ഈ കൃഷ്ണാനുഭവം കേൾക്കാൻ ശരിക്കും നിങ്ങൾ ഭാഗ്യം ചെയ്യണം/

  Рет қаралды 4,969

തൃമധുരം

തൃമധുരം

Күн бұрын

Пікірлер: 188
@madhuri374...____
@madhuri374...____ 7 күн бұрын
Hare Krishna guruvayoorappa jai sree Radheshyam unnikanna ponnunnikanna 🙏❤️❤️🙏🙏🙏🙏🙏❤️🙏❤️🙏❤️🙏❤️🙏🙏
@Baby-venu
@Baby-venu 11 күн бұрын
എന്റെ കണ്ണാ എല്ലാ വ രുടേയും മനസ്സ് കാണാൻ അങ്ങേക്ക് മാത്രമേ കഴിയൂ എന്റെ ഭഗവാനേ🙏🙏❤️
@RajiShaji-cw8zx
@RajiShaji-cw8zx 15 күн бұрын
ഇതു കേട്ടപ്പോൾ ഒരു അനുഭവം ഞാനും പറയട്ടെ ഈ ഏകാദശിക്ക് ഞാനും മകളും അവളുടെ മോളും എന്റെ ഭർത്താവും എല്ലാവരും കൂടി ഗുരുവായൂർ പോയി കൊച്ചുമോളുടെ പേര് കല്ലു. കല്ലുമോള് മിട്ടായി വേണം എന്ന് പറഞ്ഞു വാശി ആയി. ഒരു മോൾ അടുത്ത് ഇരുന്നു മിട്ടായി കഴിക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ വാശി. ഒടുവിൽ ഞങ്ങൾ മിട്ടായി അനേഷിച്ചു നടന്നു. നല്ല തിരക്കല്ലേ. തെക്കേ നടയിൽ കൂടി നടക്കുമ്പോൾ ഒരാൾ ഓടിവന്നു കല്ലുമോൾക്ക് മിട്ടായി കൊടുത്തു. ഞങ്ങൾ അമ്പരുന്നു നിന്നു അയാൾ ആ തിരക്കിൽ നടന്നു പോകുന്നത് കണ്ടു. എല്ലാവർക്കും സന്തോഷം ആയി. അത് കുഞ്ഞിന് ഗുരുവായൂരപ്പൻ കൊടുത്തതാണ് എന്ന് വിശ്വസിക്കുന്നു 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@vijayanairh7093
@vijayanairh7093 14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ ഭഗവാൻറെ അനുഗ്രഹം🙏🙏🙏
@JAYASREEMP-i3e
@JAYASREEMP-i3e 15 күн бұрын
കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyp1842
@babyp1842 14 күн бұрын
ഞാൻ പ്രാർത്ഥിക്കുന്നു കൃഷ്ണാ കൃഷ്ണാനദവങ്ങൾ കേൾക്കാൻ ഭഗവാനെ എന്നെ മതിയാവോളം അനുവദിക്കണെ ഹരേ കൃഷ്ണാ.''''
