കൃപാസനം അമ്മ നിന്റെ ഭവനത്തിൽ വരും 🙏ആവേ മരിയ 🙏 03/02/25

  Рет қаралды 2,377

Loka Mathavu

Loka Mathavu

Күн бұрын

കൃപാസനം അമ്മ നിന്റെ ഭവനത്തിൽ വരും കൃപാസനം അമ്മയോട് ചോദിക്കുന്നതെന്തും നിനക്ക് ലഭിക്കും നടക്കില്ല എന്ന് നീ കരുതിയത് അമ്മ നിനക്ക് സാധിച്ചു തരും ഇന്ന് തന്നെ ഈ പ്രാർത്ഥന ചൊല്ലി അനുഗ്രഹം നേടൂ നീ ആവശ്യപ്പെടുന്ന ഡേറ്റിൽ അമ്മ ഉത്തരം നൽകിയിരിക്കും കൃപാസനം അമ്മയുടെ അത്ഭുതം 3 നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കൂ സഞ്ചാരി മാതാവ് നിന്റെ ഭവനത്തിലും വരും നിന്റെ ആഗ്രഹത്തിന്മേൽ ഒരു അടയാളം അമ്മ കാണിച്ചിരിക്കും അനേകരിൽ അത്ഭുതങ്ങൾ സംഭവിച്ച പ്രാർത്ഥന നിന്റെ സകല സങ്കടങ്ങളും ഈ പ്രാർത്ഥനയിലൂടെ അമ്മ എടുത്തുമാറ്റും ഇതുവരെ നടക്കാത്ത ഒരു നിയോഗം സമർപ്പിക്കുക കൃപാസനം അമ്മയുടെ ഉറപ്പ് നീ ചോദിക്കുന്നത് നിനക്ക് ലഭിക്കും 24 മണിക്കൂറിനുള്ളിൽ ഒരത്ഭുതം നീ കാണും
കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക.
#കൃപാസനം
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph Kreupasanam
Kreupasanam marian shrine
kripasanam
Kreupasanam live
കൃപഭിഷേകം
kripasanammathavu
Kreupasanam
krupabhishekam
malayalmprayer
miracleprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sakshyangal
anubhava sakshyangal
bible quotes malayam
kripasana dhyangal
fr vp joseph
light a candle prayer
Kreupasanam marian udambadi prarthana
marian udambadi prarthana
marian udambadi prayer
kripasanam sandhya prarthana
പ്രാർത്ഥന

Пікірлер
@anitajijy9292
@anitajijy9292 5 күн бұрын
മാധവെ, ഞങ്ങൾക്ക് സമാധാനപരമായ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണമേ🙏 ഞങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏 ദൈവകൃപ നിറഞ്ഞ ഒരു ജീവിതം ഞങ്ങൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കണമേ🙏
@shinymanuel5936
@shinymanuel5936 6 күн бұрын
അമ്മ മാതാവേ എന്റെ നിയോഗാങ്ങൾ സാധിച്ചുതരേണമേ അമ്മേ അജുമോന്റെ chest infection petttennu മാറ്റിത്തരേണമേ അമ്മേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ
@MercyArakalMercyArakal
@MercyArakalMercyArakal 5 күн бұрын
Mathavee Ammee, mutha angalayude kadaghal veettii oru bavanam koduthu anughrahikkannamme❤❤❤😢😢😢
@MercyArakalMercyArakal
@MercyArakalMercyArakal 5 күн бұрын
Ammee Mathavee kunjanee Parishudathmavil abhishekam cheeyannammee, kunjanu dianam kudannulla anughrahikkannamme❤
@GeethaNanoth
@GeethaNanoth 6 күн бұрын
അമ്മേ മാതാവേ മാതാവേ മദ്യപാനം മാറ്റി തരണേ നാളെ അവനെ ഒരു പുതിയ മനുഷ്യനായി എന്റെ കയ്യിൽ തരണേ മാതാവേ ഞാൻ ഇത്രയും വിഷമിച്ചിട്ടാണ് അമ്മയുടെ പറയുന്നത്
@mssatheesh5652
@mssatheesh5652 6 күн бұрын
എന്റെമകളുടെ പഠനത്തിന്മേലുള്ള എല്ലാ ബന്ധനങ്ങളും വിട്ടുമാറുവാൻ അവൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ഒരുഗതിയും പരഗതിയുമില്ലാതെ കുടുംബമായി ഒറ്റപ്പെട്ടു 18 വർഷമായി വാടകയ്കുതാമസിച്ചു വരുന്നു ഞങ്ങള്‍ക്ക്‌ സ്വന്തമായി ഒരു വീടുണ്ടാകുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ അടിയങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അറിയുന്ന ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ.പരിശുദ്ധ അമ്മേ! ഞങ്ങളുടെ മകൾ 2025 NEET Medical exam നു വേണ്ടി പഠിക്കുന്നു revision test ഉം model test ഉം നടക്കുന്നു പരിശുദ്ധ അമ്മേ! അവളോടു കൂടെയിരിക്കേണമേ, ഉന്നത വിജയം ലഭിക്കാൻ അവളെ അനുഗ്രഹിക്കേണമേ .
