бұрын
So beautiful divine song... Congratulations Acha and team... Acha can you please give its karaoke...?
@tharseo_be_courageous
@tharseo_be_courageous Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@srriya9190
@srriya9190 Жыл бұрын
Super super super
@cintasmedicalworldchannel4695
@cintasmedicalworldchannel4695 9 ай бұрын
കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം. കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം 🥹. Very beautiful song acha🥹
@chowalloor1
@chowalloor1 Жыл бұрын
Super song Binoj Acha❤
@victorialonappan5199
@victorialonappan5199 2 ай бұрын
God bless dear fr.binog aches. ❤
@sheenavarghese2958
@sheenavarghese2958 Жыл бұрын
ഒന്നും പറയാൻ ഇല്ല അച്ഛാ സൂപ്പർ വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤
@babuthabore2617
@babuthabore2617 Жыл бұрын
Acha 👌👌👌👌🙏🙏🙏🙏👍👍👍👍rini babu thabor
@AbhilashKurian
@AbhilashKurian Жыл бұрын
ഹല്ലേലുയ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം.... മനസ്സിൽ പതിഞ്ഞ ഈ chorus portion മനസ്സിൽ നിന്ന് പോകുന്നില്ല... God bless you more and more Binoj അച്ചാ and the whole team...
@Donby-John
@Donby-John Жыл бұрын
Heart touching song heavenly feeling 🙏🙏🙏
@JesusChrist-k5g
@JesusChrist-k5g Жыл бұрын
Heart touching song ❤ thankyou father
@LijoMathew-r1b
@LijoMathew-r1b 11 ай бұрын
very nice song Acha. God Bless You!
@shalygracy7964
@shalygracy7964 2 ай бұрын
How beautiful songs...very much appreciated.
@jibinkalambukattuveli500
@jibinkalambukattuveli500 Жыл бұрын
"ഹല്ലേലൂയാ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം" All the best father 🙏
@SmithaJoseph-k9k
@SmithaJoseph-k9k Жыл бұрын
Beautiful song
@mariyakuttysebastian3639
@mariyakuttysebastian3639 Жыл бұрын
Nalla choreography acha
@mariajoy5020
@mariajoy5020 3 ай бұрын
Heart touching lyrics
@netsurfresultskerala2170
@netsurfresultskerala2170 Жыл бұрын
Good song..❤
@similykallial7823
@similykallial7823 Жыл бұрын
Beautiful song Binoj acha ❤valere Nalla inspirational song
@CelinaJoseph-x6l
@CelinaJoseph-x6l 10 ай бұрын
Super❤
@lishapayyappilly929
@lishapayyappilly929 Жыл бұрын
ദൈവത്തിന് സ്തുതി
@anjanapaul8284
@anjanapaul8284 Жыл бұрын
Super song acha ❤🙏🙏
@sheebavarghese8857
@sheebavarghese8857 Жыл бұрын
Very beautiful song. കേൾക്കുന്തോറും ഒത്തിരി സന്തോഷം വരുന്ന Song
@sijoantony25
@sijoantony25 Жыл бұрын
❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
தரிசனம் நீ தர வேண்டும்
6:25
Rev.Fr.Thiruchelvam
Рет қаралды 99
TOP 10 BEST SONGS | @JinoKunnumpurathu | #christiansongs | ZION CLASSICS
57:39