@athiraVr-uy9ze
@athiraVr-uy9ze 15 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@SandhyaSarath19
@SandhyaSarath19 15 күн бұрын
നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@sandhyarajeevan5662
@sandhyarajeevan5662 14 күн бұрын
ഒരുപാടുഇഷ്ടയി.... നല്ല അനുഭവം കൃഷ്ണ..ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻
@jayanthv3301
@jayanthv3301 15 күн бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@deepuvarma3043
@deepuvarma3043 14 күн бұрын
ഹരേ കൃഷ്ണാ രാധേ ശ്യാം 💙💙💙
@haridaspanicker5637
@haridaspanicker5637 15 күн бұрын
സർവത്ര നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏
@swapnag8014
@swapnag8014 15 күн бұрын
🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@nishanambiar6482
@nishanambiar6482 14 күн бұрын
Hare Krishna 🙏Hare Krishna🙏 Krishna Krishna hare hare 🙏Hare Rama hare Rama🙏 Rama Rama hare hare 🙏❤
@sreekalaajith6843
@sreekalaajith6843 13 күн бұрын
🙏🌹🌿🌿🌿🌹🌹🌿🌺 ഹരേ കൃഷ്ണ ❤❤🌺🌿🌿❤🌿🌹🙏🙏🌹🙏🙏🙏🌹
@ShymolShanavas
@ShymolShanavas 15 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ❤❤❤❤❤❤
@MiniMohanan-c9m
@MiniMohanan-c9m 15 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ മക്കളെയും കാത്തു കൊള്ള ണെ🙏🙏🙏
@revathiwyd
@revathiwyd 15 күн бұрын
❤️🌹hare കൃഷ്ണ 🙏❤️കാത്തോളണേ 🙏❤️
@Ommana-c4c
@Ommana-c4c 15 күн бұрын
🙏🏾🌺🙏🏾കൃഷ്ണ ഗുരുവായൂരപ്പാ 🙏🏾🌺🙏🏾
@SajithaTL
@SajithaTL 14 күн бұрын
ഹരേ കൃഷ്ണാ.... കണ്ണാ ... എല്ലാ മക്കളേയും ചേർത്തു പുണരണേ ശ്യാമവർണ്ണാ....
@aryans6789
@aryans6789 13 күн бұрын
ഹരേ കൃഷ്ഷണഭഗവാനേ എല്ലാം ഭഗവാൻ്റെ മായയാണ്
@lathasreenivasan9535
@lathasreenivasan9535 14 күн бұрын
കൃഷ്ണാ ഭഗവാനേ എൻ്റെ പൊന്നു ഗുരു വായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ
@baburajrkurup
@baburajrkurup 13 күн бұрын
ഭഗവാനെ എന്റെ ഉണ്ണി കണ്ണാ 🙏🙏🙏
@rajeshsanitha9277
@rajeshsanitha9277 15 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏💞
@smithasudhe3888
@smithasudhe3888 14 күн бұрын
കൃഷ്ണാ..... രാധേ രാധേ ശ്യാം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Vasantha-x3f
@Vasantha-x3f 15 күн бұрын
ഹരേ കൃഷ്ണാ എനിക്ക് ഇതു പോലെ കുറേ പറയാനുണ്ട്🙏🙏🙏
@Aswathi7858
@Aswathi7858 15 күн бұрын
എന്റെ കണ്ണാ.......... ❤️❤️❤️🙏🏻
@SinduSajeev-oq7no
@SinduSajeev-oq7no 15 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പ❤❤🪔🙏
@raghivineesh-zp6ji
@raghivineesh-zp6ji 14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാഎല്ലാവരെയും കാത്തുകൊള്ളണേ🌷🌷🌷🙏🙏🙏
@sujathank1307
@sujathank1307 14 күн бұрын
ഭഗവാനെ കൃഷ്ണാ❤❤❤
@crsbookstall1190
@crsbookstall1190 15 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏
@RanjiKp
@RanjiKp 15 күн бұрын
കൃഷ്ണാ 🙏🏻🙏🏻🙏🏻
@JalajaRajan-k7c
@JalajaRajan-k7c 15 күн бұрын
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏
@bindhugireesh3695
@bindhugireesh3695 15 күн бұрын
കണ്ണാ കാരുണ്യ സിന്ധോ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏
@jyothyasha3902
@jyothyasha3902 15 күн бұрын
ൻ്റെ കുഞ്ഞി കൃഷ്ണാ എല്ലാവർക്കും തുണയായി എപ്പോഴും കൂടെയുണ്ടാവണേഹരേ ഹരേ🙏🙏🙏
@superduels8799
@superduels8799 15 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കൈവെടിയരുതേ കൂടെയുണ്ടാവണേ 🙏🙏🙏
@kunjinair7768
@kunjinair7768 15 күн бұрын
ന്റെ കണ്ണാ... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@jyothinarayanan8366
@jyothinarayanan8366 15 күн бұрын
Hare Krishna Guruvayoorappa ❤🙏🏻🙏🏻🙏🏻
@vanajakuttikrishnan493
@vanajakuttikrishnan493 15 күн бұрын
Harekrishna guruvayoor appa 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️🌹
@GirijaPr-iy9bb
@GirijaPr-iy9bb 15 күн бұрын
സത്യം ഇതു കേട്ടപ്പോൾ കരഞ്ഞു പോയി❤❤❤🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤
@PradeepKumar-gs6kb
@PradeepKumar-gs6kb 15 күн бұрын
Hare krishna❤❤❤❤ hare krishnaa❤❤ Hare Krishna ❤❤
@ReshmaSivaprasad-i8k
@ReshmaSivaprasad-i8k 15 күн бұрын
Hare Krishnaaaa... guruvayoorappaa🙏🙏🙏🙏🙏🙏🙏
@bijikumari9809
@bijikumari9809 14 күн бұрын
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@Shibikp-sf7hh
@Shibikp-sf7hh 15 күн бұрын
കൃഷ്ണ കൃഷ്ണ 🙏🙏🙏
@Vishnudhana__
@Vishnudhana__ 15 күн бұрын
ഹരേ കൃഷ്ണ എൻറെ കണ്ണുനിറഞ്ഞുപോയി
@premabalan70
@premabalan70 15 күн бұрын
Krishna guruvayoorappa saranam. ❤❤❤❤❤
@siniaji5641
@siniaji5641 15 күн бұрын
ഗുരുവായൂരപ്പാ ❤️❤️❤️
@thankamnair1233
@thankamnair1233 15 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ തുണ🙏🙏🙏❤❤❤
@SUJAYAPONNU
@SUJAYAPONNU 15 күн бұрын
ഹരേ കൃഷ്ണ... എല്ലാം അവിടുത്തെ ലീല 🙏🏻🙏🏻🙏🏻🙏🏻🙏🏻😊
@lathasabari-c3y
@lathasabari-c3y 15 күн бұрын
ഗുരുവായൂരപ്പാ തുണയുണ്ടാവണേ എന്നും എപ്പോഴും ഭഗവാനെ 🙏🙏🙏
@padmajamohan3052
@padmajamohan3052 15 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@ShijianilShijianil-sd9gn
@ShijianilShijianil-sd9gn 15 күн бұрын
ഹരേകൃഷ്ണാ കൃഷ്ണന്റെ അനുഭവ൦മധുരമാണ്
@MayaNair-uh2vy
@MayaNair-uh2vy 15 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@shynisuresh9323
@shynisuresh9323 15 күн бұрын
Nte bhagavane 🙏🏼🙏🏼🙏🏼🪔🪔🪔🌿🌿🌿♥️
@geetharaveendran5579
@geetharaveendran5579 15 күн бұрын
കൃഷ്ണാനുഭവം കേട്ടാൽ കരയാത്തവർ ഉണ്ടായിരിക്കുമോ ഭഗവാനെ. നിൻ്റെ കൃപാകടാക്ഷം എല്ലാവരിലും ചൊരിയണ മെ🙏🙏🙏🙏🙏🙏🙏🙏
@sumasuresh5363
@sumasuresh5363 15 күн бұрын
ശരിയാ...🙏🌹🙏🌹🙏🌹🥰🥰🥰🥰
@honeynr-m9r
@honeynr-m9r 15 күн бұрын
ഹരേ കൃഷ്ണ എന്റെ കണ്ണാ
@rejanisakthi1306
@rejanisakthi1306 15 күн бұрын
❤❤❤Ente kanna kettappol sankadam vannu❤❤❤
@SheenaSuresh-l3b
@SheenaSuresh-l3b 15 күн бұрын
ഹരേകൃഷ്ണാ 🙏🙏🙏🙏
@sajithaunni9254
@sajithaunni9254 15 күн бұрын
ഹരേ krishna🙏🙏🙏🙏🙏
@minimohan1043
@minimohan1043 15 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ❤❤❤
@akshaysachu2173
@akshaysachu2173 15 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@sankunnikuttymenon4348
@sankunnikuttymenon4348 11 күн бұрын
കൃഷ്ണാ. ...,.......ഗുരുവായൂരപ്പാ. .............