@bijumt6261
@bijumt6261 5 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏
@MercyArakalMercyArakal
@MercyArakalMercyArakal 5 күн бұрын
Mathavee Ammee kunjanu nalla oru jolii koduthu anughrahikkannamme, kunjanttee vivaham nadathitharannammee veegam😢❤❤❤
@SreekalaSadanandan
@SreekalaSadanandan 6 күн бұрын
എൻ്റെ അമ്മേ ഈ മകൾക്ക് ഇ എസ് ആർ ഉം കൊളസ്ട്രോളും കൂടുതലാണ് അമ്മ അത് നോർമലാക്കണമേ🙏
@sheebasalin2821
@sheebasalin2821 6 күн бұрын
Ammamathave ente kudumbathe samarpikkunnu rekshikkane 🙏
@sannyasannya9863
@sannyasannya9863 6 күн бұрын
അമ്മേ മാതാവേ എന്റെ വാവ മോളുടെ കടം വീട്ടാനുള്ള മാർഗ്ഗൺ അമ്മ എന്റെ മോൾക്ക് നൽകേണമേ കൈവിടരുതേ അനുഗ്രഹിക്കേണമേ
@sindhus9047
@sindhus9047 6 күн бұрын
Amme devamathave entemone katholane moninimadyapikalle marumone katholane molekatholane enteachumonte ella poraimayum matti sadakuttiyaki tharane amme lechumole katholaneamme daivamadave🙏🙏🙏🙏🙏🙏🙏
@manojlal4229
@manojlal4229 6 күн бұрын
Amme mathave ente priyapettavarude asukhangal Matti tharane. Amen.
@sunnyb2667
@sunnyb2667 6 күн бұрын
🙏 പ്രയാസങ്ങളുടെ നടുവിലാണ് ഇപ്പോൾ ആശ്വാസം നൽകണമേ അമ്മേ കൈവെടിയരുതേ 🙏🙏🙏
@vijimolajesh941
@vijimolajesh941 6 күн бұрын
Nalathe quiz malsarathil njangalde kunjungale vijayippikkane.njangalde schoolinu first kittane🙏🙏.njangale kividalle amme amme amme
@thankachan3774
@thankachan3774 5 күн бұрын
EnteAmma mathave Amen Amen Amen Amen
@thankammapk9009
@thankammapk9009 6 күн бұрын
കനിവിന്റെ അമ്മേ മാതാവേ കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@srishmasinu-zl4of
@srishmasinu-zl4of 6 күн бұрын
Mathave enikku kadam veettanulla pisa ready aaki tharaname.. amen..❤
@sheejaaju4013
@sheejaaju4013 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് സഭയുടെ സ്കൂളിൽ ഒരു ക്ലർക്ക് ജോലി നൽക്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@athabiyarasheeathabiya3157
@athabiyarasheeathabiya3157 6 күн бұрын
Aameen🤲🤲🤲
@abhi-y7u
@abhi-y7u 5 күн бұрын
അമ്മേ മാതാവേ എന്റെ മോനെ sslc പരീക്ഷയ്ക് അമ്മ അവന്റെ കൂടെ ഇരിക്കണേ മാതാവേ അവൻ പഠിച്ചു മിടുക്കൻ ആവാൻ അവനെ അമ്മ അനുഗ്രഹിക്കട്ടെ ആമ്മേൻ
@SindhuLijo-v8v
@SindhuLijo-v8v 6 күн бұрын
Amma mathave enta bhavanathilum varaname nanni mathave sthuthikunu mathave anughrhikaname Ave Maria 🙌🙏🙏🙏🙏🙏
@sheelarajan9109
@sheelarajan9109 6 күн бұрын
Amme15 neTest Cheyumbol colastrolum FibroidumUrukkikalssyane Amme🙏🙏🙏🙏🙏🙏🙏👍
@angelmariasebastian3149
@angelmariasebastian3149 4 күн бұрын
അമ്മോ മാതാവ് ഞങ്ങളിൽ കനിയണമോ ആമേൻ❤❤❤🙏🙏🙏
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 6 күн бұрын
Amme ente annante kalyanam ethrayum pettennu nadatthitharane amme mathave.amen amen amen amen amen
@reenayohannan6875
@reenayohannan6875 6 күн бұрын
Amme nale ente mon oru projectinte avasythinu orale kanan pokunu thadassam onnum kudathe amma kavalayirikaname amma nadathitharaname amme kaividalle amme ente mone rakshikane
@sreevidyapg8293
@sreevidyapg8293 6 күн бұрын
Amme mathave e magalude ella vishamagalilum amma sahayikname amen 🙏🙏🙏
@reshmaravi9024
@reshmaravi9024 6 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ സമാധാനം നൽകണമേ 🙏
@BijuOtp
@BijuOtp 6 күн бұрын
ആമേൻ 🙏🙏
@Chinnu-k5z
@Chinnu-k5z 6 күн бұрын
😔😔😔😔😔😔🙏🙏🙏🙏🙏
@Jose-d2c7p
@Jose-d2c7p 6 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂
@Jose-d2c7p
@Jose-d2c7p 6 күн бұрын
ആമേൻ
@sheejasheeja4565
@sheejasheeja4565 6 күн бұрын
Amme mathave innu enikku loan adakkan ammayude kripa kondu adakkan Patti ente ammamathavinte karunayal enikku innu loan adakkan sadhichu amme nandi amme mathave rekshikkename parishudhamathave kadam veedan sahayikkaname amme mathave ente monu orapathum varutharuthe parishudhamathe entemone shathrukkalil ninnum rekshikkename kripasanam amme mathave ente monu shippil nalla oru joli nalki anugrehikkaname amme mathave ammen
@anandupopzzz3963
@anandupopzzz3963 6 күн бұрын
Amme mathave ente makkale kathuparialikkunnathinu nandi🙏🏻monte vayile muruv unakki kodukkanamme amme 🙏🏻 ente lone adakkan ppvazhi kattithannathinu nadi ammen 🙏🏻
@shinymanuel5936
@shinymanuel5936 6 күн бұрын
അമ്മേ എന്റെ മനസ്സിന്റെ പ്രയാസം മറ്റേണമേ
@Sophyjoju
@Sophyjoju 5 күн бұрын
Amen 🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheilaleon3576
@sheilaleon3576 6 күн бұрын
Amme mathave pls pray my son Vivian to get married soon
@basildixon4310
@basildixon4310 6 күн бұрын
Amme enta mon na ngan ammakke samarppiche prarthikkunnu enta mon na nalla vazhiyil ndathaname kudaundakaname ella apathil ninnum asugangalil ninnum kakkaname 🙏🙏
@akshayantu3822
@akshayantu3822 5 күн бұрын
Amma mathave ente mone anuyojamaya edthu padikan sagayikanname❤
@JOSEPHANTONY-z6g
@JOSEPHANTONY-z6g 6 күн бұрын
Amme mathave pray for us and bless our home and our child who is preparing for the exam Prays the Lord Amen
@somachacko6109
@somachacko6109 6 күн бұрын
Entay amma mathavae molay anugrahikkanay bsc nursing padikkanulla budhi kodukkanay periods regular aakanay health ellam sariyayi kittanay amen 🙏
@RatheeshRNairRatheesh
@RatheeshRNairRatheesh 6 күн бұрын
Entte Amme❤❤❤🙏🙏🙏
@manojlal4229
@manojlal4229 6 күн бұрын
Amen,amen,amen.