@Sudarsanakumari
@Sudarsanakumari 15 күн бұрын
Hare Krishna guruvayoorappa entey mokku nallajoly kittaney guruvayoorappa saranam🙏🙏🙏🙏🙏
@pranoydev_19
@pranoydev_19 15 күн бұрын
കണ്ണൻ കൂടെ ഉണ്ടാവും... 💖💖🥰🙏🏻🙏🏻
@sholyprakash1874
@sholyprakash1874 15 күн бұрын
Ente krishnaaaaa ❤❤
@sreeremyachandramana2652
@sreeremyachandramana2652 15 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@ranchnarajiv5559
@ranchnarajiv5559 14 күн бұрын
Hare krishna hare krishna krishna krishna hare hare hare Rama hare Rama Rama Rama hare hare
@Santhi-q3v
@Santhi-q3v 14 күн бұрын
Ente kanna eney eniyumparikshikalle guruvayurappa
@aiswaryasnair1583
@aiswaryasnair1583 15 күн бұрын
കണ്ണൻ്റെ മായകൾ എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.ഈ അനുഭവം കേട്ട് മനസു നിറഞ്ഞു കണ്ണും...
@reethacp4195
@reethacp4195 15 күн бұрын
ഗുരുവരുപ്പാ കാത്തുകൊള്ളണേ ❤
@sarathsaru2730
@sarathsaru2730 15 күн бұрын
കണ്ണാ അനുഗ്രഹിക്കണേ
@lathaharidas6177
@lathaharidas6177 15 күн бұрын
Hare Krishnaaaaaaaaaaaaa ❤❤❤
@lekshmis.d1973
@lekshmis.d1973 14 күн бұрын
കണ്ണാ 🙏🙏🙏
@lathajayakumar562
@lathajayakumar562 15 күн бұрын
എന്റെ കൃഷ്ണ, രാധേ ശ്യാം 🙏🏻🙏🏻🙏🏻❤️
@babyp1842
@babyp1842 14 күн бұрын
നമ്മുടെ മനസിലും ഓടി ഓടിക്കളിക്കന്നു സാർ
@ShinilKP-i7x
@ShinilKP-i7x 15 күн бұрын
ഹരേ കൃഷ്ണാ ഉണ്ണികണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@sindhuanil9372
@sindhuanil9372 15 күн бұрын
എൻ്റെ ഗുരുവായൂരപ്പാ എന്തെല്ലാം മായാലീലകൾ🙏
@bindhusaji2948
@bindhusaji2948 15 күн бұрын
Hare Krishna❤❤❤❤❤❤❤❤
@പ്രകൃതി-ഭ9ള
@പ്രകൃതി-ഭ9ള 14 күн бұрын
കൃഷ്ണ... 🙏🙏
@tyrone5102
@tyrone5102 15 күн бұрын
ഹരേ കൃഷ്ണാ രക്ഷിക്കണേ
@adwaithramesh8291
@adwaithramesh8291 15 күн бұрын
Krishna guruvayurappa🙏❤
@archishas8428
@archishas8428 15 күн бұрын
കണ്ണാ എന്നും കൂടെയുണ്ടാവാണേ 🌹🙏🏻🌹🙏🏻🌹🙏🏻
@smithasundhar9261
@smithasundhar9261 15 күн бұрын