@somachacko6109
@somachacko6109 6 күн бұрын
Entay amma mathavae monay anugrahikkanay coc exam results varumbol jayichu enn kelkkan sahayikkanay koodayirunn anugrahikkanay ezhuthiya subjects nalla vijayam kodukkanay ezhuthan pokunna subjects nalla polay ezhuthan sahayikkanay onnum marannu povaruthay amen 🙏
@rincysamuel355
@rincysamuel355 6 күн бұрын
Amme mathave😢😢😢
@BL4NK-111
@BL4NK-111 6 күн бұрын
Amen❤❤❤
@jyothigopakumar9114
@jyothigopakumar9114 5 күн бұрын
Mathave. Thank you. Amen. Eni agottu m padikanulla healthum markum vagan help Cheyne amen
@niyasreeja8386
@niyasreeja8386 5 күн бұрын
Amma mathave enikk oru part time Joli tannuh anugrahikkane Amma mathave🥺🥺🥺🙏🙏🙏
@sojuthomas5737
@sojuthomas5737 6 күн бұрын
Mathavee
@KavithaKavitha-r5p
@KavithaKavitha-r5p 6 күн бұрын
Amen❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹♥️❤️
@reenayohannan6875
@reenayohannan6875 6 күн бұрын
Ente molku nalloru vivaham nadathi tharaname amme
@athabiyarasheeathabiya3157
@athabiyarasheeathabiya3157 6 күн бұрын
Aameen🤲🤲🤲💕🤲🤲🤲
@jasminjoy1548
@jasminjoy1548 6 күн бұрын
Njglkoru varumana marggam tharane amme
@reshmavinu2403
@reshmavinu2403 5 күн бұрын
അമ്മേ മാതാവേ ഇന്റേൺഷിപ് കംപ്ലീറ്റ് ചെയ്യാൻ എന്നെ sahayikanne
@anjali111-r1w
@anjali111-r1w 5 күн бұрын
Amme mathave enik udane joli nalki anugrahikkan karthavinod apekshikkename🥺ente jeevithathile ippozhulla ella Sankadangalkkum pariharam joli mathram aanu🙏🏻amma ennod koodi irunn enne sahayikkaname 🙏🏻Amen 🙏🏻
@fancythomas5802
@fancythomas5802 6 күн бұрын
Mother Mary please pray for our children. Please cureTomy's ulcer.
@sainsandraraphy8311
@sainsandraraphy8311 6 күн бұрын
Ann Maria v r -dubail ൽ.n.m.c. hospital ജോലിക്ക് പെട്ടന്നു കേറ്ൻ പ്രത്ക്കുന്നു.work Visa ലബിക്ക്ൻ പ്രത്ത്ക്ക്ന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് അടുത്ത് ത്തന്നെ താമസ സൗകര്യം കിട്ടൻ പ്രതിക്കു ന്നു
@niyasreeja8386
@niyasreeja8386 5 күн бұрын
Amma mathave njn radiology, health psychology exam 1st attemptil pass Avan sahayikkane amme mathave🥺🥺🥺🙏🙏
@ANNJOSE-vm2rd
@ANNJOSE-vm2rd 3 күн бұрын
Please pray for me to get balance for my legs
@Sunitha-i8f
@Sunitha-i8f 5 күн бұрын
എന്റ ദുഃഖത്തിനു ഉള്ള് പരിഹാരം കാണിച്ചു തരാണെമെ എന്റ മരുമോളെ യു മോനു തിരിച്ചു വരുത്തനെ മേ ചിട്ടി അടിക്കാൻ സാഹ യിക്കാൻ സാൻ മനസ് കാണിക്കമേ
@Sunitha-i8f
@Sunitha-i8f 5 күн бұрын
എന്റ മക്കളെ കൊണ്ട് അവിടെ അമ്മടെ മുന്നിൽ verame😅
@RemaGopi-v1p
@RemaGopi-v1p 5 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവ് എന്റെ സങ്കടങ്ങൾക്ക് ഒരു വിടുതൽ തരണമേ എന്റെ ഭവനത്തിന്റെ പണി പൂർത്തികരിക്കാൻ എന്തെങ്കിലും ഒരു വഴി കാട്ടി തരണമേ അമ്മ മാതാവ് അമ്മയോട് കരങ്ങളിൽ ഏൽപിക്കയാണ് ദൈവമാതാവ് ആമിൽ🙏🙏🙏🙏
@beenapd
@beenapd 6 күн бұрын
ആമേൻ 🙏🙏🙏♥️
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
വി. അന്തോണീസിനോടുള്ള  നൊവേന #st. Antonys novena#
1:03:48