ഹരേ കൃഷ്ണ ❤️🙏, കൃഷ്ണാനുഭവങ്ങൾ ഒത്തിരി എനിക്ക് ഉണ്ടായിട്ടുണ്ട്, ഓരോ അനുഭവം ഉണ്ടാകുമെന്തോറും, ഓരോ ദിനം പിന്നിടുമ്പോഴും ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു. ബുധനാഴ്ച്ച (8/01/25) ന് ഗുരുവായൂരിൽ പോയിരുന്നു. അന്നും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം എനിക്കുണ്ടായി ❤️🙏, അനുഭവങ്ങൾ ഓരോന്നായി ഞാൻ പിന്നീട് പറയുന്നതായിരിക്കും ❤️🙏,പല തവണ ഗുരുവായൂരിൽ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.എന്റെ ജീവിതം തന്നെ ഭഗവാന് സമർപ്പിച്ചതാണ്, സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️🙏
@bindur9894
@bindur9894 15 күн бұрын
Kannaaa......🙏🙏🙏🙏🙏🙏🙏🙏
@tyrone5102
@tyrone5102 15 күн бұрын
കണ്ണാ എൻ്റെ പേരമകന് സദ്ബുദ്ധി കൊടുക്കണേ കൃഷ്ണാ
@binduappukuttan4053
@binduappukuttan4053 15 күн бұрын
കൃഷ്ണാ.'' ഗുരുവായൂരപ്പാ നീയേ തുണ🙏🙏🙏
@vilasiniramnath3050
@vilasiniramnath3050 13 күн бұрын
Krishna Guruvayurappa Sharanam
@dhanyavaishnavam
@dhanyavaishnavam 15 күн бұрын
❤Sarvam Sree Radha Krishnarppanamasthu ❤
@SureshKumar-t5f
@SureshKumar-t5f 15 күн бұрын
ഹരേ കൃഷ്ണാ ❤❤❤
@vgtips4138
@vgtips4138 15 күн бұрын
ഹരേകൃഷ്ണ 🙏🙏🙏
@JishaKR-v1h
@JishaKR-v1h 11 күн бұрын
ഓർമ വെച്ച കാലം മുതൽ ഒരുപാടൊരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകളുടെ അനുഭവങ്ങൾക്കിടയിൽ എന്റെ അനുഭവം പറഞ്ഞാൽ വായിയ്ക്കാൻ സമയം ഉണ്ടാവോ കൃഷ്ണാ
@sunithasanthosh2258
@sunithasanthosh2258 9 күн бұрын
Krishna Guruvayoor appa sharanam❤
@salilakumary1697
@salilakumary1697 15 күн бұрын
ഹരേരാമ ഹരേകൃഷ്ണ
@vijayakumarik1804
@vijayakumarik1804 15 күн бұрын
എന്റെ കണ്ണാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VinodKumar-j2p9w
@VinodKumar-j2p9w 15 күн бұрын
Hare Krishna Hare Krishna 🙏❤ Guruvayoorappa sharanam 🙏🙏♥️ Jai sree Radha Rani ❤❤❤ Sree Radhe Radhe ♥️♥️❣️❣️ I love Radhakrishnaa ♥️♥️❣️❣️💞💞❣️❣️ Sarvasm Sree Radhakrishnarppanamasthu 🙏🙏♥️♥️❣️❣️💞💞❣️❣️💞💞❣️❣️
@sureshkumarp.k4655
@sureshkumarp.k4655 15 күн бұрын
Krishna Guruvayoorappa 🙏
@jayashreenair4426
@jayashreenair4426 15 күн бұрын
എൻ്റെ കണ്ണാ കൂടെ ഉണ്ടാവണേ
@RamananRamaneeyam
@RamananRamaneeyam 15 күн бұрын
Hari Krishana 🙏🏻🙏🏻
@AnilM-p9v
@AnilM-p9v 14 күн бұрын
നല്ല അനുഭവം 🙏🏻🙏🏻❤️❤️
@ushanellenkara8979
@ushanellenkara8979 15 күн бұрын
സത്യം, കരഞ്ഞുപോയി. ഭഗവാന്റെ കൃപാ കടാക്ഷം പറഞ്ഞറിയിക്കാൻ സാധിക്കില്ലലോ. എന്റെ കണ്ണാ 🥰🥰🥰
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН